Tuesday, 15 June 2021

Krishna yajur Veda Taittariya samhita kanda 2 Prapataka 6 Anuvaka 12


 

ഉശാന്ത   ത്വ  ഹവാമഹ ഉശന്ത   സമിധീമഹി 

ഉശൻ  ഉശത     വഹ  പിതൃൻ  ഹവിക്ഷേ  അത്തവേ   

 

ത്വം  സോമ  പ്രചികിതോ  മനീഷ 

ത്വം  രജിഷ്ടം  അനു   നേഷി   പൻധാം 

തവ  പ്രണീതി പിതരോ     ഇന്ദോ 

ദേവേഷു  രത്നം  അപജന്ത  ധീരാ 

 

ത്വയാ  ഹി    പിതര  സോമ പൂർവേ 

കർമാണി   ചക്രു  പവമാന  ധീരാ 

വന്ന്വൻ  അവാത  പരിധീൻ  അപോർണു

വീരേഭിർ  ശശ്വൈ  മഘവ  ഭവാ       

 

ത്വം  സോമ  പിതൃഭിഃ  സംവിദാനോ  

അനു   ധ്യാവ   പ്രിധ്വി    തതന്ത 

തസ്മൈ  ഇന്ദോ  ഹവിഷാ  വിധേമാ 

വയം  ശ്യാമ പതയോ   രയീനാം  

 

അഗ്നി  ഷ്വത്ത പിതര     ഗച്ഛത 

സദ  സദ  സദത   സുപ്രണീതയാ 

അത്താ ഹവീംഷി പ്രയതാണി   ബർഹിഷി  അതാ 

രയും  സർവവീരം  ദതാതന   

 

ബർഹിഷത   പിതര  ഊതി  അര്വാക്   ഇമ 

വോ  ഹവ്യാ   ചക്രുമാ  ജൂഷദ്വം

 

 

  ഗതാ  അവസാ   ശാന്തമേന

അതാ  അസ്മഭ്യം  ശംയോർ  അരാപോ  ദതാത  

 

   ശം  പിതൃൻ   സുവിദത്രാൻ   അവിത്സി 

പാതം     വിക്രമണം    വിഷ്ണോ 

 ബർഹിഷദോ  യേ   സ്വധയ   സുതസ്യ   ഭജന്ത   പിത്വ 

   ഇഹ  ആഗമിഷ്യത 

 

ഉപഹൂത  പിതര  സോംയാസോ 

ബർഹിഷി   ഏഷു  നിധിഷു  പ്രിയേഷു 

  ഗമന്തു   ഇഹ  ശൃണ്വന്തു 

അധി ബ്രൂവന്തു  തേ  അവന്തു  അസ്മാൻ  

 

ഉദീരതാം   അവര ഉത്   പരാസ  ഉന്മധ്യമ 

പിതര  സോംയാസ 

അസും    ഇയൂർ  ആവൃക  ർത്ഥജ്ഞാ തേ 

നോ  അവന്തു  പിതരോ   ഹവേഷു      

 

ഇദം   പിതൃഭ്യോ   നമോ  അസ്തു   അദ്യ 

യേ   പൂർവാസോ     ഉപരാസ   ഇയു 

യേ   പാർധിവെ   രജസ്യ  നിഷത്ത

യേ   വാ  നൂനം  സുവൃജനാസു   വിക്ഷു  

 

അധാ    യഥാ   പിതര  പരാസ  പ്രത്നാസോ   അഗ്ന 

ഋതം  ആശുഷാണ

സുചീധയൻ   ദീദിധിം  ഉക്തശാസ 

ക്ഷാമാ    വിന്ദന്തോ    അരുണീനീർ  അപ  വ്രൻ  

 

യദ്  അഗ്നേ   കവ്യവാഹന   പിതൃൻ  യക്ഷി  റുതാവൃത

പ്ര     ഹവ്യാനി  വക്ഷ്യസി   ദേവേഭ്യ     പിതൃഭ്യ    

 

 

ത്വം  അഗ്ന   ഈഡിതോ ജാതവേദോ  

അവാട്  ഹവ്യാനി  സുരഭിണീ  കൃത്വ 

പ്ര  അദാ  പിതൃഭ്യ  സ്വധയ   തേ   അക്ഷന് 

അധി ത്വം  ദേവ  പ്രയത   ഹവിൻഷി    

 

മാതലീ  കവ്യയ്  യമോ  അംഗിരോഭിർ 

ബൃഹസ്പതിർ  റുക്വാഭിർവൃദ്ധാന

യാൻ     ദേവാ  വാവൃദ്   യേ     ദേവാന്   സ്വാഹ 

അന്യേ   സ്വധയ   അന്യേ   മദന്തി  

 

ഇമം   യമ  പ്രസ്തരം       ഹി  സിദ 

 

 

 

 അംഗിരോപി  പിതൃഭിഃ  സംവിധാന 

   ത്വാ  മന്ത്രാ   കവിശസ്ത  വഹന്തു 

ഏനാ  രാജൻ  ഹവിഷാ  മദായസ്വ 

 

അംഗിരോഭിർ      ഗഹി  യജ്ഞിയേഭി 

യമ  വിരൂപയ്   ഇഹ  മാദയസ്വ  

വിവസ്വന്തം  ഹുവേ    പിതാ തേ 

അസ്മിൻ   യജ്ഞേ  ബർഹിഷി     നിഷദ 

 

അംഗിരസോ     പിതരോ  നവഗ്വാ  

അധർവണോ  ഭൃഗവ   സോംയാസ 

തേഷാം  വയം  സുമതൗ  യജ്ഞിയാനം   അപി 

ഭദ്രേ  സൗമനസേ  ശ്യാമ 

-----------------------------------------------------------------------------------------------

 

അഗ്നിയെ  ഉള്ളിൽ  ജ്വലിപ്പിക്കുമ്പോൾ 

പിതൃക്കൾ  അനുഗ്രഹിക്കുന്നു 

 

സോമമെന്ന  ആനന്ദത്താൽ  ഞങ്ങൾ  മനീഷമെന്ന  അറിവ് നേടുന്നു 

രജിഷ്ടം   എന്ന  നേരായ  വഴിയിൽ  ഞങ്ങളെ  നയിക്കുക 

ധീരരായ  ഞങ്ങളുടെ  പിതൃക്കൾ  ദൈവീക  പദവിയിൽ അല്ലോ 

 

ധീരരായ  പിതൃക്കളുടെ  അനുഗ്രഹത്താൽ 

ഞങ്ങൾക്ക്  കർമങ്ങൾ  ചെയ്യുവാൻ  അനുഗ്രഹം  ലഭിച്ചു 

ഞങ്ങൾക്ക്  ഐശര്യം  ഏകുക 

 

പിതൃക്കളുടെ  അനുഗ്രഹത്താൽ  സോമമെന്ന  ആനന്ദം  ലഭിക്കുന്നു 

അവരുടെ  അനുഗ്രഹത്താൽ  ഭൂമിയും  ആകാശവും  നമുക്ക്  ഐശ്വര്യങ്ങൾ  തരുന്നു 

ഞങ്ങൾക്ക്  ഐശര്യം  ഏകുക 

 

അഗ്നിയിൽ  ഹോമം ചെയ്തു പിതൃക്കളെ  ക്ഷണിക്കുന്നു 

ഇവിടെ  വന്നാലും  എന്റ്റെ  സമർപ്പനാണ് സ്വീകരിച്ചാലും 

എനിക്ക്  സർവ ഐശര്യങ്ങളും  അരുളിയാലും 

 

പിതൃക്കളെ ഞാൻ  ക്ഷണിക്കുന്നു 

ഇവിടെ വന്നു  ആതിഥ്യം  സ്വീകരിച്ചാലും 

ഞങ്ങളെ  സംരക്ഷിച്ചു  ശാന്തിയും  സമാധാനവും  നൽകിയാലും 

 

പിതൃക്കൾ  വിഷ്ണുവിന്റെ  സാമീപ്യത്തിലല്ലോ 

അവർ  ഇവിടെവന്നു  എന്റ്റെ  ആഥിത്യം  സ്വീകരിക്കട്ടെ 

 

പിതൃക്കളുടെ  സാന്നിധ്യത്തിൽ  സോമമെന്ന  ആനന്ദം  ലഭിക്കട്ടെ 

അവർ   നല്ലതു  പറയുവാനും  കേൾക്കുവാനും ഉള്ള അനുഗ്രഹങ്ങൾ നൽകട്ടെ 

നമ്മെ  സംരക്ഷിക്കട്ടെ 

 

സർവ്വവ്യാപിയായ  പിതൃക്കൾ  സോമമെന്ന  ആനന്ദം  അനുഭവിക്കുന്നവരല്ലോ 

ഞങ്ങളെ  എപ്പോഷും  അനുഗ്രഹിക്കട്ടെ 

 

ഐശര്യ ദായകരായ  എങ്ങും  നിറഞ്ഞ  പിതൃക്കളെ  നമിക്കുന്നു 

 

അഗ്നിയുടെ  അനുഗ്രഹത്താൽ  പിതൃക്കൾ 

വെളിച്ചത്തിന്റെ  ലോകത്തിൽ  എത്തി 

 

അഗ്നി  ദേവതകൾക്കും  പിതൃക്കൾക്കും   സമർപ്പണങ്ങൾ  എത്തിക്കുന്നു 

 

അഗ്നിയിലൂടെ  സമർപ്പണങ്ങൾ  പിതൃക്കൾ  സ്വീകരിക്കുന്നു 

 

ഇന്ദ്രിയങ്ങളും  മരണം എന്ന അറിവും ബൃഹസ്പതി തരുന്ന  ജ്ഞാനവും 

ഉള്ളിലെ  ദൈവീകതയേയും  പിതൃക്കളെയും   പരിപോഷിപ്പിക്കുന്നു 

 

മരണമെന്ന അറിവും   അംഗിരസെന്ന  ജ്ഞാനികളും 

 പിതൃക്കളും    ജ്ഞാനം  നൽകുന്നു 

അറിവിണ്റ്റെ  അധിപതിയാവുക 

 

യമനെന്ന   മനോ നിയന്ത്രത്തിണ്റ്റെ   ദൈവീക ശക്തി 

എന്നിൽ  ജ്ഞാനം  നിറക്കട്ടെ 

മനുഷ്യ  കുലത്തിനൊപ്പം   ഉണ്ടായതല്ലോ  മരണം 

  അറിവ് എപ്പോഴും   കൂടെയുണ്ടാകട്ടെ 

 

ഞങ്ങൾക്ക്  ആനന്ദം  സുമനസും  ലഭിക്കട്ടെ 

നേരായ മാർഗത്തിൽ  ജീവിത യന്ജം നടത്തുന്നവരോട് കൂടെയാകട്ടെ 

അധർവണ,ഭൃഗു  എന്നീ   ജ്ഞാനികളുടെ  സോമമെന്ന  ആനന്ദം  ലഭിക്കട്ടെ 

അംഗിരസ്,നവഘവ   എന്നെ ഋഷിമാർ  അനുഗ്രഹിക്കട്ടെ 

 

उशन्तस्त्वा  हवामह  उशन्तः  समिधीमहि 

उशन्न  उशत    वह  पितृन  हविषे   अत्तवे 

त्वं  सोम  प्रचिकितो  मनीष 

त्वं  रजिष्ठं  अनु  नेशि पंधाम 

तव   प्रणीति  पितरो    इंदो 

देवेषु  रत्नम  आभजन्त  धीरा 

त्वया  हि     पितर    सोम  पूर्वे

कर्माणि  चक्रुः  पवमान   धीरा 

वनवन  अवात   परिधीन  अपोरनु 

वीरेभिर   शसवै  मघव  भवा   

त्वं   सोम  पितृभि  संविधानो 

अनु  द्यावा पृध्वी     तातान्थ 

तस्मै    इंदो   हविशाम  विधेम 

वयं  स्याम  पतयो   रयीणाम 

अग्नि  श्वता   पितर एव   गछत

सद  सद  सदत  सुप्रणीतय

अत्ता   हवींषि  प्रयतानी बर्हिषि  अदा 

रयिं   सर्ववीरं   दधातन

बर्हिषद   पितर  ऊति   अरवाक  इमा     

वो  हव्य  चकृमा जुषद्वम 

      गतावसा  शं   योर अरपो  दताद

   अहं   पितृन  सुविदात्रं  अवित्सी 

  पातं     विक्रमणं    विष्णो 

बर्हिषदो   ये  स्वधया  सुतस्य  भजन्त  पीत्वा 

इह  आगमिष्टा   

उपहूत पितर  सोम्यासो 

बर्हिषि  एषु   निधिषु  प्रियेषु 

    गमन्तु   ता  इह   श्रुण्वन्तु 

अधि   ब्रुवन्तु  ते अवन्तु  असमान 

उदीरतां   अवर उत   परास   उनमध्यम 

पितर  सोम्यास

असुम    इयुर  अव्रूका  रतन्जा ते 

नो  अवन्तु  पितरो  हवेषु 

इदं  पितृभ्यो  नमो  अस्तु  अद्य

ये  पूर्वासो    उपरास  ईयू 

ये  पार्थिवे  रजस्या   निषत्त 

ये  वा   नूनं  सुव्रजनासु  विक्षु 

अधा  यथा    पितर  परास  प्रतनासो  अग्न  रुतं   आशुषाणा  

शुचीदयन   दीदितिम  उत्कशास 

क्षामा भिन्दन्तो   अरूणीर अप   व्रण 

यद्  अग्ने   कव्य   वाहन पितृन  यक्षि  रतवृधा 

प्र     हव्यानि  वक्षसि  देवेभ्य    पितृभ्य   

 

त्वं   अग्न इडितो   जातवेदो 

अवत   हव्यानि  सुरभिनि  कृत्वा 

प्र  अदा   पितृभ्या  स्वधया  ते  अक्षन 

अद्धी  त्वं  देव   प्रयत  हवींषि 

मातली   कव्योर यमो  अंगिरोभिर 

बृहस्पातीर  रुकाभिर्वावृधाना 

यान   देवा वाव्रूर  ये    देवान   स्वाहा 

अन्ये   स्वधया   अन्ये   मदन्ति 

इमं  यम प्रस्तरं     हि सिदा  अग्निरोभी 

पितृभि  संविदाना 

   त्व   मंत्र  कविशास्था वहन्तु 

येन  राजन हविषा  मादयस्व

विवस्वन्तं  हुवे     पिता ते 

अस्मिन  यझने  बर्हिषि     निषद्य

अंगिरसो    पितरो  नवाह्व

अधरवानो  बृगव   सोम्यास

तेषां  वयं सुमतौ   यजनियानं   अपि 

भद्रं  सौमनसे स्याम 

 

No comments:

Post a Comment