https://www.youtube.com/watch?v=Axc1NIr56-0
അഗ്നയെ അനീകവതേ പുരോഡാശം
അഷ്ടാകപാലം നിർവ്വപതി സാകം
സൂര്യേണ ഉദ്യതാ മരുത്ഭ്യ സാന്തേപനേഭ്യോ
മധ്യം ദിനേ ചരും മര്ദബയോ ഗൃഹ മേദിനീഭ്യ
സർവാസം ദുഗ്ദെ സായം ചരും .
പൂർണാ ദർവി പരാ പത
സുപൂർണാ പുനർ ആ പത
വസ്നേവ വി ക്രീണവാഹ
ഇഷം ഊർജം ശതക്രതോ.
ദേഹി മേ ദാദാമി തേ
നി മി ദേഹി നി ദി ദധേ .
നീഹാരമിന്നി മേ ഹരാ നിഹാരം
നിഹരാമി തേ .
മരുധ്യബ്യാ ക്രാഡിഭ്യ പുരോഡാശം
സപ്ത കപാലം നിര്വപതി സാകം
സൂര്യേണ ഉദ്യത ആഗ്നേയം
അഷ്ട കപാലം നിർവപതി സൗമ്യം ചരും
സാവിത്രം ദ്വാദശ കപാലം സാരസ്വതം ചരും
പൗഷ്ണം ചരും ഐന്ദ്രാഗ്നം ഏകാദശ കപാലം
ഐന്ദ്രം ചരും വൈശ്വ കർമണാം ഏക കപാലം .
----------------------------------------------------------------------------------------------
അഗ്നിയുടെ പ്രീതിക്കായി സൂര്യോദയത്തിൽ
എട്ടു തരം നിവേദ്യം അർപ്പിക്കുക
സൂര്യൻ ഉച്ചത്തിൽ ആകുന്ന നേരത്തു
അഗ്നിയിൽ അർപ്പിക്കുക
സായന്തനത്തിൽ മരുത്തുക്കൾക്കായി
ക്ഷീരം നിവേദിക്കുക.
ഉള്ളിലെ ദൈവീകത ഉയർന്നു പൊങ്ങട്ടെ
വീണ്ടും വീണ്ടും ദൈവീകത എന്നിൽ നിറയട്ടെ.
ആയിരമായിരം കർമങ്ങൾ ചെയ്യുവാനായി
മനസ്സും ശക്തിയും ഉണ്ടാകട്ടെ.
എനിക്കായി ലഭിക്കുന്നതെല്ലാം
ഞാൻ തിരികെ ഏല്പിക്കുന്നു
എനിക്ക് നൽകുന്ന ഊർജം
ദൈവീക കര്‍മങ്ങള്‍ക്കായി അർപിക്കുന്നു
എന്റ്റെ സമര്പണങ്ങൾ സ്വീകരിക്കുക
എനിക്ക് ഐശ്വര്യം ഏകുക .
മരുതുക്കൾ സന്തോഷിക്കുവാനായി
പ്രഭാതത്തിൽ ഏഴു പേർക്ക് ദാനം നൽകുക
സോമ ദേവന്റെയും അഗ്നിദേവന്റെയും പ്രീതിക്കായി
എട്ടു പേർക്ക് ദാനം നൽകുക
സവിതാവിന്റെയും സരസ്വതിയുടെയും പ്രീതിക്കായി
പതിനൊന്നു പേർക്ക് ദാനം നൽകുക
ഇന്ദ്രന്റെയും വിശ്വകര്മാവിന്റെയും പ്രീതിക്കായി
ഒരാൾക്ക് ദാനം നൽകുക.
https://soundcloud.com/iyer-4/verse-185
അഗ്നയെ അനീകവതേ പുരോഡാശം
അഷ്ടാകപാലം നിർവ്വപതി സാകം
സൂര്യേണ ഉദ്യതാ മരുത്ഭ്യ സാന്തേപനേഭ്യോ
മധ്യം ദിനേ ചരും മര്ദബയോ ഗൃഹ മേദിനീഭ്യ
സർവാസം ദുഗ്ദെ സായം ചരും .
പൂർണാ ദർവി പരാ പത
സുപൂർണാ പുനർ ആ പത
വസ്നേവ വി ക്രീണവാഹ
ഇഷം ഊർജം ശതക്രതോ.
ദേഹി മേ ദാദാമി തേ
നി മി ദേഹി നി ദി ദധേ .
നീഹാരമിന്നി മേ ഹരാ നിഹാരം
നിഹരാമി തേ .
മരുധ്യബ്യാ ക്രാഡിഭ്യ പുരോഡാശം
സപ്ത കപാലം നിര്വപതി സാകം
സൂര്യേണ ഉദ്യത ആഗ്നേയം
അഷ്ട കപാലം നിർവപതി സൗമ്യം ചരും
സാവിത്രം ദ്വാദശ കപാലം സാരസ്വതം ചരും
പൗഷ്ണം ചരും ഐന്ദ്രാഗ്നം ഏകാദശ കപാലം
ഐന്ദ്രം ചരും വൈശ്വ കർമണാം ഏക കപാലം .
----------------------------------------------------------------------------------------------
അഗ്നിയുടെ പ്രീതിക്കായി സൂര്യോദയത്തിൽ
എട്ടു തരം നിവേദ്യം അർപ്പിക്കുക
സൂര്യൻ ഉച്ചത്തിൽ ആകുന്ന നേരത്തു
അഗ്നിയിൽ അർപ്പിക്കുക
സായന്തനത്തിൽ മരുത്തുക്കൾക്കായി
ക്ഷീരം നിവേദിക്കുക.
ഉള്ളിലെ ദൈവീകത ഉയർന്നു പൊങ്ങട്ടെ
വീണ്ടും വീണ്ടും ദൈവീകത എന്നിൽ നിറയട്ടെ.
ആയിരമായിരം കർമങ്ങൾ ചെയ്യുവാനായി
മനസ്സും ശക്തിയും ഉണ്ടാകട്ടെ.
എനിക്കായി ലഭിക്കുന്നതെല്ലാം
ഞാൻ തിരികെ ഏല്പിക്കുന്നു
എനിക്ക് നൽകുന്ന ഊർജം
ദൈവീക കര്‍മങ്ങള്‍ക്കായി അർപിക്കുന്നു
എന്റ്റെ സമര്പണങ്ങൾ സ്വീകരിക്കുക
എനിക്ക് ഐശ്വര്യം ഏകുക .
മരുതുക്കൾ സന്തോഷിക്കുവാനായി
പ്രഭാതത്തിൽ ഏഴു പേർക്ക് ദാനം നൽകുക
സോമ ദേവന്റെയും അഗ്നിദേവന്റെയും പ്രീതിക്കായി
എട്ടു പേർക്ക് ദാനം നൽകുക
സവിതാവിന്റെയും സരസ്വതിയുടെയും പ്രീതിക്കായി
പതിനൊന്നു പേർക്ക് ദാനം നൽകുക
ഇന്ദ്രന്റെയും വിശ്വകര്മാവിന്റെയും പ്രീതിക്കായി
ഒരാൾക്ക് ദാനം നൽകുക.
https://soundcloud.com/iyer-4/verse-185
No comments:
Post a Comment