Saturday, 3 July 2021

Krishna yajur Veda Taittariya samhita Kanda 3 Prapataka 1 Anuvaka 4


 

പ്രജാപതേർ  ജായമാനാ   പ്രജാ  ജാതാശ്ച  യാ   ഇമാ 

തസ്മൈ  പ്രതി പ്ര വേദയ 

ചികിത്വാം   അനു   മന്യതാം 

ഇമം   പശും  പശുപതേ  തേ   അദ്യ   ബദ്നാമി 

അഗ്നേ   സുകൃതസ്യ  മദ്ധ്യേ 

അനു   മന്യസ്വ  സുയജ  യജാമ  

ജുഷ്ടം  ദേവാനാം  ഇദം അസ്തു   ഹവ്യം 

പ്രജാനന്ദ   പ്രതി  ഘൃണ്ണന്തി  പൂർവേ 

പ്രാണം   അങ്ഹേഭ്യ  പര്യാചരന്തം  

സുവർഗം  യാഹി  പതിഭിഃ  ദേവയാനൈ  

ഓഷധീഷു  പ്രതി  തിഷ്ടാ   ശരീരയ് 

ഏഷാം   ഈശേ   പശുപതി  പശൂനാം  

ചതുഷ്പധാം  ഉത      ധ്വിപധാം 

നിഷ്ക്രീതോ  അയം   യജ്ഞിയം   ഭാഗമേതു 

രായസ്പൊഷാ  യജമാനസ്യ  സന്തു  

യേ   ബധ്യമാനം  അനു   ബധ്യമാണ 

അബ്യൈഷന്ത  മനസാ  ചക്ഷുഷാ   

അഗ്നിസ്ഥാൻ  അഗ്രെ  പ്ര  മുമോക്തു 

ദേവ  പ്രജാപതി  പ്രജയാ  സംവിധാന 

  ആരണ്യാ  പശവോ  വിശ്വരൂപാ  

വിരൂപാ   സന്തോ  ബഹുദൈകരൂപാ 

വായുസ്താം   അഗ്രെ  പ്ര  മുമോക്തു 

ദേവ  പ്രജാപതി  പ്രജയാ  സംവിധാന

പ്രമുഞ്ചമാനാ  ഭുവനസ്യ  രേത  

ഗാതും   ദത്ത   യജമാനായ ദേവ 

ഉപാകൃതം  ശശമാനം  യഥസ്ഥാത്  

ജീവം   ദേവാനാം  അപ്യേതു   പാദ 

നാനാ   പ്രാണോ   യജമാനസ്യ  പശുന

യജ്നോ  ദേവേഭി   സഹ  ദേവയാന 

ജീവം   ദേവാനാം  അപ്യേതു   പാത 

സത്യാ   സന്തു  യജമാനസ്യ  കാമാ 

യത് പശുർ  മായുമകൃതോരോ   വാ  പധ്ഭിർ  ആഹതേ  

അഗ്നിർമാ   തസ്മാത് ഏനസോ  വിശ്വാത്   മുഞ്ചതു   അംഹസ 

ശമിതാര    ഉപേതന യജ്ഞം ദേവേഭി  ഇന്വിതം 

പാശാത്  പശും   പ്ര മുഞ്ചത  

ബന്താത്  യജ്ഞപതിം  പരി  

അഥിതി പാശം പ്ര  മുമോക്ത്വേതം 

നമ  പശുഭ്യ  പശുപതയെ   കരോമി 

അരതീയന്തം  അധരം   കരോമി

യം   ധ്വിഷ്മ  തസ്മിൻ പ്രതി  മുഞ്ചാമി പാശം 

ത്വാമു   തേ  ധതിരേ  ഹവ്യവാഹം 

ശ്രിതം കർതാരം  ഉത   യജ്ഞിയം    

അഗ്നേ  സദക്ഷ  സദനുർഹി   ഭൂത്വ 

അധ   ഹവ്യ  ജാതവേദോ  ജുഷസ്വ 

ജാതവേദോ  വപയാ  ഗച്ഛ   ദേവാൻ  

ത്വം ഹി ഹോതാ  പ്രധമോ ബബുത 

ഘൃതേന   ത്വം  തനുവോ    വർധയസ്വ 

സ്വഹാകൃതം  ഹവി  അദന്തു  ദേവാ 

സ്വാഹാ ദേവേഭ്യോ 

ദേവേഭ്യ  സ്വാഹാ 

 

----------------------------------------------------------------------------------------------

പ്രജാപതിയുടെ  സൃഷ്ടികളായി   ജനിക്കുന്ന  നാം 

എപ്പോഴും   പ്രജാപതിയെ  സ്മരിക്കുക 

പ്രജാപതിയെ  പ്രാർഥിക്കുക 

ജീവികളുടെ  നാഥാ,എന്നെ  ഞാൻ  അങ്ങേക്കായി  സമർപ്പിക്കുന്നു 

സത്കര്മരങ്ങൾ  ചെയ്യുവാനായി  അന്തരാഗ്നി  ജ്വലിക്കട്ടെ 

സത്കര്മങ്ങള്  ചെയ്യുവാനായി  എന്നെ  പ്രാപ്തനാക്കുക 

എൻറ്റെ   കർമങ്ങൾ  നല്ലവയാകട്ടെ 

പൂർവീകർ  ഇതറിഞ്ഞവരല്ലോ 

പ്രാണൻ  എല്ലാ  അവയവങ്ങളിലും   നിറയുന്നു 

എന്റ്റെ  പ്രാണൻ  സത് കർമങ്ങൾ  ചെയ്യട്ടെ 

മറ്റു  ജീവജാലങ്ങളെ പോലെ  വളരട്ടെ 

പരമാത്വാവല്ലോ  എല്ലാ  ജീവജങ്ങളുടെയും  നാഥൻ 

നാൽക്കാലികളുടെയും  മനുഷ്യരുടെയും  നാഥൻ 

എന്റ്റെ  കർമങ്ങൾ  സ്വീകരിക്കട്ടെ 

കർമങ്ങൾ ചെയ്യുന്നവർക്ക്  നല്ല  ഐശര്യം  ലഭിക്കട്ടെ 

കർമബന്ധങ്ങളിൽ  നിന്നും  മുക്തനാകട്ടെ 

മനസ്സും  ദൃഷ്ടിയും  പരമാത്മാവിൽ  ലീനമാകട്ടെ 

അന്തരാഗ്നിയുടെ   ജ്വലനത്താൽ  കെട്ടുപാടുകൾ  അഴിയട്ടെ 

പ്രജാപതിയുടെ  അനുഗ്രഹം ചൊരിയട്ടെ 

എല്ലാ  ജീവജാലങ്ങളെയും  പ്രജാപതി അനുഗ്രഹിക്കട്ടെ 

എല്ലാ തരത്തിലും ഉള്ള  ജീവജാലങ്ങളെ  അനുഗ്രഹിക്കട്ടെ 

വായുദേവൻ  അനുഗ്രഹിക്കട്ടെ 

പ്രജാപതിയുടെ  അനുഗ്രഹം ചൊരിയട്ടെ 

പ്രജാപതി എല്ലാ  ജീവജാലങ്ങളെയും  ജനിപ്പിക്കട്ടെ 

യജ്ഞത്തിലൂടെ  കർമം നടത്തുന്നവരെ  അനുഗ്രഹിക്കട്ടെ 

വിഷമമുള്ളവയും  സ്ഥരോസ്ത്സാഹിയായി 

ചെയ്യുവാൻ  അനുഗ്രഹിക്കട്ടെ 

ദൈവീകത  ചൊരിയട്ടെ 

കർമം ചെയ്യുന്നവർക്കു   പ്രാണൻ  ഏകട്ടെ 

കർമം  ചെയ്യുമ്പോൾ  ദൈവീകത  ലഭിക്കുന്നു 

ജീവൻ  പരമാത്മാവുമായി   ചേരട്ടെ 

കർമം ചെയ്യുന്നവർക്ക്  ഫലം  ലഭിക്കട്ടെ 

കര്മമങ്ങൾ  ചെയ്യുമ്പോൾ  വിഷമങ്ങൾ  ഇല്ലാതെയാകട്ടെ 

അന്തരാഗ്നിയുടെ   ജ്വലനത്താൽ   എല്ലാ  വിപരീത ഫലങ്ങളും  അകലട്ടെ 

ദൈവാനുഗ്രഹത്താൽ  എല്ലാവര്ക്കും  ശാന്തി  ലഭിക്കട്ടെ 

ജീവജാലങ്ങളെ  കെട്ടുപാടുകളിൽ നിന്നും  മോചിപ്പിക്കുക  

കർമം ചെയ്യുന്നവരെ  ബന്ധത്തിൽ നിന്നും  മുക്തരാക്കുക 

അദിതി എന്ന  ദൈവമാതാവ്  കർമബന്ധങ്ങളിൽ നിന്നും  മോചിപ്പിക്കട്ടെ 

എല്ലാ  ജീവജാലങ്ങളെയും  നമിക്കുന്നു 

വിപരീത ശക്തികൾ  അകലട്ടെ 

വിപരീത ശക്തികളുടെ കൂടെ  കെട്ടുപാടുകളും   അകലട്ടെ 

അന്തരാഗ്നിയുടെ   ജ്വലനത്താൽ  ദൈവീകമായ 

കർമങ്ങൾ  ചെയ്യുവാനാകട്ടെ 

കർമങ്ങൾ ചെയ്യുവാൻ   പ്രാപ്തി ലഭിക്കട്ടെ 

അന്തരാഗ്നി   എപ്പോഴും   ജ്വലിക്കട്ടെ 

എന്റ്റെ സമർപ്പണങ്ങൾ  സ്വീകരിക്കുമാറാകട്ടെ 

ദൈവീകതയാൽ  അഗ്നി ജ്വലിക്കട്ടെ 

അഗ്നിയല്ലോ  പ്രഥമഗണനീയൻ 

കർമങ്ങൾ സൂക്ഷ്മതയോടെ  ചെയ്യുമ്പോൾ 

ദേഹത്തിനു പുഷ്ടി ലഭിക്കുന്നു 

സ്വാഹാ മന്ത്രത്താൽ   ദൈവീകത  നേടുക 

എല്ലാം  പരമാത്മാവിൽ   സമർപ്പിക്കുന്നു 

പരമാത്മാവിൽ  സമർപ്പിക്കുന്നു 

 

प्रजापतेर   जायमाना  प्रजा जातासच  या  इमा 

तस्मै  प्रति  प्र वेदय 

चिकित्वाँ   अनु  मान्यतां 

इमं   पशुं   पशुपते ते अध्य  बध्नामि 

अग्ने   सुकृतस्य  मध्ये 

अनु मन्यस्व  सुयजा  यजाम

जुष्टं देवानां  इदं अस्तु हव्यं 

प्रजानन्तः   प्रति गृणन्ति  पूर्वे 

प्राणम  अंगेभ्य  पर्याचरंतं 

सुवर्घं  यहि पतिबि   देवयानै 

ओषधीषु  प्रति  तिष्ठा   शरीरै 

येषां ईशे  पशुपति  पशूनां 

चतुष्पदाम  उत    द्विपदाम 

निष्क्रीतो  अयं   यझनियं     भागमेतु 

रायस्पोषा  यजमानस्य  सन्तु 

ये  बध्यमानम   अनु  बध्यमाना 

अब्यैशन्थ   मनसा  चक्षुषा   

अग्निस्तान   अगरे   प्र मुमोक्तु 

देव   प्रजापति प्रजया   संविदाना 

   आराण्य  पशवो  विश्वरूपा 

विरूपा  संतो  बहुदैकरूपा 

वायुस्तं अगरे  प्र  मुमोक्तु 

देव   प्रजापति प्रजया   संविधान 

प्रमुञ्चमाना  भुवनस्य  रेत 

गातुम   दत्त  यजमानाय  देव 

उपाकृतं    शशमानं यदसतात 

जीवं   देवानां अप्येतु  पाध 

नानाम   प्राणो  यजमानस्य  पशूना 

यज्ञो   देवेभि   सह देवयान

जीवं   देवानां अप्येतु  पात

सत्या संतु   यजमानस्य  काम 

यत   पाशुर मयूमाकरतोरो  वा   पढभीर   आहते

अग्निर मा   तस्मात् एनसो विश्वात   मुञ्चत्तु  अम्हसा 

शमितार  उपेतन  यझनं  देवेभि   इन्वितं 

पाशांत  पशुं   प्र  मुञ्चत

बँधात   यज्नपतिं  परि 

अदिति  पाशम प्र  मूकतेतं  

नम   पशुभ्य  पशुपतये करोमि 

अरातीयंतं  अधरं   कृणोमि 

यं   द्विष्म तस्मिन् प्रति  मुन्चामि   पाशं 

त्वामु   ते  दथिरे हव्यवाहं 

श्रुतं  कर्तारं उत  यजनियम  

अग्ने   सदक्ष  सतनुरहि  भूत्वा 

अतः  हव्या   जातवेदो  जुषस्व 

जातवेदो  वपया गच्छ   देवान 

त्वं   हि   होता प्रधमो   बभूधा 

घृतेन  त्वं तनुवो  वर्धयतस्व 

स्वाहाकृतं  हवि   अदंतु  देवा 

स्वाहा  देवेभ्यो 

देवेभ्य   स्वाहा 

No comments:

Post a Comment