ചിത്രയാ 
 യജേത 
പശുകാമ 
ഇയം   വൈ ചിത്രാ  യത്‌വാ 
അസ്യം 
വിശ്വം ഭൂതം അധിപ്രജയതേ 
തേന ഏവ ചിത്രാ
യ ഏവാൻ വിദ്വാൻ 
ചിത്രയാ 
 പശുകാമ യജതേ 
പ്ര പ്രജയാ   പശുഭിർ മിഥുനയിർ  യജതേ
പ്ര ഏവ  ആഗ്നേയേന വാപയതി 
രേത 
സൗമ്യേന  ധതതി  രേത 
ഏവ   ഹിതം  രാഷ്ട്റ്റാനി രൂപാണി വി കരോതി 
സാരസ്വതോ 
 ഭവത
ഏതാദി  ദൈവ്യം 
മിഥുനം ദൈവം ഏവ
അസ്മൈ 
മിഥുനം മധ്യതോ  ദതാതി 
പുഷ്ടയൈ  പ്രജൻയായ 
സിനീവാൽയൈ  ചരുർ  ഭവതി 
വാഗ്‌വൈ  സിനീവാലീ  പുഷ്ടി ഖലു
വൈ വാക് 
പുഷ്ടിമേവ  വാചം  ഉപൈതി 
ഇന്ദ്ര  ഉത്തമോ ഭവതി 
തേനൈവ  തത്   മിഥുനം 
സപ്‌താനി  ഹമീംഷി ഭവന്തി 
സപ്ത  ഗ്രാമ്യാ  പശവഃ 
സപ്ത ആരണ്യ 
സപ്ത ഛന്ദംസി 
ഉഭയസ്യ  അവരുന്ധ്യ 
അധ്യയത  ആഹുതിർ  ജുഹോതി 
ഏതേ   വൈ  ദേവാ 
പുഷ്ടിപതയ  ത
എവസ്മിൻ  പുഷ്ടി  ദദാതി 
പുഷ്യതി പ്രജയാ  പശുഭിർ 
അതോ  യത് ഏത  ആഹുതീർ  ജുഹോതി  പ്രതിഷ്ട്ടത്യൈ.
ഐശ്വര്യം ലഭിക്കുവാനായി 
ഭൂമിയിൽ സ്വപ്രയത്നത്താൽ
ലഭിച്ചത് ദാനം ചെയ്യുക 
ലൗകീകമായ സമ്പത്തു ത്യജിക്കുന്നവർക്കു 
ഐശ്വര്യവാനായ പിൻഗാമികൾ ലഭിക്കുന്നു 
അന്തരാഗ്നി  ജ്വലിക്കുമ്പോൾ 
ഐശ്വര്യം  പരത്തുവാനാകുന്നു 
സന്തോഷത്തോടെ  കർമം ചെയ്യുമ്പോൾ നല്ല
ഫലം സിദ്ധിക്കുന്നു 
ജ്ഞാനം  പകരുവാനാകുന്നു 
ഇങ്ങനെ  ഐശര്യവും  ജ്ഞാനവും പകരുവാനാകുന്നു 
സിനീവാലി  എന്ന ദേവത  വാക്കിന്റെയും  പ്രസംഗത്തിന്റെയും  അധിപതിയല്ലോ 
ഈ ദേവതയെ പ്രസാദിപ്പിച്ചാൽ  ഐശര്യം  ലഭിക്കുന്നു 
ജ്ഞാനത്തിനും  ഐശര്യത്തിനുമായി 
ഇന്ദ്രിയങ്ങളെ 
പുഷ്ടിപെടുത്തുക 
ഗായത്രി മന്ത്രത്തിലെന്ന
പോലെ 
ഏഴല്ലോ   മാർഗങ്ങൾ 
ഉള്ളിലെ  ദൈവീക  ശക്തികളെ  പുഷ്ടിപെടുത്തുമ്പോൾ 
ഐശ്വര്യവും  ആരോഗ്യവും  ലഭിക്കുന്നു 
പരമാത്മാവിന്റെ 
അനുഗ്രഹത്തിലല്ലോ 
നല്ല പിൻഗാമികളെയും ഐശ്വര്യവും ലഭിക്കുന്നു
चित्रया 
 यजेत 
पशुकामा 
इयं   वै   चित्रा  यात्वा  अस्यां 
विश्वान  भूतान  अदिप्रजयते 
तेन एव  चित्रा य 
 एवान 
 विद्वान 
छितराया पशुकामो यजते 
प्र प्राजाय  पशुभिर  मिधुनैर यजते 
प्र ऐवा आग्नेयेन  वापयथी रेतः 
सौम्येन  दताति रेतः  एव  हितं 
त्वष्टानि   रूपाणी  वि करोति 
सारस्वतौ  भवतः एतद्वै  दैव्यै  मिधुनं 
दैव्यमेवास्मै 
मिधुनं  मध्यतो  दताति 
पुष्ट्यै  प्रजनयाय सिनीवाल्यै  चरूर भवति 
वाग्वै  सिनीवाली पुष्टि घलु  वै वाक् 
पुष्टिं 
 एव 
 वाचं 
उपैति 
इन्द्र उत्तमो  भवति 
तेनैव त न
मिधुनं 
सप्तैतानी हवींषि भवंती 
सप्तः ग्राम्या  पशव 
सप्तः  आरण्या 
सप्तः चन्दंसि 
उभयस्य  अवरूणध्या 
अध  एथा आहुतीर  जुहोती 
एथे  वै  देवा पुष्टिपतय त 
एवास्मीन पुष्टिं  दतति 
पुष्यति प्रजया पशुभिर 
अधो यत एथा अहथिर जुहोथि प्र तिष्ठत्यै
No comments:
Post a Comment