Saturday, 12 June 2021

Krishna yajur Veda Taittariya samhita kanda 2 Prapataka 6 Anuvaka 11


 

യുക്ഷ്വാ   ഹി  ദേവഹൂതമാം  അശ്വാൻ  അഗ്നേ   രധീർ  ഇവ 

നി   ഹോതാ   പൂർവ്യ   സദാ 

 

ഉത   നോ ദേവ  ദേവാൻ  അച്ഛാ  വോചോ   വിദുഷ്ടര 

ശ്രദ്   വിശ്വാ   വാര്യ  കൃധി 

 

ത്വം    യത്  യവിഷ്ട്യ  സഹസ   സൂനവാഹുത

റുതാവാ  യജ്നിയോ  ഭുവ     

 

അയം   അഗ്നി  സഹസ്രിണോ   വാജസ്യ  ശതിനസ്പതി

മൂർധ്വാ  കവി  രയീണാം   

 

തം   നേമിം  റുഭവോ   യഥാ  നമസ്  സഹൂദിഭിഃ 

നേദിയോ   യജ്നം  അംഗിര  

 

തസ്മൈ  നൂനം  അഭിദ്യവേ  വാചാ   നിരൂപ  നിത്യയാ 

വൃഷ്നെ   ചോദസ്വ  സുഷ്ട്യുതിം 

 

കമു  ശ്വിദസ്യ  സേനയാ   അഗ്നേ  അപാകചക്ഷുസാ 

പണിം   ഗോഷു   സ്തരാമഹേ    

 

മാ   നോ   ദേവാനാം  വിശ  പ്രശ്നാതീർ   ഇവോസ്ര 

കൃശാം  ഹാശൂർ   അഗ്നിയാ 

 

മാ     സമസ്യ  ദുദ്ധ്യ  പരിധ്വേഷസോ   അംഹതി 

ഉർമിണഃ   നാവമ   വദിത്  

 

നമസ്തേ  അഗ്ന   ഓജസേ  ഘൃണന്തി   ദേവ കൃഷ്ടയാ 

അമൈർ   അമിത്രം  അർധയ 

 

കുവിസ്തു   നോ  ഗവിഷ്ട്ടയേ    അഗ്നേ   സംവേശിശോ  രയും

ഉരുകൃത്  ഉരു  നസ്കൃതീ 

 

 മാ   നോ  അസ്മിൻ   മഹാ ധനേ പരാ  വർക്  ഭാരഭൃത്  ഇവ സുവർഗം  സം   രയിൻ    

അന്യം  അസ്മത്  ഭിയാ   ഇയം  അഗ്നേ  സിഷക്ത്  ദുശ്ച്നാ 

വർധ നോ  അമവത്  ശവ

 

യസ്യ  അജുഷൻ  നമസ്വിന ഷമീം  അധുർമഖസ്യ  വാ 

തം   ഖേദ്   അഗ്നിർ  വൃഥാ  അവതി  

 

പരസ്യാ   അധി   സംവരോ  അവരാൻ  അഭി     തര 

യത്ര   അഹം  അസ്മി  താൻ അവ 

 

വിദ്മാ   ഹി  തേ പുരാ   വയം  അഗ്നേ പിതുർ   യഥാ   അവസാ 

അധാ  തേ   സുംനം  ഈമഹേ

 

  ഉഗ്ര  ഇവ  തര്യഹാ   തിഗ്മ    ശൃംഖോ     വംശഹ 

അഗ്നേ   പുരോ  രുരൊജിത 

 

സം  സം   ഇതി  യുവസേ വൃഷൻ  അഗ്നേ  വിശ്വാനി  ആര്യ  

ഇടസ്പതേ   സമിധ്യസേ    നോ  വസൂനി  ആഭര 

 

പ്രജാപതേ    ത്വത് ഏതാനി 

അന്യോ വിശ്വാ  ജാതാനി പരി താ  ബഭൂവ 

യത് കാമ തേ ജുഹുമ തത് നോ അസ്തു              

വയം ശ്യാമ പതയോ  രയീണാം .

 

 

--------------------------------------------------------------------------------------------------

അഗ്നിദേവാ , തേരാളിയെപ്പോലെ  ജീവശക്തികളെ   ജീവിതമാകുന്ന  രഥത്തിൽ പൂട്ടു 

അങ്ങ്  ശക്തിമാനല്ലോ ,ദൈവീക  കർമങ്ങൾ  ചെയ്യുവാനായി എപ്പോഴും നയിക്കു 

 

ദൈവീക  ശക്തികൾ  നേടി  ആഗ്രഹങ്ങൾ  നേടുവാൻ  സഹായിക്കു 

 

ശക്തിയുടെ  പ്രഭവമായ   അഗ്നി  എപ്പോഴും   യുവാവല്ലോ 

അഗ്നിയുടെ  അനുഗ്രഹത്താൽ ജീവിത യജ്ഞത്തിൽ  സത്യത്തെ  അറിയട്ടെ  

 

അഗ്നിയുടെ  അനുഗ്രഹത്താൽ  ഐശ്വര്യം  നിറയട്ടെ 

അഗ്നിയല്ലോ  ഐശ്വര്യങ്ങളുടെ  റുഷി 

 

അംഗിരസെന്ന  അന്ഗിദേവ  അങ്ങയുടെ  അനുഗ്രഹത്താൽ  യജ്നം  ചെയ്യുമാറാകട്ടെ 

 

വിരൂപനെന്ന  അഗ്നിദേവ  അങ്ങയുടെ  അനുഗ്രഹത്താൽ 

ശക്തിയും,ഓജസ്സും ,കര്മശേഷിയും  ലഭിക്കട്ടെ 

 

അന്താരാഗ്നിയുടെ   ജ്വലനത്താൽ  ദീർഘ ദൃഷ്ടി  ലഭിക്കട്ടെ 

തടസ്സങ്ങളെ  അകറ്റി  ഐശ്വര്യം  നേടട്ടെ.

 

അഗ്നിയുടെ  അനുഗ്രഹത്താൽ  ഐശ്വര്യം  നേടുമ്പോൾ 

കുട്ടികളെയും  സംരക്ഷിക്കുവാനാകട്ടെ 

 

കൊടും  കാറ്റിൽ  കപ്പലിന്  ചേതം  പറ്റുന്നത് പോലെ 

അപകടങ്ങൾ  എന്നെ  ബാധിക്കാതിരിക്കട്ടെ 

 

അഗ്നിദേവാ   അങ്ങയെ  നമിക്കുന്നു 

വിപരീത  ശക്തികളെ  ഹനിക്കുക 

 

വളരെ  വിശാലമായ  ഐശ്വര്യം  നൽകുക 

അത് നേടുവാനായി  അനുഗ്രഹിക്കുക 

 

ഐശ്വര്യത്തിലേക്കുള്ള  മാർഗത്തിൽ ഊർജം  കുറയാതെ  കാക്കുക 

വിപരീത  ശക്തികൾ  എന്നെ  അലട്ടാതിരിക്കട്ടെ 

എന്നിൽ  അപാരമായ  ശക്തി  നിറയട്ടെ

 

പരമാത്മാവിനു  സമർപ്പണമായി  ആനന്ദത്തോടെ  കർമം  ചെയ്യുന്നവൻ 

ജീവിതയജ്ഞത്തിൽ  വിജയിക്കുന്നു അവന്റെ ഉള്ളിൽ  അന്തരാഗ്നി   ജ്വലിക്കുന്നു

 

പരമാത്മാവിൽ  നിന്നും  ഭൂമിയിലുള്ള  ഞങ്ങളിൽ  നിറയുക 

ഞങ്ങളെ  സംരക്ഷിക്കുക

 

പിതാവിനെ  പോലെ  സംരക്ഷിക്കുന്ന  അഗ്നിദേവ 

ഞങ്ങൾക്ക്  സുമനമെന്ന  ആനന്ദം  നൽകുക 

 

അന്തരാഗ്നിയുടെ   ഊർജത്താൽ  എല്ലാ  ഐശര്യവും  നേടുവാനാകുന്നു 

ഊർജം  ലഭിക്കുവാനും  വിജയിക്കുവാനും 

അന്തരാഗ്നിയെ   ജ്വലിപ്പിക്കുക 

 

അന്തരാഗ്നിയുടെ  ശക്തി    നമ്മെ  ഒരുമിപ്പിക്കട്ടെ 

ജ്ഞാനവും  ഐശ്വര്യവും  നിറയട്ടെ 

 

പ്രജാപതയെ അങ്ങല്ലോ  എല്ലാവരെയും  കര്മനിരതർ ആക്കുന്നത് 

ഞങ്ങളെ എപ്പോഴും  കർമ്മ നിരതരാക്കുക 

ഞങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും  ഏകുക

युक्ष्वा  हि   देवहूतमां   अश्वान  अग्ने  राधीर  ईव

नि   होता  पूर्व्या   सद

उत नो  देव देवान  अछा   वोचो  विदुषत्तर

श्रद्ध  विश्वावार्य  कृधि 

त्वं   हि   यत   हविष्ट्या  सहस   सुनवाहूत

रुतावा  यज्नियो   भुव 

अयं  अग्नि  सहस्रिनो   वाजस्य   शतिनस्पति  

मूर्धा  कवि   रयीनां 

तं   नेमीम   ऋभवो   यधा   आनमस्व  समहूतिभिः 

नदीयो  ज्न्म  अङ्गिर

तस्मै  नूनं  अभिद्यवे   वाचा  निरूप  नित्यया 

वृषणे   चोदस्व   सुष्टुतिम 

कमु  श्विदस्य  सेनया   अग्नेर अपाचकशस्वा 

पाणिं   गोषु  स्थरामहे 

मा   नो  देवानां   विश  प्रश्नाथीर    इवोस्र

कृशं     हासुर  अघ्न्या 

मां    समस्य  दुधवा    परिद्वेषसो  अमहति

ऊर्मीन  नावमा  वधीत 

नमस्ते  अग्न   ओजसे  गृणन्ति   देव   कृष्टय

अमैर   अमित्रं अर्दय 

कुवित्सु  नो  गविष्टये  अग्ने   समवेशीसो  रयिं 

उरुकृत   उरु  नस्कृदि 

मा   नो  अस्मिन  महाधने  परा   वारकभारभृत  यता 

सम्वर्घम   सं   रयिं  जय 

अन्यं   अस्मत  भिया   इमं   अग्ने  सिषक्तु   दुष्चुना 

वर्धा  नो  अमवत  शव 

यस्य  अजुषन  नमस्विन  शमीं   अधुरमखस्य  वा 

तं   खेत  अग्निर  वृद्ध   अवति

परस्या   अधि संवतो अवरान  अभि    तर

यत्र  अहं   अस्मि  तान   अव 

विद्या  हि   ते  पुरा  वयं  अग्ने   पितुर यता   अवस

अधा  ते  सुम्नम  ईमहे 

   उग्र  इव   शरयहा   तिग्म  श्रृंगो   वंसघ

अग्ने   पुरो  ररोजित

सखाया   सं    सम्यञ्चम  ईशम  स्तोमं  चाग्नये 

वर्षिष्ठाय  स्थिथीनाम ऊर्जो   नप्त्रे  सहसवते

सं  सं   इति   युवसे वृषण  अग्ने विश्वानि  अर्य   

इडस्पथे  समिध्यसे   नो वसूनी आभरा 

प्रजापते 

सा वेद 


No comments:

Post a Comment