Audio file in Youtube
ദേവാ വൈ സത്രം ആസത റിഥിപരിമിതം യശസ്കാമാ
തേഷാം സോമം രാജാനം യശഃ ആർച്ചത്
സ ഗിരിം ഉദയ്ത് തം അഗ്നിർ അനൂദൈത്
തൗ അഗ്നി ഷൊമൗ സമ ഭവതാം
തൗ ഇന്ദ്രോ യജ്ഞ വിഭ്രഷ്ടോ അനു പറൈത്
തൗ അബ്രവീത് യജയതാം മാ ഇതി
തസ്മാ ഏതാം ഇഷ്ടിം നിരവപതാം
ആഗ്നേയം അഷ്ടാകപാലം ഐന്ദ്രം ഏകാദശ കപാലം
സൗമ്യം ചരും ത ഏവ അസ്മിൻ തേജാം
ഇന്ദ്രിയം ബ്രഹ്മവർച്ചസം അധതം .
യോ യജ്ഞ വിഭ്രഷ്ട സ്യാത്
തസ്മാം ഏതം ഇഷ്ടിം നിർവപേത്
ആഗ്നേയം അഷ്ടാ കപാലം
ഐന്ദ്രം ഏകാദശ കപാലം സൗമ്യം ചരും
യദ് ആഗ്നേയോ ഭവതി തേജം ഏവാസ്മിൻ തേനം ദതാതി
യദ് ഐന്ദ്രോ ഭവതീ ഇന്ദ്രിയം ഏവാസ്മിൻ തേന ദതാതി
യത് സൗമ്യോ ബ്രഹ്മവർച്ചസം തേനാം .
ആഗ്നേയസ്യ ച സൗമ്യസ്യം ച ഐന്ദ്രെ സ്മാഷ്ശ്ലേഷയേത്
തേജ ച ഏവാസ്മിൻ ബ്രഹ്മവർച്ചസം ച സമീചീ ദതാതി.
അഗ്നീ ക്ഷോമീയം ഏകാദശ കപാലം നിർവപേത്
യം കാമോ ന ഉപനമേത് ആഗ്നേയോ വൈ ബ്രാഹ്മണ
സ സോമം പിബതി സ്വാം ഏവ ദേവതാം
സ്വേന ഭാഗധേയേന ഉപധാവതി
സാ ഏവ ഏനം കാമേന സമർദ്ദയതി
ഉപൈനം കാമോ നമതി .
അഗ്നീ ക്ഷോമീയം അഷ്ടാകപാലം നിർവപേത്
ബ്രഹ്മവർച്ചസ കാമോ അഗ്നീ ക്ഷോമൗ ഏവ
സ്വേന ഭാഗധേയേന ഉപ ധാവതി
താവേവ അസ്മിൻ ബ്രഹ്മവർച്ചസം ധത്തോ
ബ്രഹ്മ വർചസ്യേവ ഭവതി
യദ് അഷ്ടാ കപാല തേന ആഗ്നേയോ യത് ശ്യാമാകാ
തേന സൗമ്യ സമൃദ്ധ്യയ്.
സോമായ വാജിനേ ശ്യാമാകം ചരും നിർവപേത്
യ ക്ളൈഭ്യത് ബിഭീയാത് രേതോ ഹി വാ
ഏതസ്മാത് വാജിനം അപക്റാമതി
അത ഏഷ ക്ളൈഭ്യത് ബിഭീയ
സോമമേവ വാജിനം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ രേതോ വാജിനം ദതാതി
ന ക്ളീഭ്യോ ഭവതി.
ബ്രാഹ്മണസ്പതിം ഏകാദശ കപാലം നിർവപേത്
ഗ്രാമകാമോ ബ്രാഹ്മണസ്പതിമേവ
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ സജാതൻ പ്ര യച്ഛതി
ഗ്രാംയേവ ഭവതി .
ഗണവതീ യജ്ഞാനു വാക്യേ ഭവത
സാജാതർ ഏവൈനം ഗണവന്തം കരോതി .
താമേവ നിർവപേത് യ കാമയേത ബ്രഹ്മൻ
വിശം വി നാശയേം ഇതി .
മാരുതീ യാജ്ഞനുവാക്യേ കുര്യാത്
ബ്രഹ്മം ഏവ വിശം വി നാശയതി .
--------------------------------------------------------------------------------------------
ദൈവീകമായ കഴിവുകൾ ആർജിക്കാനായി
ജീവിതം ഒരു യജ്ഞം പോലെ നടത്തുക
വിജയമായിരിക്കണം ആത്യന്തികമായ ലക്ഷ്യം
ഇങ്ങിനെ യജ്ഞമായി ജീവിക്കുന്നവർക്ക്
സോമമെന്ന ആനന്ദം കൈവരുന്നു അത് പർവതം പോലെ ഉന്നതമല്ലോ
അങ്ങിനെയുള്ളവർക്കു അന്തരാഗ്നി എപ്പോഴും ജ്വലിക്കുന്നു
ഇവ രണ്ടും നേടുവാനായി ഇന്ദ്രിയങ്ങളെ സംയമനം ചെയ്യുക
അന്തരാഗ്നി ജ്വലിക്കുവാനായി എട്ടു പേർക്കും
ഇന്ദ്രിയങ്ങൾ പുഷ്ടിപ്പെടുവാനായി പതിനൊന്നു പേർക്കും
ദാനം ചെയ്യുക
സോമമെന്ന ആനന്ദത്തിനായി പരമാത്മാവിനെ ധ്യാനിക്കുക
ഇങ്ങിനെ ചെയ്യുമ്പോൾ ബുദ്ധിയും ശക്തിയും ഊർജവും ലഭിക്കുന്നു.
ജീവിതത്തിൽ വിഷമസന്ധികൾ നേരിടുമ്പോൾ
അന്തരാഗ്നി ജ്വലിക്കുവാനായി എട്ടു പേർക്കും
ഇന്ദ്രിയങ്ങൾ പുഷ്ടിപ്പെടുവാനായി പതിനൊന്നു പേർക്കും
ദാനം ചെയ്യുക
സോമമെന്ന ആനന്ദം ലഭിക്കുവാനായി
പരമാത്മാവിനെ ധ്യാനിക്കുക
അന്തരാഗ്നി ജ്വലിക്കുമ്പോൾ ബുദ്ധി ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ പുഷ്ടിപ്പെടുമ്പോൾ ശക്തി ലഭിക്കുന്നു
സോമമെന്ന ആനന്ദം ലഭിക്കുമ്പോൾ ഐശ്വര്യം ലഭിക്കുന്നു.
അന്തരാഗ്നി ജ്വലിക്കുമ്പോൾ
സോമമെന്ന ആനന്ദം ലഭിക്കുമ്പോൾ
അതിന്റെ ഫലം ഇന്ദ്രിയങ്ങൾക്കും ഉണ്ടാകുന്നു
ബുദ്ധിയും പ്രഭാവവും ഭവിക്കുന്നു.
ആഗ്രഹങ്ങൾ സഫലമാകാൻ അന്തരാഗ്നി ജ്വലിക്കണം
സോമമെന്ന ആനന്ദം ഉണ്ടാകണം
അതിനായി പതിനൊന്നു പേർക്ക് ദാനം ചെയ്യുക
ജ്ഞാനികൾ അന്തരാഗ്നി ജ്വലിക്കുന്നവരല്ലോ
അവർ സോമമെന്ന ആനന്ദം അനുഭവിക്കുന്നവരല്ലോ
അവരവർക്കു വിധിച്ചത് ലഭിക്കുന്നു
അവരവർക്കു വിധിച്ചത് ലഭിക്കുന്നു
ആഗ്രഹങ്ങൾ സഫലമാകുന്നു.
ഐശ്വര്യം ഇച്ഛിക്കുന്നവർ അന്തരാഗ്നിയെ ജ്വലിപ്പിക്കുക
സോമമെന്ന ആനന്ദം നേടുക
അതിനായി എട്ടു പേർക്ക് ദാനം ചെയ്യുക
അവരവർക്കു വിധിച്ചത് ലഭിക്കുന്നു
അന്തരാഗ്നിയുടെ ജ്വലനത്താലും
സോമമെന്ന ആനന്ദത്താലും ഐശ്വര്യം ലഭിക്കുന്നു
എട്ടു പേർക്ക് ദാനം ചെയ്യുകയെന്നത്
അഗ്നിയുമായി ബദ്ധപ്പെട്ടതല്ലോ
സോമമെന്ന ആനന്ദം സൽപ്രവൃത്തികൾ തുടങ്ങുകയെന്ന
വിത്തുകളുമായി ബന്ധപെട്ടതല്ലോ
അതിനാൽ ഐശ്വര്യവാനാകുക.
ശക്തിക്ഷയം വരുമെന്ന് കരുതുന്നവർ
സോമമെന്ന ആനന്ദം നേടുവാനായി
സൽപ്രവർത്തികളെന്ന വിത്തുകൾ നടുക
സൽപ്രവർത്തികൾ ചെയ്യുവാനുള്ള ആർജവം നഷ്ട പെടുമ്പോൾ
ശക്തിക്ഷയം ഭവിക്കുന്നു
സോമമെന്ന ആനന്ദം ലഭിക്കുമ്പോൾ
ശക്തിക്ഷയം അകലുന്നു .
ഗ്രാമത്തിലെ ജനങ്ങളുടെ മുഴുവൻ സന്തോഷം വേണ്ടുന്നവർ
ബ്രഹ്മണ സ്പതിയുടെ അനുഗ്രഹത്തിനായി
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
അവരവർക്കു വിധിച്ചത് ലഭിക്കുന്നു
ദാനം ചെയ്യുന്നവർക്ക്
ഗ്രാമത്തിലെ ജനങ്ങളുടെ സന്തോഷം നേടുവാനാകുന്നു .
യാജ്യവും അനുവാക്യവും ഗണങ്ങളുടെ പേരിലല്ലോ
അവയുടെ പ്രഭാവത്തിൽ ഗണങ്ങളെ നേടുക.
ബ്രഹ്മജ്ഞാനം നേടിയവർക്ക് അപകടം പിണയാതിരിക്കുവാൻ
ജീവിതം യജ്ഞമായി നടത്തുക.
മര്ത്തുക്കളുടെ പ്രീതിക്കായി മന്ത്രങ്ങൾ ഉരുവിടുമ്പോൾ
ജ്ഞാനികൾക്കു അപകടം പിണയാതെ ഇരിക്കുന്നു .

No comments:
Post a Comment