നിഗ്രാഭ്യാ സ്ഥ ദേവശ്രുത ആയുർ മേ തർപ്പയത
പ്രാണം മേ തർപ്പയത അപാനം മേ തർപ്പയത
വ്യാനം മേ തർപ്പയത ചക്ഷുർ മേ തർപ്പയത
ശ്രോത്രം മേ തർപ്പയത മനോ മേ തർപ്പയത
വാചം മേ തർപ്പയത ആത്മാനം മേ തർപ്പയത
അംഗാനി മേ തർപ്പയത പ്രജാം മേ തർപ്പയത
പശൂൻ മേ തർപ്പയത ഗൃഹാൻ മേ തർപ്പയത
ഗണാൻ മേ തർപ്പയത സർവഗണം മാ തർപ്പയത
തർപ്പയത മാ ഗണാ മേ മാ വി തൃഷൻ
ഓഷധയോ വൈ സോമസ്യ വിശോ
വിഷ ഖലു വൈ രാജ്ഞ
പ്രദാതോ ഈശ്വര ഐന്ദ്ര സോമ
അവീവൃദം വോ മനസാ സുജാതാ
രുതപ്രജാതാ ഭഗ ഇദ്വ സ്യാമ
ഇന്ദ്രേണ ദേവീർ വിരുദ്ധ സംവിധാനാ അനു മന്യന്താം
സവനായ സോമം ഇത്യാഹ
ഓഷദീഭ്യ ഏവൈനം സ്വായൈ വിശ സ്വായൈ ദേവതായൈ
നിര്യാചാഭി ഷുണോതി യോ വൈ സോമസ്യ അഭിഷൂയമാണസ്യ
പ്രഥമോ അംശു സ്കന്ദതി സ ഈശ്വര ഇന്ദ്രിയം വീര്യം പ്രജാം പശൂൻ
യജമാനസ്യ നിർഹന്തോ തം അഭി മന്ത്രയേതാ
ആ മാ അസ്കന്താസഹ പ്രജയാ സഹ രായസ്പോഷേണ ഇന്ദ്രിയം
മേ വീര്യം മാ നിർവധീർ ഇതി ആശിസം ഏവൈതം ആ ശാസ്ത
ഇന്ദ്രിയസ്യ വീര്യസ്യ പ്രജായൈ പശൂനാം അനിർഘാതായ
ദ്രപ്സ ചസ്‌കന്ദ പൃഥിവീമനു ദ്യാം
ഇമം ച യോനിമനു യശ്ച പൂർവ
ജുഹോഭ്യമനു സപ്ത ഹോത്രാ
-------------------------------------------------------------------------------------
സോമമെന്ന ആനന്ദം നിഗ്രാഭ്യമെന്ന സാധനയിലൂടെ ലഭിക്കട്ടെ
ഉള്ളിലെ ദൈവീകത ഉണരട്ടെ
എന്റ്റെ ജീവൻ ആനന്ദമയമാകട്ടെ
പ്രാണനും അപാനനും വ്യാനനും ആനന്ദമയമാകട്ടെ
കാണുന്നതും കേൾക്കുന്നതും മനസ്സും ആനന്ദമയമാകട്ടെ
പറയുന്നതും ആത്മാവും കൈകാലുകളും ആനന്ദമയമാകട്ടെ
സന്തതികൾ ആനന്ദമയമാകട്ടെ
ഐശ്വര്യം വർധിക്കട്ടെ
ഗൃഹം ആനന്ദമയമാകട്ടെ
സേനകൾ ആനന്ദമയമാകട്ടെ
എല്ലാം ആനന്ദമയമാകട്ടെ
സോമമെന്ന ആനന്ദത്തിനാധാരം സസ്യജാലങ്ങളല്ലോ
പ്രജകളല്ലോ ഈശ്വരൻ
സോമമെന്ന ആനന്ദം ഇന്ദ്രിയങ്ങളിലൂടെയല്ലോ
സസ്യജാലങ്ങൾ ജീവിതത്തെ സുജാതമാക്കുന്നു
മനസ്സിൽ മറ്റു ജീവജാലങ്ങളെ
അറിയുക
ഇന്ദ്രിയങ്ങളുടെ ഊർജ്ജത്തിനായും സോമമെന്ന ആനന്ദത്തിനായും
എല്ലാ സസ്യജാലങ്ങളും ഉപകരിക്കട്ടെ
സസ്യജാലങ്ങളും പരമാത്മാവിന്റെ അനുഗ്രഹവും ചേർന്ന്
സോമമെന്ന ആനന്ദം ലഭിക്കുന്നു
സോമമെന്ന ആനന്ദം ലഭിക്കുമ്പോൾ എല്ലാം നഷ്ടപ്പെടുത്തരുത്
ഐശ്വര്യം നഷ്ട്ടപെടാതിരിക്കുവാൻ
പരമാത്മാവിനോട് പ്രാർഥിക്കുക
സോമമെന്ന ആനന്ദം ഭൂമിയിലും സർഗ്ഗത്തിലും ലഭിക്കുന്നു
സോമമെന്ന ആനന്ദം എല്ലാവര്ക്കും ലഭിക്കുമല്ലോ
ഹോതാക്കളായ എല്ലാ കർമം ചെയ്യുന്നവർക്കും സോമമെന്ന ആനന്ദം ലഭിക്കട്ടെ
निग्राम्या स्थ देवश्रुतः आयुर मे तर्पयत प्रानं मे तर्पयत
अपानं मे तर्पयत व्यानं मे तर्पयत चक्षुर मे तर्पयत
श्रोत्रं मे तर्पयत मनो मे तर्पयत वाचं मे तर्पयत
आत्मानं मे तर्पयत अंगानि मे तर्पयत प्रजां मे तर्पयत
पशून मे तर्पयत गृहान मे तर्पयत गनान मे तर्पयत
सर्वगणं मा तर्पयत तर्पयत मा गणा मे मा वि तृषण
ओषदयो वै सोमस्य विशो विश खलु वै राज्न
प्रदातो ईश्वर ऐन्द्र सोम
अवीवृधं वो मनसा सुजाता रुत प्रजाता
भग इंद्र स्याम
इन्द्रेण देवीर विरुद्ध संविधाना अनु मन्यनताम
सवनाय सोमं इत्याह
ओषधीभ्य एवैनम स्वायै विश स्वायै देवतायै निर्याश्चाभि
क्षुणोति यो वै क्षोमस्य अभिक्षुयमानस्य प्रधमो अंशु स्कन्दन्ति स ईश्वर
इंद्रियां वीर्यं प्रजां पशून यजमानस्य निरहंतोसतमभि मन्त्रयेत आ मा
अस्कान्तासह प्रजयां सह रायस्पोषेण इंद्रियम मे वीर्यं मा
निर्वाधीर इति आशिषं एवैतं आ शास्त इन्द्रियस्य
वीर्यस्य प्रजायै पशूनां अनिर्घाताय
द्रप्सा चस्कन्द पृध्वीं अनु द्याम
इमं च योनिं अनु यश्चा पूर्व
तृतीयं योनिं अनु सञ्चरनतम द्रप्सं
जुहोम्यनु सप्त होत्रा
No comments:
Post a Comment