ദേവാ വൈ യജ്ഞസ്യ സ്വഗാകർതാരം ന അവിന്ദൻ
തേ ശംയു ബാർഹസ്പത്യം അബ്രുവൻ ഇമം നോ യജ്നം
സ്വഗാ കുർവി ഇതി സോ അബ്രവീത് വരം വൃനൈ
യത് ഏവ അബ്രാഹ്മണോക്തോ
അശ്രദ്ധധനോ യജതൈ സാ മേ
യജ്ഞസ്യ ആശിർ ആസത് ഇതി
തസ്മാത് യത് അബ്രാഹ്മണോക്തോ
അശ്രദ്ധധനോ യജതേ
ശംയും ഏവ തസ്യ ബാർഹസ്പത്യം
യജ്ഞസ്യ ആശിർ ഗച്ഛതി
എതാൻ മമ ഇതി അബ്രവീത് കിം മേ പ്രാജായ ഇതി
യോ അപഗുരാതൈ
ശതേന
യതയത് യോ നിഹനത്
സഹസ്രേണ
യതയത്
യോ ലോഹിതം, കരവത്
യാവത പ്രസ്കധ്യ
പാംസൂൺ
സംഗൃണത് താവത സംവത്സരാൻ
പിതൃലോകം ന പ്ര ജാനാതി ഇതി
തസ്മാത് ബ്രാഹ്മണായ
ന
അപ ഗുരേത
ന നി ഹന്യാത് ന ലോഹിതം കുര്യാത്
ഏതാവത ഹി ഏനസാ ഭവതി
തത് ശംയോർ ആ വൃണീമഹ ഇതി ആഹ
യജ്നം ഏവ തത് സ്വഗാ കരോതി
തത് ശംയോർ ആ വൃണീമഹ
ശംയും ഏവ ബാർഹസ്പത്യം ഭാഗധേയേന സമർദ്ദയതി
ഗാതും യജ്ഞായ ഗാതും യജ്ഞപതയ ഇത്യാഹ
ആശിഷം ഏവൈതം ആ ശാസ്തേ
സോമം യജതി രേതം ഏവ തത് ധതാതി ത്വഷ്ടാരം യജതി
രേതം ഏവ ഹിതം ത്വഷ്ട്ടാം രൂപാണി വി കരോതി
ദേവാനാം പത്നീർ യജതി മിഥുനത്വയാ അഗ്നി
ഗൃഹപതിം യജതി പ്രതിഷ്ടിത്യൈ
ജാമി വാ ഏതത് യജ്ഞസ്യ ക്രിയതേ യദ് ആജ്യേന പ്രയാജ ഇജ്യന്ത
ആജ്യേന പത്നീസയാജ ര്ച്ചം അനൂച്യ
പത്നീസംയാജാനാം റുചാ യജതി
അജാമിത്വായ അതോ മിഥുനത്വായ
പങ്ക്തി പ്രായണോ
വൈ
യജ്ഞ പങ്ക്തി ഉദയന
പഞ്ച പ്രയാജ ഇജ്യന്തേ ചത്വാര പത്നീ സംയാജ
സമിഷ്ഠയജു
പഞ്ചമം
പങ്തിം ഏവം അനു
പ്രയന്തി
പങ്തിം
അനൂധ്യന്തി
സ്വാഹാ എന്ന മന്ത്രത്തോടെ ഹവിസ്സു ഹോമിക്കുക
മന്ത്ര കർമങ്ങളിൽ വിശ്വാസം ഇല്ലാതെ ചെയ്യുന്നവ ഫലം കാണുന്നില്ല
ബ്രഹ്മ ജ്ഞാനം തേടുന്ന ബ്രാഹ്മണനെ ഉപദ്രവിക്കുകയോ
ഹിംസിക്കുകയോ ചെയ്യരുത് അങ്ങിനെ ചെയ്യുന്ന ബ്രഹ്മഹത്യകൾക്കു
വളരെ വലിയ വില നൽകേണ്ടി വരും
ശാന്തിയും സമാധാനവും ലഭിക്കുവാൻ മന്ത്രകര്മങ്ങളുടെ
അവസാനം
ശംയോ എന്ന് പ്രാർഥിക്കുക
ശംയു
ബൃഹസ്പതിക്കു ലഭിച്ചപോലെ ശാന്തിയും സമാധാനവും ലഭിക്കുന്നു
മന്ത്ര കർമങ്ങളിൽ പ്രാർഥിക്കുമ്പോൾ വിജയം ഭവിക്കുന്നു
സോമമെന്ന ആനന്ദം ലഭിക്കുമ്പോൾ ഉള്ളിൽ രേതസ്സ് വർധിക്കുന്നു
ത്വഷ്ട്ടാവിന്റെ
അനുഗ്രഹത്താൽ സന്തതികൾ ഉണ്ടാകുന്നു
പത്നിയുടെ ഉള്ളിലെ ദൈവീക ശക്തികൾ ഉണരുമ്പോൾ ഗർഭം ധരിക്കുന്നു
അഗ്നിദേവണ്റ്റെ
അനുഗ്രഹത്തിനായി
പ്രാർഥിക്കുക
പത്നിയുമായുള്ള
സംയോഗം മന്ത്രകർമം എന്ന പോലെ ചെയ്യുമ്പോൾ
സൽ പുത്രന്മാർ ജനിക്കുന്നു
ഗർഭധാരണ മന്ത്രങ്ങളിൽ അഞ്ചെണ്ണം ആദ്യവും
പിന്നെയുള്ള നാലെണ്ണം പത്നിയുടെ സൗഘ്യത്തിനും
देवा वै यज्नस्य
स्वगा
कर्तारं
न
अविन्दन ते शंयूम बार्हस्पत्यम
अब्रुवन
इमम नो यज्न्म स्वागा कुर्वीति सो अब्रवीत वरं वृणीत यत एव
अब्रह्माणोक्तो
अश्रद्धाधनो यजति सा में भवति आशिर
आसत
इति
तस्मात यत अब्रह्माणोक्तो
अश्रद्धाधनो यजते शम्यूम एव तस्य बार्हस्पत्यं
य$ज्नस्य अशीर गछति एतान मम इति अब्रवीत किं
में
प्रजाय इति
यो अपगुरातै
शतेन
यातायत
यो
निहनात सहस्रेण यतायत यो लोहितं
करवत यावत प्रस्कद्य
पांशून
संघ्रुणात तावत
संवत्सरान पितृलोकं
न प्र जानति इति तस्मात् ब्राह्मणाय न अपगुरेत
न
निहन्या
न लोहितं कुर्यात एतवता ह एनसा भवति
तत शंयोर आ वृणीमह इत्याह यज्नमेव तत स्वगा करोति
तत शंयोर आ वृणीमह इत्याह शाम्यूम एव बर्हस्पत्यम भागदेयेन समर्धयति
गातुं यज्नाय गातुं यज्नपतय इत्याह आशीषम
एवैतं आ शास्ते
सोमं राजति रेत एव तत दताति त्वष्टारं यजति
रेत एव हितं त्वष्टा रूपाणि किं करोति
देवानां
पत्नीर
यजति मिधुनतवाय
अग्निं
गृहपतिं यजति प्रतिष्ठित्यै
जामि वा एतत यज्नस्य क्रियते
यत
आज्येन
प्रयाजा इज्यन्थ
आज्येन पत्नी संयाजा ऋचं अनुजय पत्नीसंयाजनाम ऋच
यजति
अजामितवाय
अतो
मिधुनत्वाय
पंग्ति प्रयनो वै यज्न पंग्ति उदयन पञ्च
प्रयाजा
इज्यन्ते
चत्वारा पत्नीसंयाज समिष्टयजु पंचमं पंग्तिम
एव
अनु प्रयन्ति
पंग्तिम
अनूध्यन्ति
No comments:
Post a Comment