https://www.youtube.com/watch?v=-NhHDjRVY1k
സദ്യോ ദീക്ഷയന്തി സദ്യ സോമം ക്റാണന്തി
പുണ്ഡരിസ്രജാo പ്ര യച്ഛതി.
ദശാഭിർ വത്സരയി സോമം ക്റാണന്തി .
ദശ പേയോ ഭവതി
ശതം ബ്രാഹ്മണാ പിബന്തി
സപ്ത ദശ സ്ത്രോത്രം ഭവതി.
പ്രാകാഷൗ അധ്വാരവ്യയെ ദദാതി
സ്രജം ഉദ്ഗാത്രെ.
രുഗ്മാം ഹൊത്രെ
അശ്വo പ്രസ്തോതർ പ്രതിഹർതിർ
ദ്വാദശ പഷ്ടൗഹീര് ബ്രാഹ്മണേ
വശാo മൈത്രാ വരുണായ
ഋഷഭം ബ്രാഹ്മണാച്ഛംസിനെ
വസാംസി നേഷ്ട പൊത്രുഭ്യാം
സ്തൂരി യവാചിതം അച്ഛാവാകായാ
അനദ്വാകാം അഗ്നിധേ
ഭാർഗവോ ഹോതാ ഭവതി
ശ്രാവന്തീയം ബ്രഹ്മസാമം ഭവതി
വാരാവൻതീയം അഗ്നി സ്തോമാ സാമം
സാരസ്വതീര് അപോ ഗൃഹ്ണാതി .
-------------------------------------------------------------------------------------------
സോമമെന്ന ആത്യന്തമായ ആനന്ദം ലഭിക്കുമ്പോൾ
താമരപോലെ വിടർന്ന അനുഭവം നേടുന്നു.
അനേകം കിടാങ്ങൾ എന്ന പോലെ ആനന്ദം ഏകുന്നു.
അനേകം പേർക്ക് ആനന്ദം ഏകുവാൻ ആകുന്നു.
അനേകം ജ്ഞാനികൾക്കു ആനന്ദം എകുവാൻ ആകുന്നു.
അനേകം സ്ത്രോത്രങ്ങൾ ഭവിക്കുന്നു.
ജീവിത യജ്ഞത്തിൽ വഴികാട്ടുന്നവർക്കു ആനന്ദം ഏകുന്നു.
ഉദ്ഗാതാവെന്ന സഹായിക്കു ആനന്ദം ഏകുന്നു
ഹോതാവെന്ന വഴികാട്ടിക്കു ആനന്ദം ഏകുന്നു.
സഹായികളായവർക്ക് കുതിരയുടെ വേഗം ഏകുന്നു.
ജ്ഞാനികൾക്കു പന്ത്രെണ്ടോളം തരത്തിൽ ജ്ഞാനം ഏകുന്നു.
മിത്രാവരുണന്മാർക്കു സമ്പത്തേകുന്നു
ബ്രഹ്മത്തെ അറിഞ്ഞവർക്കു ഋഷഭം എന്ന സമ്പത്തേകുന്നു
സഹായികൾക്കു വസ്ത്രം ഏകുന്നു
സഹായികൾക്കു വാഹനം നിറയെ ധാന്യങ്ങൾ ഏകുന്നു.
അഗ്നിദൻ എന്ന സഹായിക്കു ഉഴുവാൻ കാളയെ ഏകുന്നു
ജീവിത യജ്ഞത്തിലെ ഹോതാവിണ്റ്റെ സഹായത്താൽ
അറിവിന്റെ വാതിലുകൾ തുറക്കുന്നു
നന്മകൾ മാത്രം തോന്നുമാറാകുന്നു
സരസ്വതീ ദേവിയുടെ അനുഗ്രഹത്താൽ
നന്മകൾ ചെയ്യുമാറാകുന്നു.
സദ്യോ ദീക്ഷയന്തി സദ്യ സോമം ക്റാണന്തി
പുണ്ഡരിസ്രജാo പ്ര യച്ഛതി.
ദശാഭിർ വത്സരയി സോമം ക്റാണന്തി .
ദശ പേയോ ഭവതി
ശതം ബ്രാഹ്മണാ പിബന്തി
സപ്ത ദശ സ്ത്രോത്രം ഭവതി.
പ്രാകാഷൗ അധ്വാരവ്യയെ ദദാതി
സ്രജം ഉദ്ഗാത്രെ.
രുഗ്മാം ഹൊത്രെ
അശ്വo പ്രസ്തോതർ പ്രതിഹർതിർ
ദ്വാദശ പഷ്ടൗഹീര് ബ്രാഹ്മണേ
വശാo മൈത്രാ വരുണായ
ഋഷഭം ബ്രാഹ്മണാച്ഛംസിനെ
വസാംസി നേഷ്ട പൊത്രുഭ്യാം
സ്തൂരി യവാചിതം അച്ഛാവാകായാ
അനദ്വാകാം അഗ്നിധേ
ഭാർഗവോ ഹോതാ ഭവതി
ശ്രാവന്തീയം ബ്രഹ്മസാമം ഭവതി
വാരാവൻതീയം അഗ്നി സ്തോമാ സാമം
സാരസ്വതീര് അപോ ഗൃഹ്ണാതി .
-------------------------------------------------------------------------------------------
സോമമെന്ന ആത്യന്തമായ ആനന്ദം ലഭിക്കുമ്പോൾ
താമരപോലെ വിടർന്ന അനുഭവം നേടുന്നു.
അനേകം കിടാങ്ങൾ എന്ന പോലെ ആനന്ദം ഏകുന്നു.
അനേകം പേർക്ക് ആനന്ദം ഏകുവാൻ ആകുന്നു.
അനേകം ജ്ഞാനികൾക്കു ആനന്ദം എകുവാൻ ആകുന്നു.
അനേകം സ്ത്രോത്രങ്ങൾ ഭവിക്കുന്നു.
ജീവിത യജ്ഞത്തിൽ വഴികാട്ടുന്നവർക്കു ആനന്ദം ഏകുന്നു.
ഉദ്ഗാതാവെന്ന സഹായിക്കു ആനന്ദം ഏകുന്നു
ഹോതാവെന്ന വഴികാട്ടിക്കു ആനന്ദം ഏകുന്നു.
സഹായികളായവർക്ക് കുതിരയുടെ വേഗം ഏകുന്നു.
ജ്ഞാനികൾക്കു പന്ത്രെണ്ടോളം തരത്തിൽ ജ്ഞാനം ഏകുന്നു.
മിത്രാവരുണന്മാർക്കു സമ്പത്തേകുന്നു
ബ്രഹ്മത്തെ അറിഞ്ഞവർക്കു ഋഷഭം എന്ന സമ്പത്തേകുന്നു
സഹായികൾക്കു വസ്ത്രം ഏകുന്നു
സഹായികൾക്കു വാഹനം നിറയെ ധാന്യങ്ങൾ ഏകുന്നു.
അഗ്നിദൻ എന്ന സഹായിക്കു ഉഴുവാൻ കാളയെ ഏകുന്നു
ജീവിത യജ്ഞത്തിലെ ഹോതാവിണ്റ്റെ സഹായത്താൽ
അറിവിന്റെ വാതിലുകൾ തുറക്കുന്നു
നന്മകൾ മാത്രം തോന്നുമാറാകുന്നു
സരസ്വതീ ദേവിയുടെ അനുഗ്രഹത്താൽ
നന്മകൾ ചെയ്യുമാറാകുന്നു.
No comments:
Post a Comment