https://www.youtube.com/watch?v=gnc8MlLqThs
അഗന്മ സുവ സുവർ അഗന്മ
സം ദ്രിഷ്ടതെ മാ ചിത്സി
യത് തേ തപ തസ്മൈ തേ മാ ആ വൃക്ഷി .
സുഭൂരസി ശ്രേഷ്ട്ടോ രശ്മീനാം
ആയുർധാ അസി ആയുർ മി ദേഹി
വർചോധാ അസി വർചോ മയി ദേഹി .
ഇദം അഹം അമും ബ്രാതൃവ്യം ആഭ്യോ
ദിഗ്ബ്യോ അസ്യൈ
ദിവോ അസ്മാത്
അന്തരീക്ഷാത് അസ്യൈ
പ്രിധിവ്യാ അസ്മാത്
അന്നാധ്യാത്നിർഭജാമി .
സം ജ്യോതിഷാ അഭൂവം .
ഐന്ദ്രം ആവൃതം അന്വാവർതെ
സം അഹം പ്രജയാ സം മയാ പ്രജാ
സം അഹം രായസ്പോഷേ ണ
സം മയാ രായസ്പോഷാ
സമിദ്ധൊ അഗ്നെ മേ ദീദി
സമേധാ തേ അഗ്നേ ദീധ്യാസം
വസുമാൻ യജ്നോ വസീയാൻ ഭൂയാസം
അഗ്നേ പവസ്വ സ്വപാ ആഗ്നേ
വർച്ച സുവീര്യം.
ദധസ്പൊഷഗും രയിം മയി.
-----------------------------------------------------------------------------------
സുവർ ലോകത്തെ വെളിച്ചം ഞങ്ങളിൽ നിറയട്ടെ
വെളിച്ചം കാണുന്നതിനു തടസ്സം ഉണ്ടാകാതെ ഇരിക്കട്ടെ
തപസ്സിന്റ്റെ ഫലം ഞങ്ങൾ അനുഭവിക്കട്ടെ
സൂര്യ ദേവാ അങ്ങുതന്നെ ശ്രേഷ്ടൻ
അങ്ങു തന്നെ ജീവനദാധാതാവ്
ഞങ്ങൾക്ക് ജീവൻ ഏകുക
ഐശ്വര്യ ദാധാതാവ് അങ്ങു തന്നെ
ഞങ്ങൾക്ക് ഐശ്വര്യം ഏകുക
ജലത്തിലും ദിശകളിലും
ആകാശത്തിലും അന്തരീക്ഷത്തിലും
ഭൂമിയിലും അന്നത്തിലും
എല്ലാം ഉള്ള പ്രതിപത്തി
ഇല്ലാതെയാകട്ടെ.
ഞങ്ങൾ വെളിച്ചത്തോട് ചേരട്ടെ.
ഇന്ദ്രിയങ്ങൾ ഊര്ജസ്വലമാകട്ടെ
പിൻഗാമികൾ എന്റ്റെ തുടര്ച്ചയാകട്ടെ
ഐശ്വര്യം എപ്പോഷും ഉണ്ടാകട്ടെ
അഗ്നി ദേവാ ജ്വലിക്കുക
അങ്ങ് ജ്വലിക്കുകയാൽ ഞാനും ജ്വലിക്കട്ടെ
ജീവിത യജ്ഞം സമ്പന്നമാകട്ടെ
എല്ലാം ശുദ്ധീകരിക്കുന്ന അഗ്നിദേ വാ
ഞങ്ങൾക്ക് ശക്തിയും ജ്ഞാനവും ഏകുക
എല്ലാ വിപരീത ചിന്തകളും അകറ്റുക
അഗന്മ സുവ സുവർ അഗന്മ
സം ദ്രിഷ്ടതെ മാ ചിത്സി
യത് തേ തപ തസ്മൈ തേ മാ ആ വൃക്ഷി .
സുഭൂരസി ശ്രേഷ്ട്ടോ രശ്മീനാം
ആയുർധാ അസി ആയുർ മി ദേഹി
വർചോധാ അസി വർചോ മയി ദേഹി .
ഇദം അഹം അമും ബ്രാതൃവ്യം ആഭ്യോ
ദിഗ്ബ്യോ അസ്യൈ
ദിവോ അസ്മാത്
അന്തരീക്ഷാത് അസ്യൈ
പ്രിധിവ്യാ അസ്മാത്
അന്നാധ്യാത്നിർഭജാമി .
സം ജ്യോതിഷാ അഭൂവം .
ഐന്ദ്രം ആവൃതം അന്വാവർതെ
സം അഹം പ്രജയാ സം മയാ പ്രജാ
സം അഹം രായസ്പോഷേ ണ
സം മയാ രായസ്പോഷാ
സമിദ്ധൊ അഗ്നെ മേ ദീദി
സമേധാ തേ അഗ്നേ ദീധ്യാസം
വസുമാൻ യജ്നോ വസീയാൻ ഭൂയാസം
അഗ്നേ പവസ്വ സ്വപാ ആഗ്നേ
വർച്ച സുവീര്യം.
ദധസ്പൊഷഗും രയിം മയി.
അഗ്നേ ഗൃഹപതെ സുഗൃഹപതിർ
അഹം
ത്വയാ ഗൃഹപതിനാ
ഭൂയാസം
സുഗൃഹപതിർ മയാ
ത്വം ഗൃഹപതിനാ ഭൂയാ
ശതം ഹിമാ താം
ആശിഷാം
ആശാസേ തന്തവേ
ജ്യോതിഷ്മതീം
തം ആശിഷം ആ ശാസേ
അമുഷ്മൈ ജ്യോതിഷ്മതീം .
ക ത്വാ യുനക്തി
സ ത്വാ വി മുഞ്ചതു .
അഗ്നെ വൃതപതെ
വൃതം അചാരിഷം
തത് അശകം
തത് മേ ആരാധി .
യജ്നോ ബഭൂവ സ ആ ബഭൂവ
സ പ്ര ജജ്ഞെ സ വാവൃധെ
സ ദേവാനാം അധിപതിർ ബഭൂവ
സ അസ്മാൻ അധിപതീൻ കരോതു
വയം സ്യാമ പതയോ രയീനാം .
ഗോമാൻ അഗ്നേ അവിമാൻ ആശ്വീ യജ്ണോ
നൃവത് ശകാ സദമിത് അപ്രമൃഷ്യാ
ഇഡാവാൻ എഷൊ അസുര പ്രജാവാൻ
ദീര്ഘോ രയീ പ്രിധുഭുധ്ന സംഭാവാൻ.
-----------------------------------------------------------------------------------
സുവർ ലോകത്തെ വെളിച്ചം ഞങ്ങളിൽ നിറയട്ടെ
വെളിച്ചം കാണുന്നതിനു തടസ്സം ഉണ്ടാകാതെ ഇരിക്കട്ടെ
തപസ്സിന്റ്റെ ഫലം ഞങ്ങൾ അനുഭവിക്കട്ടെ
സൂര്യ ദേവാ അങ്ങുതന്നെ ശ്രേഷ്ടൻ
അങ്ങു തന്നെ ജീവനദാധാതാവ്
ഞങ്ങൾക്ക് ജീവൻ ഏകുക
ഐശ്വര്യ ദാധാതാവ് അങ്ങു തന്നെ
ഞങ്ങൾക്ക് ഐശ്വര്യം ഏകുക
ജലത്തിലും ദിശകളിലും
ആകാശത്തിലും അന്തരീക്ഷത്തിലും
ഭൂമിയിലും അന്നത്തിലും
എല്ലാം ഉള്ള പ്രതിപത്തി
ഇല്ലാതെയാകട്ടെ.
ഞങ്ങൾ വെളിച്ചത്തോട് ചേരട്ടെ.
ഇന്ദ്രിയങ്ങൾ ഊര്ജസ്വലമാകട്ടെ
പിൻഗാമികൾ എന്റ്റെ തുടര്ച്ചയാകട്ടെ
ഐശ്വര്യം എപ്പോഷും ഉണ്ടാകട്ടെ
അഗ്നി ദേവാ ജ്വലിക്കുക
അങ്ങ് ജ്വലിക്കുകയാൽ ഞാനും ജ്വലിക്കട്ടെ
ജീവിത യജ്ഞം സമ്പന്നമാകട്ടെ
എല്ലാം ശുദ്ധീകരിക്കുന്ന അഗ്നിദേ വാ
ഞങ്ങൾക്ക് ശക്തിയും ജ്ഞാനവും ഏകുക
എല്ലാ വിപരീത ചിന്തകളും അകറ്റുക
അഗ്നി ദേവാ അങ്ങ് ലോകത്തിണ്റ്റെ നാഥനല്ലോ
അങ്ങയുടെ അനുഗ്രഹത്താൽ ഞാൻ
നല്ലൊരു ഗൃഹ നാഥൻ ആകട്ടെ
ഞാൻ നല്ലൊരു ഗൃഹ നാഥാൻ ആകയാൽ
അങ്ങേക്ക് പ്രശസ്തി ഉണ്ടാകട്ടെ
നൂറു വർഷങ്ങൾ എനിക്ക് ജ്ഞാനം ഏകുക
ജ്ഞാനത്തിനായുള്ള ത്വര എന്നിൽ എപ്പൊഴും ഉണ്ടാകട്ടെ .
മനസ്സിന് കെട്ടുകൾ ഉണ്ടാക്കിയവർ തന്നെ
അവയിൽ നിന്നും മുക്തരാകട്ടെ.
അഗ്നിദേവ കർമങ്ങളുടെ അധിപൻ അങ്ങ് തന്നെ
സത്കർമങ്ങൾ അനുഷ്ടിക്കുവാൻ അനുഗ്രഹിക്കുക .
ജീവിതയജ്നം തുടങ്ങിക്കഴിഞ്ഞു
വിജയമാകട്ടെ ഈ യജ്ഞം
യജ്ഞതാൽ ദൈവീകത ഭവിക്കട്ടെ
സമ്പൽ സമൃദ്ധി ഭവിക്കട്ടെ.
ജീവിത യജ്ഞത്തിൽ ജ്ഞാനം ഉണ്ടാകട്ടെ
ഊര്ജവും മൃദുത്വവും ദൈവീകതയും ഉണ്ടാകട്ടെ
ഊര്ജതോടും സമ്പൽ സമൃധിയോടും കൂടി
നല്ല പിൻഗാമികൾ ഉണ്ടാകുവാനുള്ള
തുടക്കമാകട്ടെ
യജ്ഞങ്ങൾ തുടരുവാനുള്ള
No comments:
Post a Comment