https://www.youtube.com/watch?v=1yPnOx5v-qQ
വൈശ്വാനരം ദ്വാദശ കപാലം നിർവപേത്
വാരുണം ചരും ദധിക്രാവണ്ണോ ചരും
അഭിശസ്യമാനോ യത് വൈശ്വാനരോ
ദ്വാദശ കപാലോ ഭവതി
സംവത്സരോ വാ അഗ്നിർ വൈശ്വാനര
സംവത്സരേണ ഏവൈനം സ്വദയതി
അപ പാപം വർണം ഹതേ
വാരുണേന ഏവൈനം വരുണ പാശാൻ മുഞ്ചതി
ദധിക്രാ വൺണ്ണ പുനാതി ഹിരണ്യം ദക്ഷിണാ
പവിത്രം വൈ ഹിരണ്യം പുനാത് ഏവൈനം ആദ്യം
അസ്യ അന്നം ഭവതി .
താമേവ നിർവപേത് പ്രജാകാമ സംവത്സരോ വാ
ഏതസ്യ അശാന്തോ യോനിം പ്രജായൈ പശൂനാം നിർദഹതി
യോ ആലം പ്രജായൈ സൻ പ്രജാം ന വിന്ദതേ
യദ് വൈശ്വാനരോ ദ്വാദശ കപാലോ ഭവതി സംവത്സരോ വാ
അഗ്നിർ വൈശ്വാനര സംവത്സരമേവ ഭാഗധേയേന ശമയതി
സോ അസ്മൈ ശാന്ത സ്വാത് യോനൈ പ്രജാം പ്ര ജനയതി
വാരുണെന ഏവ ഏനം വരുണ പാശാത് മുഞ്ചതി
ദധിക്രാണാം പുനാതി ഹിരണ്യം ദക്ഷിണാ
പവിത്രം വൈ ഹിരണ്യം പുനതി ഏവൈനം വിന്ദതേ പ്രജാം .
വൈശ്വാനരം ദ്വാദശ കപാലം നിർവപേത്
പുത്രേ ജാതേ യദ് അഷ്ടാ കപാലോ ഭവതി
ഗായത്രി ഏവൈനം ബ്രഹ്മ വർച്ചസേന പുനാതി
യത് നവ കപാല ത്രിവൃത്ത ഏവാസ്മിൻ തേജോ ദതാതി
യദ് ദശ കപാലോ വിരാജയ് അസ്മിൻ അന്നാദ്യം ദതാതി
യദ് ദ്വാദശ കപാലോ ജഗതൈ ഏവാസ്മിൻ പശൂൻ ദതാതി
യസ്മിൻ ജാത ഏതാ മിശ്ടിം നിര്വപതി പൂത ഏവ തേജസ്യ
അന്നാദ ഇന്ദ്രിയാവീ പശുമാൻ ഭവതി .
അവ വാ ഏഷ സുവർഗാത് ലോകാത് ചിദ്യതേ
യോ ദർശ പൂർണമാസയാജി സൻ അമാവാസ്യാം
വാ പൗർണ്ണ മാസീം വാ അതിപാതയതി
സുവർഗായ ഹി ലോകായ ദർശ പൂർണമാസൗ ഇജ്യേതെ .
വൈശ്വാനരം ദ്വാദശ കപാലം നിർവപേത്
അമാവാസ്യാം യാ പൗർണ്ണമാസീം വാ അതിപാദ്യ
സംവസ്ഥരോ വാ അഗ്നിർ വൈശ്വാനര പ്രീണാതി യഥോ
സംവത്സരം ഏവ അസ്മാ ഉപ ദതാതി
സുവർഗസ്യ ലോകസ്യ സമഷ്ട്യാ അഥോ ദേവതാം
ഏവ അൻവാരഭ്യ സുവർഗം ലോകം ഏതി.
വീരഹാ വാ ഏഷ ദേവാനാം യോ അഗ്നിമുദ്വാസയതെ
ന വാ ഏതസ്യ ബ്രാഹ്മണാ ഋതായവ
പുരാ അന്നം അക്ഷൻ .
ആഗ്നേയം അഷ്ടാകപാലം നിർവപേത്
വൈശ്വാനരം ദ്വാദശ കപാലം അഗ്നിം ഉദ്വാസയിഷ്യൻ
യദ് അഷ്ടാകപാലോ ഭവതി
അഷ്ടാഷ്ട്ടരാ ഗായത്രീ ഗായത്രയോ അഗ്നിർ
യാവാൻ ഏവ തസ്മാ ആഥിത്യം കരോതി
അതോ യഥാ ജനം യതേ അവസം കരോതി
താദൃക് ഏവ തദ് ദ്വാദശ കപാലോ വൈശ്വാനരോ ഭവതി
ദ്വാദശ മാസാ സംവത്സര സംവത്സര ഖലു വാ
അഗ്നേർ യോനി സ്വാമേവൈനം യോനിം ഗമയതി
ആദ്യം അസ്യ അന്നം ഭവതി .
വൈശ്വാനരം ദ്വാദശ കപാലം നിർവപേത്
മാരുതം സപ്ത കപാലം ഗ്രാമകാമ .
ആഹവനീയെ വൈശ്വാനരം അധിശ്രയതി
ഗാർഹപത്യേ മാരുതം പാപവസ്യ സസ്യ വിധൃത്യയൈ.
മാരുതോ ഭവതി മരുതോ വൈ ദേവാനാം വിശോ
ദേവവിശേന ഏവാസ്മൈ മനുഷ്യ വിശം അവരുൺദേ .
സപ്ത കപാലോ ഭവതി സപ്ത ഗണാ വൈ
മരുതോ ഗണശ ഏവാസ്മൈ സജാതാൻ അവരുൺദേ .
അനൂച്യമാന ആ സാധയതി വിശമേവാസ്മാ
അനു വർത്മാനം കരോതി .
------------------------------------------------------------------------------------------------------------------
ആരോപണങ്ങളിൽ നിന്നും മോചനം ലഭിക്കുവാൻ
വൈശ്വാനരൻ എന്ന അന്തരാഗ്നിയെ ജ്വലിപ്പിക്കുക
അതിനായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
വരുണപാശത്തിൽ നിന്നും മോചനവും നേടുന്നു
വര്ഷം മുഴുവൻ അന്തരാഗ്നിയായ വൈശ്വാനരനെ ജ്വലിപ്പിക്കുക
വിപരീത ശക്തികളെ അകറ്റുക
ദധിക്ക്റാവൺ എന്ന അന്തരാഗ്നി കുതിരയെ പോലെയല്ലോ
അത് ജ്വലിക്കുമ്പോൾ അന്നം ലഭിക്കുന്നു
അതിനായി ധനം പങ്കു വയ്ക്കുക.
നല്ല പിൻഗാമികളെ ലഭിക്കുവാൻ
വൈശ്വാനരൻ എന്ന അന്തരാഗ്നിയെ ജ്വലിപ്പിക്കുക
അതിനായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
മോശമായ കാലത്തിൽ പിൻഗാമികളും സമ്പത്തും അകലുന്നു
വൈശ്വാനരനെന്ന അന്തരാഗ്നിയെ ജ്വലിപ്പിക്കുവാൻ
പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
സന്തുഷ്ടനായ അന്തരാഗ്നി പിൻഗാമികളെ തരുന്നു
വരുണപാശത്തിൽ നിന്നും മോചനം ലഭിക്കുന്നു
ധനം പങ്കുവെക്കുമ്പോൾ അന്തരാഗ്നി ജ്വലിക്കുന്നു
നല്ല പിൻഗാമികളെ ലഭിക്കുന്നു.
പിൻഗാമികളെ ലഭിക്കുമ്പോൾ പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
എട്ടു പേർക്ക് ദാനം ചെയ്യുമ്പോൾ ഗായത്രിയുടെ അനുഗ്രഹത്താൽ
പിന്ഗാമികൾക്കു ഐശ്വര്യം ലഭിക്കുന്നു
ഒൻപതു പേർക്ക് ദാനം ചെയ്യുമ്പോൾ പിൻഗാമികൾക്കു
ബുദ്ധി ഏറുന്നു
പത്തു പേർക്ക് ദാനം ചെയ്യുമ്പോൾ പിൻഗാമികൾക്കു
നല്ല ആഹാരം ലഭിക്കുന്നു
പതിനൊന്നു പേർക്ക് ദാനം ചെയ്യുമ്പോൾ
പിൻഗാമികൾക്കു ശക്തി ലഭിക്കുന്നു
പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുമ്പോൾ
പിൻഗാമികൾക്കു ഐശ്വര്യം ലഭിക്കുന്നു
പിൻഗാമികളുടെ ജന്മത്തിൽ ദാനം ചെയ്യുമ്പോൾ
പിൻഗാമികൾ നല്ല ഗുണങ്ങൾ ഉള്ളവരും
ബുദ്ധിയുള്ളവരും സൽസ്വഭാവികളും
ദാനശീലരും ശക്തിയുള്ളവരും
ഐശ്വര്യവാന്മാരും ആകുന്നു.
ജീവിത യജ്ഞത്തിൽ അമാവാസിയും പൗര്ണമിയും ഉണ്ടാകുന്നു
ഈ കാലങ്ങളിൽ എല്ലാം സൽകർമങ്ങൾ ചെയ്യുക
സല്കര്മങ്ങളാൽ സ്വർഗീയ ജീവിതം നേടുക.
അമാവാസ്യയിലും പൗര്ണമിയിലും
പന്ത്രണ്ടു പേർക്കു ദാനം ചെയ്യുക
വര്ഷം മുഴുവനും ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കുക
ഉള്ളിലെ വൈശ്വാനര അഗ്നി ജ്വലിക്കുമ്പോൾ
വര്ഷം മുഴുവനും സ്വർഗീയത അനുഭവ പെടുന്നു
അന്തരാഗ്നി കെടുത്തുന്നവരുടെ സംസർഗം
നല്ല കാര്യങ്ങളെ തടസ്സപ്പെടുത്തുന്നു
അങ്ങനെയുള്ളവരുടെ കൂടെ ഇടപഴകൽ ഒഴിവാക്കുക .
അന്തരാഗ്നി കെടുവാൻ തുടങ്ങുമ്പോൾ
എട്ടു പേർക്ക് ദാനം ചെയ്യുക
വൈശ്വാനര അഗ്നി ജ്വലിക്കുവാൻ
പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
ഗായത്രിക്കു എട്ടു പദങ്ങൾ ഉണ്ട്
ഗായത്രിയുമായി ബന്ധപ്പെട്ട അഗ്നിയുടെ ജ്വലനത്തിനായി
എട്ടു പേർക്ക് ദാനം ചെയ്യുക
മറ്റുള്ളവരുടെ ദേശത്തേക്കു പോകുന്നവർ
അന്തരാഗ്നിയെ ജ്വലിപ്പിക്കുക
വർഷത്തിൽ പന്ത്രണ്ടു മാസം എന്ന പോലെ
അന്തരാഗ്നി ജ്വലിക്കുവാൻ പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
ദാനം ചെയ്യുന്നവർ സ്വന്തം ദേശത്തു
സ്വസ്ഥമായ ജീവിതം നയിക്കുന്നു.
ഭൂ സ്വത്ത് ആഗ്രഹിക്കുന്നവർ
വൈശ്വാനര പ്രീതിക്കായി പന്ത്രണ്ടു പേർക്കും
മരുത പ്രീതിക്കായി ഏഴു പേർക്കും ദാനം ചെയ്യുക.
വൈശ്വാനര പ്രീതിക്കായി പരസ്യ മായും
മരുത പ്രീതിക്കായി ഗൃഹത്തിലും ദാനം ചെയ്യുക.
മരുത പ്രീതിക്കായി ദാനം ചെയ്യുമ്പോൾ
സാധാരണ ജനത്തെ തൃപ്തി പെടുത്തുന്നു
മര്ത്തുക്കൾ സാധാരണക്കാരിലെ ദൈവീക അംശം ഉള്ളവരല്ലോ.
ഏഴു പേർക്ക് ദാനം ചെയ്യുമ്പോൾ
മരുതുകളുടെ ഏഴു ഭാഗങ്ങളും തൃപ്തരാകുന്നു
വേദ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു ദാനം ചെയ്യുക
സമൂഹം അത് ഏറ്റു ചൊല്ലുന്നു.

No comments:
Post a Comment