Saturday, 3 April 2021

Krishna yajur Veda Taittariya Samhita Kanda 2 Prapataka 5 Anuvaka 12

 

1 ആയുഷ്ട്ട 

2 ആയുർദാ അഗ്ന 

3 പ്യായസ്വ 

4 സം  തേ 

5 അവ തേ  ഹേഡ

6 ഉദുത്തമം 

7 പ്ര ണോ ദേവീ 

8 നോ ദിവോ 

9 അഗ്നാവിഷ്ണു 

10 അഗ്നാവിഷ്ണു 

11 ഇമം  മേ   വരുണ 

12 തത് ത്വ യാമി 

13 ഉദുത്യം 

14 ചിത്രം 

15 

അപാം  നപാദ്     ഹി അസ്താത്  ഉപസ്ഥം 

ജിഹ്മാനം   ഊർദ്വം  വിദ്ധ്യുതം  വസാന

തസ്യ  ജ്യേഷ്ഠം    മഹിമാനം  വഹന്തീ 

ഹിരണ്യവർണാ  പരി  യന്തി  യഹ്വി 

 

16 

 

സമന്യാ   യന്തി  ഉപ യന്തി  അന്യ 

സമാനം ഊർവം  നദ്യ  പൃണന്തി

തമോ  ശുചിം  ശുചയോ ദീദിവാംശം 

അപാം  നപാതം  പരി  തസ്തുർ  ആപ     

 

 

17 

തം  അസ്മേരാ  യുവതയോ 

യുവാനം  മർമുജ്യമാണ 

പരി  യന്തി  ആപ 

  ശുക്രേണ  ശികവന 

രേവത്  അഗ്നിർ  ദീദയാ 

അനിദ്മോ   ഘൃത   നിർണിക്  അപ്സു   

 

18 

 

ഇന്ദ്രാ  വരുണയോർ അഹം സമ്രാജോർ  അവ   വൃണെ 

താ  നോ മൃടാത  ഈദൃശേ 

 

19 

 

ഇന്ദ്രാ  വരുണ യുവം  അധ്വരായ

നോ വിശേ ജനായ മഹി ശർമ്മ യച്ഛതം   

ദീർഘ പ്രയൂജ്യം  അതി യോ വനുഷ്യതി 

വയം ജയേമ പൃതനാസു  ദൂധ്യ  

 

20 

 

  നോ മിത്രാ  വരുണ 

 

 

21 

 

1 .8 .22 .9 

 

പ്ര  ബാഹവ 

 

22 

 

ത്വം  നോ അഗ്നേ  വരുണസ്യ  വിദ്വാൻ 

ദേവസ്യ  ഹേഡോ  അവ  യാസിസീഷ്ട്ട  

 

23 

 

ത്വം നോ അഗ്നേ  അവമോ  ഭവ  ഊതി 

നേദിഷ്ടോ  അസ്യ ഉഷസോ വ്യുഷ്ടൗ 

അവ യക്ഷ്യ  നോ വരുണം  രരാണോ 

വീഹി മൃഡീകം  സുഹവോ  ഏധി   

 

24 

 

പ്രപായം  അഗ്നിർ   ഭരതസ്യ ശൃണ്വ 

വി യത് സൂര്യോ    രോചതേ  ബൃഹദ് 

അഭി പൂരും  പൃതനാസു  തസ്തൗ 

ദീദായ  ദൈവ്യോ  അതിഥി ശിവോ   

 

25 

 

പ്ര തേ  യക്ഷി പ്ര തേ  ഇയർമി മന്മ 

ഭുവോ യഥാ  വൻദ്യോ  നോ ഹവേഷു 

ധന്വന്ന്   ഇവ  പ്രപാ  അസി ത്വം 

അഗ്ന  ഇയക്ഷവേ   പുരവേ  പ്രത്ന രാജൻ 

 

26 

 

4 .1 .5 .1 

 

വി  പാജസാ 

27 

 

1 .2 .14 .17 

 

വി ജ്യോതിഷാ 

 

28 

 

  ത്വം  അഗ്നേ  പ്രതീകേന പ്രത്യോഷ    യാതുധാന്യ 

ഉരുക്ഷയേഷു   ദീദ്യത് 

 

29 

 

തം  സുപ്രതീകം  സുദർശം  സ്വഞ്ചം അവിദ്വംശോ വിദുഷ്ടരം     സപേമ 

യക്ഷദ്  വിശ്വ  വയുനാനി  വിദ്വാൻ 

പ്ര ഹവ്യം  അഗ്നിർ അമൃതേഷു  വോചത്   

 

30 

 

1 .6 .12 .9 

 

അംഹോമുചേ   പ്ര  ഭരേമ  മനീഷം

ഓഷിസ്ഥ  ദാവ്നെ   സുമതിം  ഗുഹനാന

ഇദം   ഇന്ദ്ര  പ്രതി ഹവ്യം  ഗൃഭായ

സത്യാ  സന്തു  യജമാനസ്യ കാമാ.

 

31 

 

1 .6 .12 .10 

വിവേഷ   യന്മാ   ധിഷണാ  ജജാന

സ്തവൈ  പുരാ  പര്യാട്   ഇന്ദ്രം   അഹ്നാ

അംഹസോ   യത്ര  പീപരത്

യതാ  നോ  നാവേവ  യാന്തം

ഉഭയെ  ഹവന്തേ

 

32 

 

1 .6 .12 .12 

 

വി    ഇന്ദ്ര  മൃഥോ ജഹി നീചാ  യച്ച  പൃഥയന്ത

അധ  പദം  തമീം  കൃതി യോ  അസ്മാൻ അഭിദാസതി

 

33 

 

1 .6 .12 .13 

 

ഇന്ദ്ര  ക്ഷത്രം അഭി  വാമം ഓജോ  അജായത

വൃഷഭ  ചർഷണീനാം

അപാനുതോ   ജനം  അമിത്രയന്താം

ഉരും   ദേവേഭ്യോ  അക്രനോർ    ലോകം

 

മന്ത്രം 34 

1 .6 .12 .3 

 

ഇന്ദ്രിയാണീ  ശതക്രതോ  യാ തേ

ജനേഷു  പഞ്ചസു

ഇന്ദ്ര താനി   വൃണേ

 

മന്ത്രം 35 

 

1 .6 .12 .4 

 

അനു   തേ  ദായി  മഹ  ഇന്ദ്രിയായ  സത്രാ

തേ   വിശ്വം  അനു   വൃത്ര ഹത്ര്യെ

അനു   ക്ഷത്രം അനു   സഹോ യജത്ര  ഇന്ദ്ര

ദേവേഭി   അനു  തേ  ന്രുഷ്ഹയെ

 

 

------------------------------------------------------------------------------------------------------------

( പല  മന്ത്രങ്ങളുടെയും  ഓർമപ്പെടുത്തലാണ്  മന്ത്രങ്ങൾ 1 മുതൽ 14 വരെ )

മന്ത്രം

 

1 .3 .14 .11  എല്ലാ  പ്രാണനും  അങ്ങയിലേക്ക്  മടങ്ങുന്നു


രോഗങ്ങൾ  എല്ലാം  അകറ്റേണമേ .

ഞങ്ങളെ  അനുഗ്രഹിച്ചു  നല്ല ജീവിതം  ഏകുക

 

മന്ത്രം 2 

 

1 .3 .14 .12

 

അഗ്നിദേവ  അങ്ങ് തന്നെ  വെളിച്ചം ആകുന്നു

അറിവിന്റ്റെ  വെളിച്ചം ഏകുക

പിതാവിനെ  പോലെ സംരക്ഷിക്കുക.

അഗ്നിദേവ  അങ്ങേക്ക് നമസ്കാരം

മന്ത്രം 3  

 

4 .2 7 .12 

 

എന്നിൽ  സോമമെന്ന ആനന്ദം നിറയട്ടെ 

ചുറ്റുപാടുമുള്ള  ഊർജം എന്നിൽ നിറയട്ടെ 

എന്നിൽ ഐശര്യം നിറയട്ടെ 

 

മന്ത്രം 4 

 

4 .2 .7 .13 

 

ജ്ഞാനം  എന്നിൽ നിറയട്ടെ 

ശക്തിയും ഊർജവും എന്നിൽ നിറയട്ടെ 

സോമമെന്ന ആനന്ദത്താൽ ദീർഘായുസ്സ് ലഭിക്കട്ടെ 

ദൈവീകമായ  ഉത്തേജനം നേടട്ടെ.

 

മന്ത്രം 5 

 

1 .5 .11 .9 

 

വരുണ ദേവാ മോക്ഷത്തിനായി ഞങ്ങൾ

അങ്ങയുടെ മുൻപിൽ ശരണം അടയുന്നു

ഞങ്ങൾക്കുള്ളതെല്ലാം യജ്ഞതിനാൽ

അങ്ങേക്ക് സമർപിക്കുന്നു

യജ്ഞമെന്നത്  അങ്ങുയടെ അനുഗ്രഹത്താൽ തന്നെ

മഹാനായ  വരുണ  ദേവാ ഞങ്ങളെ

കർമ പാശത്തിൽ  നിന്നും മോചിപിക്കുക.

 

 

മന്ത്രം 6 

 

1 .5 .11 .10 

 

അദിതിയുടെ മകനായ വരുണ  ദേവാ

മുകളിലും നടുവിലും താഴെയും ഉള്ള

വരുണ പാശങ്ങൾ അഴിക്കുക

നിസ്സങ്കരായി  ഞങ്ങൾ  ജീവിക്കട്ടെ.

 

മന്ത്രം

 

1 .8 .22 .3 

 

ശക്തിയും ചിന്തകൾക്ക് തെളിവും ഏകുന്ന
സരസ്വതീ ദേവി നമ്മെ കാക്കട്ടെ.

മന്ത്രം

 

1 .8 .22 .4 

 

ദൈവീക ലോകത്തു നിന്നും ജ്ഞാന ശക്തിയുമായി
സരസ്വതീ ദേവീ നമ്മെ അനുഗ്രഹിക്കട്ടെ
നമ്മുടെ പ്രാർഥനകൾ കേട്ടുകൊണ്ട്
നമ്മുടെ ജീവിത യജ്ഞത്തിൽ സന്തോഷം ഏകട്ടെ.

മന്ത്രം

 

1 .8 .22 .1 

 

അഗ്നിയുടെയും വിഷ്ണുവിന്റെയും മഹിമ അനന്തമല്ലോ
മഹിമ എല്ലാ ജീവജാലങ്ങളുടെയും ഉള്ളിൽ വെളിച്ചം വിതറട്ടെ
അറിവിനാൽ നല്ലതു മാത്രം  എല്ലാവരും പറയട്ടെ

 

മന്ത്രം 10 

 

1 .8 .22 .2 

 

അഗ്നിയുടെയും വിഷ്ണുവിന്റെയും മഹിമയാൽ
മനസ്സിന്റെ നിഗൂഢതകൾ തുറക്കട്ടെ
ഇവരുടെ അനുഗ്രഹത്താൽ എല്ലാവരും
നല്ലതു മാത്രം പറയട്ടെ.

മന്ത്രം 11 

 

2 .1 .11 .21 

 ( സായം  സന്ധ്യാ  വന്ദനത്തിലെ പ്രാർഥന )

 

വരുണ  ദേവ  എന്റ്റെ  പ്രാർഥന  കേട്ടാലും 

എന്നെ  അനുഗ്രഹിച്ചു  ആശീർവദിച്ചാലും 

 

മന്ത്രം 12 

 

2 .1 .11 .22 

 

  ( സായം  സന്ധ്യാ  വന്ദനത്തിലെ പ്രാർഥന )

 

 തത്വത്തിന്റെ  പൊരുളായ  അങ്ങയെ  നമിക്കുന്നു 

വരുണദേവ  ഞങ്ങളിൽ  കനിഞ്ഞാലും 

ദീർഘായുസ്സ്  നൽകിയാലും

 

മന്ത്രം 13 

 

1 .4 .43 .1 

 

( മാദ്ധ്യാനിക  സന്ധ്യാ വന്ദനത്തിലെ  പ്രാർഥന )

 

ഉള്ളിലെ ദൈവീകത അറിയട്ടെ 

 

ഉള്ളിൽ   ആത്മീയതയുടെ  സൂര്യൻ ഉദിക്കട്ടെ 

 

ദൈവീക വെളിച്ചം നിറയട്ടെ 

 

മിത്രനും,വരുണനും അഗ്നിയും അനുഗ്രഹിക്കട്ടെ 

 

 

മന്ത്രം 14 

 

1 .4 .43 .2 

 

( മാദ്ധ്യാനിക  സന്ധ്യാ വന്ദനത്തിലെ  പ്രാർഥന )

 

സൂര്യൻ ആകാശവും അന്തരീക്ഷവും ഭൂമിയും നിറയുന്നു 

 

സൂര്യനല്ലോ ലോകത്തിൻറ്റെ   ഊര്ജം 

 

അഗ്നി ദേവ നേരായ  മാർഗത്തിൽ നയിച്ചാലും 

 

സത്യത്തെ അറിഞ്ഞു പാപങ്ങൾ ചെയ്യ്തിരിക്കട്ടെ 

 

അങ്ങയിലേക്ക്  സമര്പിക്കുന്നു 

 

മന്ത്രം 14 

 

1 .4 .43 .2 

 

ചിന്തകൾ  ഉന്നതവും ഭൂമിയിൽ  ഉറച്ചതും ആകട്ടെ 

 

മനസ്സും  ദേഹവും അങ്ങയിൽ ലയിക്കട്ടെ 

 

അഗ്നിയുടെ ശക്തിയായ തൂതൻ 

 

എങ്ങും ഐശ്വര്യം  വിതറട്ടെ

 

മന്ത്രം 15 

 

ജലത്താൽ  നിർമിതമായ മനുഷ്യൻ 

ജ്ഞാനത്താൽ  ഔന്നത്യമാകുന്ന  കൊടുമുടി കയറണം 

അറിവിന്റെ  പുഴകളായി  പരന്നൊഴുകണം 

 

മന്ത്രം 16 

 

നദികൾ ഒത്തുചേർന്നു വൻ  പുഴകൾ ആകുന്നതുപോലെ 

അറിവുകൾ  ഒന്നിച്ചു ചേരണം 

അനന്തമായ  അറിവല്ലോ നമ്മെ നാമാക്കുന്നത് 

അനന്തമായ  അറിവല്ലോ  ഊർജ്ജത്തിന് കാരണം 

 

മന്ത്രം 17 

 

അറിവിനാൽ  യുവത്വത്തെ  ശുദ്ധമാക്കുക 

അറിവിനാൽ  അന്തരാഗ്നി  ജ്വലിക്കുന്നു 

അറിവിനാൽ  ആനന്ദവും  പ്രകാശവും  നേടുന്നു 

 

മന്ത്രം 18 

 

ഇന്ദ്രിയങ്ങളും ജീവനും  പുഷ്ടിപ്പെടട്ടെ 

എന്നെ പോലുള്ളവർക്ക്  നല്ലതു ഭവിക്കട്ടെ 

 

മന്ത്രം 19 

 

ഇന്ദ്രിയങ്ങളും ജീവനും ശാന്തിയും സമാധാനവും എല്ലാവർക്കും ഏകട്ടെ 

വിപരീത ശക്തികളെയെല്ലാം അകറ്റുവാൻ  കഴിയട്ടെ 

വിപരീത ശക്തികളെ  കീഴ്പെടുത്തുവാനാകട്ടെ 

 

മന്ത്രം 20 

 

1 .8 .22 .8 


മിത്രാ വരുണന്മാരെ ഞങ്ങൾക്ക് ഐശ്വര്യം ഏകുക
ലോകമെങ്ങും നന്മയും ഐശ്വര്യവും നിറയ്കുക

 

 

മന്ത്രം 21 



1 .8 .22 .9 



മിത്രാ വരുണന്മാരെ ഞങ്ങളുടെ പ്രാർഥനകൾ സ്വീകരിച്ചാലും
മിത്രാ വരുണന്മാരെ ഞങ്ങൾക്ക് നല്ല ജീവിതം എകിയാലും .

മന്ത്രം 22 



അന്തരാഗ്നി ജ്വലിക്കുമ്പോൾ  ജീവിത ക്ലേശങ്ങൾ അകലുന്നു 

അന്തരാഗ്നിയെ ജ്വലിപ്പിച്ചു  വിപരീത ശക്തികളെ അകറ്റുക 



മന്ത്രം 23 

 

ഞങ്ങളുടെ രക്ഷക്കായി  അന്തരാഗ്നി എപ്പോഴും  ജ്വലിക്കട്ടെ 

പ്രഭാതത്തിൽ അഗ്നി നന്നായി ജ്വലിക്കുന്നു 

ജീവിതത്തിലെ  ക്ലേശങ്ങളെ  അകറ്റുക 

ഞങ്ങളുടെ പ്രാർഥന കേട്ട്  ജീവിതത്തിൽ സംത്രിപ്പ്തി ഏകുക 

 

മന്ത്രം 24 

 

സൂര്യനെ പോലെ ജ്വലിക്കുമ്പോൾ 

ഭരതനായി  ദൈവീകമായ  കഴിവുകൾ  നേടുന്നു 

ശിവമായ  ഐശ്വര്യം  നേടുന്നു 

 

മന്ത്രം 25 

 

അന്തരാഗ്നി  ജ്വലിക്കുവാനായി  മനസ്സ് ഏകാഗ്രമാക്കുന്നു 

അന്തരാഗ്നി എപ്പോഴും  ജ്വലിക്കട്ടെ 

മരുഭൂമിയിലെ  ഉറവ പോലെ കുളിർമ ഏകട്ടെ 

 

മന്ത്രം 26 

 

4 .1 .5 .1 

 

അത്യന്തം  ശക്തിയോടെ  വിപരീത ശക്തികളെ അകറ്റുവാനാകട്ടെ 

പരമാത്മാവിന്റെ  അനുഗ്രഹത്താൽ എപ്പോഴും  സന്തോഷം ലഭിക്കട്ടെ 

അന്തരാഗ്നിയുടെ ജ്വലനം എന്നെ  നയിക്കട്ടെ 

 

മന്ത്രം 27 

 

1 .2 .14 .17 

 

പ്രകാ വാനായ അഗ്നി 

 

എങ്ങും പ്രകാശം ചൊരിയട്ടെ 

 

ച്ചിദ്ര ചിന്തകൾ അകല ട്ടെ 

 

ച്ചിദ്ര ശക്തികൾ അകലട്ടെ 

 

മന്ത്രം 28 

 

അന്തരാഗ്നിയുടെ ജ്വലനത്താൽ 

ചുറ്റുമുള്ള വിപരീത ശക്തികളെ അകറ്റുവാനാകട്ടെ 

 

മന്ത്രം 29 

 

വിദ്വാന്മാർ  അല്ലാത്ത  ഞങ്ങൾക്ക് 

ദൈവാനുഗ്രഹത്താൽ  ജ്ഞാനം നേടുവാനാകട്ടെ 

സർവ്വജ്ഞനായ  അങ്ങ് ഞങ്ങൾക്ക് ജ്ഞാനം ഏകുക 

അന്തരാഗ്നിയുടെ ജ്വലനത്താൽ  അനശ്വരനാകട്ടെ  

 

മന്ത്രം 30 

1 .6 .12 .9 

ഇന്ദ്രിയങ്ങളെ  സാമ മന്ത്രങ്ങൾ  പാടി ഉണർത്തട്ടെ

ഇന്ദ്രിയങ്ങൾക്കു  റിക് മന്ത്രങ്ങൾ ശക്തി  പകരട്ടെ

ആയിരം  കഴിവുകളുടെ  പടവുകൾ

ഒന്നൊന്നായി  കയറി  ഋഷി തുല്യൻ  ആകട്ടെ.

 

മന്ത്രം 31 

1 .6 .12 .10 

ഇന്ദ്രിയങ്ങൾ  വിപരീത  പ്രവർത്തികളിൽ  ഏർപ്പെടാതെ

ഐശ്വര്യവും  ചിന്തോദീപകവും  ആയ മനസ്സ് ലഭിക്കട്ടെ

അനന്തമായ  ഊർജം ഉള്ള  ഇന്ദ്രിയങ്ങൾ

ആഗ്രഹങ്ങൾ  സഫലീകരിക്കട്ടെ

 

മന്ത്രം 32 

 

1 .6 .12 .12 

 

വിപരീത  ശക്തികളിൽ  നിന്നും  രക്ഷ നേടുവാൻ

പരമാത്മാവിനെ  ധ്യാനിക്കുക   നരന്മാരെ.

ഇന്ദ്രിയങ്ങൾക്കു  ഓജസ്സ്  നൽകുവാൻ

അശ്വിനീ  ദേവകൾ  അനുഗ്രഹിക്കട്ടെ

ജലത്തിൽ  നിന്നും  ഊർജം  ലഭിക്കുന്ന  ഇന്ദ്രിയങ്ങൾ

കഴിവുകൾ  വർധിപ്പിക്കട്ടെ

 

മന്ത്രം 33 

 

1 .6 .12 .13 

ഇന്ദ്രിയങ്ങൾ  വിപരീത  ചിന്തകളെ  അകറ്റട്ടെ

ഇന്ദ്രിയങ്ങൾ  ശത്രുത  അകറ്റട്ടെ .

 

മന്ത്രം 34 

 

1 .6 .12 .3 

 

ഇന്ദ്രിയങ്ങൾ  ഉണര്ന്നു പ്രവര്ത്തിച്ചു

ആയിരം കർമങ്ങൾ ചെയ്യുമാറാകട്ടെ

 

മന്ത്രം 35 

 

1 .6 .12 .4 

വിപരീത  ശക്തികളെ  ഹനിക്കുവാൻ

ഇന്ദ്രിയങ്ങൾക്ക്   ഉത്തമമായ  ശക്തി  ലഭിക്കട്ടെ

കർമയജ്നം  ചെയ്യുവാനായി ഇന്ദ്രിയങ്ങൾക്ക്

ഊർജം ലഭിക്കട്ടെ 


आयुष्टा 

आयुर्दा अग्न 

  प्यायस्व 

सं  ते 

अव  ते  हेड 

उदुत्तमं 

प्र नो देवी 

  नो दिवो 

अग्ना विष्णु 

इमं  में  वरुण 

तत  त्वा   यामि 

उदु  त्यं 

चित्रं 

पां     पाद  हि  अस्तात उपस्तम 

जिह्मानं ऊर्धो  विधूतं वसान 

तस्य ज्येष्ठं   महिमानं   वहतीर 

हिरण्यवर्ण  पर्यन्ति  यह्वी 

समान्या   यन्ति  उप यन्ति अन्य 

समानं ऊरवं  नद्य पृणन्ति 

तमू  शुचिं शुचयो  दीदीवामसँ  अपां  नपातं  परी  तस्तूर  आप 

तं  अस्मेरा  युवतयो 

युवानं  मरमुज्यमाना  परी  यन्ति  आप 

  शुक्रेन  शिकवण रेवत अग्निर दीदाय 

अनिधमो  घृत निर्निक  अप्सु 

इंद्रा वरुणयोर अहं सम्राजोर  अव  वृने 

ता नो मृदता  ईड्रसे 

इंद्रा वरुणा युवं अध्वराय 

नो विशे  जानाया महि शर्म  यछतं 

दीर्घ   प्रयज्युं  अति  यो  वनुष्यति 

वयं जयेम प्रुतनासु  दुध्या 

  नो मित्रावरुणा 

प्र वाहवा 

त्वं  नो अग्ने  वरुणस्य  विद्वान देवस्य हेडो  अव  यासिशिस्टा   

यजिष्ठो वह्नितम शोषिचानो 

विश्वा द्वेवांशी प्र मुघमुंही अस्मा 

त्वं  नो अग्ने अवमो  भव इति 

नेतिष्टो अस्या उषसो वृष्टौ 

अव यक्ष्व नो वरुण रराणो 

वीहि मृडीकं  सुहवो यदि 

प्रपायाम  अग्निर भरतस्य श्नवे 

वि यत सूर्यो रोचते बृहत्त्वा 

अभि पूरुम  पृतनासु तस्तौ 

दीदाय दैव्यो अतिथि शिवो   

प्र ते यक्षि प्र ते  इयर्मि  मन्मा 

भुवो यदा वन्द्यो नो हवेषु 

धन्वन इव  प्रापा असि त्वं 

अग्न इयक्षवे  पुरवे प्रत्न राजन 

वि पाजसा 

वि ज्योतिषा 

त्वं अग्ने प्रतीकेन प्रत्योशा यातुधान्य  

उरुक्षेषु दिध्याथ 

तँ सुप्रतीकम सुदर्शं  सांचं अविंधामसो  विदुशटरम   सपेमा 

सा यक्षत  विश्वा वायुनानी विद्वान 

प्र हव्यं  अग्निर अमृतेषु वोचा 

अमहोमुचे  

विवेशा यन्मा 

वि इंद्रा 

इन्द्र क्षत्रं 

इन्द्रियाणि शतक्रतो 

अनु ते दायी    

 


No comments:

Post a Comment