സർവാണി ഛന്ദംസി ഏതസ്യാം ഇഷ്ടയാം അനുജാനി ഇത്യാഹുഃ
ത്രിഷ്ടുഭോ വാ ഏതത് വീര്യം യത് കകുത ഉഷ്ണിഹാ ജഗത്യൈ
യത് ഉഷ്ണിഹാ കകുഭാവോ
അൻവാഹ
തേനൈവ സർവാണി ഛന്ദംസി അവരുൻദേ
ഗായത്രി വാ ഏഷ യത് ഉഷ്ണിഹാ യാനി സ ചത്വാരി അധി
അക്ഷരാണി
ചതുഷ്പാദ
ഏവ
തേ
പശവോ യഥാ പുരോഡാഷേ
പുരോഡാശോ അധി ഏവം ഏവ തദ
യത് രിചി അധി അക്ഷരാണി
യദ് ജഗത്യാ പരിധയാ ദന്തം യജ്ഞം ഗമയത
ത്രിഷ്ടുഭാ പരിദതാതി
ഇന്ദ്രിയൈ വൈ
വീര്യം യജ്ഞം പ്രതിഷ്ഠാ പയതി
നന്ദം ഗമയത്വ
അഗ്നേ ത്രി തേ വാജിന ത്രി ഷഢസ്ഥ ഇതി
ത്രി വേത്യാ പരിദതാതി സരൂപത്വായ
സർവോ വാ ഏഷ
യജ്നോ യത
ത്രയയ് ധാതവീയം
കാമായ
കാമായ പ്ര യുജ്യതേ
സർവേഷ്യാഹി
കാമേഭ്യോ യജ്ഞ പ്രയുജ്യതേ
ത്രിധാതാവിയനാ
യജേത അഭിചാരൻ സർവോ വാ ഏഷ
യജ്നോ യത
ത്രിധാവീയം
സർവേണ ഏവൈനം യജ്ഞേന അഭിചരതി സ്തൃണുതാ ഏവ ഏനം
ഏതയാ ഏവ യജേത ആഭിചര്യമാണ സർവോ വാ
ഏഷ യജ്നോ യത
തൃദൈവീയം സർവേണ ഏവ യജേന യജതേ
ന ഏന ആഭിചരണ് ശൃണുത
ഏത ഏവ യജേത സഹസ്രേണ യക്ഷ്യമാണ പ്രജാത ഏവ ഏനാത
ദതാതി
ഏതയ ഏവ യജേത സഹസ്രേണ ഇജാണോ അന്തം വാ
ഏഷ പശൂനാം ഗച്ഛതി
യ സഹസ്രേണ യജതേ പ്രജാപതി ഖലു വൈ
പശൂൻ അസൃജത
താൻ ത്രിധാവായെന ഏവ അസൃജത യ ഏവം വിദ്വാൻ ത്രിധാവായെന പശുകാമോ യജതേ
യസ്മാത് ഏവ യോനേ പ്രജാപതി പശൂൻ അസൃജത
തസ്മാത് ഏവ ഏനാൻ സൃജത ഉപൈനം ഉത്തരം സഹസ്രം നമതി
ദേവതാഭ്യോ വാ ഏഷ ആ
വൃച്യതേ യോ
യക്ഷ്യ ഇതി ഉകത്‌വാ
ന യജതേ തയൈർധാതവീര്യേണ യജേത സർവോ വാ
ഏഷ യജ്നോ യത
ത്രിധാവീര്യം സർവേണെവ
യജ്ഞേന
യജതേ ന ദേവതാഭ്യ ആ വൃച്യതേ
ദ്വാദശകപാല
പുരോഡാശോ ഭവതി തേ
യത്ര
ചതു കപാല ത്രിദഷമർദ്ദതവായ
ത്രയ പുരോഡാശോ
ഭവന്തി
ത്രയം
ഇമേ ലോകാ ഏഷാം ലോകാനാം ആപ്ത്യ
ഉത്തര ഉത്തരോ ജ്യായാൻ ഭവതി ഏവം ഇവ ഹി
ഇമേ ലോകാ
യവമയോ മധ്യ ഏതത് വാ അന്തരീക്ഷസ്യ രൂപം സമൃദ്ധ്യയ്
സർവേഷാം അഭിഗമയന്ന് അവ ദ്യയതി അച്ചമ്പട്കാരം
ഹിരണ്യം ദതതി തേജ ഏവ
അവരുൺദേ
താർപ്യം
ദതതി
പശൂൻ ഏവ അവരുൺദേ
ഥേനും ദതതി ആശിഷ ഏവ അവരുൺദേ
സാംനോ വാ ഏഷ വർണോ യദ് ഹിരണ്യം
യജുഷം താർപ്യം ഉക്താമദാനാം ധേനുർ എതാൻ
ഏവ
സർവാൻ വർണാൻ അവ രുൺദേ
യജ്ഞങ്ങളിൽ എല്ലാ വിധത്തിലുമുള്ള മന്ത്രങ്ങൾ ഉച്ചരിക്കേണം
അതുപോലെ ജീവിതയജ്ഞത്തിലും
പല
ഘട്ടങ്ങൾ താണ്ടണം
ഗായത്രി മന്ത്രം പോലെ നാല് തരത്തിൽ ഐശര്യം ഭവിക്കുന്നു
കർമങ്ങൾ ചിലത് ചെയ്തു തീർക്കുവാനുള്ളതും
ചില കർമങ്ങൾ തുടരുവാനുള്ളതും ആണല്ലോ.
അഗ്നിയുടെ മൂന്ന് അവസ്ഥകളെപ്പോലെയല്ലോ
ജീവിതം
ആഗ്രഹ പൂർത്തിക്കായി ജീവിതത്തിലെ പല
അവസ്ഥകളിൽ
അഗ്നിയുടെ അവസ്ഥയറിഞ്ഞു കർമങ്ങൾ ചെയ്യുക
അന്തരാഗ്നി ജ്വലിക്കുമ്പോൾ
വിപരീത പ്രവൃത്തികൾ ഏശുന്നില്ല
ജീവിത യജ്ഞത്തിൽ എപ്പോഴും ദാനം ചെയ്യുക
ആയിരങ്ങൾ ഉള്ളപ്പോഴും ഒന്നും ഇല്ലാത്തപ്പോഴും
ആയിരങ്ങൾ ദാനം ചെയ്യുന്നതുപോലെ ഫലം
വളരെ കുറച്ചു മാത്രം
ദാനം ചെയ്യുന്നവനും ലഭിക്കുന്നു
പ്രജാപതിയുടെ അനുഗ്രഹത്താലല്ലോ
ഐശര്യം ഭവിക്കുന്നു
ജീവിതത്തിൽ ദാന ധർമങ്ങൾ ചെയ്യുബോൾഉള്ളിലെ ദേവതകൾ
പ്രസാദിക്കുന്നു
ദൈവീകമായ കഴിവുകൾ ലഭിക്കുന്നു ഐശര്യം ഭവിക്കുന്നു
ജീവിതം എന്നത് പന്ത്രണ്ടു മാസങ്ങൾ വീതം അനുഭവിക്കുക
അവയെ നാല് മാസം
വീതമുള്ള മൂന്ന് ഭാഗങ്ങളായി തിരിക്കുക
മൂന്നു ഭാഗങ്ങൾ എന്നത്
മൂന്ന് ലോകങ്ങൾ പോലെയല്ലോ
മൂന്നു തട്ടുകളായുള്ള ലോകത്തെ അറിയുക
നടുവിലത്തെ ലോകം ഐശര്യം നിറഞ്ഞതല്ലോ
മൂന്ന് ലോകങ്ങളിലും എന്ന
പോലെ ജീവിതം അറിഞ്ഞു ജീവിക്കുക
ലൗകീകമായ ഐശ്വര്യങ്ങൾ ദാനം ചെയ്യുമ്പോൾ
വീണ്ടും വീണ്ടും സമ്പത്തും ഐശ്വര്യവും ലഭിക്കുന്നു.
त्रिष्टुभो वा एतत वीर्यं यत ककुत
उष्णिहा जगत्यै
यत उष्णिहा ककुभावो अन्वाहा तेनैव सर्वाणि छनधांसि अव
रुंधे
गायत्री वा एषा यत उष्णिहा यानी स
चत्वारि अधि अक्षराणी
चतुष्पाद एव ते पशवो
यदा पुरोडाशे
पुरोडाशो अधि एवं एव तद यत
रिचि अधि अक्षराणी
यद् जगत्या परिधया
दन्तं यज्नम गमयेत
त्रिष्टुभा परि धथाती इन्द्रियै वै
वीर्यं यज्नम प्रठिस्तापयति
नन्दम गामयत्या
अग्ने त्रि ते वजिना
त्रि षड़स्त इति
त्रिवेत्या परि दताति सरुपत्वाय
सर्वो वा एष
यज्ञो यत त्रयै
धातवीयम कामाय कामाय प्र युज्यते
सर्वेब्योहि कामेब्यो यज्न प्रयुज्यते
त्रिधातवियना यजेत अभिचारन सर्वो वा
एष यज्ञो यत त्रिधावीयम
सर्वेण एवैनं यज्ञेना अभिचरति स्तृणुता एव एनं
एतया एव यजेत अभिचर्यमाण सर्वो वा
एष यज्ञो यत त्रिधैवीयम सर्वेण
एव यजेन यजते
न एन अभिचारण सृणत
एत एव यजेत
सहस्रेण यक्ष्यमाण प्रजातं एव एनात दताति
एतय एव यजेत सहस्रेण इजानो अन्तम
वा
एष पशूनां गछति
य सहस्रेण
यजते
प्रजापति खलु वै पशून
असृजत
तान त्रिधावायेना एव असृजत य एवं विद्वान त्रिधातवीयना पशुकामो यजते
यस्मात एव योने प्रजापति पशून
असृजत
तस्मात् एव एनान सृजता उपैनं उत्तरं सहस्रं नमति
देवताब्यो
वा
एष आ व्रुच्यते यो यक्ष्य इति उक्तवा
न यजते तर्यैधातवीर्येण यजेत
सर्वो वा एष यज्ञो यत
त्रिधातवीर्यं
सर्वेणैव यझनेन यजते न देवताब्य आ व्रुच्यते
द्वादशकपाल पुरोडाशो भवति ते त्रय
चतु कपाल त्रिषषमर्दत्वाय
त्रय पुरोडाशा भवंती त्रयं इमे
लोका एषाम लोकानां अप्त्या
उतारा उतरो ज्यायान भवति
एवं इव हि इमे लोका
यवमयो मध्य एतत वा अन्तरीक्षस्य रूपं समृद्दे
सर्वेषां
अभिगमयन अवध्याति अचंबातकारं
हिरण्यं दताति तेज एव अवरून्धे तारप्याम दताति
पशून एवावरुंधे धेनुं
ददाति
आशिष एव अवरुंधे
सामनो वा एष वर्णो यत हिरण्यम यजुषां
तार्पयं
उक्थमदानाम
धेनूर एतान एव सर्वान
वर्णान
अव रुँधे
No comments:
Post a Comment