Thursday, 17 September 2020

Krishna Yajur Veda Kanda 2 Prapataka 4 Anuvaka 7


 

മരുതമസി  മാരുതം   ഓജോപാം  

ധർമം  ഭിന്ദി 

 

രെമയത്  മരുത  ശ്യേനം  ആയീനം 

മനോജവാസം   വൃഷ്ണം  സുവിക്തിം

ഏന  ശ്രദ്ധാ  ഉഗ്രം  അവശ്രുത്   ഏതി 

തദ്‌   അശ്വിനാ  പരിദത്തം  സ്വസ്തി 

 

പുരോ  വാതോ  വർഷൻ  ജിനവർ  ആവൃത  സ്വാഹാ 

വാതാവത്  വർഷൻ ഉഗ്രർ      ആവൃത  സ്വാഹാ

സ്തനയൻ  വർഷ  ആവൃത  സ്വാഹാ

അനശാനി   അവ സ്ഫോർജൻ ദിദയുത്  വർഷൻ ത്വേഷർ    ആവൃത  സ്വാഹാ

അതിരാത്രൻ  വർഷൻ   പൂർത്തിർ   ആവൃത  സ്വാഹാ

ബഹു വയം ആവൃഷത ഇതി ശ്രുതർ  ആവൃത  സ്വാഹാ

  അവ സ്ഫോർജൻ   വിദയുത    വർഷൻ  ഭൂതർ   ആവൃത  സ്വാഹാ

മാന്ഥാവശാ  ശുന്ധയുർ  അജിര  

ജ്യോതിഷ്മതീ  തമസവാരീർ  ഉന്ദന്തി   സുഫേന  

മിത്രാവൃതാ  ക്ഷാത്രവരുതാ  സുരാഷ്ട്ര  ഇവ  മാ അവത

 വൃഷ്ണോ   അശ്വസ്യ  സദാനമസി 

വൃഷ്ട്ട്യൈ  ത്വ    ഉപ  നഹ്യാമി  

---------------------------------------------------------------------------------------------------

 

വായുവിനാൽ  ജലമേഘങ്ങൾ കരയിലെത്തി മഴ പെയ്യിക്കുന്നു 

അതുപോലെ  ഞങ്ങൾക്കും  ശക്തിയേകുക 

 

മരുത് ദേവതകളെ ഞങ്ങൾക്ക്  വായുവിന്റെയും   പരുന്തിന്റെയും   വേഗതയും മനസ്സിന്റെ  ശക്തിയും നല്ല കാര്യങ്ങൾ  ചെയ്യുവാനുള്ള  ആർജവവും  നൽകുക 

 

പ്രകൃതിയിൽ നിന്നും  ഊർജം  ആവാഹിക്കുവാനുള്ള  കഴിവ് നൽകുക 

അശ്വിനീ  ദേവതകളെ  ലോകത്തിനു മുഴുവൻ  സ്വസ്തി  ഏകുക 

 

ജ്ഞാനം കാലവർഷം പോലെ  നമുക്ക്  സമൃദ്ധി ഏകട്ടെ 

ജ്ഞാനമെന്ന കാലവർഷം  നന്നായി  പെയ്യട്ടെ 

ജ്ഞാനമെന്ന കാലവർഷം  എല്ലാവര്ക്കും  ആനന്ദം ഏകട്ടെ 

അജ്ഞാനം  നീക്കി എങ്ങും  ജ്ഞാനം നിറക്കട്ടെ 

രാത്രിയും പകലും ജ്ഞാനം പെയ്തിറങ്ങട്ടെ 

ജ്ഞാനം എല്ലാവരിലും നിറയട്ടെ 

സൂര്യരശ്മി പോലെ ജ്ഞാനം തിളങ്ങട്ടെ 

അജ്ഞാനം   എന്ന  അന്ധകാരം  നീങ്ങട്ടെ 

എല്ലാവരിലും ആനന്ദവും ഉത്സാഹവും നൽകി 

രാജ്യമെങ്ങും  ആമോദം  നിറയട്ടെ 

ജീവിത ശക്തിയായ  മരുതുകളെ 

കുതിരകളെന്ന പോലെ  നിയന്ത്രിച്ചു 

സമൃദ്ധി നേടുവാനാകട്ടെ 

मरुतमसि  मरुतां ओजोपाम  

धारम भिन्धि 

 

रमयत  मरुतः श्येनां  आईनं 

मनोजवासं  वृष्नाँ सुवृक्तिम 

एना शरधा उग्रं अवस्रुष्ट ऐति 

तद  अश्विना  परि धतं स्वस्ति 

 

पुरो वातो वर्षन जिनवर आवृत स्वाहा 

 

वाथावथ  वर्षन उग्र्र आवृत्त स्वाहा 

 

स्थानायन वर्षन भीमर  आवृत्त स्वाहा

 

अनशानि अवस्फूर्जन दिद्युत वर्षन त्वेषर   आवृत्त स्वाहा

 

अतिरातरम  वर्षन पूर्तिर  आवृत्त स्वाहा

   

बहु   वयम  वृषत  इति श्रुतर  आवृत्त स्वाहा 

 

आतपति वर्षन विराट   आवृत्त स्वाहा 

 

अवस्फूर्जन विद्युत  वर्षन भूतर  आवृत्त स्वाहा 

 

मांधा  वशा शून्द्युर अजीरः 

 

ज्योतिष्मती तमसवारीर ुन्धती सुफेना 

मित्राबृता क्षात्रबरुथा सुराष्ट्र इव मा  अवता 

 

वृष्णो  अश्वस्य सदानमसि 

वृष्ट्यै त्वा उप नह्यामि 

 


No comments:

Post a Comment