https://www.youtube.com/watch?v=Rzlkgx4n4o4
ആഗ്നേയം അഷ്ടാകപാലം നിർവപതി ഹിരണ്യം ദക്ഷിണാ
സാരസ്വതം ചരും വാട്സതരീ ദക്ഷിണാ
സാവിത്രം ദ്വാദശ കപാലം ഉപാദ്വസ്തോ ദക്ഷിണാ
പൗഷ്ണം ചരും ശ്യാമോ ദക്ഷിണാ
ബാർഹസ്പത്യം ചരും ശിഥിപ്രിഷ്ടോ ദക്ഷിണാ
ഐന്ദ്രം ഏകാദശ കപാലം ഋഷഭോ ദക്ഷിണാ
വാരുണം ദശ കപാലം മഹാനിരാഷ്ട്രോ ദക്ഷിണാ
സൗമ്യം ചരും ബഭ്രു ദക്ഷിണാ
ത്വ ഷ്ട്രാ കപാലം ശുണ്ടോ ദക്ഷിണാ
വൈഷ്ണവം ത്രികപാലം വാമനോ ദക്ഷിണാ.
--------------------------------------------------------------------------------------------
അഗ്നി പ്രീതിക്കായി എട്ടു പേർക്ക് സ്വർണം ദക്ഷിണ നൽകുക
സരസ്വതീ പ്രീതിക്കായി പശുക്കിടാവിനെ ദക്ഷിണ നൽകുക
സവിതാവിണ്റ്റെ പ്രീതിക്കായി പുള്ളിയുള്ള കാളക്കിടാവിനെ
പന്ത്രണ്ടു പേർക്ക് ദക്ഷിണ നൽകുക
പൂശാവിന്റെ പ്രീതിക്കായി കറുത്ത കാളയെ ദക്ഷിണയായി നൽകുക ബൃഹസ്പതിയുടെ പ്രീതിക്കായി വെളുത്ത കാളയെ ദക്ഷിണ നൽകുക
ഇന്ദ്ര പ്രീതിക്കായി പതിനൊന്നു പേർക്ക് കാളകളെ ദക്ഷിണ നൽകുക
വരുണ പ്രീതിക്കായി പത്തു ശക്തിയുള്ള മൃഗങ്ങളെ നൽകുക
സോമ പ്രീതിക്കായി തവിട്ടു നിറമുള്ള കാളയെ നൽകുക
ത്വഷ്ടാവിണ്റ്റെ പ്രീതിക്കായി എട്ടു പേർക്ക് വെളുത്ത കാളകളെ നൽകുക
വിഷ്ണുവിന്റെ പ്രീതിക്കായി മൂന്ന് പൊക്കം കുറഞ്ഞ കാളകളെ നൽകുക.

No comments:
Post a Comment