https://soundcloud.com/iyer-4/verse-154
ഭൂമിര്ഭൂമ്നാ ദ്യൗ വരുണാ ഇത്യാഹാ
ആശിഷൈ വാ ഏനം ആദത്തെ .
സർപാ വൈ ജീര്യന്തോ അമന്യന്ത
സ ഏതം കസർണീര കാദ്രവേയോ
മന്ത്രം അപസ്യാത് തതോ വൈ തേ
ജീര്ണാ തനൂർ അപാഗ്നതാ സർപ രാജ്ഞിയാ
ഋഘ്ബിർ ഗാർഹപത്യം ആ ദധാതി
പുനർ നവം ഏവൈനം അജരം കൃത്വാ ആ ധത്തെ
അതോ പൂതം ഏവ .
പ്രിദ്വീം അന്നാധ്യം ന ഉപാനമത്
സ ഏതം മന്ത്രം അപശ്യത്
തതോ വൈ താം അന്നാധ്യം ഉപാനമത്
യത് സര്പരജ്നിയാ ഋഘ്ബിർ ഗാർഹപത്യം
ആദതതി അന്നാധ്യസ്യ അവരുധായ
അതോ അസ്യാം എവൈനം പ്രതിഷ്ടിതം
ആ ദത്തെ .
യത്വാ ക്രുദ്ധ പരോ വപ ഇത്യാഹ
അപഹ്നുത എവാസ്മൈ തത് പുന .
ത്വാ ഉത് ദീപയാമസി ഇതി ആഹ സമിന്ധ എവൈനം
യത് തേ മന്യു പരോപ്തസ്യ ഇതി ആഹ
ദേവതാഭിർ എവൈനം സം ഭരതി
വി വാ ഏതസ്യ യജ്നാ ഛിദ്യതെ
യോ അഗ്നിം ഉദ്വാസയതെ
ബ്രിഹസ്പതി വത്യാ റിചാ ഉപ തിഷ്ടതെ
ബ്രഹ്മ വൈ ദേവാനാം ബ്രിഹസ്പതിർ
ബ്രഹ്മനൈവ യജ്ഞം സം ദധാതി.
വിഛിന്നം യജ്ഞം സം ഇമം ദധാതു
ഇതി ആഹ സന്തത്യൈ .
വിശ്വേ ദേവാ ഇഹ മാദയന്താം ഇത്യാഹ
സന്തത്യ ഏവ യജ്ഞം ദേവേബ്യൊ അനു ദിശതി .
സപ്ത ദി അഗ്നേ സമിധ സപ്ത ജിഹ്വാ ഇത്യാഹ
സപ്ത സപ്ത വൈ സപ്തധാ അഗ്നേ
പ്രിയാ തനുവാ താ ഏവ അവ രുന്ധെ.
പുനര് ഊർജാ സഹ രയ്യാ ഇതി അഭിതാ
പുരോഡാശം ആഹുതി ജുഹോതി
യജമാനം ഏവ ഊർജ ച രയ്യാ ച
ഉഭയത പരി ഗ്രിഹ്നതി.
ആദിത്യാ വാ അസ്മാത് ലോകാത്
അമും ലോകം ആയൻ തേ അമുഷ്മിൻ
ലോകേ വ്യത്രിഷ്ട്യൻ ത ഇമം ലോകം
പുനർ അഭ്യവേത്യ അഗ്നിം ആധയൈതൻ
ഹോമാൻ അജുഹവു ത ആര്ധ്നുവാൻ
തേ സുവര്ഘം ലോകം ആയൻ
യ പരാചീനം പുനർ ആധേയാത്
അഗ്നിം ആദതീത സ ഏതാൻ ഹോമാൻ
ജുഹുയാത് യാം ഏവ ആദിത്യ ഋധിം
ആര്ധ്നുവാൻ താം ഏവ രിധ്നോതി.
----------------------------------------------------------------------------------------------------------
എങ്ങും നിറഞ്ഞ പരം പൊരുളേ
ഞങ്ങളെ അനുഗ്രഹിക്കുക.
ജീവ ചൈതന്യം കുറയുമ്പോൾ
സർപം തൊലി കളയുന്ന പോലെ വിപരീത ചിതകൾ കളയുക
സർപരജിനി ഋഷി യുടെ മന്ത്രത്താൽ
ഊര്ജം നേടുക ഗ്രിഹസ്ഥനായി വിരാജിക്കുക
സൽപ്രവൃത്തികൾ ചെയ്ത് ചിരംജീവിയാകുക.
ജീവ ചൈതന്യത്തിനു ഊര്ജം ലഭിക്കുവാൻ
സർപരജിനി ഋഷി യുടെ മന്ത്രം ചൊല്ലുക
സൌഖ്യമായ ഗ്രിഹസ്തനായി ജീവിക്കുവാൻ
സർപരജിനി ഋഷി യുടെ മന്ത്രം ചൊല്ലുക
ക്രോധം ശമിപിച്ച് സ്വസ്ഥനായി ജീവിക്കുക.
സർവേശ്വരന്റെ അനുഗ്രഹത്താൽ എല്ലാ കഴിവുകളും ഉണ്ടാകട്ടെ.
ദേവതകളുടെ അനുഗ്രഹത്താൽ ഊര്ജം തിരികെ ലഭിക്കട്ടെ.
ഉള്ളിലെ അഗ്നി കെടുമ്പോൾ യജ്ഞം തടസ്സ പെടുന്നു
ബ്രിഹസ്പതി മന്ത്രം ചൊല്ലി ഊര്ജം നേടുക
മന്ത്രങ്ങളുടെ നാഥനായ ബ്രിഹസ്പതി
യജ്ഞം തുടരുവാൻ അനുഗ്രഹിക്കട്ടെ.
യജ്ഞം തുടരുവാൻ ദേവതകൾ അനുഗ്രഹിക്കട്ടെ.
ഉള്ളിലെ ഊര്ജം ലഭിക്കുവാനും യജ്ഞം തുടരുവാനും
എല്ലാ ദേവതകളും അനുഗ്രഹിക്കട്ടെ.
ഏഴല്ലൊ അങ്ങയുടെ രൂപവും
ഞങ്ങളെ എപ്പോഴും അനുഗ്രഹിക്കുക.
അഗ്നി ദേവൻ എല്ലാ ഐശ്വര്യങ്ങളും ഏകട്ടെ .
ഉള്ളിലെ അഗ്നി തിരികെ ലഭിക്കുവാൻ
ജ്ഞാനത്തിനായുള്ള തൃഷ്ണ ഉണ്ടാകണം
ജ്ഞാനത്തിനായുള്ള തൃഷ്ണ പൂര്തീകരിക്കുമ്പോൾ
ഉള്ളിലെ അഗ്നി പുനർ ജനിക്കുന്നു.
അഗ്നി ദേവാ ഞങ്ങളെ അനുഗ്രഹിക്കു.
https://www.youtube.com/watch?v=uSsuRAT2Qlg
ഭൂമിര്ഭൂമ്നാ ദ്യൗ വരുണാ ഇത്യാഹാ
ആശിഷൈ വാ ഏനം ആദത്തെ .
സർപാ വൈ ജീര്യന്തോ അമന്യന്ത
സ ഏതം കസർണീര കാദ്രവേയോ
മന്ത്രം അപസ്യാത് തതോ വൈ തേ
ജീര്ണാ തനൂർ അപാഗ്നതാ സർപ രാജ്ഞിയാ
ഋഘ്ബിർ ഗാർഹപത്യം ആ ദധാതി
പുനർ നവം ഏവൈനം അജരം കൃത്വാ ആ ധത്തെ
അതോ പൂതം ഏവ .
പ്രിദ്വീം അന്നാധ്യം ന ഉപാനമത്
സ ഏതം മന്ത്രം അപശ്യത്
തതോ വൈ താം അന്നാധ്യം ഉപാനമത്
യത് സര്പരജ്നിയാ ഋഘ്ബിർ ഗാർഹപത്യം
ആദതതി അന്നാധ്യസ്യ അവരുധായ
അതോ അസ്യാം എവൈനം പ്രതിഷ്ടിതം
ആ ദത്തെ .
യത്വാ ക്രുദ്ധ പരോ വപ ഇത്യാഹ
അപഹ്നുത എവാസ്മൈ തത് പുന .
ത്വാ ഉത് ദീപയാമസി ഇതി ആഹ സമിന്ധ എവൈനം
യത് തേ മന്യു പരോപ്തസ്യ ഇതി ആഹ
ദേവതാഭിർ എവൈനം സം ഭരതി
വി വാ ഏതസ്യ യജ്നാ ഛിദ്യതെ
യോ അഗ്നിം ഉദ്വാസയതെ
ബ്രിഹസ്പതി വത്യാ റിചാ ഉപ തിഷ്ടതെ
ബ്രഹ്മ വൈ ദേവാനാം ബ്രിഹസ്പതിർ
ബ്രഹ്മനൈവ യജ്ഞം സം ദധാതി.
വിഛിന്നം യജ്ഞം സം ഇമം ദധാതു
ഇതി ആഹ സന്തത്യൈ .
വിശ്വേ ദേവാ ഇഹ മാദയന്താം ഇത്യാഹ
സന്തത്യ ഏവ യജ്ഞം ദേവേബ്യൊ അനു ദിശതി .
സപ്ത ദി അഗ്നേ സമിധ സപ്ത ജിഹ്വാ ഇത്യാഹ
സപ്ത സപ്ത വൈ സപ്തധാ അഗ്നേ
പ്രിയാ തനുവാ താ ഏവ അവ രുന്ധെ.
പുനര് ഊർജാ സഹ രയ്യാ ഇതി അഭിതാ
പുരോഡാശം ആഹുതി ജുഹോതി
യജമാനം ഏവ ഊർജ ച രയ്യാ ച
ഉഭയത പരി ഗ്രിഹ്നതി.
ആദിത്യാ വാ അസ്മാത് ലോകാത്
അമും ലോകം ആയൻ തേ അമുഷ്മിൻ
ലോകേ വ്യത്രിഷ്ട്യൻ ത ഇമം ലോകം
പുനർ അഭ്യവേത്യ അഗ്നിം ആധയൈതൻ
ഹോമാൻ അജുഹവു ത ആര്ധ്നുവാൻ
തേ സുവര്ഘം ലോകം ആയൻ
യ പരാചീനം പുനർ ആധേയാത്
അഗ്നിം ആദതീത സ ഏതാൻ ഹോമാൻ
ജുഹുയാത് യാം ഏവ ആദിത്യ ഋധിം
ആര്ധ്നുവാൻ താം ഏവ രിധ്നോതി.
----------------------------------------------------------------------------------------------------------
എങ്ങും നിറഞ്ഞ പരം പൊരുളേ
ഞങ്ങളെ അനുഗ്രഹിക്കുക.
ജീവ ചൈതന്യം കുറയുമ്പോൾ
സർപം തൊലി കളയുന്ന പോലെ വിപരീത ചിതകൾ കളയുക
സർപരജിനി ഋഷി യുടെ മന്ത്രത്താൽ
ഊര്ജം നേടുക ഗ്രിഹസ്ഥനായി വിരാജിക്കുക
സൽപ്രവൃത്തികൾ ചെയ്ത് ചിരംജീവിയാകുക.
ജീവ ചൈതന്യത്തിനു ഊര്ജം ലഭിക്കുവാൻ
സർപരജിനി ഋഷി യുടെ മന്ത്രം ചൊല്ലുക
സൌഖ്യമായ ഗ്രിഹസ്തനായി ജീവിക്കുവാൻ
സർപരജിനി ഋഷി യുടെ മന്ത്രം ചൊല്ലുക
സർവേശ്വരന്റെ അനുഗ്രഹത്താൽ എല്ലാ കഴിവുകളും ഉണ്ടാകട്ടെ.
ദേവതകളുടെ അനുഗ്രഹത്താൽ ഊര്ജം തിരികെ ലഭിക്കട്ടെ.
ഉള്ളിലെ അഗ്നി കെടുമ്പോൾ യജ്ഞം തടസ്സ പെടുന്നു
ബ്രിഹസ്പതി മന്ത്രം ചൊല്ലി ഊര്ജം നേടുക
മന്ത്രങ്ങളുടെ നാഥനായ ബ്രിഹസ്പതി
യജ്ഞം തുടരുവാൻ അനുഗ്രഹിക്കട്ടെ.
യജ്ഞം തുടരുവാൻ ദേവതകൾ അനുഗ്രഹിക്കട്ടെ.
ഉള്ളിലെ ഊര്ജം ലഭിക്കുവാനും യജ്ഞം തുടരുവാനും
എല്ലാ ദേവതകളും അനുഗ്രഹിക്കട്ടെ.
അഗ്നി ദേവാ ഏഴല്ലൊ രീതികൾ അങ്ങയെ ജ്വലിപ്പിക്കുവാൻ
ഏഴല്ലൊ അങ്ങയുടെ ജ്വാലയും
ഏഴു തലങ്ങളിൽ അങ്ങ്
ശോഭിക്കുന്നു
ഏഴല്ലൊ അങ്ങയോടുള്ള പ്രാർഥനകൾ
ഞങ്ങളെ എപ്പോഴും അനുഗ്രഹിക്കുക.
അഗ്നി ദേവൻ എല്ലാ ഐശ്വര്യങ്ങളും ഏകട്ടെ .
ഉള്ളിലെ അഗ്നി തിരികെ ലഭിക്കുവാൻ
ജ്ഞാനത്തിനായുള്ള തൃഷ്ണ ഉണ്ടാകണം
ജ്ഞാനത്തിനായുള്ള തൃഷ്ണ പൂര്തീകരിക്കുമ്പോൾ
ഉള്ളിലെ അഗ്നി പുനർ ജനിക്കുന്നു.
അഗ്നി ദേവാ ഞങ്ങളെ അനുഗ്രഹിക്കു.
https://www.youtube.com/watch?v=uSsuRAT2Qlg
No comments:
Post a Comment