https://www.youtube.com/watch?v=y-5tKHsNI7Y&t=46s
വരുണം സുഷുവാണം അന്നാദ്യം ന ഉപാനമത്
സ ഏതാം വാരുണീം കൃഷ്ണാം വശാം അപശ്യത്
താം സ്വായൈ ദേവതായാ ആലഭത
തതോ വൈ തം അന്നാദ്യം ഉപാനമ .
യമലം അന്നാദ്യയാ സന്തം അന്നാദ്യം ന ഉപാനമേത്
സ ഏതാം വാരുണീം കൃഷ്ണാം വശം ആലഭേത
വരുണമേവ സ്വേന ഭാഗധേയേന ഉപധാവതി
സ എവസ്മാ അന്നം പ്രയച്ഛതി
അന്നാധ ഏവ ഭവതി
കൃഷ്ണാ ഭവതി
വാരുണീ ഹി ഏഷ ദേവതയാ സമൃദ്ധയ്
മിത്രം ശ്വേതം ആ ലഭേത വാരുണം കൃഷ്ണം
അപാം ച ഓഷധീനാം ച സൻദൗ
അന്ന കാമോ മൈത്രീർ വാ
ഒഷധയോ വാരുണീ അപോ അപാം ച ഖലു വാ
ഓഷധീനാം ച രസം ഉപ ജീവാമോ
മിത്രാ വരുണാ വേവ
സ്വേന ഭാഗധേയേന ഉപ ധാവതി
താവേവാസ്മാ അന്നം പ്ര യച്ഛതി
അന്നാദ ഏവ ഭവതി.
അപാം ച ഓഷധീനാം ച സൻദൗ
ആ ലഭേത ഉഭയസ്യ അവരുധൈ .
വി ശാഖോ യൂപോ ഭവതി
ദ്വെ ഹി എതെ ദേവതയ് സമൃദ്ധയ് .
മൈത്രം ശ്വേതം ആ ലഭേത
വാരുണം കൃഷ്ണം
ജ്യോഗാമായാവി യാൻ മൈത്രോ ഭവതി
മിത്രേണ വാ അസ്മൈ വാരുണം ശമയതി
യാദ് വരുണ സാക്ഷാത് ഏവൈണം
വരുണ പാശാൻ മുഞ്ചതി
ഉത യതി ഇതസുർ ഭവതി ജീവത്യേവ .
ദേവാ വൈ പുഷ്ടിം ന അവിന്ദൻ
തം മിഥുനെ അപശ്യൻ
തസ്യാം ന സമരഥയാൻ
തൗ അശ്വിനൗ അഭ്രൂതാം
ആവയോർ വാ ഏഷാ മാ ഏതസ്യാം വദത്വം ഇതി
സ അശ്വിനോർ ഏവ അഭവതഃ .
യ പുഷ്ടികാമ സ്യാത് സ ഏതാം അശ്വിനീം
യമീം വശം ആ ലഭേത
അശ്വിനാവേവ സ്വേന ഭാഗധേയേന ഉപ ധാവതി
താവേവ അസ്മിൻ പുഷ്ടിം ദത്ത പുഷ്യതി
പ്രജയാം പശുഭിഃ .
--------------------------------------------------------------------------------------
വരുണന്റെ പ്രീതികൊണ്ടു മാത്രം അന്നം ലഭിക്കുന്നില്ല
വരുണ പ്രീതിയും പല തരമായ ഐശ്വര്യങ്ങളും
മറ്റു ദേവതകളുടെ അനുഗ്രഹവും അന്നത്തിനായി ലഭിക്കേണം.
അന്നം ലഭിക്കേണ്ടുന്ന ഒരുവൻ അത് ലഭിക്കാഞ്ഞാൽ
പല തരം സൗഭാഗ്യങ്ങൾ വരുണനായി ദാനം ചെയ്യുക
വരുണൻ അവരവർക്കു വേണ്ടുന്ന അന്നം നൽകുന്നു
പലതരം ഐശ്വര്യങ്ങളും വരുണന്റെ അല്ലോ
വരുണ പ്രീതിയാൽ ഐശ്വര്യം ഭവിക്കുന്നു.
മിത്രന്റെയും വരുണന്റെയും പ്രീതിക്കായി
ദാനം ചെയ്യുക
മിത്രൻ സസ്യങ്ങളുമായും
വരുണൻ ജലവുമായി ബന്ധ പെട്ടിരിക്കുന്നു
ജലത്തിന്റെയും സസ്യങ്ങളെയും ആശ്രയിച്ചല്ലോ നാം ജീവിക്കുന്നു
അവരവർക്കു വേണ്ടുന്ന ജലവും സസ്യവും കരുതിയിട്ടുണ്ടല്ലോ
മിത്രന്റെയും വരുണന്റെയും പ്രീതിയാൽ
അന്നം ലഭിക്കുമാറാകട്ടെ.
സസ്യങ്ങൾക്ക് ജലം നല്കുകയാൽ
അന്നം ലഭിക്കുന്നു.
ജീവിതമെന്നത് രണ്ടു ശാഖകൾ ഉള്ള യൂപത്തിൽ
കെട്ടിടപെട്ടിരിക്കുന്നു.
ഇവ രണ്ടിന്റെയും അനുഗ്രഹത്താൽ
ഐശ്വര്യം ഭവിക്കുന്നു.
ദീഘകാലം അനാരോഗ്യത്താൽ വിഷമിക്കുന്നവർ
മിത്രന്റെയും വരുണന്റെയും പ്രീതിക്കായി
ദാനങ്ങൾ ചെയ്യുക
മിത്രന്റെയും വരുണന്റെയും അനുഗ്രഹത്താൽ
വരുണപാശത്താൽ ബന്ധിതരായവർ
മുക്തരാകുന്നു ജീവിതം ലഭിക്കുന്നു.
ദൈവീകതയിൽ ഐശ്വര്യം ലഭിക്കുവാനായി
മിഥുനങ്ങളായി രണ്ടു പേരും ചേർന്ന് പ്രാർഥിക്കുക
ഐസ്‌വേണീ ദേവതകളുടെ അനുഗ്രഹത്താൽ
ഐശ്വര്യം ലഭിക്കുന്നു.
ഐശ്വര്യം ആഗ്രഹിക്കുന്നവർ
അശ്വിനീ ദേവതമാരെ പ്രീതിപ്പെടുത്തുക
അശ്വിനീ ദേവതമാർ അവരവർക്കു വേണ്ടുന്ന അനുഗ്രഹം നൽകുന്നു
ഐശ്വര്യവും സന്തതികളെയും നൽകുന്നു.
വരുണം സുഷുവാണം അന്നാദ്യം ന ഉപാനമത്
സ ഏതാം വാരുണീം കൃഷ്ണാം വശാം അപശ്യത്
താം സ്വായൈ ദേവതായാ ആലഭത
തതോ വൈ തം അന്നാദ്യം ഉപാനമ .
യമലം അന്നാദ്യയാ സന്തം അന്നാദ്യം ന ഉപാനമേത്
സ ഏതാം വാരുണീം കൃഷ്ണാം വശം ആലഭേത
വരുണമേവ സ്വേന ഭാഗധേയേന ഉപധാവതി
സ എവസ്മാ അന്നം പ്രയച്ഛതി
അന്നാധ ഏവ ഭവതി
കൃഷ്ണാ ഭവതി
വാരുണീ ഹി ഏഷ ദേവതയാ സമൃദ്ധയ്
മിത്രം ശ്വേതം ആ ലഭേത വാരുണം കൃഷ്ണം
അപാം ച ഓഷധീനാം ച സൻദൗ
അന്ന കാമോ മൈത്രീർ വാ
ഒഷധയോ വാരുണീ അപോ അപാം ച ഖലു വാ
ഓഷധീനാം ച രസം ഉപ ജീവാമോ
മിത്രാ വരുണാ വേവ
സ്വേന ഭാഗധേയേന ഉപ ധാവതി
താവേവാസ്മാ അന്നം പ്ര യച്ഛതി
അന്നാദ ഏവ ഭവതി.
അപാം ച ഓഷധീനാം ച സൻദൗ
ആ ലഭേത ഉഭയസ്യ അവരുധൈ .
വി ശാഖോ യൂപോ ഭവതി
ദ്വെ ഹി എതെ ദേവതയ് സമൃദ്ധയ് .
മൈത്രം ശ്വേതം ആ ലഭേത
വാരുണം കൃഷ്ണം
ജ്യോഗാമായാവി യാൻ മൈത്രോ ഭവതി
മിത്രേണ വാ അസ്മൈ വാരുണം ശമയതി
യാദ് വരുണ സാക്ഷാത് ഏവൈണം
വരുണ പാശാൻ മുഞ്ചതി
ഉത യതി ഇതസുർ ഭവതി ജീവത്യേവ .
ദേവാ വൈ പുഷ്ടിം ന അവിന്ദൻ
തം മിഥുനെ അപശ്യൻ
തസ്യാം ന സമരഥയാൻ
തൗ അശ്വിനൗ അഭ്രൂതാം
ആവയോർ വാ ഏഷാ മാ ഏതസ്യാം വദത്വം ഇതി
സ അശ്വിനോർ ഏവ അഭവതഃ .
യ പുഷ്ടികാമ സ്യാത് സ ഏതാം അശ്വിനീം
യമീം വശം ആ ലഭേത
അശ്വിനാവേവ സ്വേന ഭാഗധേയേന ഉപ ധാവതി
താവേവ അസ്മിൻ പുഷ്ടിം ദത്ത പുഷ്യതി
പ്രജയാം പശുഭിഃ .
--------------------------------------------------------------------------------------
വരുണന്റെ പ്രീതികൊണ്ടു മാത്രം അന്നം ലഭിക്കുന്നില്ല
വരുണ പ്രീതിയും പല തരമായ ഐശ്വര്യങ്ങളും
മറ്റു ദേവതകളുടെ അനുഗ്രഹവും അന്നത്തിനായി ലഭിക്കേണം.
അന്നം ലഭിക്കേണ്ടുന്ന ഒരുവൻ അത് ലഭിക്കാഞ്ഞാൽ
പല തരം സൗഭാഗ്യങ്ങൾ വരുണനായി ദാനം ചെയ്യുക
വരുണൻ അവരവർക്കു വേണ്ടുന്ന അന്നം നൽകുന്നു
പലതരം ഐശ്വര്യങ്ങളും വരുണന്റെ അല്ലോ
വരുണ പ്രീതിയാൽ ഐശ്വര്യം ഭവിക്കുന്നു.
മിത്രന്റെയും വരുണന്റെയും പ്രീതിക്കായി
ദാനം ചെയ്യുക
മിത്രൻ സസ്യങ്ങളുമായും
വരുണൻ ജലവുമായി ബന്ധ പെട്ടിരിക്കുന്നു
ജലത്തിന്റെയും സസ്യങ്ങളെയും ആശ്രയിച്ചല്ലോ നാം ജീവിക്കുന്നു
അവരവർക്കു വേണ്ടുന്ന ജലവും സസ്യവും കരുതിയിട്ടുണ്ടല്ലോ
മിത്രന്റെയും വരുണന്റെയും പ്രീതിയാൽ
അന്നം ലഭിക്കുമാറാകട്ടെ.
സസ്യങ്ങൾക്ക് ജലം നല്കുകയാൽ
അന്നം ലഭിക്കുന്നു.
ജീവിതമെന്നത് രണ്ടു ശാഖകൾ ഉള്ള യൂപത്തിൽ
കെട്ടിടപെട്ടിരിക്കുന്നു.
ഇവ രണ്ടിന്റെയും അനുഗ്രഹത്താൽ
ഐശ്വര്യം ഭവിക്കുന്നു.
ദീഘകാലം അനാരോഗ്യത്താൽ വിഷമിക്കുന്നവർ
മിത്രന്റെയും വരുണന്റെയും പ്രീതിക്കായി
ദാനങ്ങൾ ചെയ്യുക
മിത്രന്റെയും വരുണന്റെയും അനുഗ്രഹത്താൽ
വരുണപാശത്താൽ ബന്ധിതരായവർ
മുക്തരാകുന്നു ജീവിതം ലഭിക്കുന്നു.
ദൈവീകതയിൽ ഐശ്വര്യം ലഭിക്കുവാനായി
മിഥുനങ്ങളായി രണ്ടു പേരും ചേർന്ന് പ്രാർഥിക്കുക
ഐസ്‌വേണീ ദേവതകളുടെ അനുഗ്രഹത്താൽ
ഐശ്വര്യം ലഭിക്കുന്നു.
ഐശ്വര്യം ആഗ്രഹിക്കുന്നവർ
അശ്വിനീ ദേവതമാരെ പ്രീതിപ്പെടുത്തുക
അശ്വിനീ ദേവതമാർ അവരവർക്കു വേണ്ടുന്ന അനുഗ്രഹം നൽകുന്നു
ഐശ്വര്യവും സന്തതികളെയും നൽകുന്നു.
No comments:
Post a Comment