https://www.youtube.com/watch?v=PlsqZtnCYM4
സ്വാദ്വീം ത്വാം സ്വാദുനാ തീവ്രാo തീവ്രേണ
അമൃതാം അമൃതേണ സൃജാമി സം സോമേണ .
സോമോ അഭി അശ്വിഭ്യാo പച്യസ്വ
സരസ്വത്യയൈ പച്യസ്വ
ഇന്ദ്രായ സുത്രാംണെ പച്യസ്വ .
പുനാതു തേ പരിശ്രുതം സോമം സൂര്യസ്യ ദുഹിതാ
വാരേണ ശശ്വതാ തനാം
വായു പൂത പവിത്രേണ
പ്രത്യാങ് സോമോ അതി ദ്രുത
ഇന്ദ്രസ്യ യുജ്യ സഖാ.
കുവിതങ്ക യവമന്തോ യവം ചിദ്യഥാ ദാന്തി അനുപൂർവം വിയൂയ
ഇഹ ഇഹ ഏഷാo ക്രുണുത ഭോജനാനി
യേ ബർഹിഷോ നമോ വൃത്തിം ന ജഗ്മു .
ആശ്വിനം ധൂംറം ആ ലഭതേ സാരസ്വതം
മേഷം ഐന്ദ്രം ഋഷഭം
ഐന്ദ്രം ഏകാദശ കപാലം നിർവ്വപതി
സാവിത്രം ദ്വാദശ കപാലം
വാരുണം ദശ കപാലം
സോമ പ്രതീകാ പിതരഃ ശൃണുത
വടഭാ ദക്ഷിണാ.
--------------------------------------------------------------------------------------------------
ഞാൻ മധുരത്തോടു കൂടി ചേരട്ടെ
കയ്പുളത്തിനോട് കൂടി ചേരട്ടെ
സത്യത്തോടുകൂടി ചേരട്ടെ
സോമമെന്ന നിത്യതയോടു കൂടി ചേരട്ടെ
അശ്വിനികളുടെയും സരസ്വതിയുടെയും ഇന്ദ്രന്റെയും
അനുഗ്രഹങ്ങൾ ലഭിക്കട്ടെ
സൂര്യദേവണ്റ്റെ പുത്രിയായ ശ്രദ്ധയുടെ അനുഗ്രഹത്താൽ
സോമമെന്ന ആനന്ദം എക്കാലവും ഒഴുകട്ടെ
സോമമെന്ന ആനന്ദം ഇന്ദ്രിയങ്ങൾക്ക് ലഭിക്കട്ടെ
ധാന്യം ഉപയോഗിക്കുവാൻ വൈക്കോൽ വേര്‍പെടുത്തുന്നത് പോലെ
നന്മ തിന്മകൾ വേർതിരിച്ചറിയുക
അശ്വിനി ദേവന്മാരുടെ അനുഗ്രഹത്തിനായി കാളയെ ദാനം ചെയ്യുക
സരസ്വതി ദേവിയുടെ അനുഗ്രഹത്തിനായി ആടിനെ നൽകുക
ഇന്ദ്രപ്രീതിക്കായി പതിനൊന്നു പേർക്ക് കാളയെ നൽകുക
സവിതാവിണ്റ്റെ പ്രീതിക്കായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
വരുണ പ്രീതിക്കായി പത്തു പേർക്ക് ദാനം നൽകുക
പിതൃക്കൾക്ക് സോമമെന്ന ആനന്ദം ലഭിക്കുവാനായി
പെൺ കുതിരയെ ദാനം ചെയ്യുക .

No comments:
Post a Comment