Sunday, 6 June 2021

Krishna yajur Veda Taittariya samhita kanda 2 Prapataka 6 Anuvaka 9


 

അഗ്നീധ    ദതാധി   അഗ്നിമുഖാൻ   ഏവ  ഋതൂൻ   പ്രീണാതി 

 

സമിദ്ധം      ദതാധി  ഉത്തരാസാം  ആഹുതീനാം പ്രതിഷ്ടിയാ   അതോ 

സമിദ്ധതി  ഏവ   ജുഹോതി  

 

പരിധീൻ  സന്മാര്ഷ്ടി  പുനാതി   ഏവൈനം 

 

സകൃത്   സകൃത്   സന്മാര്ഷ്ടി  പരാങ്  ഇവ  ഏതർഹി  യജ്ഞ  

 

ചതു   സംപദ്യതേ   ചതുഷ് പാദ  പശവഃ  പശൂൻ ഏവ   അവ രുൺദേ 

 

ബ്രഹ്മൻ   പ്ര സ്താസ്യാമ   ഇത്യാഹ അത്ര  വാ  ഏതർഹി  യജ്ഞ  ശ്രിതോ 

യത്ര   ബ്രഹ്മ  യത്ര   ഏവ   യജ്ഞ  ശ്രിത തതഃ   ഏവൈനം      രഭതേ 

 

യത്  ഹസ്തേന  പ്രമീവേത്  വേപന സ്യാത് 

യത്  ശീര്ഷണ  ശീര്ഷക്തിമാൻ  സ്യാത് 

യത്  തൂഷിണീം   ആസീത്    അസമ്പ്രത്തൊ  യജ്ഞ  സ്യാത് 

പ്ര  തിഷ്ട്ടേവ  ഭ്രൂയാത് വാചി   വൈ    യജ്ഞ  ശ്രിതോ 

യത്രൈവ   യജ്ഞ  ശ്രിത തതഃ  ഏവൈനം  സം   പ്ര  യച്ഛതി 

 

ദേവ  സവിത്ർ   ഏതത്  തേ   പ്രാഹ  ഇത്യാഹ 

പ്രസൂത്യയൈ    ബൃഹസ്പതിർ   ബ്രഹ്മ  ഇത്യാഹ 

  ഹി     ബ്രഹ്മിഷ്ഠ   യജ്നം  പാഹി  യജ്നപതിം    പാഹി 

  മാം  പാഹി  ഇത്യാഹ   യജ്ഞായ    യജമാനായ  ആത്മനെ 

തേഭ്യ  ഏവ   ആശിഷം    ശസ്തേ  

 

ആശ്രാവ്യ  ആഹ   ദേവാന്   യജേതി

 

ബ്രഹ്മവാദിനോ  വദന്തി  ഇഷ്ടാ    ദേവതാ 

അത   കതമ  ഏതേ  ദേവാ   ഇതി ചന്ദംസി   ഇതി   ഭ്രൂയാത് 

ഗായത്രീമ്   ത്രിഷ്ടുഭം  ജഗതീം  ഇതി  അതോ  ഖലു  ആഹുർ 

ബ്രാഹ്മണാ   വൈ  ചന്ദംസി   ഇതി  താൻ  ഏവ   തത്   യജതി     

 

ദേവാനാം  വാ  ഇഷ്ടാ   ദേവതാ  ആസന്ന് 

അധ   അഗ്നിർ    ഉജ്ജലത് 

തം   ദേവാ   ആഹുതീഭിർ  അനൂയജേഷു   ആനവിന്ദൻ 

യത്  അനൂയാജൻ   യജതി അഗ്നിം  ഏവ   തത്   സം   ഇന്ദ  

 

 

ഏദതുർ  നാമ   ആസുര  ആസീത് 

ഏതർഹി  യജ്ഞസ്യ  ആശിഷം  അവ്രുന്ഗത 

യത്  ഭ്രൂയാത്     ഏദതു  ഥ്വവാപൃഥ്വി  ഭദ്രം  അബൂത്   ഇതി 

  ഏദതും  ഏവ    ആസുരം  യജ്ഞസ്യ   ആശിഷം  ഗമയേത്

ഇദം       ഥ്വവാപൃഥ്വി   ഭദ്രം  അബൂത്   ഇതി  ഏവ   ഭ്രൂയാത് 

യജമാനം   ഏവ   യജ്ഞസ്യ  ആശിഷം   ഗമയതി 

 

അര്ധമാ  സൂക്തവാകം   ഉത   നമോവാകം  ഇത്യാഹ  

ഇദം   അര്റസ്മ  ഇതി  വാവ   ഏതത്   ഇതി  ആഹ

 

ഉപാശ്രിതോ   ദിവ  പൃഥിവിയോർ  ഇത്യാഹ 

ധ്യാവ   പൃഥിവിയോർ  ഹി  യജ്ഞ    ഉപാശ്രിത

 

ഓമൻവതീ   തേ   അസ്മിൻ   യജ്ഞേ  യജമാന 

ധ്യാവാപ്രിദ്വീ   സ്തം   ഇത്യാഹ  ആശിഷം   ഏവൈതം    ശാസ്തേ 

 

യത്  ഭ്രൂയാത്   സൂപവസാന     സ്വാദ്യാവസാന     ഇതി  പ്രമായുക്തോ 

യജമാന  സ്യാദ് യദാ  ഹി  പ്രമീയതേ   അത   ഇമാം  ഉപാവസ്യതി

സൂപചരണ      സ്വാധിചരണ     ഇത്യേവ  ഭ്രൂയാത് 

വരീയസീം   ഏവാസ്മൈ   ഗവ്യൂതിം  ആശാസ്തേ    പ്രമയുക്തോ ഭവതി

തയോർ      വിദ്ധി അഗ്നിർ  ഇദം   ഹവിർ  ജൂഷത  ഇത്യാഹ 

  അയക്ഷ്മാ   ദേവതാ      അരീരധാമ   ഇതി  വാവ   ഏതത്  ആഹ  

 

യത്    നിർദിശേത്  പ്രഥിവേശം  യജ്ഞസ്യ  ആശീർ  ഗച്ഛേത്     ശാസ്തേ   

അയം   യജമാന  അസൗ  ഇത്യാഹ  നിർദിശ്യ    ഏവൈനം 

സുവർഗം  ലോകം  ഗമയതി

 

ആയുർ  ശാസ്തേ   സുപ്രജാ  ത്വം     ശാസ്ത  ഇത്യാഹ 

ആശിഷം  ഏവ  ഏതാം       ശാസ്തേ

 

സജാതവാനസ്യാം          ശാസ്ത  ഇത്യാഹ 

പ്രാണാ   വൈ  സാജാത  പ്രാണ       അന്തരേതി 

 

തദ്  അഗ്നിർ  ദേവോ  ദേവേഭ്യോ  വനതേ 

വയം  അഗ്നേർ  മാനുഷ   ഇത്യാഹ 

അഗ്നിർ  ദേവേഭ്യോ    വനുതേ

വയം  മനുഷ്യേഭ്യ  ഇതി  വാവ  ഏതത്   ഇതി  ആഹ

 

 

ഇഹ  ഗതിർ   വാമസ്യ  ഇദം     നമോ  ദേവേഭ്യ  ഇത്യാഹ 

  ചൈവ  ദേവതാ   യജതി  യാ        താഭ്യാ  ഏവ 

ഉപയിഭ്യോ  നമസ്കരോതി   ആത്മനോ  അനാർത്യൈ

 

 

 

----------------------------------------------------------------------------------------------------------

അന്തരാഗ്നിയെ  ജ്വലിപ്പിക്കുവാനായി  കർമം  ചെയ്യുമ്പോൾ  

എല്ലാ   ഋതുക്കളിലും   ജീവിക്കുവാനാകുന്നു 

 

സമിത്തുകളുടെ  ഉപയോഹത്താൽ  ഹോമിൽ  ഹവിസ്സു  പകരുന്നത് പോലെ 

സത് കര്മങ്ങളാൽ   അന്തരാഗ്നിക്ക്  ഊർജം പകരുക 

 

കർമങ്ങൾക്കു  പരിധി  സ്വയം  നിർണയിക്കുക 

 

പരിധികൾ  പുനർനിർണയിക്കുക   വഴി കർമങ്ങളെ  പുഷ്ടിപ്പെടുത്തുക 

 

നാല്  തരത്തിൽ  കർമങ്ങൾ  ചെയ്യുമ്പോൾ 

ഐശര്യം  ഭവിക്കുന്നു 

 

കര്മങ്ങളിലൂടെ  ബ്രഹ്മത്തെ  അറിയുക 

കർമം ചെയ്യുമ്പോൾ  ബ്രഹ്മത്തെ  അറിയുവാൻ  കഴിയുന്നു 

 

കൈകളും  ബുദ്ധിയും  മാത്രം  ഉപയോഗിച്ച്  ചെയ്യുന്ന  കർമങ്ങൾ  അപൂർണമല്ലോ 

മന്ത്ര ശബ്ദങ്ങളാൽ  കർമങ്ങൾ  പൂർണമാക്കുക 

 

ലോകത്തിലെ  കർമങ്ങളുടെ  നാഥൻ  ബൃഹസ്പതിയല്ലോ 

കര്മങ്ങളെയും ,കർമം  ചെയ്യുന്നവരെയും  എന്നെയും  സംരക്ഷിക്കുക 

അപകടങ്ങളിൽ  നിന്നും  രക്ഷിക്കുക 

 

ദൈവീക കർമങ്ങൾ  ചെയ്യുമ്പോൾ  മന്ത്രങ്ങൾ  ഉറക്കെ  ഉച്ചരിക്കുക 

ഗായത്രീ   ത്രൂഷ്ടു പ്   ജഗതീ   എന്നീ  രീതിയിലുള്ള മന്ത്രങ്ങളാൽ 

കർമങ്ങൾ  ചെയ്യുമ്പോൾ   ബ്രാഹ്മണനാകുന്നു 

 

മന്ത്രോച്ചാരണങ്ങൾ  കൊണ്ട് മാത്രം   കർമങ്ങൾ  പൂർത്തിയാകുന്നില്ല 

ഉള്ളിലെ  അഗ്നിയെ  ജ്വലിപ്പിച്ചു  കർമങ്ങൾ ചെയ്യുക 

 

കർമ്മ ഫലങ്ങൾ  ലഭിക്കുവാൻ    ലോകത്തിനോട്  നന്മ  പുലർത്തുക 

ആസുരിക  ഭാവങ്ങൾ  അകറ്റുക 

 

നാമജപങ്ങളാൽ  കർമ്മ ഫലങ്ങൾ  നേടുക 

 

  ലോകത്തിനായി  കർമങ്ങൾ ചെയ്യുക 

  ലോകം  അനുഗ്രഹങ്ങൾ  ചൊരിയട്ടെ  എന്ന് 

 പ്രാർഥിച്ചു  കർമങ്ങൾ  ചെയ്യുക

ലോകത്തിലെ  ജീവിതം  ശാശ്വതം അല്ലെന്നറിഞ്ഞു 

കർമങ്ങൾ  ചെയ്യുക 

ലോകത്തിലൂടെ  കടന്നു പോകുവാനുള്ളതാണ് എന്ന് തിരിച്ചറിയുക 

 

ഇതറിഞ്ഞു  അന്തരാഗ്നിയെ  ജ്വലിപ്പിക്കുമ്പോൾ 

കർമങ്ങൾ  ദൈവീകമാകുന്നു 

ദൈവീക  കർമങ്ങൾ  ചെയുമ്പോൾ  അതിന്റെ  ഫലങ്ങൾ  

ആർക്കു  ലഭിക്കണം  എന്ന്  തീരുമാനിക്കുക 

അവനവൻ  ആഗ്രഹിക്കുന്ന  ഫലങ്ങൾ  ദൈവീക  കര്മങ്ങളാൽ  ലഭിക്കുന്നു 

 

ദീർഘായുസ്സും  നല്ല  പിന്ഗാമികൾക്കുമായി  പ്രാർഥിക്കുക 

മറ്റുള്ളവരെ  ജയിക്കുവാൻ  ആഗ്രഹിക്കുമ്പോൾ 

പ്രാണൻ  മാത്രമാണ്  കൂടെയുള്ളതെന്നറിയുക 

 

അന്തരാഗ്നി  എന്നത്  പരമാത്മാവിന്റെ  വരമല്ലോ 

ദൈവീകതയാൽ  അന്തരാഗ്നി ജ്വലിപ്പിക്കുക

ദൈവീക  കർമങ്ങൾ  പ്രാർഥനയോടെ  ചെയ്യുമ്പോൾ 

ദൈവീക  ശക്തികൾ  ഉള്ളിൽ  ഉണരുന്നു 

आग्नीध    दताति  अग्निमुघान   एव  रुतून प्रीणाति

 

समिधं      दताति  उत्तराशाम अहूतिनाम  प्रतिस्तिथ्य   अतो 

समिद्वति    एव   जुहोति 

 

परिधीन  सनमार्ष्टि   पुनाति   एवैनान 

 

सकृत  सकृत   सनमार्ष्टि   पराङ्ग   इव  हि   एतर्हि  यज्न

 

चतु   सम्पद्यते  चतुष्पाद  पशव  पशून   एव   अव रुन्ते

 

ब्रह्मन   प्र  स्थास्याम  इत्याहा  अत्र   वा   एतरहि  यज्न  

श्रितो   यत्र  ब्रह्म यत्र   एव   यज्न   श्रित ततं  एवैनम     राबेते 

 

यत   हस्तेन   प्रमीवेत  वेपन स्यात यत  शीर्ष्णा  शीर्षक्तहीमन स्यात 

यत   तूष्णीम  असीत  असंप्रतो  यज्न  स्यात प्रतिष्ठा  इत्येव 

ब्रूयात  वाचि   वै यज्न  श्रितो    यत्रैव  यज्न   स्रित   तत  एवैनम 

सं   प्र  यछति

 

देव   सवितृ   एतत ते  प्राह  इत्याह प्रसूत्यै  बृहस्पति  इत्याह 

   हि   ब्रह्मिष्ठ      यज्न्म   पाहि     यज्नपतिं  पाहि     मां   पाहि  इत्याह 

यज्नाय  यजमानाय  आत्मने  तेभ्य  एव   अशीसँ  शास्ते अनार्त्य          

 

आश्रावय  देवान   यजेति 

 

ब्रह्मवादिनो  वदन्ति  इष्टा   देवता  अतः  कतम   एते  देवा इति  छन्दांसि  इति  ब्रूयात 

गायत्रीं  जागतीं त्रुष्टुप  अतो   खलु  ब्रह्मणा  वै   छन्दांसि  इति  तान   एव   तत   यजति 

 

देवानां   वा   इष्ट  देवता आसन   अत अग्निर    उज्वलत  तं   देवा  आहुतीभिर 

अनुयाजेषु  अनविंदन  यत   अनुयाजन  यजति  अग्निं   एव  तत   सम   इन्द

 

एतदुर   वै   नाम  आसुर   आसीत्     एतर्हि  यज्नस्य  आशीषम  अवृङ्गकथा 

यत   ब्रूयात  एतत   दु   ध्यावापृध्वी  भद्रं  अभूत  इति एतदुम  एव   आसुरं 

यज्नस्य  आशिषं   गमयेत  इदं   ध्यावापृध्वी  भद्रं  अभूत  इति   एव   ब्र्रायत 

यजमानं  एव यज्नस्य  आशिसँ  गमयति 

 

अर्द्धमा  सूक्तवाकाम  उत  नमोवाकं  इत्याह  इदं  अरतसमा   इति   वाव  एतत   आह

 

उपाश्रितो  दिव  प्रुदिव्योर  इत्याह    ध्यावापृध्वीयोर   हि   यज्न  उपसृत 

 

ओमनवती  ते  अस्मिन यज्ने  यजमान   ध्यावापृध्वी   स्थाम  इत्याह 

आशीषम  एवैनम     सास्ते 

 

यत   ब्रूयात  सूपावसाना    स्वाध्यावसान    इति  प्रामायुक्तो   यजमान 

स्याद   यदा  हि प्रमीयते  अतः  इमाम उपावास्यति  सूपाचरणा    स्वाधिचरण   

इत्येव  ब्रूयात वरीयसीम  एवास्मै गव्यूतिम  सस्ते    प्रामायुक्तो   भवति 

 

 तयोर   आविदि   अग्निं इदं  हविर   जुषत  इत्याह  

या   अयाक्ष्म  देवता  ता  अरीरधामा   इति   वाव  एतत   आह

 

यत      निरषिदेत   प्रतिवेसं   यज्ञस्य  आशीर  गच्छेत    सस्ते  अयं  यजमानो  असू   इत्याह

निर्धिस्य   एवैनम  सुवार्घं  लोकं   गमयति 

 

आयुर  आसस्ते  सुप्रजा  त्वं      शास्त  इत्याह  आशीषम  एव  एतं      शास्ते 

 

सजतवानस्याम  शास्ते इत्याह  प्राणा   वै   सजाता  प्राणां एव    अन्तरेती 

 

तद   अग्निर  देवो  देवबयो  वनते  वयं  अग्नेर  मानुष इत्याह  

अग्निर  देवेभ्यो  वनुते  वयं  मनुष्येभ्य  इति   वाव  एतद  आह 

 

इह  गतिर  वामस्य इदं    नमो  देवेभ्य  इत्याह या एव  देवता  यजति 

या ताभ्य  एव  उभयिब्यो  नमस्कारोति   आत्मनो अनार्त्यै   

  

  

 

No comments:

Post a Comment