യോ വാ അയഥാദേവതം യജ്ഞം ഉപചരത്യാ
ദേവതാബ്യോ വ്ർസ്ച്യതേ പാപീയാൻ ഭവതി
യോ യതാദേവതം ന ദേവതാഭ്യ ആ വ്ർസ്ച്യതേ
വസീയാൻ ഭവതി ആഗ്നേയ ര്ചാ അഗ്നീർഥമപി മൃശേത്
വൈഷ്ണവ്യാ ഹവിർദാനം ആഗ്നേയ ശ്രുച വായവ്യയാ
വായവ്യാനി ഐന്ദ്രിയാ സദോ യഥാദേവതം ഏവ
യജ്നം ഉപചരതി ന ദേവതാഭ്യ ആ വ്ർസ്ച്യതേ വസീയാൻ ഭവതി
യുനജ്മി തേ പൃധ്വീം ജ്യോതിഷാ സഹ
യുനജ്മി വായും അന്തരീക്ഷേണ തേ സഹ
യുനജ്മി വാചം സഹ സൂര്യേണ തേ
യുനജ്മി തിസ്രോ വിപ്ര്ച സൂര്യസ്യ തേ
അഗ്നിർദേവതാ ഗായത്രീ ഛന്ദ ഉപാംശോ പാത്രമസി
സോമോദേവതാ ത്രിഷ്ടുപ് ഛന്ദോ അന്തര്യാമസ്യ പാത്രമസി
ഇന്ദ്രോ ദേവതാ ജഗതീ ഛന്ദ ഇന്ദ്രവായുവോ പാത്രമസി
ബൃഹസ്പതിർ ദേവതാ അനുഷ്ടുപ് ഛന്ദോ മിത്രാവരുണയോ പാത്രമസി
അശ്വിനൗ ദേവതാ പങ്ക്തി ഛന്ദോ അശ്വിനോ പാത്രമസി
സൂര്യോ ദേവതാ ബൃഹതീ ഛന്ദ ശുക്രസ്യ പാത്രമസി
ചന്ദ്രമാ ദേവതാ സതോ ബൃഹതി ഛന്ദോ മന്ദിന പാത്രമസി
വിശ്വേ ദേവാ ദേവതോഷ്നിഹാ ഛന്ദ ആഗ്രയണസ്യ പാത്രമസി
ഇന്ദ്രോ ദേവതാ കകുഛന്ദ ഉക്താനാം പാത്രമസി
പൃഥ്വി ദേവതാ വിരാട് ഛന്ദോ ധ്രുവസ്യ പാത്രമസി
--------------------------------------------------------------------------------------------------------------
കർമങ്ങൾ യഥാവിധി ചെയ്താൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ
യഥാവിധി കർമങ്ങൾ ചെയ്യുമ്പോൾ
ഉദ്ദേശിച്ച ഫലം ലഭിക്കുന്നു
അഗ്നിക്കും,ഇന്ദ്രനും,വിഷ്ണുവിനും
ഉള്ള മന്ത്രങ്ങൾ ഉരുവിട്ട്
കർമങ്ങൾ സഫലമാക്കുക
വസീയാൻ എന്ന് പറയുന്ന ഐശര്യം നേടുക
ഭൂമിയിൽ പ്രകാശം പരത്തുക
അന്തരീക്ഷത്തിലും വായുവിലും നന്മ വിതറുക
വാക്കുകളാൽ സൂര്യന്റെ പ്രകാശം പരത്തുക
സൂര്യന്റെ എല്ലാ ഭാവങ്ങളും പരത്തുക
ഗായത്രീ മന്ത്രങ്ങളോടെ ജ്വലിക്കുന്ന അഗ്നിയായി കർമങ്ങൾ ചെയ്യുക
ത്രിസ്ട്യുപ് മന്ത്രങ്ങളോടെ കർമമാണ് ചെയ്തു സോമമെന്ന ആനന്ദം നേടുക
ജഗതീ മന്ത്രങ്ങളാൽ ഇന്ദ്രിയങ്ങൾക്ക് ശക്തി പകരുക
അനുഷ്ടുപ് മന്ത്രങ്ങളാൽ ബൃഹസ്പതിയുടെ അനുഗ്രഹം നേടി മിത്രന്റെയും വരുണന്റെയും പ്രീതി നേടുക
പന്ജതീ എം,മന്ത്രങ്ങളാൽ
അശ്വിനീ ദേവതമാരുടെ പ്രീതി നേടുക
ബൃഹതീ മന്ത്രങ്ങളാൽ സൂര്യദേവന്റെ
പ്രീതി നേടി സോമമെന്ന ആനന്ദം നേടുക
സത്യോബൃഹതീ മന്ത്രങ്ങളാൽ ചന്ദ്രന്റെ പ്രീതിനേടി സോമമെന്ന ആനന്ദം അനുഭവിക്കുക
ഉഷ്ണിക് മന്ത്രങ്ങളാൽ വിശ്വേ ദേവതാ എന്ന മനസ്സിനെ ശാന്തമാക്കുക
കകുപ് മന്ത്രങ്ങളാൽ ഇന്ദ്രിയങ്ങളെ ശാന്തമാക്കുക
വിരാട് മന്ത്രങ്ങളാൽ ഭൂമീദേവിയെ ആരാധിക്കുക
यो मा अयधादेवतं यज्न्ममुपचारथ्य देवताभ्यो वृश्च्यते पपियाँ भवति
यो यथादेवथं न देवताभ्य आ वृश्च्यते वसीयान भवति
आग्नेय ऋचा अग्निरधमभी मृशेथ वैष्णव्या हविर्धानं आग्नेया स्रुचा
वायव्यय वायव्यानी ऐन्द्रिया सतो याधदेवथं एव यज्नम उप चरति
न देवताभ्य आ व्रुच्यते वसीयान भवति
युनज्मि ते पृथ्वीम ज्योतिषा सह
युनज्मि वायुं अन्तरीक्षेण
ते सह
युनज्मि वाचम सह सूर्येण ते
युनज्मि तिस्रो विपृच सूर्यस्य ते
अग्निर्देवता गायत्री चन्दा उपांशो पात्रमासि
सोमो देवता त्रिष्टुप छंदो अन्तर्यामास्य पात्रमासि
इन्द्रो देवता जगती चंदा इंद्रवायुवो पात्रमासि
भ्रुहस्पति देवता अनुष्टुप छंदो मित्रवरुणायौ पात्रमासि
अश्विनौ देवता पंगतिचंदो अश्विनो पात्रमासि
सूर्यो देवता बृहती चंद शुक्रस्य पात्रमासि
चन्द्रमा देवता सतोभृहति चंदो मंदिन पात्रमासि
विश्वे देवा देवतोषनिहा चंदम आग्रायणस्य पात्रमासि
इन्द्रो देवता ककुसचंद उकतानाम पात्रमासि
पृध्वी देवता विराट चंदो ध्रुवस्य पात्रमासि
No comments:
Post a Comment