ഏഷ തേ ഗായത്രോ ഭാഗ ഇതി
മേ സോമായ ഭ്രൂയാത്
ഏഷ തേ തൃഷ്ട്ടുഭോ ജാഗതോ മേ സോമായ ഭ്രൂയാത്
ഛന്ദോമാനാം സാമ്രാജ്യം ഗച്ഛേതി
മേ
സോമായ ഭ്രൂയാത്
യോ വൈ സോമം രാജാനം സാമ്രാജ്യം ലോകം ഗമയിത്വാ
ക്രീണാതി
ഗച്ഛതി സ്വാനാം
സാമ്രാജ്യം ഛന്ധാംസി ഘലു വൈ
യോ വൈ താനൂനപ്ട്രസ്യ പ്രതിഷ്ട്റ്റാം വേദ
പ്രത്യേവ തിഷ്ടതി
ബ്രഹ്മവാദിനോ വദന്തി ന പ്രാശ്നന്തി ന ജൂഹുത്യധാ
ക താനൂനപ്ത്രം
പ്രതിതിഷ്ടതി ഇതി
പ്രജാപതൗ മനസീതി ഭ്രൂയാത് ത്രിരവ ജിഗ്നേത്
പ്രജാപതൗ
ത്വ
മനസി ജുഹോമി ഇത്യേഷാ വൈ
താനൂനപ്ത്രസ്യ പ്രതിഷ്ടാ യ ഏവം വേദ പ്രത്യേവ തിഷ്ഠതി
യോ വാ അധ്വര്യോ പ്രതിഷ്ട്ടം വേദ പ്രത്യേവ തിഷ്ഠതി
യതോ മന്യേതാൻ അഭിക്രംയ
ഹോഷ്യാമി ഇതി
തദ് തിഷ്ഠൻ ആ ശ്രാവയേത് ഏഷ
വാ
അധ്വര്യോ പ്രതിഷ്ഠ
യ ഏവം വേദ
പ്രത്യേവ തിഷ്ഠതി യദബിക്രംയ
ജൂഹുയാത്
പ്രതിഷ്ടായാം ഇയാത് തസ്മാത് സമാനത്ര തിഷ്ഠതാ
ഹോതവ്യ പ്രതിഷ്ടിതയായി
യോ വാ അധ്വര്യോ സ്വാം വേദ
സ്വവാനേവ ഭവതി സൃഗ്വാ
അസ്യ
സ്വാം വായംവമസ്യ
സ്വാം ചമസോ അസ്യ
സ്വാം
യദ് വായവ്യം വാ ചമസം വാ അന്വാരഭ്യ ആശ്രാവയേത്
സ്വാദിയാത്
തസ്മാത് അന്വാരഭ്യ ആശ്രാവ്യം സ്വാദേവ
നൈതി യോ വൈ സോമം അപ്രതിഷ്ടാപ്യ സ്ത്രോത്രം ഉപാകരോതി
അപ്രതിഷ്ടിത സോമോ ഭവതി അപ്രതിഷ്ടിത സ്തോമോ
അപ്രതിഷ്ഠിതാനി
ഉക്താനി അപ്രതിഷ്ഠിതോ യജമാനോ അപ്രതിഷ്ഠിതോ അധ്വര്യുർ വായവ്യം
വൈ സോമസ്യ പ്രതിഷ്ടാ ചമസോ അസ്യ
പ്രതിഷ്ഠ സോമ
സ്തോമസ്യ
സോമം ഉക്താനാം ഘൃഹം വാ ഘൃഹീത്വ ചമസം
വ ഉന്നീയ
സ്ത്രോത്രം ഉപാകുര്യാത് പ്രത്യേവ സ്തോമം സ്ഥാപയതി പ്രതി
സ്തോമം
പ്രത്യുക്താനി
പ്രതി യജമാന തിഷ്ഠതി പ്രതി അധ്വര്യു
സോമമെന്ന ആനന്ദം ഗായത്രിയാൽ ലഭിക്കുന്നു
സോമമെന്ന ആനന്ദം ത്രൈഷ്ട്യുഭും
ജാഗത്തുമായി ലഭിക്കുന്നു
എല്ലാ ഛന്ദസ്സുകളിലുളമുള്ള
മന്ത്രങ്ങൾ സോമമെന്ന ആനന്ദം നൽകുന്നു
സോമമെന്ന ആനന്ദ അവസ്ഥയിൽ ഛന്ദസുകൾ മുടങ്ങാതെ മന്ത്രിക്കുക
തനൂനപത്ര എന്ന അന്തരാഗ്നി ദേഹത്തിൽ സ്ഥിചെയ്യുന്നു
ഇതറിയുന്നവർ വേണ്ടത്ര അളവിൽ ആഹാരം കഴിച്ചു അഗ്നിയെ ജ്വലിപ്പിക്കുന്നു
അന്തരാഗ്നി
ജ്വലിക്കുമ്പോൾ മനസ്സിലെ പരമാത്വ്വാവിനെ അറിയുന്നു
മന്ത്രകര്മങ്ങള്
അധ്വര്യു എന്ന പോലെ ചാഞ്ചല്യം ഇല്ലാതെ നടത്തുക
ഇതറിഞ്ഞു പ്രവർത്തിക്കുമ്പോൾ
എല്ലാവരാലും
സമ്മതനാകുന്നു
മനസ്സിരുത്തി പ്രയത്നിക്കുമ്പോൾ
കഴിവുകൾ ലഭിക്കുന്നു
വായുദേവണ്റ്റെ
അനുഗ്രഹത്താൽ സോമമെന്ന ആനന്ദം എല്ലാവര്ക്കും നല്കുവാനാകുന്നു
സോമമെന്ന ആനന്ദം നേടുമ്പോൾ വായുദേവനെയും മറ്റു ദേവതകളെയും
സ്മരിക്കുക .ഉച്ചത്തിൽ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട്
കർമങ്ങൾ ചെയ്യുമ്പോൾ
സോമമെന്ന ആനന്ദം നേടുന്നു
ജീവിത യജ്ഞത്തിൽ പല തരം
ഉത്തരവാദിത്യം
ഏൽക്കുക
അവയെല്ലാം ചെയ്യുമ്പോൾ മന്ത്രങ്ങൾ ഉരുവിടുക
एष ते त्रिष्टुभो जागतो भाग इति मे सोमाय ब्रूतात
छन्दोमानाम साम्राज्यं गच्छेति
मे
सोमाय ब्रूतात
यो वै सोमं राजानं साम्राज्यं लोकं गमायित्वा क्रीणाति
गछति स्वानाम
साम्राज्यं छनधंसि
घलु वै
सोमस्य राज्य साम्राज्यों लोक पुरस्तात
सोमस्य क्रयादेवमभि
मन्त्रयति साम्राज्यं
एवैनम लोकं गमायित्व क्रीणाति
गछति
स्वानाम
साम्राज्यं
यो वै तानूनप्त्रस्य प्रतिष्टाम वेद प्रत्येव तिष्ठति
ब्रह्मवादिनो वदन्ति न प्रास्नन्ति न जुह्वत्यदा कं
तानूनप्त्रम प्रतितिष्ठति इति
प्रजापतौ
मनसिति
ब्रूयात त्रिरव जिग्रेत प्रजापतौ त्वा
मनसि जुहोमित्येषा वै तानूनप्त्रस्याम
प्रतिष्ठा य एवं वेद प्रत्येव तिष्ठति
यो वा अध्वर्यो प्रतिष्टाम वेद प्रत्येव तिष्ठति यतो
मन्येत अनाभिक्रम्य होश्यामि
इति
यत तिष्टन आ श्रावयेत एषा
वा
अध्वर्यो प्रतिष्ठा या एवं
वेद प्रत्येव तिष्ठति
यद् आदिक्रमस्य जुहुयात प्रतिष्टायां इयात तस्मात् समानत्र तिष्ठता होतव्य
प्रतिष्ठितयै
यो वा अध्वर्यो स्वं वेद स्ववानेव भवति
सृह्वा अस्य स्वं वायम्यं अस्य स्वं
चमसो
अस्य स्वं
No comments:
Post a Comment