Sunday, 11 July 2021

Krishna yajur Veda Taittariya samhita Kanda 3 Prapataka 1 Anuvaka 7


 

ഇഷ്ടർഗോ വാ  അധ്വര്യുർ  യജമാനസ്യ  ഇഷ്ടർഗ   ഖലു  വൈ 

പൂർവ   അഷ്ടു  ക്ഷീയത   ആസൻയാൻമാ  മന്ത്രാത് പാഹി 

കസ്യാശ്ചിത്  അഭിശസ്ത്യ  ഇതി പുരാ  പ്രാതരനുവാകാത്

ജുഹുയാത്   ആത്മന  ഏവ  തത്   അധ്വര്യു  പുരസ്താത്  ശർമ്മ നഹ്യതേ അനാർ ത്യയി 

 

സംവേശായ  ത്വോപവേശായ ത്വാ  ഗായത്രിയാ തൃഷ്ടഭോ ജഗത്യാ 

അഭിപൂത്യയ്  സ്വാഹാ 

 

പ്രാണാപാനൗ  മൃത്യോർമാ  പാതം 

പ്രാണാപാനൗ  മാ   മാ  ഹാസിഷ്ഠം 

 

ദേവതാസു  വാ ഏതേ  പ്രാണാപാനയോർ  വ്യായച്ചന്തേ 

യേഷാം  സോമ  സമൃച്ഛതെ  സംവേശായ  ത്വോപവേശായ

ത്വേ ഇത്യാഹ  ഛന്ദംസി  വൃന്ഘതെ  പ്രേതിവന്തി  ആജ്യാനി 

വി ഭവന്തി   അഭിജിത്യൈ  മരുത്വതീ  പ്രതിപതോ വിജിത്യ 

ഉഭേ ഭൃഹത്  ർഥന്തരേ ഭവത     

 

ഇയം   വാവ  ഋതന്തരമസൗ ബൃഹതാഭ്യാം  ഏവൈനം  അന്തരേതി  അദ്യ വാവ   

ഋതന്തരം  ശ്വോ  ബൃഹത്  ആദ്യശ്വാത്  ഏവൈനം   അന്തരേതി  ഭൂതം വാവ 

 ഋതന്തരം  ഭവിഷ്യത്  ബൃഹത്  ചൈവൈനം  ഭവിഷ്യത  ചാന്തരേതി  പരിമിതം വാവ 

ഋതന്തരം   അപരിമിതം ബൃഹത്   പരിമിതാത്  ചൈവൈനം അപരിമിതത്  ചാന്തരേതി 

 

വിശ്വാമിത്ര ജമദഗ്നി വസിഷ്ട്ടേന  ആസ്പർദതാം  ഏതത്  ജമദഗ്നിർ വിഹവ്യം അപശ്യത് 

തേന വൈ വസിഷ്ടസ്യ ഇന്ദ്രിയം വീര്യം  അവ്ർന്ഗത യത് വിഹവ്യം 

ശസ്യത  ഇന്ദ്രിയമേവ  തദ് വീര്യം യജമാനോ  ഭ്രാതൃവ്യസ്യ  വൃങ്തെ 

യസ്യ ഭൂയാംസോ  യജ്ഞകൃതവ   ഇത്യാഹുഃ  ദേവതാം  വൃങ്ത്ത  ഇതി 

യദി അഗ്നിഷ്ടോമ  സോമ പരസ്ഥാത്  സ്യാദ്  ഉക്ത്യം കുർവീത 

യദി ഉക്ത്യ സ്യാദ്   അതിരാത്രം  കുർവീത യജ്ഞ ക്രതുഭിർ ഏവാസ്യ

ദേവതാം   വൃന്ഘതെ  വസീയാൻ  ഭവതി   

  

 

---------------------------------------------------------------------------------------------

ജീവിതയജ്ഞത്തിൽ  കൂടെയുള്ളവരിൽ നിന്നുള്ള  തടസ്സങ്ങളെ അതിജീവിക്കുക 

അതിനായി  രാവിലെ തന്നെ തയാറാകുക 

തടസ്സങ്ങൾ മുൻകൂട്ടി  കണ്ടു പ്രതിവിധി തേടുക 

 

ഗായത്രീ ത്രിഷ്ടുപ് ജഗതീ മന്ത്രങ്ങൾ സ്വായത്തമാക്കുവാനായി  പ്രാർഥിക്കുന്നു 

      

 പ്രാണനും അപാനനും മൃത്യുവിൽ നിന്നും കാക്കട്ടെ 

പ്രാണനും അപാനനും  എന്നെ കൈവിടാതിരിക്കട്ടെ 

 

ഉള്ളിലെ  ദൈവീകതയും പ്രാണനും അപാനനും   പ്രധാനമല്ലോ 

അവക്കായി പ്രാർഥിക്കുക 

മന്ത്രങ്ങളാൽ മന്ത്രശക്തി നേടുക 

ആജ്യമെന്ന മന്ത്രങ്ങളാൽ  ജീവിതത്തിൽ മുന്നേറുക 

മരുതുക്കളുടെ  അനുഗ്രഹത്തിനായി ബൃഹത് രുത്ഥാന്തര   മന്ത്രങ്ങൾ ഉരുവിടുക  

 

ഋതന്തരം എന്നത് ഭൂമിയും ബൃഹത് ആകാശവുമല്ലോ 

ഋതന്തരം  ഇന്നും  ബൃഹത് നാളെയുമല്ലോ 

ഋതന്തരം  ഭൂതവും ബൃഹത് ഭാവിയുമല്ലോ 

ഋതന്തരം  അറിഞ്ഞതും   ബൃഹത് അറിയാത്തതുമല്ലൊ 

 

വിശ്വാമിത്രൻ ജമദഗ്നി വസിഷ്ഠൻ എന്നിവരെപോലെ ജ്ഞാനത്തിൽ മത്സരിക്കുക 

വിഹവ്യമെന്ന   മന്ത്രത്താൽ  മറ്റുള്ളവരുടെ ജ്ഞാനം നേടുക 

മന്ത്രകർമങ്ങൾ  കൂടുതൽ ചെയ്യുമ്പോൾ ജ്ഞാനം വർധിക്കുന്നു 

അഗ്നിഷ്ടോമം അതിരാത്രം ഉക്ത്യം  എന്നിവ ചെയ്തു ജ്ഞാനം വർധിപ്പിക്കുക

इष्टर्गो  वा अध्वर्युर  यजमानस्य  इष्टर्ग  खलु वै 

पूर्वा   अष्टु  क्षीयत  आसनयाम्ना  मंत्रात   पाहि 

कस्याश्चित  अभिशास्थ्या  इति  पूरा प्रातरानुवाकात 

जुहुयात  आत्मन  एव   तद  अध्वर्यु पुरस्तात 

शर्म   नाह्यते अनारत्यै 

संवेशया तत्वोपवेशया  त्वा   गायत्रिया 

त्रिष्टुभो जगत्या  अभिभूत्यै स्वाहा 

प्राणोपानौ  मृत्योर्मा  पातं 

प्राणोपानौ   मा   मा  हासिष्ठम 

देवतासु  वा   एते  प्राणा पानयो  व्यायाचंधे 

येषां सोम सम्रचते 

सम्वेशाय  त्वा उपवेशाय   त्वा   इत्याह  

छानधंसि  वै  सम्वेश  उपवेशा छनधोभिर  एवास्य छंदामसि  

व्रंघते  प्रतिवंती आज्यानि  भवन्ति 

अभिजित्यै  मरुत्वादि   प्रतिपदो विजित्य

उभे भृहत  रथन्तरे भवतः 

 

इयं  वाव  रुतंतरमसौ   ब्रहादाभ्यां  एवैनम   अन्तरेति 

अध्य वाव  रुतंतरम  श्वो  बृहत अध्याश्वात   एवैनम अन्तरेति  भूतं 

वाव  रुतंतरम भविष्यत्  भृहत  भूयात एवैनम  भविष्यत चन्तरेति 

परिमितं   वाव रुतंतरम  अपरिमितं  बृहत परिमितात  चैवैनम  अपरिमितात  चन्तरेती 

 

विश्वामित्र जमदग्नि वसिष्ठेन अस्पर्धेतम    एतत  जमदग्निर  विहव्यम अपश्यत 

तेन  वै    वसिस्टस्य  इंद्रियां  वीर्यं  अवृङ्गत  यद् विहव्यम शस्यत  इंद्रियमेव

तद  वीर्यं  यजमानो ब्रातृव्यस्य व्रूंगते यस्य  भूयांसो  यज्नकृतव  इत्याहुः   देवतां  वृग्त्त इति 

यद् अग्निष्टोम  सोम परस्तात स्याद   उक्थ्यं कुर्वीत  यद्  उक्ताशयात  अतिरात्रम कुर्वीत 

यज्नकरतुबीरेवास्य  देवतां   वृग्त्ते  वसीयान   भवति 

  

No comments:

Post a Comment