Wednesday, 9 December 2015

kanda 1,Prapataka4,Anuvaaka 10

https://soundcloud.com/iyer-4/verse-1410

യേ  ദേവാ  ദിവ്യേകാദശസ്ഥാ 

പ്രിധിവ്യാ മധ്യേകാദശ സ്താപ്ഷുദൊ 

മഹിനൈകാദശ  സ്ഥ 

തേ   ദേവാ യജ്ഞമിമം  ജുഷദ്വം 

ഉപയാമാഗ്രിഹീതോസ്യാഗ്രയണയോസി    

സ്വാഗ്രയണോ  ജിന്വ യജ്ഞം ജിന്വ 

യജ്നപതിമഭി  സവനാ പാഹി 

വിഷ്ണുസ്ത്വാം  പാതു  വിശം  ത്വം 

പാഹീന്ദ്രിയേനെക്ഷ  തേ 

യോനിര്വിശ്വേഭ്യസ്ത്വാ  ദേവേ ഭ്യ .


ഏകാദ ശന്മാരായി   സ്വർഗത്തിലും  ഭൂമിയിലും ജലത്തിലും 

സ്ഥിതി ചെയ്യുന്ന ദേവന്മാരെ 

ഞങ്ങളുടെ  പ്രാർഥന  സ്വീകരിച്ചു അനുഗ്രഹിക്കുക.

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക

പരമാത്മാവേ  ഞങ്ങളുടെ യജ്ഞം സുഗമമാക്കുക 

ഞങ്ങളെ നേർ  വഴിക്ക് നയിക്കുക 

വിഷ്ണു ദേവൻ  ഞങ്ങളെ അനുഗ്രഹിക്കട്ടെ 

ഇന്ദ്രന്റ്റെ  ഊര്ജം  ഞങ്ങള്ക്ക് എകട്ടെ 


എല്ലാ ദേവന്മാരും ഞങ്ങളുടെ ഉള്ളിൽ   നിറയട്ടെ.



No comments:

Post a Comment