https://www.youtube.com/watch?v=KV-CPD7gSyw
ദേവീരാപ സ മധുമതീർ മധുമതീഭിർ സര്ജ്ജദ്വം
മഹി വർച്ച ക്ഷത്രിയായ വൻവാനാ .
അനാദൃഷ്ടാ സീദത ഊർജസ്വതീർ
മഹി വർച്ച ക്ഷത്രിയായ ദദതീർ .
അനിഭൃഷ്ടമസി വാചോ ബന്ധു തപോജാ
സോമസ്യ ധാത്രമസി.
ശുക്റാ വ ശുക്രേണ ഉത് പുനാമി
ചന്ദ്രാ ചന്ദ്രേണ അമൃതാ അമൃതേണ
സ്വാഹാ രാജസൂയായ ചിതാനാ .
സദമാദോ ധയുംനിനീർ ഊർജ ഏതാ
അനിബൃഷ്ടാ അപസ്യുവോ വസാന
പസ്ത്യാസു ചക്രേ വരുണ സദസ്‌തം
അപാം ശിശുർ മാതൃതമാസു അന്ത .
ക്ഷത്രസ്യ ഉൽഭമസി ക്ഷത്രസ്യ യോനിരസി.
ആവിന്നോ അഗ്നിർ ഗൃഹപതി
ആവിന്നോ ഇന്ദ്ര വൃദ്ധശ്രവ
ആവിന്ന പൂഷാ വിശ്വവേദാ
ആവിന്ന മിത്രാ വരുനൗ റുതാവൃദൗ
ആവിന്നെ ധ്യാവപൃഥ്‌വി ധൃതവ്രതേ
ആവിന്നാ ദേവി അധിതിർ വിശ്വരൂപി
ആവിന്നോ അയാം അസൗ ആമുഷ്യായാണോ
അസ്യാം വിശ്വസമിന് രാഷ്ട്രേ
മഹതേ ക്ഷത്രായ
മഹത അധിപതയായ
മഹതെ ജാനരാജ്യ .
ഏഷ വോ ഭരതാ രാജാ
-------------------------------------------------------------------------------------------
പവിത്രമായ ജലങ്ങളെ നിങ്ങൾ മധുരം ഊറുന്നവയാകുന്നു.
മധുരമായിരിക്കുക ക്ഷത്രിയർക്കു ഊർജം നൽകുക .
ക്ഷത്രിയന്മാർക്കു അളവറ്റാത്ത വീര്യവും ഊർജവും നൽകുക.
വാക്കുകളുടെ സുഹൃത്തായി കുറ്റമറ്റതാകുക
തപസ്സിൽ നിന്നും ഉണർന്നു സോമമെന്ന ആഗ്‌ളാദം നേടുക.
ശുദ്ധരിൽ ശുദ്ധരാകട്ടെ
ജ്ഞാനികളിൽ ജ്ഞാനിയാകട്ടെ
എന്നെന്നും വിളങ്ങട്ടെ
രാജസൂയത്താൽ ഐശ്വര്യം ഭവിക്കട്ടെ.
ജലത്തിൽ സന്നിഹിതനായ വരുണൻ
ആനന്ദം ആരോഗ്യവും പകരട്ടെ
ക്ഷാത്രവീര്യത്തിൻറ്റെ ഉറവിടം വരുണനല്ലോ
ഗൃഹപതിയായ അഗ്നിയുടെ ഊർജം എന്നിൽ നിറയട്ടെ
ജ്ഞാനിയായ ഇന്ദ്രന്റെ ജ്ഞാനം എന്നിൽ നിറയട്ടെ
സര്വജ്ഞനായ പൂശാവിന്റെ അനുഗ്രഹം എന്നിൽ നിറയട്ടെ
മിത്രനും വരുണനും അനുഗ്രഹിക്കട്ടെ.
ആകാശവും ഭൂമിയും അനുഗ്രഹിക്കട്ടെ
അദിതി ദേവി എല്ലാ രൂപങ്ങളിലും എന്നിൽ നിറയട്ടെ
രാഷ്ട്രത്തിലെ എല്ലാവര്ക്കും ഐശ്വര്യം ഭവിക്കട്ടെ
രാജ്യം ഭരിക്കുന്നവർക്കു ഐശ്വര്യം ഭവിക്കട്ടെ
പണ്ഡിതന്മാർക്ക് ഐശ്വര്യം ഭവിക്കട്ടെ
ഇന്ദ്രന്റെ വജ്രായുധത്താൽ
വിപരീത ശക്തികളെ അകറ്റുമാറാകട്ടെ .
വിപരീത ശക്തികളെ അകറ്റുമാറാകട്ടെ
എല്ലാ ദിക്കുകളിലും വശങ്ങളിലും നിന്നുമുള്ള
എല്ലാ വിപരീത ശക്തികളിൽ നിന്നും രക്ഷിക്കുക .
സൂര്യൻ ഉദിക്കുന്ന സ്വർണമയമായ പുലർച്ചയിൽ
ദിതി ദേവിയുടെ അനുഗ്രഹത്താൽ ലൗകീക കർമങ്ങളും
അ ദിതി ദേവിയുടെ അനുഗ്രഹത്താൽ ആത്മീയ കർമങ്ങളും
ചെയ്യുവാൻ പരമാത്മാവ് അനുഗ്രഹിക്കട്ടെ
ദേവീരാപ സ മധുമതീർ മധുമതീഭിർ സര്ജ്ജദ്വം
മഹി വർച്ച ക്ഷത്രിയായ വൻവാനാ .
അനാദൃഷ്ടാ സീദത ഊർജസ്വതീർ
മഹി വർച്ച ക്ഷത്രിയായ ദദതീർ .
അനിഭൃഷ്ടമസി വാചോ ബന്ധു തപോജാ
സോമസ്യ ധാത്രമസി.
ശുക്റാ വ ശുക്രേണ ഉത് പുനാമി
ചന്ദ്രാ ചന്ദ്രേണ അമൃതാ അമൃതേണ
സ്വാഹാ രാജസൂയായ ചിതാനാ .
സദമാദോ ധയുംനിനീർ ഊർജ ഏതാ
അനിബൃഷ്ടാ അപസ്യുവോ വസാന
പസ്ത്യാസു ചക്രേ വരുണ സദസ്‌തം
അപാം ശിശുർ മാതൃതമാസു അന്ത .
ക്ഷത്രസ്യ ഉൽഭമസി ക്ഷത്രസ്യ യോനിരസി.
ആവിന്നോ അഗ്നിർ ഗൃഹപതി
ആവിന്നോ ഇന്ദ്ര വൃദ്ധശ്രവ
ആവിന്ന പൂഷാ വിശ്വവേദാ
ആവിന്ന മിത്രാ വരുനൗ റുതാവൃദൗ
ആവിന്നെ ധ്യാവപൃഥ്‌വി ധൃതവ്രതേ
ആവിന്നാ ദേവി അധിതിർ വിശ്വരൂപി
ആവിന്നോ അയാം അസൗ ആമുഷ്യായാണോ
അസ്യാം വിശ്വസമിന് രാഷ്ട്രേ
മഹതേ ക്ഷത്രായ
മഹത അധിപതയായ
മഹതെ ജാനരാജ്യ .
ഏഷ വോ ഭരതാ രാജാ
സോമോ അസ്മാകം ബ്രാഹ്മണാനാം രാജാ
ഇന്ദ്രസ്യ വജ്രോ അസി
വാര്തരാഗുംനാ ത്വയാ അയാം വൃതം വദ്യാത് .
ശത്രു ഭാധനാ സ്ഥ
പാത മാ പ്രത്യഞ്ചം
പാത മാ തിര്യഞ്ചം
അന്വഞ്ചം മാ പാത
ദിഗ്‍ഭ്യോ മാ പാത
വിശ്വാഭ്യോ മാ നാഷ്ടരാഭ്യാ പാത .
ഹിരണ്യ വർനൗ ഉഷസാമ് വിരോകെ
അയ സ്തൂനൗ ഉദിതൗ സൂര്യസ്യ ആരോഹതം
വരുണ മിത്ര ഗർത്തം
തതഃ ചക്ഷാതാം അഥിതിo ദിതിം ച .
-------------------------------------------------------------------------------------------
പവിത്രമായ ജലങ്ങളെ നിങ്ങൾ മധുരം ഊറുന്നവയാകുന്നു.
മധുരമായിരിക്കുക ക്ഷത്രിയർക്കു ഊർജം നൽകുക .
ക്ഷത്രിയന്മാർക്കു അളവറ്റാത്ത വീര്യവും ഊർജവും നൽകുക.
വാക്കുകളുടെ സുഹൃത്തായി കുറ്റമറ്റതാകുക
തപസ്സിൽ നിന്നും ഉണർന്നു സോമമെന്ന ആഗ്‌ളാദം നേടുക.
ശുദ്ധരിൽ ശുദ്ധരാകട്ടെ
ജ്ഞാനികളിൽ ജ്ഞാനിയാകട്ടെ
എന്നെന്നും വിളങ്ങട്ടെ
രാജസൂയത്താൽ ഐശ്വര്യം ഭവിക്കട്ടെ.
ജലത്തിൽ സന്നിഹിതനായ വരുണൻ
ആനന്ദം ആരോഗ്യവും പകരട്ടെ
ക്ഷാത്രവീര്യത്തിൻറ്റെ ഉറവിടം വരുണനല്ലോ
ഗൃഹപതിയായ അഗ്നിയുടെ ഊർജം എന്നിൽ നിറയട്ടെ
ജ്ഞാനിയായ ഇന്ദ്രന്റെ ജ്ഞാനം എന്നിൽ നിറയട്ടെ
സര്വജ്ഞനായ പൂശാവിന്റെ അനുഗ്രഹം എന്നിൽ നിറയട്ടെ
മിത്രനും വരുണനും അനുഗ്രഹിക്കട്ടെ.
ആകാശവും ഭൂമിയും അനുഗ്രഹിക്കട്ടെ
അദിതി ദേവി എല്ലാ രൂപങ്ങളിലും എന്നിൽ നിറയട്ടെ
രാഷ്ട്രത്തിലെ എല്ലാവര്ക്കും ഐശ്വര്യം ഭവിക്കട്ടെ
രാജ്യം ഭരിക്കുന്നവർക്കു ഐശ്വര്യം ഭവിക്കട്ടെ
പണ്ഡിതന്മാർക്ക് ഐശ്വര്യം ഭവിക്കട്ടെ
ഇന്ദ്രന്റെ വജ്രായുധത്താൽ
വിപരീത ശക്തികളെ അകറ്റുമാറാകട്ടെ .
വിപരീത ശക്തികളെ അകറ്റുമാറാകട്ടെ
എല്ലാ ദിക്കുകളിലും വശങ്ങളിലും നിന്നുമുള്ള
എല്ലാ വിപരീത ശക്തികളിൽ നിന്നും രക്ഷിക്കുക .
സൂര്യൻ ഉദിക്കുന്ന സ്വർണമയമായ പുലർച്ചയിൽ
ദിതി ദേവിയുടെ അനുഗ്രഹത്താൽ ലൗകീക കർമങ്ങളും
അ ദിതി ദേവിയുടെ അനുഗ്രഹത്താൽ ആത്മീയ കർമങ്ങളും
ചെയ്യുവാൻ പരമാത്മാവ് അനുഗ്രഹിക്കട്ടെ
No comments:
Post a Comment