പ്രജാപത്യാ വൈ പശവ തേഷാം രുദ്ര അധിപതി
യദേതാഭ്യാം ഉപാ കരോതി താഭ്യാം ഏവൈനം പ്രതിപ്രോച്യ
ആലാഭത ആത്മനാ അനാവൃസ്കായ ദ്വാഭ്യാം ഉപാകരോതി
ധ്വിപാദ് യജമാന പ്രതിതിഷ്ഠിത്യാ
ഉപാകൃത്യ പഞ്ചം ജുഹോതി
പാന്ഗതാ പശവ പശൂനേവാവരുൺദേ
മൃത്യവേ
വാ ഏഷ നീയതേ യത്
പശു തം യത് അന്വാരഭേത പ്രമായുക്തോ യജമാന സ്യാത് നാന പ്രാണോ
യജമാനസ്യ പശുനാ ഇത്യാഹ വ്യാവൃത്യയ്
യത് പശു മായും അകൃതേതി ജുഹോതി ശാന്ത്യയ്
ശമിതാന ഉപേതന ഇത്യാഹ യതായജു ഏവൈതത് വപായാം
വാ അഗ്രിയമാണായാം അഗ്നേർ മേദോ അപ ക്റാമതി
ത്വാമു തേ ധതിരേ ഹവ്യവാഹം ഇതി വപാം അപി ജുഹോതി
ആഗ്നെരേവ മേധമാ വരുൺദേ അതോ ശ്രുതത്വവായ
സ്വാഹാകൃതയോ വാ അന്യേ ദേവാ ഉപരിഷ്താത്
സ്വഹാകൃതയെ അന്യേ സ്വാഹാ ദേവേഭ്യോ ദേവേഭ്യ സ്വാഹാ ഇത്യഭിതോ
വപാം ജുഹോതി താനേവ ഉഭയാണ് പ്രീണാതി
-----------------------------------------------------------------------------------------------------------------
എല്ലാ ജീവജാലങ്ങളും പ്രജാപതിയുടെ
സൃഷ്ടിയല്ലോ
അവക്ക് ഊർജം നൽകുന്നത് രുദ്രനല്ലോ
പ്രജാപതിയുടെ അനുഗ്രഹത്താൽ ജീവജാലങ്ങൾ ജീവിക്കുന്നു
മന്ത്രങ്ങളാൽ അവയെ സംരക്ഷിക്കുക
മനുഷ്യന് രണ്ടു കാലുകൾ പോലെ രണ്ടു തരം അവസ്ഥയല്ലോ
ജീവജാലങ്ങൾ പഞ്ച ഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
അഞ്ചു തരം മന്ത്രകർമങ്ങൾ
ചെയ്യുക
ജീവജാലങ്ങൾ എപ്പോഷും മരണത്തിലേക്ക്
നടന്നടുക്കയല്ലോ
ഇതറിഞ്ഞു ജീവിക്കുക
കർമങ്ങൾ ചെയ്ത് ജീവിക്കുക
കർമങ്ങൾ ചെയ്യുമ്പോൾ വിഷമാവസരങ്ങളിൽ
ശാന്തിക്കായി പ്രാർഥിക്കുക
വപയെന്ന ഊർജം കർമ്മത്താൽ കുറയുമ്പോൾ അന്തരാഗ്നിയെ ജ്വലിപ്പിക്കുക
സ്വാഹാ മന്ത്രങ്ങളാൽ അഗ്നിയിൽ ദ്രവ്യങ്ങൾ സമർപ്പിക്കുക
प्राजापत्या वै पशव तेषां रुद्रा अधिपति यदेताभ्यां उपाकरोति
ताभ्याम एवैनम प्रतिप्रोच्य
आलभता आतमन अनाव्रस्काय
द्वाभ्याम उपाकरोति द्विपाद यजमान प्रतिस्तित्य उपाकृत्य
पञ्चम जुहोति पांक्ता पशव पशूनान एव अवरुंधे
मृत्यवे वा एष नीयते यत पशु तं यत अन्वारभेत प्रमायुक्तो यजमान स्यात
नाना प्राणो यजमानस्य पशुना इत्याह व्यावृतयै
यत पशुं मायुं अकृतेति जुहोति शान्त्यै शमितार उपेतन इत्याह
यथायजु एवैतत वपायां वा आह्रि यमानायाम अग्नेर मेधो अपक्रामति
त्वामु ते धतिरे हव्यवाहं इति वपाम अति जुहोति अग्नेरेव मेधमवरुन्धे
अधो स्रुतत्वाय पुरस्तात स्वाहाकृतये अन्ये स्वाहा
देवेभ्यो देवेभ्य स्वाहा इत्यभितो वपाम जुहोति तानेव उबयान प्रीणाति
No comments:
Post a Comment