https://youtu.be/tKSHwncdJgg
അസാവാദിത്യോ ന വ്യരോചത
തസ്മൈ ദേവാ പ്രായശ്ചിത്തമയ്ച്ചൻ
തസ്മാം ഏതാം ശൗരീം ശ്വേതാം വശാം ആ ലഭന്ത
തയൈവ അസ്മിൻ ര്ച്ചം അതതു .
യോ ബ്രഹ്മവർചസകാമ സ്യാത്
തസ്മാത് ഏതാം ശൗരീം
ശ്വേതാം വശം ആലഭേത
അമും ഏവ ആദിത്യം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ ബ്രഹ്മ വർച്ചസം ദധാതി
ബ്രഹ്മവർച്ചസ്ത്യേവ ഭവതി.
ബൈൽവോ യൂപോ ഭവതി അസൗ വാ
ആദിത്യോ യതോ അജായത്
തതോ ബിൽവം ഉദതിഷ്ഠത്
സ യോനി ഏവ ബ്രഹ്മവർച്ചസം അവരുൺദേ .
ബ്രാഹ്മണസ്പത്യാം ബഭ്രു കർണീം
ആ ലഭേതാം ആഭിചരൻ .
വാരുണം ദശ കപാലം പുരസ്താത് നിർവപേത്
വരുണേന ഏവ ഭ്രാതൃവ്യം ഗ്രാഹയിത്വാ
ബ്രഹ്മണാ സ്തൃനുതേ .
ബഭ്രു കർണീ ഭവതി ഏതദ്വൈ
ബ്രഹ്മണോ രൂപം സമൃദ്ധയ് .
വൈഷ്ണവം വാമനം ആ ലഭേത
യം യജ്‌നോ ന ഉപനമേത്
വിഷ്ണുർവൈ യജ്‌നോ വിഷ്ണുമേവ
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ യജ്ഞം പ്രയച്ഛതി
ഉപൈനം യജ്‌നോ നമതി
വാമനോ ഭവതി വൈഷ്ണവോ ഹി
ഏഷ ദേവതയാ സമൃദ്ധയ് .
ത്വർഷ്ടം വടഭം ആ ലഭേത പശു കാമ
ത്വർഷ്ട വൈ പശൂനാം മിഥുനാനാം പ്രജനയിതാ
ത്വർഷ്ടമേവ സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ പശൂൻ മിഥുനാൻ പ്രജനയതി.
പ്രജാ ഹി വാ ഏതസ്മിൻ പശവഃ പ്രവിഷ്ടാ
അത ഏഷ പുമാൻ സൻവടബ
സാക്ഷാത് ഏവ പ്രജാം പശൂൻ അവരുൺദേ .
മൈത്രം ശ്വേതം ആ ലഭേത സംഗ്രാമേ
സംയത്തെ സമയമേവ മിത്രമേവ
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം മിത്രേണ സം നയതി .
വിശാലോ ഭവതി വ്യവസായായതി ഏവൈണം
പ്രാജാപത്യം കൃഷ്ണം ആ ലഭേത വൃഷ്ടി കാമ
പ്രജാപതിർ വൈ വൃഷ്ട്യം ഈശേ
പ്രജാപതിമേവ സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ പർജന്യം വര്ഷയതി
കൃഷ്ണോ ഭവത് ഏതദ് വൈ വൃഷ്‌ഠയ് രൂപം
രൂപേനെവാ വൃഷ്‌ടി അവരുൺദേ.
ശബളോ ഭവതി വിധ്യുതം ഏവാസ്മൈ ജനയിത്വ വര്ഷയതി .
അവാ സൃങ്‌ഹോ ഭവതി വൃഷ്ടി ഏവാസ്മൈ നീ യച്ഛതി .
-------------------------------------------------------------------------------------
ഉള്ളിലെ അഗ്നി ജ്വലിക്കാതെ ആകുമ്പോൾ
ദൈവീകത ഉള്ള സത്കര്മങ്ങൾ ചെയ്യുക
സ്ടകർമങ്ങൾ അനുഷ്ഠിക്കുമ്പോൾ
ഉള്ളിലെ അഗ്നി ജ്വലിക്കുന്നു.
ഐശ്വര്യം ആഹ്രഹിക്കുന്നവർ
സല്കര്മങ്ങളാൽ സൂര്യനെ പ്രീതി പെടുത്തുക
സൂര്യദേവണ്റ്റെ അനുഗ്രഹം എല്ലാവര്ക്കും ലഭിക്കുമല്ലോ
സൂര്യദേവണ്റ്റെ അനുഗ്രഹത്താൽ
ഐശ്വര്യവാനാകട്ടെ.
ബില്വ മരം പോലെ ധൃടം ആകണം ദേഹം
ജീവിത യജ്ഞത്തിലെ യൂപം ദേഹമല്ലോ
യൂപത്തെ ചുറ്റിയല്ലോ യജ്ഞം നടപ്പൂ.
ബില്വതെ പോലെ ധൃടം ആക്കുക ദേഹം
ഐശ്വര്യം ഉറവിടത്തിൽ നിന്നും ഭവിക്കട്ടെ.
വിപരീത ശക്തികളെ തുരത്തുവാനുള്ള ആഭിചാരം ചെയ്യുവാൻ
ബ്രഹ്മണസ്പതിയുടെ അനുഗ്രഹത്തിനായി ദാനം ചെയ്യുക.
വരുണന്റെ പ്രീതിക്കായി പത്തു പേർക്ക് ദാനം ചെയ്യുക
വരുണന്റെ പ്രീതിയാൽ വിപരീത ശക്തികൾ അകലുന്നു
ദൈവാനുഗ്രഹം ഭവിക്കുന്നു.
ബ്രഹ്മദേവന്റെ അനുഗ്രഹത്തിനായി
ചുറ്റുപാടും ശ്രദ്ധിക്കുക
ഐശ്വര്യം അനുഗ്രഹത്താലല്ലോ .
യജ്ഞം മംഗളമായി നടത്തുവാൻ
ദാനം ചെയ്യുക
ദാനം ചെയ്യുമ്പോൾ ജീവിതയജ്ഞം സഫലമാകുന്നു
യജ്ഞം വിഷ്ണുവല്ലോ
യജ്ഞത്താൽ ഐശ്വര്യം ഭവിക്കട്ടെ.
ത്വസ്ഥാവെന്ന പരമാത്മാവിന്റ്റെ അനുഗ്രഹത്തിനായി
ദാനം ചെയ്യുക
അവരവർക്കു വേണ്ടുന്ന ഐശ്വര്യം ത്വഷ്ടാവ് നല്കുമല്ലോ
ഒന്നിനൊന്നു ചേർക്കുന്നത് ത്വഷ്ടാവല്ലോ .
യജ്ഞം ചെയ്യുന്ന പുരുഷന് വേണ്ടുന്ന ഐശ്വര്യം
പരമാത്മാവ് കരുതിയിട്ടുണ്ടല്ലോ
കുതിരയെ പോലെ പ്രയത്നിക്കുമ്പോൾ
ഐശ്വര്യവും നല്ല പിൻഗാമികളും ലഭിക്കുന്നു.
മറ്റുള്ളവരുമായി അഭിപ്രായ ഭിന്നത വരുമ്പോൾ
മിത്രത്തിനു നല്ല ഭാഗം നൽകുക
അവരവർക്കു വിധിച്ചിട്ടുള്ള മിത്രം ലഭിക്കുന്നു
മിത്രങ്ങളുമായി യോജിപ്പിൽ വർത്തിക്കുക.
ജീവിതത്തിലെ ഐശ്വര്യങ്ങൾ വിശാലമല്ലോ
വൃഷ്ടി ആഗ്രഹിക്കുന്നവർ പ്രജാപതിയുടെ
അനുഗ്രഹത്തിനായി ദാനം ചെയ്യുക
പ്രജാപതിയുടെ അനുഗ്രഹത്താൽ
അവരവർക്കു വേണ്ടുന്ന വൃഷ്ടി ലഭിക്കുന്നു.
കർമങ്ങളുടെ അളവുകോൽ പോലെ അല്ലോ വൃഷ്ടിയും
വൃഷ്ടി കർമങ്ങൾ പോലെ പല അളവുകളിൽ അല്ലോ.
സല്കര്മങ്ങളാൽ ഇടിയോടു കൂടിയ വൃഷ്ടി ഉണ്ടാകുന്നു.
താഷ്‌ന്ന കൊമ്പുകൾ പോലെ അപകടങ്ങൾ കുറഞ്ഞ
വൃഷ്ടി സല്കര്മങ്ങളാൽ ലഭിക്കുന്നു.
അസാവാദിത്യോ ന വ്യരോചത
തസ്മൈ ദേവാ പ്രായശ്ചിത്തമയ്ച്ചൻ
തസ്മാം ഏതാം ശൗരീം ശ്വേതാം വശാം ആ ലഭന്ത
തയൈവ അസ്മിൻ ര്ച്ചം അതതു .
യോ ബ്രഹ്മവർചസകാമ സ്യാത്
തസ്മാത് ഏതാം ശൗരീം
ശ്വേതാം വശം ആലഭേത
അമും ഏവ ആദിത്യം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ ബ്രഹ്മ വർച്ചസം ദധാതി
ബ്രഹ്മവർച്ചസ്ത്യേവ ഭവതി.
ബൈൽവോ യൂപോ ഭവതി അസൗ വാ
ആദിത്യോ യതോ അജായത്
തതോ ബിൽവം ഉദതിഷ്ഠത്
സ യോനി ഏവ ബ്രഹ്മവർച്ചസം അവരുൺദേ .
ബ്രാഹ്മണസ്പത്യാം ബഭ്രു കർണീം
ആ ലഭേതാം ആഭിചരൻ .
വാരുണം ദശ കപാലം പുരസ്താത് നിർവപേത്
വരുണേന ഏവ ഭ്രാതൃവ്യം ഗ്രാഹയിത്വാ
ബ്രഹ്മണാ സ്തൃനുതേ .
ബഭ്രു കർണീ ഭവതി ഏതദ്വൈ
ബ്രഹ്മണോ രൂപം സമൃദ്ധയ് .
സ്പിയോ യൂപോ ഭവതി വജ്രോ വൈ
സ്പിയോ വജ്രമേവാസ്മൈ
പ്രഹരതി .
ശരമയം ബർഹി ശ്രുനാതി
ഏവൈനം വൈഭീധക ഇധ്മോ ഭിനതി ഏവൈനം.വൈഷ്ണവം വാമനം ആ ലഭേത
യം യജ്‌നോ ന ഉപനമേത്
വിഷ്ണുർവൈ യജ്‌നോ വിഷ്ണുമേവ
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ യജ്ഞം പ്രയച്ഛതി
ഉപൈനം യജ്‌നോ നമതി
വാമനോ ഭവതി വൈഷ്ണവോ ഹി
ഏഷ ദേവതയാ സമൃദ്ധയ് .
ത്വർഷ്ടം വടഭം ആ ലഭേത പശു കാമ
ത്വർഷ്ട വൈ പശൂനാം മിഥുനാനാം പ്രജനയിതാ
ത്വർഷ്ടമേവ സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ പശൂൻ മിഥുനാൻ പ്രജനയതി.
പ്രജാ ഹി വാ ഏതസ്മിൻ പശവഃ പ്രവിഷ്ടാ
അത ഏഷ പുമാൻ സൻവടബ
സാക്ഷാത് ഏവ പ്രജാം പശൂൻ അവരുൺദേ .
മൈത്രം ശ്വേതം ആ ലഭേത സംഗ്രാമേ
സംയത്തെ സമയമേവ മിത്രമേവ
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം മിത്രേണ സം നയതി .
വിശാലോ ഭവതി വ്യവസായായതി ഏവൈണം
പ്രാജാപത്യം കൃഷ്ണം ആ ലഭേത വൃഷ്ടി കാമ
പ്രജാപതിർ വൈ വൃഷ്ട്യം ഈശേ
പ്രജാപതിമേവ സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ പർജന്യം വര്ഷയതി
കൃഷ്ണോ ഭവത് ഏതദ് വൈ വൃഷ്‌ഠയ് രൂപം
രൂപേനെവാ വൃഷ്‌ടി അവരുൺദേ.
ശബളോ ഭവതി വിധ്യുതം ഏവാസ്മൈ ജനയിത്വ വര്ഷയതി .
അവാ സൃങ്‌ഹോ ഭവതി വൃഷ്ടി ഏവാസ്മൈ നീ യച്ഛതി .
-------------------------------------------------------------------------------------
ഉള്ളിലെ അഗ്നി ജ്വലിക്കാതെ ആകുമ്പോൾ
ദൈവീകത ഉള്ള സത്കര്മങ്ങൾ ചെയ്യുക
സ്ടകർമങ്ങൾ അനുഷ്ഠിക്കുമ്പോൾ
ഉള്ളിലെ അഗ്നി ജ്വലിക്കുന്നു.
ഐശ്വര്യം ആഹ്രഹിക്കുന്നവർ
സല്കര്മങ്ങളാൽ സൂര്യനെ പ്രീതി പെടുത്തുക
സൂര്യദേവണ്റ്റെ അനുഗ്രഹം എല്ലാവര്ക്കും ലഭിക്കുമല്ലോ
സൂര്യദേവണ്റ്റെ അനുഗ്രഹത്താൽ
ഐശ്വര്യവാനാകട്ടെ.
ബില്വ മരം പോലെ ധൃടം ആകണം ദേഹം
ജീവിത യജ്ഞത്തിലെ യൂപം ദേഹമല്ലോ
യൂപത്തെ ചുറ്റിയല്ലോ യജ്ഞം നടപ്പൂ.
ബില്വതെ പോലെ ധൃടം ആക്കുക ദേഹം
ഐശ്വര്യം ഉറവിടത്തിൽ നിന്നും ഭവിക്കട്ടെ.
വിപരീത ശക്തികളെ തുരത്തുവാനുള്ള ആഭിചാരം ചെയ്യുവാൻ
ബ്രഹ്മണസ്പതിയുടെ അനുഗ്രഹത്തിനായി ദാനം ചെയ്യുക.
വരുണന്റെ പ്രീതിക്കായി പത്തു പേർക്ക് ദാനം ചെയ്യുക
വരുണന്റെ പ്രീതിയാൽ വിപരീത ശക്തികൾ അകലുന്നു
ദൈവാനുഗ്രഹം ഭവിക്കുന്നു.
ബ്രഹ്മദേവന്റെ അനുഗ്രഹത്തിനായി
ചുറ്റുപാടും ശ്രദ്ധിക്കുക
ഐശ്വര്യം അനുഗ്രഹത്താലല്ലോ .
ദേഹമെന്ന യജ്ഞ സ്തൂപം തടികൊണ്ടുള്ള വാള് പോലെയല്ലോ
ദേഹത്തിനു വജ്രായുധത്തിണ്റ്റെ ശക്തി പകരുക.
ജീവിതത്തിന്റെ ഇരിപ്പിടം ശര പുല്ലു പോലെയല്ലോ
ജീവിതത്തിൽ ഇവ ചതക്കപ്പെടുന്നു
വിഭീടകമെന്ന വിറക് യജ്ഞത്തിൽ സമർപ്പിക്കുന്നത്
കീറിമുറിച്ചല്ലോ
ജീവിതത്തിലെ ക്ലേശങ്ങൾ വിഭീടകമെന്ന പോലെ
കീറിമുറിച്ചു സമർപ്പിക്കുക.
ദാനം ചെയ്യുക
ദാനം ചെയ്യുമ്പോൾ ജീവിതയജ്ഞം സഫലമാകുന്നു
യജ്ഞം വിഷ്ണുവല്ലോ
യജ്ഞത്താൽ ഐശ്വര്യം ഭവിക്കട്ടെ.
ത്വസ്ഥാവെന്ന പരമാത്മാവിന്റ്റെ അനുഗ്രഹത്തിനായി
ദാനം ചെയ്യുക
അവരവർക്കു വേണ്ടുന്ന ഐശ്വര്യം ത്വഷ്ടാവ് നല്കുമല്ലോ
ഒന്നിനൊന്നു ചേർക്കുന്നത് ത്വഷ്ടാവല്ലോ .
യജ്ഞം ചെയ്യുന്ന പുരുഷന് വേണ്ടുന്ന ഐശ്വര്യം
പരമാത്മാവ് കരുതിയിട്ടുണ്ടല്ലോ
കുതിരയെ പോലെ പ്രയത്നിക്കുമ്പോൾ
ഐശ്വര്യവും നല്ല പിൻഗാമികളും ലഭിക്കുന്നു.
മറ്റുള്ളവരുമായി അഭിപ്രായ ഭിന്നത വരുമ്പോൾ
മിത്രത്തിനു നല്ല ഭാഗം നൽകുക
അവരവർക്കു വിധിച്ചിട്ടുള്ള മിത്രം ലഭിക്കുന്നു
മിത്രങ്ങളുമായി യോജിപ്പിൽ വർത്തിക്കുക.
ജീവിതത്തിലെ ഐശ്വര്യങ്ങൾ വിശാലമല്ലോ
വൃഷ്ടി ആഗ്രഹിക്കുന്നവർ പ്രജാപതിയുടെ
അനുഗ്രഹത്തിനായി ദാനം ചെയ്യുക
പ്രജാപതിയുടെ അനുഗ്രഹത്താൽ
അവരവർക്കു വേണ്ടുന്ന വൃഷ്ടി ലഭിക്കുന്നു.
കർമങ്ങളുടെ അളവുകോൽ പോലെ അല്ലോ വൃഷ്ടിയും
വൃഷ്ടി കർമങ്ങൾ പോലെ പല അളവുകളിൽ അല്ലോ.
സല്കര്മങ്ങളാൽ ഇടിയോടു കൂടിയ വൃഷ്ടി ഉണ്ടാകുന്നു.
താഷ്‌ന്ന കൊമ്പുകൾ പോലെ അപകടങ്ങൾ കുറഞ്ഞ
വൃഷ്ടി സല്കര്മങ്ങളാൽ ലഭിക്കുന്നു.
No comments:
Post a Comment