https://soundcloud.com/iyer-4/verse-149
തം പ്രത്നധാം പൂർവധാം വിശ്വധേമധാം
ജ്യെഷ്ടതാതിം ബർഹിഷധം സുവർവിധം
പ്രതീചീനം വൃജനം ദൊഹസെ ഗിരാശും
ജയന്തമനു യാസു വര്ധസേ .
ഉപയാമ ഗ്രിഹീതോസി
മർകായ ത്വേഷ തേ യോനി പ്രജാ പാഹി.
----------------------------------------------------------------------------------------------------------
കാലത്തിന്നതീതനായ ഇന്ദ്രദേവ
പ്രാര്ധനയാൽ പ്രസാദിക്കുന്ന ദേവ
ഉത്തമനായ അങ്ങ് എപ്പൊഴും ഞങ്ങളെ
വിഷമ സന്ധികളിൽ മുൻപിൽ നിന്നും രക്ഷിക്കുന്നു
ഞങ്ങളുടെ പ്രാര്ധനയാൽ സംപ്രീതനായി
ഞങ്ങളെ അനുഗ്രഹിക്കുക
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക
ശുക്ര ഗുരു വിന്റ്റെ പുത്രനായ മർക ദേവ
ഞങളുടെ ഉള്ളിൽ അവതരിക്കുക
ഞങ്ങളുടെ പിൻഗാമികളെ അനുഗ്രഹിക്കുക.
https://www.youtube.com/watch?v=JL2QB4NME1o
No comments:
Post a Comment