https://www.youtube.com/watch?v=gM8HHp120a0
ഇന്ദ്രസ്യ വജ്രോ അസി
വാര്തരാഗുംനാ ത്വയാ അയാം വൃതം വദ്യാത് .
മിത്രാ വരുണയോ ത്വ പ്രശസ്‌ത്രോ പ്രശിഷാ
യുനജ്മി യജ്ഞസ്യ യോഗേന .
വിഷ്ണോ ക്രമോസി വിഷ്ണോ ക്രാന്തമസി
വിഷ്ണോർ വിക്രാന്തമസി .
മരുതാം പ്രസവേ ജ്യേഷം .
ആപ്തം മന സം അഹം ഇന്ദ്രിയേണ വീര്യേണ
പശൂനാം മന്യുര്സി
തവ ഇവ മേ മന്യുർ ഭൂയാത്
നമോ മാത്രേ പൃഥിവ്യൈ
മാ അഹം മാതരം പൃഥിവീം ഹിംസിഷം
മാ മാം മാതാ പൃഥ്‌വി ഹിമ്സിത് .
ഇയത് അസി ആയുർ അസി
ആയുർ മേ ദേഹി
ഊർജസി ഊർജം മേ ദേഹി.
യുങ്ങ്ഗസി വർച്ചോ അസി വർച്ചോ മയി ദേഹി
അഗ്നയെ ഗൃഹപതയെ സ്വാഹാ
സോമായ വനസ്പതയെ സ്വാഹാ
ഇന്ദ്രസ്യ ബാലായ സ്വാഹാ
മരുതാം ഓജസേ സ്വാഹാ.
ഹംസ ശുചി ഷഡ് വസുർ അന്തരീക്ഷ സത്
ഹോതാ വേദി ഷഡ് അതിഹിർ ദുറോനാ സത്
നൃഷത് വരസത് റുഥസഥ് വ്യോമസത്
അബ്‌ജാ ഗോജാ ഋതജ അഗ്രിജ
ഋതം ബൃഹത്
-------------------------------------------------------------------------------------
ഇന്ദ്രന്റെ വജ്രായുധത്താൽ
വിപരീത ശക്തികളെ അകറ്റുമാറാകട്ടെ
വിപരീത ശക്തികളെ അകറ്റുമാറാകട്ടെ
ജീവിതത്തിന്റെ നിയന്താക്കളായ മിത്രന്റെയും വരുണന്റെയും അനുഗ്രഹത്താൽ
ജീവിതയജ്ഞത്തിൽ ഞാൻ പ്രവർത്തിക്കട്ടെ
.വിഷ്ണു ദേവന്റെ അനുഗ്രഹത്താൽ ഉയർന്ന ചിന്തകൾ പുലരട്ടെ
നേർ മാർഗത്തിൽ ചരിക്കുവാൻ വിഷ്ണു ദേവൻ അനുഗ്രഹിക്കട്ടെ
വിഷ്ണു ദേവൻ ജീവിത പ്രയാണത്തിൽ അനുഗ്രഹിക്കട്ടെ.
.വിഷ്ണു ദേവന്റെ അനുഗ്രഹത്താൽ ഉയർന്ന ചിന്തകൾ പുലരട്ടെ
നേർ മാർഗത്തിൽ ചരിക്കുവാൻ വിഷ്ണു ദേവൻ അനുഗ്രഹിക്കട്ടെ
വിഷ്ണു ദേവൻ ജീവിത പ്രയാണത്തിൽ അനുഗ്രഹിക്കട്ടെ.
മരുത്തുക്കളുടെ അനുഗ്രഹത്താൽ വിജയിക്കട്ടെ.
എന്റ്റെ മനസ്സ് എപ്പോഴും സ്ഥിരമായിരിക്കട്ടെ
ഇന്ദ്രിയങ്ങൾക്ക് ശക്തിയും ഊർജവും ലഭിക്കട്ടെ..
മനസ്സിന്റെ ശക്തി ജ്ഞാനമല്ലോ
എനിക്ക് മനശക്തി ഏകുക
ഭൂമീ ദേവിയെ ഞാൻ നമിക്കുന്നു
ഭൂമി ദേവിയെ ഞാൻ ഉപദ്രവിക്കാതിരിക്കട്ടെ
ഭൂമീ ദേവി എന്നെ ഉപദ്രവിക്കാതിരിക്കട്ടെ.
പരമാത്മാവേ അങ്ങ് തന്നെ ജീവൻ
എനിക്ക് ആയുസ്സു ഏകുക
അങ്ങ് തന്നെ ഊർജം
എനിക്ക് ഊർജമേകുക
അങ്ങ് തന്നെ അല്ലോ പ്രഭാവം അരുളുന്നത്
എനിക്ക് പ്രഭാവം ഏകുക
ഗൃഹപതിയായ അഗ്നി അനുഗ്രഹിക്കട്ടെ
സന്തോഷത്തിന്റെ ആദിപതിയായ സോമൻ അനുഗ്രഹിക്കട്ടെ
ശക്തിയുടെ അധിപതിയായ ഇന്ദ്രൻ അനുഗ്രഹിക്കട്ടെ
മരുതുക്കൾ അനുഗ്രഹിക്കട്ടെ.
ഹംസ മന്ത്രം
ഹംസമെന്നത് ശുദ്ധതയല്ലോ
അത് വസുവായി അന്തരീക്ഷത്തിൽ വസിക്കുന്നു
ജീവിതമെന്ന യജ്ഞത്തിൽ ദേഹമല്ലോ വേദി
ഇവിടെ നാം അഥിതിയല്ലോ
പരമാത്മാവെന്ന സത്യം മനുഷ്യനല്ലോ
സത്യമല്ലോ അനന്തതയിൽ വസിക്കുന്നു
ജലത്തിലും ഭൂമിയിലും പർവ്വതങ്ങളിലും എല്ലാം
സത്യം വാഴുന്നു
പരമാത്മാവ് സത്യമല്ലോ
No comments:
Post a Comment