പ്രജാപതി അകാമയത പ്രജയാ സൃജയെ ഇതി
സ തപ അതപ്യത
സ സർപാൻ അസൃജത
സോ അകമായത പ്രജാ സൃജയെ ഇതി
സ ദ്ധ്വിദീയം
അതപ്യത
സ വയാംസി അസൃജത
സോ അകാമയത പ്രജാ സൃജയെ ഇതി
സ തൃതീയം അതപ്യത സ ഏതം ദീക്ഷിതവാദം അപശ്യതഃ
തം അവദത് തതോ വൈ സ പ്രജാ അസൃജത
യത് തപ തപ്ത്വ ദീക്ഷിതവാദം
വദന്തി
പ്രജാ ഏവ തദ് യജമാന സൃജതേ
യദ്വയ് ദീക്ഷിതോ അമേധ്യം പശ്യതി
അപാസ്മാത് ദീക്ഷാ ക്രമതി നീലം അസ്യ
ഹരോ വ്യെതി
അബദ്ധം മനോ ദരിദ്രം
ചക്ഷു
സൂര്യോ ജ്യോതിഷാം
ശ്രേഷ്ടോ ദീക്ഷേ മാ
മാ
ഹാസീ
ഇത്യാഹ
നാസ്മത് ദീക്ഷാ അപ ക്രാമന്തി ന അസ്യ നീലം ന ഹരോ വ്യെതി
യദ്വയ് ദീക്ഷിതം
അഭിവർഷതി ദിവ്യാ അപോ അശാന്ത
ഓജോ ബലം ദീക്ഷാ
തപോ അസ്യ നിറ്ഘ്നന്തി
ഉന്ദന്തി
ബലം
ധത്തോജോ ദത്ത ബലം ദത്ത
മാ മേ ദീക്ഷം മാ തപോ നിർവധിഷ്ട
ഇത്യാഹൈദേതത് ഏവ സർവം ആത്മൻ ദത്തെ
നാസ്യ ഓജോ ബലം ന
ദീക്ക്ഷാം ന തപോ
നിർ്ഘ്നന്തി അഗ്നിർ വൈ
ദീക്ഷിതസ്യ ദേവതാ
സോ അസ്മാത് ഏതാ ഹി തിര ഇവ യർഹി യാതി
തമീശ്വരം രക്ഷാംസി
ഹന്തോ
ഭദ്രാത്
അപി
സ്രേയ പ്രേഹി ബൃഹസ്പതി പുര ഏതാ തേ
അസ്തു ഇത്യാഹ
ബ്രഹ്മ വൈ ദേവാനാം ബൃഹസ്പതി തമേവ അന്വാരഭതേ സ ഏനം
സം പാരയതി ഇദം അഗന്മ ദേവയജനം പൃഥിവ്യാ ഇത്യാഹ
ദേവയജനം
ഹ്യേഷ
പൃഥിവ്യാ അഗച്ഛതി യോ യജതേ
വിശ്വേ ദേവാ യത് അജുഷന്ത പൂർവ ഇത്യാഹ
ഋക് സമാഭ്യാം ഹ്യേഷ യജുഷ സംതരതി യോ
യജതേ
രായസ്പോഷേണ
സമിഷാ
മദേമ
ഇത്യാഹ
ആശിഷം ഏവാത്മ ശാസ്തേ
------------------------------------------------------------------------------
പ്രജാപതി ആദ്യം ഇഴ ജന്തുക്കളെ സൃഷ്ട്ടിച്ചു
അതിനു ശേഷം പക്ഷികളെ സൃഷ്ടിച്ചു
മൂന്നാമതായി മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചു
മന്ത്ര കര്മങ്ങളോടെ കർമം ചെയ്യുമ്പോൾ
നല്ല ഫലങ്ങൾ ലഭിക്കുന്നു
ജ്ഞാനിയായ ഒരുവൻ മോശമായി ചിന്തിച്ചാൽ
അന്ധകാരം ഭവിക്കുന്നു ജ്ഞാനം അകലുന്നു
മനസ്സും കണ്ണും നിയന്ത്രണമില്ലാതെ
പ്രവർത്തിക്കുന്നു
സൂര്യ ദേവൻ മാത്രം ഊർജം പകരുന്നു
സൂര്യ ദേവന്റെ അനുഗ്രഹത്താൽ വിവേചനബുദ്ധി അകലാതിരിക്കട്ടെ
മനസ്സിൽ ഇരുട്ട് കയറാതെ ഇരിക്കുന്നതും
ജ്ഞാനവും വിവേകവും ലഭിക്കുന്നതും
ദൈവീക അനുഗ്രഹത്തിലല്ലോ
ദൈവീക അനുഗ്രഹമായ
ശക്തിയും ഊർജവും ജ്ഞാനവും എനിക്കേകുക
ശക്തിയും ഊർജവും ജ്ഞാനവും നേടിയവർ അവ
ഉള്ളിലൊതുക്കി
പ്രവർത്തിക്കുന്നു
അന്തരാഗ്നി
ജ്വലിക്കുമ്പോൾ ഇവയെല്ലാം നേടി ശത്രുക്കളെ അകറ്റുവാനാകുന്നു
ജീവിതത്തിൽ ഭദ്രതയും ശ്രെയസ്സും മന്ത്രശക്തിയാൽ
ലഭിക്കട്ടെ
മന്ത്രശക്തിയല്ലോ
ദൈവീക ശക്തികൾക്കാധാരം
ഭൂമിയിലെ ജീവിതം ദൈവീക കർമങ്ങൾക്കായല്ലോ
കർമ്മ നിരതനാകുമ്പോൾ ദൈവീകത ഏറുന്നു
ഋക് സാമ യജുഷ് മന്ത്രങ്ങളാൽ കർമങ്ങൾ ചെയ്യുക
മന്ത്രങ്ങളുടെ
ശക്തിയാൽ
ജ്ഞാനവും ശക്തിയും കഴിവുകളും വർധിക്കട്ടെ
स तप अतप्यत सृजेय इति स सर्पान असृजत
सौ अकामयत प्रजा सृजेय इति
स द्विदीयम
अतपयत
स
वयंसि
असृजत
स अकामयत प्रजा सृजेय इति
स तृतीयं अतप्यता स एतं दीक्षित अवादम अपस्यत तम अवदत
ततो वै स
प्रजा असृजत यत तप तत्त्व
दीक्षिदवादम
वदति
प्रजा एव तत यजमान
सृजते
यद्वै दीक्षितो अमेध्यं पश्यति आपसमाद दीक्षा क्रामति
नीलमस्य हरो व्येति
अबधम मनो दरिद्रं
चक्षु
सूर्यो ज्योतिषां स्रेस्टो दीक्षे
मा मा हासि इत्याह
न अस्मात दीक्षा अपक्रामती नास्य नीलं न
हरो व्येति
यद्वै दीक्षितं अभिवर्षति दिव्या अपो अशान्त ओजो बलं दीक्षं
तपो अस्य निरघ्नन्ति
उंदतीर बलं धतौजो धत्तः
बलं धत्तः मा मे दीक्षा मा
तपो
निर्वाधिष्ठ
इत्याहेतद एव सर्वं आत्मन धत्ते नास्य
ओजो
बलं
न दीक्षां न तपो
निरघ्नन्ति
अग्निर
वै दीक्षितस्य देवता सो अस्मात एतरहि तिर इव यर्हि
याति तं ईस्वरं रक्षांसि हंतो
भद्रात अपि श्रेय प्रेहि बृहस्पति पुरैता ते अस्तु इत्याह ब्रह्म वै देवानां भ्रुहस्पति
तमेव अन्वारभते स एनम सं पारयति इदं अगन्म देवयजानाम पृधिव्या इत्याहा
देवयजनं हियेष पृधिव्या
अगछति
यो यजते
विस्वे देवा यत
अजुशांत पूर्व इत्याह
विस्वे
ह्येतत देवा जोषयन्ते यत ब्राह्मण
ऋकसमाभ्यां यजुषा संतरंता इत्याह ऋकसमाभ्यां ह्येष यजुषा संतरती यो यजते
रायस्पोषेण समीक्षा मदेम इत्याह आशीषम आ शास्ते
No comments:
Post a Comment