Thursday, 3 June 2021

Krishna Yajur Veda Taittariya samhita Kanda 2 Prapataka 6 Anuvaka 8


 

പശവോ   വാ   ഇഡാം  സ്വയം  ദത്തെ 

കാമമേവ   ആത്മനാ പശൂനാം  ദത്തെ 

ഹി അന്യ കാമ പശൂനാം  പ്രയച്ഛതി 

 

വാചസ്പതയെ  ത്വ  ഹുതം  പ്രാ  അസ്നാമി  ഇത്യാഹ 

വാചമേവ  ഭാഗധേയേന  പ്രീണാതി

സദസത്പതയെ      ത്വ  ഹുതം  പ്രാ  അസ്നാമി  ഇത്യാഹ  സ്വഗാകൃത്യയ് 

 

ചതുരവത്തം   ഭവതി  ഹവിർ  വൈ 

ചതുർ   അവത്തം  പശവഃ    ചതുരവത്തം

 

യത്  ഹോതാ   പ്ര    അശ്നീയാത്   ഹോതാ   ആർതിം      റുചെത് 

യത്  അഗ്നൗ  ജുഹുയാത്   രുദ്രായ  പശൂൻ  അപി  ദദ്യാത്  അപശൂർ  യജമാന  സ്യാത് 

വാചസ്പതയെ  ത്വ   ഹുതം പ്ര  അശ്നമി  ഇത്യാഹ 

പരോക്ഷം   ഏവ  ഏനാത്  ജുഹോതി 

സദസത്പതയെ  ത്വ   ഹുതം  പ്ര  അശ്നാമി   ഇത്യാഹ  സ്വഗാകൃത്യയ്   

 

പ്ര  അശ്നാന്തി    തീർധമേവ   പ്ര  അശ്നാന്തി  ദക്ഷിണാം  ദതാതി

തീർധമേവ   ദക്ഷിണാം  ദതാതി

 

വി  വാ  ഏതദ്  യജ്ഞം  ചിന്ദന്തി 

യൻ   മധ്യത  പ്രാസ്നൻതി  അധ്ഭിർ   മാർജയന്ത

അപോ   വൈ  സർവാ  ദേവതാ ദേവതാഭിർ  ഏവ  

 യജ്ഞം സംതന്വന്തി 

  

ദേവാ   വൈ  യജ്ഞാത്  രുദ്രം  അന്തർ  ആയാൻ 

  യജ്ഞം  അവിദ്ധ്യത് തം  ദേവാ  അഭി സം ആഗച്ഛന്ദ 

കൽപതാം    ഇദം  ഇതി  തേ   അബ്രുവൻ 

സ്വിഷ്ടം     വൈ    ഇദം   ഭവിഷ്യതി 

യത്  ഇദം   രാധയിഷ്യാമ  ഇതി 

തത്   സ്വിഷ്ടകൃത       സ്വിഷ്ടകൃത്വം തസ്യ  അവിധം  നിരകൃന്തന്  

യവേന   സംമിതം  തസ്മാത്  യവമാത്രം  അവ  ധ്യേത്

 

യത്  ജ്യായോ  അവധ്യേത്    രോപയേത്  തദ്  യജ്ഞായ   

 

യദ്   ഉപ     സ്തൃനീയാത്  അഭി     ഘാരയേത്

ഉഭയത   സംശാവി കുര്യാത് അവധായ  അഭി   ഘാരയതി

ധ്വി   സംപദ്യതേ   ധ്വിപാദ്  യജമാന  പ്രതിഷ്ടിത്യൈ  

 

യത്  തിരസ്ചീനം  അതിഹരേത്  അനഭിവിധം 

യജ്ഞസ്യ  അഭി വിദ്ധ്യേത് അഗ്രേണ പരിഹരതി 

തീർഥേന  ഏവ   പരിഹരതി 

 

തത്   പൂശ്നെ   പര്യഹരൻ തത്  പൂഷാ  പ്രാശ്യം  ദതോ   അരുണാത് 

തസ്മാത്  പൂഷാ  പ്രാപിഷ്ഠഭാഗോദാന്തകോ  ഹി  തം  ദേവാ   അബ്രുവൻ 

വി വാ അയം ആരധ്യ  പ്രവർത്തയോ  വാ അയം  അബൂത്   ഇതി 

തദ്  ബൃഹസ്പതയെ പരി   അഹരൻ  സൊ അഭിപെത് ബൃഹസ്പതിർ 

ഇധം   വാവസ്യ ആർതിം    അരിഷ്യതി  ഇതി   

 

  ഏതം  മന്ത്രം  അപശ്യത്   സൂര്യസ്യ   ത്വ  ചക്ഷുഷാ  പ്രതി 

പശ്യാമി  ഇതി അബ്രവീത്  ഹി  സൂര്യസ്യ  ചക്ഷു  കിം  ചാ ഹിനസ്തി 

 

സോ  അബ്രവീത്  പ്രതി ഘൃണ്നന്തം  മാ   ഹിംശിഷ്യതി   ഇതി 

ദേവസ്യ  ത്വ   സവിതു  പ്രസവേ   അശ്വിനോർ  ബാഹുഭ്യാം  

പൂശ്ണോ   ഹസ്താഭ്യാം  പ്രതി ഘൃണ്ണാതി   ഇതി  അബ്രവീത് 

സവിതപ്രസൂത  ഏവൈനത്   ബ്രഹ്മണ  

ദേവതാഭി  പ്രത്യ ഘൃന്നത്   

 

സോ   അപിബേത്   പ്രശ്നന്തം  മാ   ഹിഗിൻഷ്യതി  ഇതി 

അഗ്നേ    ത്വ  അസ്റയേന   പ്രശ്നാമി  ഇതി അബ്രവീത് 

  ഹി അഗ്നേ  അസ്യ   കിം       ഹിനസ്തി 

സൊ  അഭിഭേത്   പ്രാസിതം   മാ  ഹിംശിശ്യതി  ഇതി 

ബ്രാഹ്മണസ്യ  ഉദരേണ ഇതി  അബ്രവീത് 

ഹി ബ്രാഹ്മണസ്യ ഉദരം  കിം ഹിനസ്തി 

ബൃഹസ്പതേ     ബ്രഹ്മണ   ഇതി  ഹി ബ്രഹ്മിഷ്ടോ

 

അപ  വാ  ഏതസ്മാത്  പ്രാണാ   ക്രാമന്തി  

  പ്രാശിത്രം  പ്രാസ്നാദി  അധ്ഭിർ    മാർജയിത്വ

പ്രാണത് സംമൃശതെ   അമൃതം  വൈ  പ്രാണ 

അമൃതം  ആപ പ്രാണൻ  ഏവ  യഥാസ്ഥാനം  ഉപഹ്വയതേ

 

---------------------------------------------------------------------------------


ഇഡ  എന്ന  ജീവിതത്തിലെ   ഐശര്യം  സ്വയം  നേടുക 

അവനവൻ  ഇച്ഛിക്കുന്നതു  സ്വയം  നേടുക 

മറ്റാരും  ഐശ്വര്യം  നേടിത്തരുകയില്ല 

 

ഐശര്യം  നാല് ഭാഗങ്ങളല്ലോ 

അത്  നാല് ഭാഗങ്ങളായി  നൽകുക 

 

ഐശര്യം  സ്വയം  അനുഭവിക്കുന്നത്  അപകടം അല്ലോ 

ഐശര്യം  മുഴുവനും  ധൂർത്തടിച്ചാൽ   സ്വയം  ഒന്നുമില്ലാതെ ആകും 

അതിനാൽ  വിവേചന ബുദ്ധിയോടെ  പ്രവർത്തിക്കുക 

 

അവനവനു ലഭിക്കുന്ന ഐശ്വര്യം  യഥാവിധി  ഉപയോഗിക്കുക 

ശരിയായ  സമയങ്ങളിൽ  ദക്ഷിണ  നല്കുക 

 

ജീവിത യജ്ഞത്തിൽ  നടുവിലെ  ഭാഗം  ആസ്വദിക്കുക 

ജലത്താൽ  പ്രോക്ഷിച്ചു  പരമാത്മാവിന്  നിവേദിക്കുക  

 

ജീവിതയജ്ഞത്തിൽ  ഊർജസ്വലതയോടെ  കർമങ്ങൾ ചെയ്യുമ്പോൾ 

ഉള്ളിലെ  ദൈവീകതയെ  ഉണർത്തുവാനാകുന്നു 

അതിനായി  എപ്പോഴും   ഊർജസ്വലനായിരിക്കുക 

 

അവനവനു  ആവശ്യത്തിൽ  കൂടുതൽ  എടുക്കാതിരിക്കുക 

 

ഐശര്യം  ലഭിക്കുമ്പോൾ  അതിൽ  ഒരു ഭാഗം  

ദൈവീക ഭാവത്തോടെ  മറ്റുള്ളവർക്കു  നൽകുക 

 

മറ്റുള്ളവർക്ക്  കൊടുക്കുന്നത് നല്ല മനസ്സോടെ  നൽകുക 

തീർത്ഥം തളിച്ച്  നിവേദിക്കുന്നതു  പോലെ.

 

മോശമായ  ദ്രവ്യം  ആർക്കും  നൽകാതിരിക്കുക 

ബൃഹസ്പതിക്കു  നിവേദിക്കുന്നതു  നല്ല  ദ്രവ്യങ്ങൾ മാത്രം എന്ന പോലെ 

 

സൂര്യരസ്മികൾ  എല്ലാവര്ക്കും  ഒരുപോലെ  എന്ന പോലെ 

സത്കർമങ്ങളാൽ  എല്ലാവര്ക്കും  നന്മ ഏകുക 

 

സവിതാവിണ്റ്റെ  അനുഗ്രഹത്താൽ  അശ്വിനീ ദേവതകളുടെയും 

പൂശാവിന്റെയും  അനുഗ്രഹത്താൽ ലഭിച്ച ആരോഗ്യത്തോടെ 

മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ടു  സത്കര്മങ്ങളുടെ  ഫലം  അനുഭവിക്കുക 

 

ബ്രഹ്മ ജിജ്ഞാസുവുമായ  ബ്രാഹ്മണൻ  ഹിംസിക്കരുത് 

ബ്രഹ്മജ്ഞാനം  നേടുന്നതിന്  ഹിംസ  തടസമല്ലോ 

 

ജലം  മനുഷ്യന്റെ  പ്രാണൻ  നിലനിർത്തുന്നു 

പരമാത്മാവിനു  സമർപ്പണമായി    ജീവിക്കുക 

पशवो  वा   इडा स्वयं  दतते 

काममेव   आत्मना  पशूनां  दतते 

हि   अन्या   कामां पशूनां  प्रयचति 

 

वाचस्पतये   त्व   हुतं  प्राश्चामी   इत्याहा 

वाचमेव   भागधेयेन  प्रीणाति 

सडसथपतये  त्वा   हुतं  प्र  अशनामि   इत्याहा  स्वगाकृत्यै 

 

चतुर  अवतं   भवति   हविर   वै 

  चतुर  अवतं     पशव  चतुरवथम

 

यत   होता   प्र  अश्नीयात  होता  आर्थिं     रुचेत 

अग्ननौ  जुहयात  रुद्राय  पशून   अपि   दद्यात  अपशुर  यजमान  स्यात 

वाचस्पतये  त्वा हुतं  प्रश्नामि  इत्याह परोक्षं  एव  एनाथ   जुहोति 

सडसथपतये  त्वा  हुतं  प्र असनामि   इत्याह   स्वगकृत्यै 

 

प्र  अश्नन्ति  तीर्थ  एव प्र  अश्नन्ति  दक्षिणा  दताति

 

वि वा  एतत   यज्न्म  चिंदंति यत   मध्यता प्रासननति   अध्भिर  मार्जयंत 

अपो   वै   सर्वा   देवता देवताभिर  एव  यज्न्म  सं   तन्वन्ति 

 

देवा  वै    यज्नात  रुद्रं  अंतर  आयन     यज्न्म   अविद्यत 

तं   देवा  अभि  सं   अगचंता  कल्पताम    इदं  इति 

ते  अब्रुवन  स्विष्टं  वै    इदं  भविष्यति 

   इदं  राधयिष्याम  इति   तत   स्विष्टकृतं 

स्विस्ट्कृत्वं  तस्या   आविधं नीरकृन्तन  यवेन  संवितं 

तस्मात्  यवमात्रम  अव  ध्येत 

 

यत   इजायो  अवद्येत  रोपयत  तत   यज्नस्य

 

यत   उप     स्तृणीयात अभि     घारयेत उभयत  संशयवि कुर्यात 

अवध्य  अभि  घारयति  द्वि  सम्पद्यते  द्विपाद   यजमान  प्रतिष्ठित्यै 

 

यत   तिरछिन्नम  अतिहारेत  अनभिविधं   यज्नस्य  अभि विद्येत  अग्रेण 

परि   हरति   तीर्थेन  एव   परि   हरति 

 

तत  पूष्णे  पर्यहरण  तत   पूषा  प्रास्यम  अतो अरुनात तस्मात्  पूषा  

प्रपिष्टभागो  अदंतको हि   तं  देवा अब्रुवन वि  वा अय  अभूत  इति 

तत   भ्रुहस्पतये  परि   अहरन  सो  अभिभेत 

बृहस्पतिम  इधम  वावा   स्य  आर्थिं    अरिष्यति   इति 

 

   एतं  मन्त्रं   अपश्यत  सूर्यस्य  त्वा   चक्षुषा  प्रति  पश्यामि  इति  अब्रवीत 

  हि   सूर्यस्य  चक्षु  किं       हिनस्ति 

 

सो  अभिभेत  प्रतिघृणान्तं  मा   हिमसिस्याति  इति 

देवस्य  त्वा   सवितुः  प्रसवे  अश्विनौर  बाहुभ्यां  पूष्णो  हस्ताभ्यां  

प्रति  घृणामी  इति   अब्रवीत  सावित प्रसूता  एवैनत  ब्रह्मणा   देवताभि   प्रत्यघृणात 

 

सो  अब्रवीत  प्रश्नान्तं मा   हिगिंश्यति   इति अग्ने   त्वा अस्येन   प्रश्नामि  इति 

अब्रवीत  ही अग्नेर अस्य  किं       हिनस्ति सो  अभिभेत  प्राशितम   मा 

हिमशित्याति   इति ब्राह्मणस्य  उदरेण  इति अब्रवीत  हि   ब्राह्मणस्य 

उदरं   किं      हिनस्ति बृहस्पतेर  ब्राह्मण  इति    हि   ब्रह्मिष्ठो 

 

अपा   वा   एतस्मात प्राणा   क्रामन्ती    प्रासित्रम  प्रासनाती  अध्भिर मार्जयित्व 

प्राणन संस्रते  अमृतं  वै   प्राणा अमृतं  अपा   प्राणन  एव  यथास्थानम  उप   ह्वयते

 


No comments:

Post a Comment