വിശ്വരൂപോ വൈ ത്വഷ്ട പുരോഹിതോ ദേവാനാം ആസീത്
സ്വസ്ത്രിയോ അസുരാണാം തസ്യ ത്രീണി ശീർസാണി
ആസീത്
സോമപാനം സുരാപാനം അന്നാദനം സ പ്രത്യക്ഷം ദേവേഭ്യോ
ഭാഗം അവദത് പരോക്ഷം അസുരേഭ്യ സർവ്വസ്മൈ വൈ പ്രക്തക്ഷ്യ ഭാഗം വദന്തി യസ്മാം ഏവ പരോക്ഷം വദന്തി
തസ്യ ഭാഗ ഉദിത തസ്മാത് ഇന്ദ്രോ അഭിഭേത് ഇന്ദ്രങ് വൈ
രാഷ്ട്രം
വി പര്യാവർത്തയതി
ഇതി തസ്യ വജ്രം ആദായ ശീർഷാണി
അച്ചിനത്
യത്
സോമപാനം
ആസീത്
സ
കപിഞ്ജലോ
അഭവത്
യത് സുരാപാനം
സ
കലവിങ്കോ യത് അന്ന അദാനം
സ തിത്തിരി
തസ്യ ആഞ്ജലീന ബ്രഹ്
മഹത്യം ഉപാ ഗൃഹനാഥ് താം സംവത്സരം അഭിപാ തം ഭൂതാനി അഭയക്രോശൻ ബ്രഹ്മഹൻ ഇതി സ
പൃഥ്വീം ഉപാസീധത് അസ്മൈ ബ്രഹ്മഹത്യായൈ തൃതീയം പ്രതിഗൃഹ്ണാ
ഇതി സാ അബ്രവീത്
വരം വൃനൈ ഖാതാത് പരാഭവിഷ്യന്തി
മന്യേ
തതോ
മാ പരാ ഭുവം ഇതി പുരാ തേ സംവത്സരാത് അപി റോഹാത് ഇതി
അബ്രവീത്
തസ്മാത് പുരാ സംവത്സരാത്
പൃഥിവ്യൈ ഖാതം അപി രോഹതി വാരേവൃതം ഹി അസ്യൈ
തൃതീയം ബ്രഹ്മഹത്യായൈ
പ്രത്യഗൃഹ്ണാത്
തത്
സ്വകൃതം ഇരിണം അഭവത്
തസ്മാത് അഹിതാഗ്നി ശ്രദ്ധദേവാ
സ്വകൃത
ഇരിണെ ന അവസ്യേത് ബ്രഹ്മഹത്യായൈ
ഏഷ
വർണ
സ വനസ്പതീൻ
ഉപാംസീദത്
തസ്യൈ ബ്രഹ്മഹത്യായൈ
തൃതീയം
പ്രതി ഗൃഹ്ണീത ഇതി
തേ അബ്രുവൻ വരം വ്രണാമഹൈ
വൃക്നാഥ് പരാഭവിഷ്യന്തൊ
മന്യാമഹേ
തതോ മാ പരാഭൂമ ഇതി ആവൃഛനാഥ് വോ ഭൂയാംസ ഉത്തിഷ്ടന്തി വാരീവൃതം ഹി
ഏഷാം ബ്രഹ്മഹത്യായൈ
പ്രത്യഗൃഹ്ണാം
സ
നിര്യാസോ
അഭവത്
തസ്മാത് നിര്യാസസ്യ ന അസ്യാം ബ്രഹ്മഹത്യായൈ
ഹി ഏഷ വർണോ അതോ ഖലു
യ ഏവ ലോഹിതോ യോ വാ ആവൃശ്ചനാത്
നിർയേഷ്യതി തസ്യ ന ആശ്യം
കാമം അന്യസ്യ
സ സ്ത്രീ ശംസാദം ഉപാസീദത്
അസ്യൈ
ബ്രഹ്മഹത്യായൈ ത്രിതീയം പ്രതി ഗൃഹ്ണീത
ഇതി
താ അബ്രുവൻ വരം വ്രണാമഹ ഋത്വിയാത് പ്രജാം വൃന്ദാമഹൈ
കാമം ആ വിജനിതോ
സം ഭവാമ ഇതി തസ്മാത് ഋത്വിയാത്
സ്ത്രിയ പ്രജാം വിന്ദന്തേ കാമം ആ വിജനിതോ
സം ഭവാമ ഇതി വരേവൃതം ഹി ആസാം തൃതീയം ബ്രഹ്മഹത്യായൈ പ്രത്യഗൃഹനാണ് സാ
മലവദ്വാസാ
അഭവത്
തസ്മാത് മലവദ്വാസാ ന സം വദേത ന സഹാ ആസീത ന അസ്യ അന്നം
ആദ്യത് ബ്രഹ്മഹത്യായൈ
ഹി ഏഷാ വർണം പ്രതിമുച്യാ
ആസ്തേ
അതോ
ഖലു ആഹുർ അഭി അഞ്ജനം വാവ സ്ത്രിയാ
അന്നം
അഭി അഞ്ജനം ഏവ
ന പ്രതിഗൃഹ്യം കാമം അന്യതി ഇതി
യാം മലവത് വാസസം സംഭവന്തി യ തതോ ജായതേ
സോ അഭിശസ്തോ യാം അരണ്യേ തസ്യൈ തേനോ യാം പരാ ചീമ്
തസ്യൈ ഹിതം ഹൃദമുഘീമ് അപകൽബോ യാ ശ്രാതി
തസ്യാം അപ്സു മാരുകോ യാഭ്യാന്ഗത്തെ
തസ്യൈ ദുസ്ച്ചർമാ
യാ പ്രലീഖതേ
തസ്യൈ
ഖലതിർ അപമാരി
യാ അന്ഗതെ തസ്യൈ കാനോ യാ ധതോ ധാവതേ തസ്യൈ
ശ്യവദൻ യാ നഖാനി നികൃണ്തതേ
തസ്യൈ
കുനഖീ യാ കൃണാതി തസ്യൈ
ക്ളീഭോ ന രജ്യും സൃജാതി തസ്യ ഉദ്ഭന്തുകൊ യാ
പർണേന പിബതി
തസ്യ ഉന്മാദ്കോ യാ ഖാർവേന പിബതി തസ്യൈ ഖർവ തിസ്രോ രാത്രിർ
വൃതം
ചരേത്
അഞ്ജലീനാ വാ പിഭേത് അഖ്റവേന വാ പാത്രേണ പ്രജായി ഗോപിതായ
ത്വഷ്ട്ടാവിന്റെ
പുത്രനായ വിശ്വരൂപൻ
എന്ന മനുഷ്യൻ
ദൈവീകമായ കഴിവുകളെ പൂജിക്കുന്നവൻ
ആയിരുന്നു
അവൻ ആസുരികഭാവങ്ങളുടെ
അറിവുള്ളവനും ആയിരുന്നു
മനുഷ്യന് മൂന്ന് ഭാവങ്ങൾ ലഭിച്ചു ഒന്ന് സോമമെന്ന ആനന്ദം നുകരുവാനും
മറ്റൊന്ന് സുരാപാനം ചെയ്യുവാനും
മൂന്നാമത്തേത്
ആഹാരായ അന്നം ഭക്ഷിക്കുവാനും
ദൈവീക കഴിവുകൾ പോഷിപ്പിക്കുവാൻ
സമ്മതിച്ചെങ്കിലും
രഹസ്യമായി അവൻ ആസുരിക ഭാവങ്ങൾ സ്വന്തമാക്കി
ഇന്ദ്രിയങ്ങളുടെ
ശക്തി വജ്രം പോലെ
തീക്ഷ്ണമാകയാൽ
മൂന്ന് ഭാവങ്ങളും വേർപെട്ടു
സോമമെന്ന ആനന്ദം നുകരുവാനുള്ള കഴിവ് കപിഞ്ജല പക്ഷി
മഴവെള്ളം
ശുദ്ധമായിരിക്കുമ്പോൾ നുകരുന്ന പോലെയുള്ള കഴിവോട് കൂടിയവനായി
സുരാപാനം നുകരുന്ന കഴിവുള്ളവൻ ,കലവിങ്ക പക്ഷിപോലെ പാറിപ്പറന്നു നടക്കുന്നവനായി
അന്നം കഴിക്കുന്നവർ തിത്തിരി പക്ഷിയെ പോലെ
സന്തോഷമായി കഴിഞ്ഞു
ഇന്ദ്രിയങ്ങളുടെ
കുറ്റബോധം മൂന്ന് തരത്തിൽ പ്രതിഫലിക്കുന്നു
ഭൂമിയിൽ കുഴിയെടുക്കുമ്പോൾ
ആ കുഴി ഒരുവര്ഷത്തിൽ നികരുന്നു
ഭൂമിയിൽ കൃഷി ചെയ്തു ജീവിക്കുക
കൃഷിക്കായി ഒരുക്കിയ ഭൂമിയിൽ യാഗകർമങ്ങൾ ചെയ്യാതിരിക്കുക
മരങ്ങളുടെ ശിഖരങ്ങൾ അരിയുമ്പോൾ
അവ
വീണ്ടും തളിർക്കുന്നു
മരങ്ങളുടെ ഉള്ളിലെ സത്തെടുത്തു ഭക്ഷിക്കരുത്
സ്ത്രീകൾക്ക് രജസ്വലയായ ശേഷം സന്തതികൾ പിറക്കട്ടെ
രജസ്വലയായിരിക്കുന്ന
സ്ട്രീയുമായി ശാരീരിക ബന്ധം അരുത്
രജസ്വലയായിരിക്കുന്ന
സ്ത്രീയിൽ പിറക്കുന്ന സന്തതി ശാപ ഗ്രസ്തനായിരിക്കും
നല്ല സന്തതികൾ ജനിക്കുവാനായി
ഗൃഹത്തിൽ വെച്ച് മാത്രം സ്ത്രീയുമായി ബന്ധപെടുക
നല്ല സന്തതികൾ ജനിക്കുവാനായി
രജസ്വലയായ സ്ത്രീയുമായി മൂന്ന് ദിവസം അകലം പാലിക്കുക
No comments:
Post a Comment