https://soundcloud.com/iyer-4/verse-165
സദസി സന്മേ ഭൂയാ
സർവം അസി സർവം മേ ഭൂയാ
പൂർണമസി പൂർണം മേ ഭൂയാ
അക്ഷിതം അസി മാ മേ ക്ഷേഷ്ടാ.
വിഷ്ണോ കർമ അസി അഭിമാതിഹ
ഗായത്രേണ ച്ഛന്ദസാ പ്രിധ്വീം അനു വി ക്രമേ
നിർഭക്ത സ യം ദ്വിഷ്മോ .
വിഷ്ണോ കർമ അസി അഭിശസ്തിഹ
ത്രൈഷ്ടുഭേന ച്ഛന്ദസാ അന്തരീക്ഷം അനു വി ക്രമേ
വിഷ്ണോ കർമ അസി ആരാതീയതോ ഹന്താ
ജാഗതേന ച്ഛന്ദസാ ദിവം അനു വി ക്രമേ
വിഷ്ണോ കർമ അസി ശത്രൂയതോ ഹന്താ
അനുഷ്ടുപേന ച്ഛന്ദസാ ദിശോ അനു വി ക്രമേ
നിർഭക്ത സ യം ദ്വിഷ്മോ
---------------------------------------------------------------------------------------
കര്‍മം ചെയ്യുവാനുള്ള ധൃഡത വര്‍ധിക്കട്ടെ
ദൈവീകതയുടെ വെളിച്ചം കർമത്താൽ അധികരിക്കട്ടെ
സൂര്യന്റ്റെ അകിട്ടിൽ നിന്നും
അദിതിയുടെ മടിത്തട്ടിൽ നിന്നും
അനന്തമായ ഊര്‍ജം ഭൂമിയിലേക്ക് പ്രവഹിക്കട്ടെ.
കർമം ചെയ്യുന്ന യജമാനൻ എന്നും
വെളിച്ചമാര്ന്ന വിഭാ എന്ന ലോകത്തിൽ
പ്രജാപതിയുടെ കൂടെ വസിക്കട്ടെ.
കർമയജ്നം തന്നെ ജീവിതം
ഞാൻ ജീവിതം അറിയട്ടെ
നീ തന്നെ എല്ലാം ,എല്ലാം നീ തന്നെ എന്നറിയുക
നീ പൂർണമാണ് ,പൂർണത തേടുക
നിനക്ക് നാശമില്ല ,നശിക്കാത്ത ഊര്‍ജം നേടുക.
കിഴക്ക് ദിക്കിൽ ദേവകളും ഋത്വിക്കുകളും ശുദ്ധീ കരിക്കട്ടെ
തെക്ക് ദിക്കിൽ മാസങ്ങളും പിതൃക്കളും ശുദ്ധീകരിക്കട്ടെ
പടിഞ്ഞാറ് ദിക്കിൽ ഗ്രിഹവും വെളിച്ചവും ശുദ്ധീകരിക്കട്ടെ
വടക്ക് ദിക്കിൽ ജലവും,സസ്യങ്ങളും ആനന്ദവും ശുദ്ധീകരിക്കട്ടെ
മുകൾ ദിക്കിൽ കർമവും യജമാനനും വര്‍ഷവും ശുദ്ധീകരിക്കട്ടെ .
ഉയര്‍ന്നു പൊങ്ങുന്ന വിഷ്ണുവായി ഞാൻ
ചിദ്ര ശക്തികളെ അകറ്റട്ടെ
ഗായത്രിയാൽ ഞാൻ ലോകം നിറയട്ടെ
വിപരീത ശക്തികൾ അകലട്ടെ
ഉയര്‍ന്നു പൊങ്ങുന്ന വിഷ്ണുവായി ഞാൻ
ചിദ്ര ശക്തികളെ അകറ്റട്ടെ
ത്രിഷ്ടുപ്പാൽ ഞാൻ അന്തരീക്ഷം നിറയട്ടെ
വിപരീത ശക്തികൾ അകലട്ടെ
ഉയര്‍ന്നു പൊങ്ങുന്ന വിഷ്ണുവായി ഞാൻ
ചിദ്ര ശക്തികളെ അകറ്റട്ടെ
ജാഗതാൽ ഞാൻ സ്വർഗം നിറയട്ടെ
വിപരീത ശക്തികൾ അകലട്ടെ
ഉയര്‍ന്നു പൊങ്ങുന്ന വിഷ്ണുവായി ഞാൻ
ചിദ്ര ശക്തികളെ അകറ്റട്ടെ
അനുഷ്ട്ടുപാൽ ഞാൻ ദിശകൾ നിറയട്ടെ
വിപരീത ശക്തികൾ അകലട്ടെ
https://www.youtube.com/watch?v=H7rCeQZyPxQ
ആപ്യായതാം ധ്രുവാ
ഘ്രുതെന യജ്ഞം യജ്ഞം പ്രതി ദേവയധ്ഭ്യ
സൂര്യായ ഊധോ ആദിത്യാ ഉപസ്ഥ
ഉരുധാരാ പ്രിധ്വീ യജ്ഞെ അസ്മിൻ.
പ്രജാപതേർ വിഭാൻ നാമ ലോക
തസ്മിൻ ത്വാ ദദാമി സഹ യജമാനേന .
സർവം അസി സർവം മേ ഭൂയാ
പൂർണമസി പൂർണം മേ ഭൂയാ
അക്ഷിതം അസി മാ മേ ക്ഷേഷ്ടാ.
പ്രാച്യാം ദിശി ദേവാ റിത്വിജോ മാർജയന്താം
ദക്ഷിണായാം ദിശി മാസാ പിതരോ മാർജയന്താം
പ്രതീച്യാം ദിശി ഗ്രിഹാ പശവോ മാർജയന്താം
ഉധീച്യാം ദിശി ആപ ഓഷധയോ വനസ്പതയോ മാർജയന്താം .
ഊര്ധ്വായാം ദിശി യജ്ഞ സംവത്സരോ യജ്ഞപതിർ മാർജയന്താം .
വിഷ്ണോ കർമ അസി അഭിമാതിഹ
ഗായത്രേണ ച്ഛന്ദസാ പ്രിധ്വീം അനു വി ക്രമേ
നിർഭക്ത സ യം ദ്വിഷ്മോ .
വിഷ്ണോ കർമ അസി അഭിശസ്തിഹ
ത്രൈഷ്ടുഭേന ച്ഛന്ദസാ അന്തരീക്ഷം അനു വി ക്രമേ
വിഷ്ണോ കർമ അസി ആരാതീയതോ ഹന്താ
ജാഗതേന ച്ഛന്ദസാ ദിവം അനു വി ക്രമേ
വിഷ്ണോ കർമ അസി ശത്രൂയതോ ഹന്താ
അനുഷ്ടുപേന ച്ഛന്ദസാ ദിശോ അനു വി ക്രമേ
നിർഭക്ത സ യം ദ്വിഷ്മോ
---------------------------------------------------------------------------------------
കര്‍മം ചെയ്യുവാനുള്ള ധൃഡത വര്‍ധിക്കട്ടെ
ദൈവീകതയുടെ വെളിച്ചം കർമത്താൽ അധികരിക്കട്ടെ
സൂര്യന്റ്റെ അകിട്ടിൽ നിന്നും
അദിതിയുടെ മടിത്തട്ടിൽ നിന്നും
അനന്തമായ ഊര്‍ജം ഭൂമിയിലേക്ക് പ്രവഹിക്കട്ടെ.
കർമം ചെയ്യുന്ന യജമാനൻ എന്നും
വെളിച്ചമാര്ന്ന വിഭാ എന്ന ലോകത്തിൽ
പ്രജാപതിയുടെ കൂടെ വസിക്കട്ടെ.
കർമയജ്നം തന്നെ ജീവിതം
ഞാൻ ജീവിതം അറിയട്ടെ
നീ തന്നെ എല്ലാം ,എല്ലാം നീ തന്നെ എന്നറിയുക
നീ പൂർണമാണ് ,പൂർണത തേടുക
നിനക്ക് നാശമില്ല ,നശിക്കാത്ത ഊര്‍ജം നേടുക.
കിഴക്ക് ദിക്കിൽ ദേവകളും ഋത്വിക്കുകളും ശുദ്ധീ കരിക്കട്ടെ
തെക്ക് ദിക്കിൽ മാസങ്ങളും പിതൃക്കളും ശുദ്ധീകരിക്കട്ടെ
പടിഞ്ഞാറ് ദിക്കിൽ ഗ്രിഹവും വെളിച്ചവും ശുദ്ധീകരിക്കട്ടെ
വടക്ക് ദിക്കിൽ ജലവും,സസ്യങ്ങളും ആനന്ദവും ശുദ്ധീകരിക്കട്ടെ
മുകൾ ദിക്കിൽ കർമവും യജമാനനും വര്‍ഷവും ശുദ്ധീകരിക്കട്ടെ .
ഉയര്‍ന്നു പൊങ്ങുന്ന വിഷ്ണുവായി ഞാൻ
ചിദ്ര ശക്തികളെ അകറ്റട്ടെ
ഗായത്രിയാൽ ഞാൻ ലോകം നിറയട്ടെ
വിപരീത ശക്തികൾ അകലട്ടെ
ഉയര്‍ന്നു പൊങ്ങുന്ന വിഷ്ണുവായി ഞാൻ
ചിദ്ര ശക്തികളെ അകറ്റട്ടെ
ത്രിഷ്ടുപ്പാൽ ഞാൻ അന്തരീക്ഷം നിറയട്ടെ
വിപരീത ശക്തികൾ അകലട്ടെ
ഉയര്‍ന്നു പൊങ്ങുന്ന വിഷ്ണുവായി ഞാൻ
ചിദ്ര ശക്തികളെ അകറ്റട്ടെ
ജാഗതാൽ ഞാൻ സ്വർഗം നിറയട്ടെ
വിപരീത ശക്തികൾ അകലട്ടെ
ഉയര്‍ന്നു പൊങ്ങുന്ന വിഷ്ണുവായി ഞാൻ
ചിദ്ര ശക്തികളെ അകറ്റട്ടെ
അനുഷ്ട്ടുപാൽ ഞാൻ ദിശകൾ നിറയട്ടെ
വിപരീത ശക്തികൾ അകലട്ടെ
https://www.youtube.com/watch?v=H7rCeQZyPxQ
No comments:
Post a Comment