https://www.youtube.com/watch?v=1MfpbXERVHQ
അഗ്നയെ കാമായ പുരോഡാശം അഷ്ടകപാലം നിർവപേത്
യം കാമോ ന ഉപനമേത് അഗ്നിമേവ കാമം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം കാമേന സമർദ്ദയതി
ഉപൈനം കാമോ നമതി .
അഗ്നയെ യവിഷ്ടായ പുരോഡാശം അഷ്ടകപാലം നിർവപേത്
സ്പർദ്ധമാണ ക്ഷേത്രം വാ സജാതേഷു വാ അഗ്നിമേവ യവിഷ്ടം
സ്വേന ഭാഗധേയേന ഉപ ധാവതി
തേന ഏവ ഇന്ദ്രിയം വീര്യം ഭ്രാതൃവ്യസ്യ യുവതെ
വി പാപ്മനാ ഭ്രാതൃവ്യെണ ജയതേ.
അഗ്നയെ യവിഷ്ഠായ പുരോഡാശം അഷ്ടകപാലം നിർവപേത്
അഭിചര്യമാണോ അഗ്നിമേവ യവിഷ്ടം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മാത് രക്ഷാംസി യവയതി
നൈനം അഭിചരൻ സ്തൃനുതേ.
അഗ്നയ ആയുഷ്മതെ പുരോഡാശം അഷ്ടകപാലം നിർവപേത്
യ കാമയേത സർവം ആയുർ ഇയം ഇതി
അഗ്നിമേവ ആയുഷ്മന്തം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ ആയുർ ദദാതി
സർവം ആയുരേതി.
അഗ്നയെ ജാതവേതസേ പുരോഡാശം അഷ്ടകപാലം നിർവപേത്
ഭൂതി കാമോ അഗ്നിമേവ ജാതവേദസം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം ഭൂതിം ഗമയതി ഭവതി ഏവ .
അഗ്നയെ രുക്മതെ പുരോഡാശം അഷ്ടകപാലം നിർവപേത്
രുക്കാമോ അഗ്നിമേവ രുക്മന്തം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ ര്ച്ചം ദതാതി
രോചത ഏവ .
അഗ്നയെ തേജസ്വതെ പുരോഡാശം അഷ്ടകപാലം നിർവപേത്
തേജസ്കാമോ അഗ്നിമേവ തേജസ്വന്തം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ തേജോ ദതാതി
തേജസ്തേയവ ഭവതി .
അഗ്നയെ സാഹന്ത്യായ പുരോഡാശം അഷ്ടകപാലം നിർവപേത്
സീക്ഷമാണോ അഗ്നിമേവ സാഹന്ത്യം
സ്വേന ഭാഗധേയേന ഉപ ധാവതി
തേനൈവ സഹതേ യം സീക്ഷതേ .
------------------------------------------------------------------------------------------------
ആഗ്രഹങ്ങൾ സഫലീകരിക്കാത്തവർ അന്തരാഗ്നിയെ ജ്വലിപ്പിക്കുക
അതിനായി എട്ടു പേർക്ക് ദാനം ചെയ്യുക
അവരവർക് അർഹമായത് ലഭിക്കുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ ആഗ്രഹങ്ങൾ സഫലമാകുന്നു.
ഭൂമിയെ സംബന്ധിച്ചോ ബന്ധുക്കളുമായോ സ്പര്ധയുള്ളവർ
എട്ടു പേർക്ക് ദാനം ചെയ്യുക
അവരവർക് അർഹമായത് ലഭിക്കുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ സ്പർദ്ധകൾ അകലുന്നു
ഭൂമി ലഭിക്കുന്നു ബന്ധുക്കളുമായി സമരസത്തിൽ ആകുന്നു.
വിപരീത ശക്തികളാൽ അലട്ടപെടുമ്പോൾ
അവയെ അകറ്റുവാനായി അന്തരാഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് ദാനം ചെയ്യുക
അവരവർക് അർഹമായത് ലഭിക്കുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ വിപരീത ശക്തികൾ അകലുന്നു.
ദീർഘായുസ്സ് ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് ദാനം ചെയ്യുക
അവരവർക് അർഹമായത് ലഭിക്കുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ ദീഘായുസ്സു ലഭിക്കുന്നു.
ഐശ്വര്യം ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് ദാനം ചെയ്യുക
അവരവർക് അർഹമായത് ലഭിക്കുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ ഐശ്വര്യം ലഭിക്കുന്നു.
ജ്ഞാനത്തിന്റെ തിളക്കം ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് ദാനം ചെയ്യുക
അവരവർക് അർഹമായത് ലഭിക്കുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ ജ്ഞാനത്തിന്റെ തിളക്കം ലഭിക്കുന്നു.
തേജസ്സ് ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് ദാനം ചെയ്യുക
അവരവർക് അർഹമായത് ലഭിക്കുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ തേജസ്സ് ലഭിക്കുന്നു.
സാഹസികത ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് ദാനം ചെയ്യുക
അവരവർക് അർഹമായത് ലഭിക്കുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ സാഹസികർ ആകുന്നു.

No comments:
Post a Comment