https://soundcloud.com/iyer-4/verse-171
പാകയജ്ഞം വാ അൻവാഹിതാഗ്നേ
പശവഃ ഉപ തിഷ്ഠന്ത ഇഡാ ഖലു വൈ
പാകയജ്ഞാ സ ഏഷാ അന്താരാ പ്രയാജ
അനൂയാജാൻ യജമാനസ്യ ലോകേ അവഹിത .
താം ആഹ്‌റിയ മാനാം അഭി മന്ത്രയതേ സുരൂപ
വർഷ വർണ ഏഹി ഇതി പശവോ വാ ഇഡാ
പശൂൻ ഏവ ഉപ ഹ്വയതേ .
യജ്ഞം വൈ ദേവാ അദുഹ്‌റൻ
യജ്നോ അസുരാൻ അദുഹത്
തേ അസുരാ യജ്ഞദുഗ്ദ്ധാ പരാ അഭവൻ
യോ വൈ യജ്ഞസ്യ ദോഹം വിധ്വാൻ യജതേ
അപി അന്യം യജമാനാം ദുഹേ.
സാ മേ സത്യാ ആശീർ അസ്യ യജ്ഞസ്യ ഭൂയാത് ഇത്യാഹ
ഏഷ വൈ യജ്ഞസ്യ ദോഹ
തേന ഏവ ഏനം ധുഹേ .
പ്രത്താ വൈ ഗൗർ ദുഹേ
പ്രത്താ ഇഡാ യജമാനായ ദുഹ
ഏതേ വാ ഇഡായൈ
സ്ഥാന ഇഡാ ഉപഹൂതേതി
വായുർ വത്സോ.
യർഹി ഹോതാ ഇഡാൻ ഉപഹ്വയേതാ
തർഹി യജമാനോ ഹോതാരം ഇക്ഷമാണോ
വായും മനസാ ധ്യായേൻ മാത്രേ
വത്സം ഉപാവസ്രജതി .
സർവേണ വൈ യജ്ഞേന ദേവാ
സുവർഗം ലോകം ആയൻ പാകയജ്ഞേന
മനൂർ ആശ്രാമയത് സാ ഇഡാ മനും ഉപാവർത്തത
താം ദേവാസുരാ വ്യാഹ്വയന്ത
പ്രതീചിം ദേവാ പരാചിം അസുരാ
സാ ദേവാൻ ഉപാവർത്തത പശവോ വൈ
തത് ദേവാൻ ആവര്ണ്ണത
പശവോ അസുരാണ് അജാഹുർ .
യം കാമയേത പശൂ സ്യാത് ഇതി
പരാചിം തസ്യ ഇടാം ഉപഹ്വയേത
അപശൂർ ഏവ ഭവതി.
യം കാമയേത പശുമാൻ സ്യാത് ഇതി
പ്രതീചിം തസ്യ ഇടാം ഉപ ഹ്വയേത
പശുമാൻ ഏവ ഭവതി.
ബ്രഹ്മവാദിനോ വദന്തി സ ത്വ ഇഡാ൦ ഉപഹ്വയേത
യാ ഇഡാ൦ ഉപഹൂയ ആത്മാ ഇഡായാം ഉപഹ്വയേതി ഇതി .
സാ ന പ്രിയാ സുപ്രതൂർത്തിർ മഖോനി ഇത്യാഹ
ഇഡാ൦ ഏവ ഉപഹൂയാ ആത്മാനം ഇഡായാം ഉപ ഹ്വയതേ .
വ്യസ്ഥ൦ ഇവ വാ ഏതദ് യജ്ഞസ്യ യദ് ഇഡാ സാമി
പ്രാശ്നന്തി സാമി മാർജയന്ത ഏതത് പ്രതി വാ
അസുരാണാം യജ്‌നോ വ്യചിഡ് യഥാ
ബ്രഹ്മണാ ദേവാ സമദദു .
ബ്രിഹസ്പതി തനുതാം ഇമം ന ഇത്യാഹ
ബ്രഹ്മ വൈ ദേവാനാം ബ്രിഹസ്പതിർ
ബ്രഹ്മണാ ഏവ യജ്ഞം സം ദദാതി .
വിച്ഛിന്നം യജ്ഞം സമിമം ദദാതു
ഇത്യാഹ സന്തത്യയ് .
വിശ്വേ ദേവാ ഇഹ മാദയന്താം ഇത്യാഹ
സന്തത്യാ ഏവ യജ്ഞം ദേവേഭ്യോ അനു ദിശതി.
യാം വൈ യജ്ഞേ ദക്ഷിണാം ദദാതി
താം അസ്യ പശവോ അനു സം ക്രാമ്മന്തി
സ ഏഷ ഈജാനോ അപശൂർ ഭാവുകോ .
യജമാനേന ഖലു വൈ തത് കാര്യം ഇത്യാഹുർ
യഥാ ദേവത്രാ ദത്തം കുർവിതാ
ആത്മൻ പശൂൻ രമയേത് ഇതി.
ബ്രദന പിൻവസ്വ ഇത്യാഹ യജ്‌നോ വൈ
ബ്രദനോ യജ്ഞം ഏവ താൻ മഹായത്
യാതൊ ദേവത്ര ഏവ ദത്തം കുരുത
ആത്മൻ പശൂൻ രമയതെ .
ദതതോ മേ മാ ക്ഷായി ഇത്യാഹ
അക്ഷിതം ഏവ ഉപൈതി.
കുർവതോ മേ മാ ഉപദസത് ഇത്യാഹ
ഭൂമാനം ഏവ ഉപൈതി.
------------------------------------------------------------------------------------------
അന്തരാഗ്നിയെ ജ്വലിപ്പിക്കുമ്പോൾ
കുടുംബത്തിൽ ഐശ്വര്യം ഏറുന്നു
പാക യജ്ഞമെന്ന ജീവിതം ഇഡ തന്നേയല്ലോ
ഇഡ എന്നത് ജീവിതയജ്ഞത്തിന്റ്റെ മധ്യ ഭാഗം തന്നെ.
കുടുംബ ജീവിതമെന്ന പാക യജ്ഞം നടത്തുമ്പോൾ
പരമാത്മാവിനെ സ്മരിക്കുക
ഇഡയെന്ന പാകയജ്ഞത്തിൽ
ഐശ്വര്യം ഭവിക്കട്ടെ.
യജ്ഞങ്ങൾ ദൈവീകതയെ നേടുന്നു
യജ്ഞത്താൽ ആസുര ഭാവം അകലുന്നു
ആസുര ഭാവങ്ങൾ യജ്ഞത്താൽ അകലട്ടെ
യജ്ഞത്താൽ ദൈവീകത ലഭിക്കുമ്പോൾ മറ്റുള്ളവർക്കും ഗുണം ലഭിക്കുന്നു.
യജ്ഞത്തിന്റെ ഫലം എനിക്ക് ലഭിക്കട്ടെ
യജ്ഞം ഫല സിദ്ധിക്ക് വേണ്ടിയല്ലോ
ജീവിത യജ്ഞം സഫലമാകട്ടെ.
ഇഡ എന്ന ജീവിതത്തെ യജമാനൻ അനുഷ്ഠിക്കുമ്പോൾ
ഫലങ്ങൾ താനേ ഉണ്ടാകുന്നു
ജീവിതഫലം കറന്നെടുക്കുവാൻ
വായുവല്ലോ ഉപകരണം .
ഇഡ എന്ന ജീവിതം അനുഷ്ഠിക്കുമ്പോൾ
വായുവിനെ ധ്യാനിക്കുക
ഫലം സിദ്ധിക്കുവാൻ വായു അനുഗ്രഹിക്കുന്നു.
ദൈവീക ഭാവത്താൽ ജീവിത യജ്ഞം നടത്തുമ്പോൾ
സ്വർഗീയമായ അനുഭവം ലഭിക്കുന്നു
പാക യജ്ഞമെന്ന കുടുംബ ജീവിതത്തിൽ
ഇഡ എന്ന അനുഭവം സിദ്ധിക്കുന്നു
ദൈവീക ഭാവത്തിൽ കർമം അനുഷ്ഠിക്കുമ്പോൾ
ഐശ്വര്യം വന്നു ചേരുന്നു
ആസുര ഭാവത്താൽ കർമം അനുഷ്ഠിക്കുമ്പോൾ
ഐശ്വര്യം അകലുന്നു.
ഇഡയെന്ന ജീവിതാനുഭവത്താൽ നേർമാർഗം അനുഷിടിക്കാഞ്ഞാൽ
ഐശ്വര്യം അപ്രാപ്യമാകുന്നു.
ബ്രഹ്മത്തെ അറിഞ്ഞവർ ഇഡയെ ഉപാസിക്കുവാൻ പറയുന്നു
ആദി അന്ത്യത്തിലെ ഇഡയെന്ന ജീവിതത്തെ അറിയുക.
ജീവിതത്തിലെ ഇഡയെന്ന മധ്യഭാഗം
പ്രിയവും വിജയകരവും സന്തുഷ്ടകരവും ആകട്ടെ എന്ന് വേണ്ടുന്നവർ
ഇഡയെന്ന ജീവിതത്തിൽ മുഴുകുന്നു
ജീവിതയജ്ഞത്തിലെ ഇടയെന്ന ഭാഗത്തിൽ
ഫലങ്ങൾ ആസ്വദിക്കപ്പെടുകയും തൂവപ്പെടുകയും ചെയ്യുന്നു
ആസുരമായ ഭാവങ്ങൾ വെടിയുവാൻ
മന്ത്രങ്ങളാൽ ഊർജം നേടുക.
ബ്രിഹസ്പതി നമ്മെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുമ്പോൾ
ബ്രിഹസ്പതിയുടെ മന്ത്രങ്ങളാൽ ജീവിത യജ്ഞം സഫലീകൃതം ആകുന്നു.
ജീവിതത്തിലെ തടസങ്ങൾ ഇല്ലാതെ ആകട്ടെ
എന്ന് പ്രാർഥിക്കുക .
ജീവിതയജ്ഞം തുടരുമ്പോൾ
ദേവതകളോടും അനുഗ്രഹത്തിനായി പ്രാർഥിക്കുക.
ജീവിതയജ്ഞത്തിൽ ഐശ്വര്യം മറ്റുള്ളവരുമായി പങ്കിടുക
ഉത്തമ ലക്ഷ്യത്തോടെ ഐശ്വര്യം പങ്കിടുമ്പോൾ
വീണ്ടും ഐശ്വര്യം ഭവിക്കുന്നു.
ജീവിത യജ്ഞം വർദ്ധിതമായി തുടരട്ടെ
എല്ലാം പരമാത്മാവിൽ അർപ്പിച്ചുകൊണ്ട്
ജീവിത യജ്ഞം തുടരുമ്പോൾ
ഐശ്വര്യം ജീവിതത്തിൽ ഭവിക്കുന്നു.
നന്മ ഭവിക്കട്ടെ എന്ന് കരുതി കർമം ചെയ്യുമ്പോൾ
നന്മ തന്നെ ഭവിക്കുന്നു.
നന്മ ഭവിക്കുവാനായി കർമം ചെയ്യുമ്പോൾ
ഐശ്വര്യം ഭവിക്കുന്നു.
https://www.youtube.com/watch?v=U5ZJ4pQRMuE
R u Veda adhyayi
ReplyDeleteR u Veda adhyayi
ReplyDelete