https://soundcloud.com/iyer-4/verse-163
അഗ്നിർ മാ ദുരിഷ്ടാത് പാതു
സവിതാ അഘശംസാത്
യോ മേ അന്തി ദൂരെ ആരാതീയതി
തം ഏതേന ജേഷം .
സുരൂപ വർഷവർണ ഏഹീമാൻ ഭദ്രാൻ ദുര്യാൻ അഭി ഏഹി
മാം അനുവർത്താനി ഉ ശീർഷാണി മ്രിധ്വം
ഇഡ ഏഹി അദിത ഏഹി സരസ്വതി ഏഹി
രന്തിർ അസി രമതിർ അസി സൂനരി അസി
ജുഷ്റ്റെ ജുഷ്ടിം തേ അശീയ
ഉപഹൂത ഉപഹവം തേ അശീയ.
സാ മേ സത്യാ ആശീർ അസ്യ യജ്ഞസ്യ ഭൂയാത്
അരേധതാ മനസാ തത് ശകേയം യജ്നോ ദിവം രോഹതു
യജ്നോ ദിവം ഗച്ച്ച തു
യോ ദേവയാനാ പന്ഥാ തേന യജ്നോ ദേവാൻ അപ്യേതു.
അസ്മാസു ഇന്ദ്ര ഇന്ദ്രിയം ദധാതു
അസ്മാൻ രായ ഉത യജ്ഞ സചന്താം .
അസ്മാസു സന്തു ആശിശാ
സാ ന പ്രിയാ സുപ്രതൂർതിർ മഘ്നോമി .
ജുഷ്ടിർ അസി ജുഷസ്വ നോ ജുഷ്ടാണോ അസി
ജുഷ്ടിം തേ ഗമേയം .
------------------------------------------------------------------------------
അഗ്നി ദേവൻ അത്യാഗ്രഹങ്ങളിൽ നിന്നും കാക്കട്ടെ
സവിതാവ് ദുഷ്ട വാക്കുകൾ പറയുന്നവരിൽ നിന്നും രക്ഷിക്കട്ടെ
എനിക്കെതിരെ പ്രവർത്തിക്കുന്നവരെ
അവർ അടുത്താണെങ്കിലും അകലെയാണെങ്കിലും
ഇല്ലാതെയാക്ക്കുക .
പരമാത്മാവേഐശ്വര്യവും ആനന്ദവുമായി
എന്റ്റെ ഈ സ്ഥൂല ശരീരത്തിൽ വസിച്ചാലും
എന്റ്റെ ഈ ദേഹത്തിലെ ദോഷങ്ങൾ അകറ്റുക.
ഇഡ എന്ന അന്തർ ജ്ഞാനം ലഭിക്കട്ടെ
അദിതി എന്ന അനന്തത ലഭിക്കട്ടെ
സരസ്വതി എന്ന കർമ ഉത്സുകത ലഭിക്കട്ടെ.
ആനന്ദം ലഭിക്കട്ടെ ആനന്ദം ഉളവാക്കട്ടെ
ആനന്ദം അനുഭവിക്കട്ടെ.
സ്നേഹം അനുഭവിക്കട്ടെ
അനുഗ്രഹം ലഭിക്കട്ടെ.
ഞങ്ങളുടെ ജീവിത യജ്ഞം സത്യത്തിൽ അധിഷ്ടിതം ആകട്ടെ
ജീവിത യജ്ഞത്താൽ സ്വർഗീയത ലഭിക്കട്ടെ
യജ്ഞം സ്വർഗീ യം ആയിത്തീരട്ടെ
യജ്ഞം ദേവ വീഥിയിൽ സഞ്ചരിക്കട്ടെ
ഇന്ദ്ര ദേവൻ ഇന്ദ്രിയങ്ങൾക്കു ശക്തി ഏകട്ടെ
യജ്ഞത്തിൽ ഉറച്ചു നില്ക്കാൻ അനുഗ്രഹിക്കുക
സന്തോഷവതിയാ ഐശ്വര്യ ദേവത
ഞങ്ങളുടെ ആഗ്രഹങ്ങൾ പൂർതിയാക്കട്ടെ .
ഞങ്ങളുടെ പ്രവർത്തികൾ പരമാത്മാവിന് ആനന്ദം ഏകട്ടെ
ഞങ്ങള്ക്ക് ആനന്ദം ഏകുക.
പരമാത്മാവേ അങ്ങ് ഞങ്ങളെ കാക്കുന്നു
ഞങ്ങളുടെ കർമങ്ങൾ അർധവത്താകട്ടെ
ഞങ്ങളുടെ കർമങ്ങൾ ക്ഷയിക്കാതിരിക്കട്ടെ .
പ്രജാപതെ ഞങ്ങൾക്ക് ഊര്ജവും ശക്തിയും ഏകുക
പ്രാണനും അപാനനും ഏകുക
സമാനനും വ്യാനനും ഏകുക
ഉദാനനും വ്യാനനും ഏകുക
ക്ഷയമില്ലാത്ത ദേവാ നാശത്തിൽ നിന്നും കാക്കുക
ഞങ്ങൾക്ക് ഉയർന്ന ജീവിതം ഏകുക.
https://www.youtube.com/watch?v=KX-KD8fmaJo
അഗ്നിർ മാ ദുരിഷ്ടാത് പാതു
സവിതാ അഘശംസാത്
യോ മേ അന്തി ദൂരെ ആരാതീയതി
തം ഏതേന ജേഷം .
സുരൂപ വർഷവർണ ഏഹീമാൻ ഭദ്രാൻ ദുര്യാൻ അഭി ഏഹി
മാം അനുവർത്താനി ഉ ശീർഷാണി മ്രിധ്വം
ഇഡ ഏഹി അദിത ഏഹി സരസ്വതി ഏഹി
രന്തിർ അസി രമതിർ അസി സൂനരി അസി
ജുഷ്റ്റെ ജുഷ്ടിം തേ അശീയ
ഉപഹൂത ഉപഹവം തേ അശീയ.
സാ മേ സത്യാ ആശീർ അസ്യ യജ്ഞസ്യ ഭൂയാത്
അരേധതാ മനസാ തത് ശകേയം യജ്നോ ദിവം രോഹതു
യജ്നോ ദിവം ഗച്ച്ച തു
യോ ദേവയാനാ പന്ഥാ തേന യജ്നോ ദേവാൻ അപ്യേതു.
അസ്മാസു ഇന്ദ്ര ഇന്ദ്രിയം ദധാതു
അസ്മാൻ രായ ഉത യജ്ഞ സചന്താം .
അസ്മാസു സന്തു ആശിശാ
സാ ന പ്രിയാ സുപ്രതൂർതിർ മഘ്നോമി .
ജുഷ്ടിർ അസി ജുഷസ്വ നോ ജുഷ്ടാണോ അസി
ജുഷ്ടിം തേ ഗമേയം .
മനോ ജ്യോതിർ ജുഷതാം ആജ്യം
വിച്ഛിന്നം യജ്ഞം സമിമം ദധാധു .
ബ്രിഹസ്പതി തനു തം ഇമം
നോ വിശ്വേ ദേവാ ഇഹ മാധ്യന്താം .
ബ്രധ്ന പിന്വസ്വ
ദദതൊ മേ മാ ക്ഷയീ
കുർവതോ മേ മോപം ദസത് .
പ്രജാപതെ ഭാഗോ അസി
ഊര്ജസ്വാൻ പയസ്വാൻ
പ്രാണ അപാന മേ പാഹി
സമാനാ വ്യാനോ മേ പാഹി
ഉധാനാ വ്യാനാ മി പാഹി
അക്ഷിതോസി അക്ഷിത്യൈ ത്വാ
മാ മേ ശ്രേഷ്ടാ അമുത്രാ അമുഷ്മിൻ ലോകേ
ബ്രധ്ന പിന്വസ്വ
ദദതൊ മേ മാ ക്ഷയീ
കുർവതോ മേ മോപം ദസത് .
പ്രജാപതെ ഭാഗോ അസി
ഊര്ജസ്വാൻ പയസ്വാൻ
പ്രാണ അപാന മേ പാഹി
സമാനാ വ്യാനോ മേ പാഹി
ഉധാനാ വ്യാനാ മി പാഹി
അക്ഷിതോസി അക്ഷിത്യൈ ത്വാ
മാ മേ ശ്രേഷ്ടാ അമുത്രാ അമുഷ്മിൻ ലോകേ
------------------------------------------------------------------------------
അഗ്നി ദേവൻ അത്യാഗ്രഹങ്ങളിൽ നിന്നും കാക്കട്ടെ
സവിതാവ് ദുഷ്ട വാക്കുകൾ പറയുന്നവരിൽ നിന്നും രക്ഷിക്കട്ടെ
എനിക്കെതിരെ പ്രവർത്തിക്കുന്നവരെ
അവർ അടുത്താണെങ്കിലും അകലെയാണെങ്കിലും
ഇല്ലാതെയാക്ക്കുക .
പരമാത്മാവേഐശ്വര്യവും ആനന്ദവുമായി
എന്റ്റെ ഈ സ്ഥൂല ശരീരത്തിൽ വസിച്ചാലും
എന്റ്റെ ഈ ദേഹത്തിലെ ദോഷങ്ങൾ അകറ്റുക.
ഇഡ എന്ന അന്തർ ജ്ഞാനം ലഭിക്കട്ടെ
അദിതി എന്ന അനന്തത ലഭിക്കട്ടെ
സരസ്വതി എന്ന കർമ ഉത്സുകത ലഭിക്കട്ടെ.
ആനന്ദം ലഭിക്കട്ടെ ആനന്ദം ഉളവാക്കട്ടെ
ആനന്ദം അനുഭവിക്കട്ടെ.
സ്നേഹം അനുഭവിക്കട്ടെ
അനുഗ്രഹം ലഭിക്കട്ടെ.
ഞങ്ങളുടെ ജീവിത യജ്ഞം സത്യത്തിൽ അധിഷ്ടിതം ആകട്ടെ
ജീവിത യജ്ഞത്താൽ സ്വർഗീയത ലഭിക്കട്ടെ
യജ്ഞം സ്വർഗീ യം ആയിത്തീരട്ടെ
യജ്ഞം ദേവ വീഥിയിൽ സഞ്ചരിക്കട്ടെ
ഇന്ദ്ര ദേവൻ ഇന്ദ്രിയങ്ങൾക്കു ശക്തി ഏകട്ടെ
യജ്ഞത്തിൽ ഉറച്ചു നില്ക്കാൻ അനുഗ്രഹിക്കുക
സന്തോഷവതിയാ ഐശ്വര്യ ദേവത
ഞങ്ങളുടെ ആഗ്രഹങ്ങൾ പൂർതിയാക്കട്ടെ .
ഞങ്ങളുടെ പ്രവർത്തികൾ പരമാത്മാവിന് ആനന്ദം ഏകട്ടെ
ഞങ്ങള്ക്ക് ആനന്ദം ഏകുക.
മനസ്സും അന്തർ ജ്വാലയും ആജ്ത്താൽ സംപ്രീതരാകട്ടെ
തടസപ്പെട്ട കർമങ്ങൾ വീണ്ടും തുടരട്ടെ.
ബ്രിഹസ്പതിയും മറ്റു ദേവതകളും
യജ്നത്തെ അനുഗ്രഹിക്കട്ടെ.പരമാത്മാവേ അങ്ങ് ഞങ്ങളെ കാക്കുന്നു
ഞങ്ങളുടെ കർമങ്ങൾ അർധവത്താകട്ടെ
ഞങ്ങളുടെ കർമങ്ങൾ ക്ഷയിക്കാതിരിക്കട്ടെ .
പ്രജാപതെ ഞങ്ങൾക്ക് ഊര്ജവും ശക്തിയും ഏകുക
പ്രാണനും അപാനനും ഏകുക
സമാനനും വ്യാനനും ഏകുക
ഉദാനനും വ്യാനനും ഏകുക
ക്ഷയമില്ലാത്ത ദേവാ നാശത്തിൽ നിന്നും കാക്കുക
ഞങ്ങൾക്ക് ഉയർന്ന ജീവിതം ഏകുക.
https://www.youtube.com/watch?v=KX-KD8fmaJo
No comments:
Post a Comment