https://soundcloud.com/iyer-4/verse-143
ഉപയാമ ഗൃഹീതോസ്യന്തര്യസ്ച്ച മഘവൻ
പാഹി സോമമുരുഷ്യ രായ സമിഷോ
യജസ്വാന്തസ്തെ ധധാമി ദ്യാവാ പ്രിധ്വീ
അന്തരുർവന്തരീക്ഷം
സജോഷാ ദേവൈരവരൈ പരൈസ്ചാന്തര്യാമേ
മഘവൻ മാദയസ്വ
സ്വാമ്ക്രിതോസി
മധുമതീർന ഇഷസ്ക്രിധി
വിശ്വേഭ്യസ്തെന്ദ്രിയെഭ്യോ ദിവ്യേഭ്യ പാര്ധിവേഭ്യോ
മനസ്ത്വാഷ്ടു ഉർവന്തരീക്ഷമന്വിഹി
സ്വാഹാ ത്വാ സുഭവ സൂര്യായ
ദേവേഭ്യ ത്വാ മരീചിപേഭ്യ
-------------------------------------------------------------------------------------------
പരമാത്മാവേ പ്രാണൻ എന്റ്റെ ഉള്ളിൽ നിലനില്ക്കുവാൻ
അങ്ങ് എന്നെ അനുഗ്രഹിക്കുക
സോമത്തെയും സമ്പത്തിനെയും കാക്കുക
കര്‍മം ചെയ്യുവാനുള്ള ആഗ്രഹം എന്നിൽ ഉണ്ടാക്കുക
സ്വർഗ്ഗവും ഭൂമിയും അന്തരീക്ഷവും
എല്ലാ ദേവതകളും ഇന്ദ്ര ദേവന്റ്റെ കൂടെ
എന്റ്റെ ഉള്ളിൽ കുടികൊള്ളുവാൻ അനുഗ്രഹിക്കുക
കർമ്മങ്ങൾ മധുരമായിരിക്കട്ടെ
ഇന്ദ്രിയമായ എല്ലാ കർമങ്ങളും
പ്രാണനിൽ തന്നെ ആകട്ടെ
മനസ്സ് എങ്ങും വ്യാപരിക്കട്ടെ
സൂര്യ ദേവാ അനുഗ്രഹിക്കുക
ദേവതകളെ എന്നെ അനുഗ്രഹിക്കുക
ദൈവീക ചൈതന്യം എന്നിൽ ഉളവാകട്ടെ.
No comments:
Post a Comment