Audio file
ദേവാസുരാ സംയത്താ ആസൻ
താൻ ദേവാൻ അസുരാ അജയൻ
തേ ദേവാ പരാജിഗ്യാന അസുരാണാം വൈശ്യം ഉപാ ആയൻ
തേഭ്യ ഇന്ദ്രിയം വീര്യം അപക്രാമത് തത് ഇന്ദ്രോ അചായത്
തദ് അനു അപക്രാമത് തദ് അവരുദ്ധം ന അശ്കനോത്
തദ് അസ്മത് അഭി അർഥോ ആചാരാത്
സ പ്രജാപതിം ഉപാ ധാവത് തം ഏതയാ സർവാപൃഷ്ഠയ അജയത്
തയാ ഏവ അസ്മിൻ ഇന്ദ്രിയം വീര്യം അദതാത് .
യ ഇന്ദ്രിയ കാമോ വീര്യകാമ സ്യാത്
തം ഏതയാ സർവ പ്രുഷ്ടയാ യാജയേത്
ഏതാ ഏവ ദേവതാ
സ്വേന ഭാഗധേയേന ഉപ ധാവതി
താ ഏവാസ്മിൻ ഇന്ദ്രിയം വീര്യം ദതാതി.
യദ് ഇന്ദ്രായ രാധാന്തരായ നിർവപതി
യദ് ഏവ അഗ്നേ തേജ തദ് ഏവ അവരുൺദേ
യദ് ഇന്ദ്രായ ബാർഹതായ യദ് ഏവ ഇന്ദ്രസ്യ തേജ
തദ് ദേവാ ഏവ അവരുൺദേ
യദ് ഇന്ദ്രായ വൈരൂപായ യദ് ഏവ സവിതു തേജ
തദ് ദേവാ ഏവ അവരുൺദേ
യദ് ഇന്ദ്രായ വൈരാജായ യദ് ഏവ ദാതു തേജ
തദ് ദേവാ ഏവ അവരുൺദേ
യദ് ഇന്ദ്രായ ശാക്വരായ യദ് ഏവ മരുതം തേജ
തദ് ദേവാ ഏവ അവരുൺദേ
യദ് ഇന്ദ്രായ രൈവതായ യദ് ഏവ ബൃഹസ്പതേ തേജ
തദ് ദേവാ ഏവ അവരുൺദ
ഏതാവന്തി വൈ തേജാൻസി
താനി ഏവ അവരുൺദേ.
ഉത്താനേഷു കപാലേഷു അധി ശ്രയതി അയാതയാമത്വയാ .
ദ്വാദശ കപാല പുരോഡാശം ഭവതി വൈശ്വദേവത്വായ.
വ്യത്യാസം അനു ആഹ അനിർദാഹായ .
അശ്വ ഋഷഭ വൃഷ്ണിർ ബസ്ത സാ ദക്ഷിണാ വൃഷത്വായ .
ഏതൈവ യജേത അഭിശസ്യമാന
ഏതാ ചെത്വാ അസ്യ ദേവതാ അന്നം അദന്തി
ഉ ഏവ അസ്യ മനുഷ്യാ
---------------------------------------------------------------------------------------------
നല്ലതും ചീത്തയും ആയ സ്വഭാവങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ
ചീത്ത സ്വഭാവങ്ങൾ ജയിക്കുമ്പോൾ നല്ലവ അടിമപ്പെടുന്നു
അപ്പോൾ ശക്തിയും ഓജസ്സും നഷ്ട്ട പെടുന്നു
ഇത് മനസ്സിലാക്കി പ്രജാപതിയെ ധ്യാനിച്ചുകൊണ്ട്
ഇന്ദ്രിയങ്ങൾ നല്ലതിന് പുറകെ പോകുമ്പോൾ
പ്രജാപതിയുടെ അനുഗ്രഹത്താൽ
ശക്തിയും ഓജസ്സും വീണ്ടെടുക്കുവാനാകുന്നു.
ശക്തിയും ഓജസ്സും ആഗ്രഹിക്കുന്നവർ
ജീവിതം ഒരു യജ്ഞം പോലെ നടത്തുക
അവരവർക്കു വിധിച്ചത് ലഭിക്കുന്നു
പ്രജാപതിയുടെ അനുഗ്രഹത്താൽ
ശക്തിയും ഓജസ്സും ലഭിക്കുന്നു.
ഋതന്ത്രങ്ങളാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുമ്പോൾ
അഗ്നിയുടെ തേജസ്സു ലഭിക്കുന്നു
ബ്രിഹത്തായ മന്ത്രങ്ങളാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുമ്പോൾ
ബുദ്ധി വൈഭവം നേടുന്നു
വൈരൂപ മന്ത്രങ്ങളാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുമ്പോൾ
സവിതാവിണ്റ്റെ തേജസ്സു ലഭിക്കുന്നു
വൈരജാ മന്ത്രങ്ങളാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുമ്പോൾ
പ്രജാപതിയുടെ അനുഗ്രഹം നേടുന്നു
ശക്വരങ്ങളാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുമ്പോൾ
മര്ത്തുക്കളുടെ അനുഗ്രഹം നേടുന്നു
രൈവത മന്ത്രങ്ങളാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുമ്പോൾ
ബ്രിഹസ്പതിയുടെ അനുഗ്രഹം നേടുന്നു
അനുഗ്രഹങ്ങൾ പലതല്ലോ ,അവയെല്ലാം നേടുക.
ഉന്നതമായ ലക്ഷ്യങ്ങളാൽ ദാനം ചെയ്യുക
എല്ലാ ദേവതകളുടേയും പ്രീതിക്കായി
പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക.
ക്ഷീണം വരാതെയിരിക്കുവാൻ
മിത്രങ്ങൾ തമ്മിൽ ഇടവേള നൽകുക.
കുതിരയുടെയും കാളയുടെയും ശക്തിയും
ആടുകളുടെ കഴിവും നേടുക.
ജീവിതം യജ്ഞം പോലെ നടത്തുമ്പോൾ
മനുഷ്യത്വം ആർജ്ജിക്കുന്നു .

No comments:
Post a Comment