ദേവാസുരാ സമ്യത്താ ആസൻ തേഷാo ഗായത്രി ഓജോ
ബലം
ഇന്ദ്രിയം വീര്യം പ്രജാo പശൂൻ സംഗൃഹ്യ ആദായ
അപകർമ ആതിഷ്ട്ടത്
തേ അമന്യന്ത യതരാൻ വാ ഇയം ഉപാ
വാത്സ്യതി ത ഇദം ഭവിഷ്യന്തി ഇതി
താം വ്യാഹ്വായന്ത വിശ്വകർമൻ ഇതി ദേവാ
ദാബി ഇതി അസുരാ
സാ നാ അന്യതരാൻ ചന
ഉപാവർത്തത തേ ദേവാ ഏതത് യജുഹ് അപശ്യൻ .
ഓജോസി സഹോസി ബലമസി
ഭ്രാജോസി ദേവാനാം ധാമ നാമാംസി
വിശ്വമസി വിശ്വായു സർവമസി സർവായുർ അഭിഭൂ.
ഇതി വാവ ദേവാ
അസുരാണാം ഓജോ ബലം ഇന്ദ്രിയം വീര്യം
പ്രജാo പശൂൻ ആവൃഞ്ജത .
യദ് ഗായത്രീ അപക്രമ്യ അതിഷ്ടത് തസ്മാത് ഏതാം ഗായത്റീം ഇതി
ഇഷ്ടിo ആഹു
സംവത്സരോ വൈ ഗായത്രീ സംവത്സരോ വൈ
തദ് അപക്രംയ അതിഷ്ടട് യത് ഏതയാ ദേവാ
അസുരാണാം ഓജോ ബലം ഇന്ദ്രിയം വീര്യം
പ്രജാ പശൂൻ ആവൃഞ്ജത .
തത്സ്മാത് ഏതാo സംവർഗം ഇതി ഇഷ്ടിo
ആഹുർ .
യോ ഭ്രാതൃവ്യാൻ സ്യാത് സ
സ്പർദ്ധമാന ഏതയാ ഇഷ്ട്യാ യജേത്
അഗ്നയെ സംവർഗായ പുരോഡാശം അഷ്ടാകപാലം നിർവപെത്
തം ശ്രുതം ആസന്നം
ഏതേന യജുഷാഭി മൃശേത് ഓജ ഏവ
ബലം ഇന്ദ്രിയം വീര്യം
പ്രജാo പശൂൻ ഭ്രാതൃവ്യസ്യ വൃന്ഘതെ
ഭവതി ആത്മനാ പരാ അസ്യ ഭ്രാത്രുവ്യോ ഭവതി .
--------------------------------------------------------------------------------------------------------
ദൈവീകതയും ആസുരീകതയും തമ്മിലുള്ള സംഘർഷം അധികരിക്കുന്നത്
ഗായത്രി മന്ത്രത്തിന്റെ
അഭാവത്താൽ അല്ലോ.
ഗായത്രിമന്ത്രം
ഉപാസിക്കുമ്പോൾ
ശക്തിയും,ഓജസ്സും,ഐശ്വര്യവും ഭവിക്കുന്നു
കര്മനിരതരായവർ
ഗായത്രിയെ ഉപാസിക്കുവാൻ യജുർ മന്ത്രങ്ങൾ ഉരുവിടുക
ഗായത്രി മന്ത്രത്തിന്റെ
ശക്തിയാൽ ശക്തിയും,ഓജസ്സും,ഐശ്വര്യവും
ദൈവീകതയും മറ്റു എല്ലാ നന്മകളും ലഭിക്കുന്നു.
ദൈവീക ശക്തിയുടെ വിജയത്തിനായും ആസുരിക
ശക്തികളെ അകറ്റുവാനുമായി
ഗായത്രി മന്ത്രത്താൽ സാധിക്കുന്നു .അതിലൂടെ എല്ലാ ഐശ്വര്യങ്ങളും ഭവിക്കുന്നു.
സംവത്സരം മുഴുവനും ഗായത്രിയെ ഉപാസിക്കുമ്പോൾ
ആസുര ശക്തികൾ അകന്ന്
ശക്തിയും,ഓജസ്സും,ഐശ്വര്യവും
ദൈവീകതയും മറ്റു എല്ലാ നന്മകളും ലഭിക്കുന്നു.
ജീവിതത്തിൽ തടസങ്ങളെ അഭിമുഘീകരിക്കുമ്പോൾ
ഗായത്രീ മന്ത്രത്താൽ ശക്തി നേടുക
ആന്തരീക അന്ഗ്നിയുടെ ജ്വലനത്താൽ ജീവിത വിജയം നേടുക.
ജീവിത യജ്ഞത്തിൽ കർമങ്ങൾ ചെയ്യുമ്പോൾ
ഗായത്രീ മന്ത്രത്തിനു മുംമ്പ് ഈ യജുസ് ചൊല്ലുക
ഓജസ്സും,ശക്തിയും ഐശര്യവും ഭവിക്കട്ടെ.