Friday, 20 November 2015

Kanda 1,Prapataka 4,Anuvaka 3


https://soundcloud.com/iyer-4/verse-143

ഉപയാമ ഗൃഹീതോസ്യന്തര്യസ്ച്ച  മഘവൻ

പാഹി  സോമമുരുഷ്യ  രായ  സമിഷോ

യജസ്വാന്തസ്തെ  ധധാമി ദ്യാവാ പ്രിധ്വീ

അന്തരുർവന്തരീക്ഷം

സജോഷാ  ദേവൈരവരൈ  പരൈസ്ചാന്തര്യാമേ

മഘവൻ  മാദയസ്വ

 സ്വാമ്ക്രിതോസി 

മധുമതീർന ഇഷസ്ക്രിധി 

വിശ്വേഭ്യസ്തെന്ദ്രിയെഭ്യോ  ദിവ്യേഭ്യ പാര്ധിവേഭ്യോ 

മനസ്ത്വാഷ്ടു ഉർവന്തരീക്ഷമന്വിഹി 

സ്വാഹാ ത്വാ സുഭവ സൂര്യായ 

ദേവേഭ്യ ത്വാ  മരീചിപേഭ്യ 

യേഷ  തേ യോനി പ്രാണായ ത്വാ

-------------------------------------------------------------------------------------------

പരമാത്മാവേ പ്രാണൻ എന്റ്റെ ഉള്ളിൽ നിലനില്ക്കുവാൻ 

അങ്ങ് എന്നെ അനുഗ്രഹിക്കുക 

സോമത്തെയും സമ്പത്തിനെയും കാക്കുക 

കര്മം ചെയ്യുവാനുള്ള ആഗ്രഹം എന്നിൽ ഉണ്ടാക്കുക 

സ്വർഗ്ഗവും ഭൂമിയും അന്തരീക്ഷവും 

എല്ലാ ദേവതകളും ഇന്ദ്ര ദേവന്റ്റെ കൂടെ 

എന്റ്റെ ഉള്ളിൽ  കുടികൊള്ളുവാൻ  അനുഗ്രഹിക്കുക 

കർമ്മങ്ങൾ മധുരമായിരിക്കട്ടെ 

ഇന്ദ്രിയമായ എല്ലാ കർമങ്ങളും 

പ്രാണനിൽ  തന്നെ ആകട്ടെ 

മനസ്സ് എങ്ങും  വ്യാപരിക്കട്ടെ 

സൂര്യ ദേവാ അനുഗ്രഹിക്കുക 

ദേവതകളെ എന്നെ അനുഗ്രഹിക്കുക 

ദൈവീക ചൈതന്യം എന്നിൽ ഉളവാകട്ടെ.










No comments:

Post a Comment