ബ്രഹ്മവാദിനോ
വദന്തി
അധ്ഭിർ ഹവീംഷി പ്രോക്ഷീത്
കേന അപ ഇതി
ബ്രഹ്മണ ഇതി ഭ്രൂയാത്
അധ്ഭിർ ഹി ഏവ ഹവീംഷി പ്രോക്ഷതി ബ്രഹ്മണ ആപ
ഇദ്മാ ബർഹി പ്രോക്ഷതി മേധ്യം ഏവൈനത് കരോതി
വേദി പ്രോക്ഷതി
രക്ഷ
വാ ഏഷ വാ അലോമകാ അമേദ്ധ്യാ
യത് വേദിർ മേധ്യം ഏവൈനം കരോതി
ദിവേ ത്വാ അന്തരീക്ഷായ
ത്വാ പൃഥിവ്യയൈ ത്വാ ഇതി
ബർഹിർ ആസാദ്യ പ്രോക്ഷതി ഏഭ്യ ഏവൈനത്
ലോകേഭ്യ
പ്രോക്ഷതി
ക്രൂരം ഇവ വാ ഏതത് കരോതി യത് ഖനോതി
അപോ നി നയതി ശാന്ത്യൈ
പുരസ്താത് പ്രസ്തരം
ഹൃണ്നാതി മുഘ്യമേവൈനം കരോതി
ഇയന്തം ഘൃണ്ണാതി പ്രജാപതിനാ
യജ്ഞമുഘേന സമ്മിതം
ബർഹി സ്തൃണാതി പ്രജാ വൈ
ബർഹി പൃഥ്വീ വേദി
പ്രജാ ഏവ പൃഥിവ്യാം പ്രതിഷ്ടാപയതി
അനദിദൃക്ഷണം സ്തൃണാതി പ്രജയാ ഏവൈനം
പശുഭിർ അനദിദൃക്ഷണം കരോതി
ഉത്തരം ബർഹിഷ പ്രസ്തരം
സാദയതി
പ്രജാ വൈ
ബർഹിർ യജമാന പ്രസ്ഥരോ യജമാനം ഏവ
അയജമാനം
ഉത്തരം
കരോതി തസ്മാത്
യജമാനോ
അയജമാനാത്
ഉത്തരോ
അന്തർദതാതി വ്യാവൃത്യ
അനക്തി ഹവിഷ്കൃതം ഏവൈനം സുവർഗം ലോകം
ഗമയതി
ത്രേധാ അനക്തി ത്രയം ഇമേ ലോകാ
ഏഭ്യ ഏവൈനം ലോകേഭ്യോ
അനക്തി
ന പ്രതിശ്രുണാതി
യത്
പ്രതിശ്രുണീയാത് അനൂര്ദവം ഭാവുകം
യജമാനസ്യ സ്യാത് ഉപരി ഇവ പ്രഹരതി ഉപരി
ഇവ
ഹി സുവർഗം ലോകോ
നി യച്ഛതി വൃഷ്ടിം ഏവാസ്മൈ
നി
യച്ഛതി
ന അത്യഗ്രം പ്രഹരേത്
യത്
അത്യഗ്രം പ്രഹരേത്
അത്യസാരിണീ അധ്വര്യോർ
നാഷുകാ
സ്യാത്
ന പുരസ്താത് യതി അസ്യേത് യത് പുരസ്താത് പ്രത്യ യസ്യേത്
സുവർഗാത്
ലോകാത്
യജമാനം
പ്രതി
നുദേത്
പ്രാഞ്ചം
പ്ര
ഹരതി യജമാനം ഏവ
സുവർഗം ലോകം ഗമയതി
ന വിഷ്വാഞ്ചം വി യൂയാത് യത് വിഷ്വാഞ്ചം വിയുയാത്
സ്ത്രി അസ്യ ജായേത
ഊര്ദ്ധവം ഉദയുത് ഊര്ദ്ധവം ഇവ ഹി പുംസാ
പുമാൻ ഏവസ്യ ജായതേ
യത് സഫ്യെന വാ ഉപവേഷേണ വാ യോയുപ്യേത
സ്ത്രീർ
ഏവസ്യ
സാ ഹസ്തേന യോയുപ്യതേ
യജമാനസ്യ
ഗോപീദായ
ബ്രഹ്മവാദിനോ
വദന്തി
കിം യജ്ഞസ്യ യജമാന ഇതി
പ്രസ്തര
ഇതി
തസ്യ ക്വ് സുവർഗ ലോക ഇതി
ആഹവനീയ ഇതി ഭ്രൂയാത്
പ്രസ്തരം
ആഹവനീയേ പ്രഹരതി യജമാനമേവ
സുവർഗം ലോകം ഗമയതി
വി വാ ഏതത് യജമാനോ ലിയതെ യത് പ്രസ്തരം യോയുപ്യന്തേ
ബർഹിർ അനു പ്ര ഹരതി
ശാന്ത്യ
അനാരംഭണ ഇവ വാ ഏതർഹി
അധ്വാര്യൂ
സ ഈശ്വരോ വേപനോ ഭവിതോർ ധ്രുവ
അസി ഇതി ഇമാം അഭി മൃഷ്തി
ഇയം വൈ ധ്രുവാ അസ്യാം ഏവ പ്രതി തിഷ്ഠതി
ന വേപനോ ഭവതി
അഗാൻ അഗ്നിത്
ഇത്യാഹ
യത് ഭ്രൂയാത്
അഗാൻ അഗ്നിർ ഇതി
അഗ്നൗ അഗ്നിം ഗമയേത്
നിർ യജമാനം സുവർഗാത് ലോകാത് ഭജേത്
അഗാൻ ഇതി ഏവ ഭ്രൂയാത്
യജമാനം
ഏവ
സുവർഗം ലോകം ഗമയതി
-------------------------------------------------------------------------------------------
ഹവിസ്സ്
ജലം
പ്രോക്ഷിച്ചു തർപ്പണം ചെയ്യുന്നതുപോലെ
ജലം മന്ത്രത്താൽ
പ്രോക്ഷിക്കുന്നു എല്ലാ
കർമങ്ങളും മന്ത്രോച്ചാരണത്തോടെ
ചെയ്യുക
ഹോമത്തിനു ഉപയോഗിക്കുന്ന
ഇദ്മമെന്ന വിറകും
മേധ്യമെന്ന പുല്ലുകളും മന്ത്രത്താൽ
ശുദ്ധീകരിക്കുന്നത് പോലെ
എല്ലാ കർമങ്ങളും മന്ത്രത്തോടെ ചെയ്യുക
ശുദ്ധമല്ലാത്ത
വേദിയെ മന്ത്രത്താൽ
ശുദ്ധീകരിക്കുന്നത് പോലെ
മന്തങ്ങളാൽ കർമ്മ മണ്ഡലങ്ങളെ ശുദ്ധീകരിക്കുക
ഭൂമിക്കും ആകാശത്തിനും അന്തരീക്ഷത്തിനും
നന്മ വരുവാൻ മന്ത്രങ്ങൾ ജപിക്കുക
കർമങ്ങൾ ഏതെങ്കിലും ക്രൂരമായാൽ
അതിനു പ്രതിവിധി ചെയ്യുക
പ്രധാനമായ കർമങ്ങൾ ആദ്യമേ ചെയ്യുക
പ്രജാപതിയുടെ
അനുഗ്രഹത്താൽ
അവരവർക്ക്
വിധിച്ചിട്ടുള്ള കർമങ്ങൾ ചെയ്യുക
യജ്ഞങ്ങൾക്ക്
ഉപയോഗിക്കുന്ന കുശ പുല്ലുകൾ പോലെയല്ലോ പിൻഗാമികൾ
പിൻഗാമികളുടെ
സഹായത്താൽ യജ്ഞങ്ങൾ ചെയ്യുക
കുശപ്പുല്ലുകൾ
വളരെ കാണാത്ത തരത്തിൽ യജ്ഞങ്ങൾ ചെയ്യുന്നതുപോലെ
പിൻഗാമികളുടെ
യജ്ഞകർമങ്ങളും വെളിയിൽ വ്യക്തമല്ലാത്ത രീതിയിൽ ചെയ്യുക
പിൻഗാമികളെ എപ്പോഷും കർമങ്ങളിൽ ഭാഗഭാക് ആക്കുക
പിൻഗാമികളെ
കർമങ്ങളിൽ ഭാഗഭാക് ആക്കുന്നവർ
അത് ചെയ്യാത്തവരെക്കാൾ ശ്രേഷ്ടരല്ലോ
യജമാനനും പിന്ഗാമികൾക്കും
ഇടയിൽ ദൂരം വരുത്തുക
കർമങ്ങൾ
പരാമത്വാവിന് സമർപ്പണം ആയി
ചെയ്യുമ്പോൾ
ദൈവീകത നേടുന്നു
മൂന്ന് ലോകങ്ങൾക്കും സമർപ്പിക്കുന്നതിനായി
യന്ജദ്രവ്യങ്ങൾ
മൂന്ന് പ്രാവശ്യം പൂജിക്കുന്നു
കർമങ്ങൾ എല്ലാവര്ക്കും
ഗുണത്തിനായി ചെയ്യുക
കർമങ്ങൾ നന്നായി ചെയ്തു തീർക്കുക
അങ്ങിനെ ചെയ്യുമ്പോൾ സ്വർഗീയത കൈവരുന്നു
സത്കർമങ്ങൾ ചെയ്യുമ്പോൾ
മഴ
പോലെ ഫലം ലഭിക്കുന്നു
അത്യാഗ്രഹത്താൽ
കർമങ്ങൾ ചെയ്യുമ്പോൾ
വിപരീത ഫലങ്ങൾ ഉളവാക്കുന്നു
കർമങ്ങൾ നേരെ ചെയ്യുമ്പോൾ മാത്രമേ
നല്ല ഫലങ്ങൾ ഉളവാകുന്നുള്ളു
കിഴക്കോട്ട് നോക്കിയുള്ള കർമങ്ങൾ
സ്വർഗീയമായ കാര്യങ്ങൾക്കല്ലോ
എല്ലാ ദിക്കുകളേല്ക്കും നോക്കി
കർമം ചെയ്യുമ്പോൾ
പുത്രി ജനിക്കുന്നു
ഉന്നതമായ കർമങ്ങൾ ചെയ്യുന്നവർക്ക്
ഉന്നതമായ കഴിവുകളോട് കൂടിയ പുത്രൻ ജനിക്കുന്നു
കാര്യസാധ്യത്തിനായി
വാളെടുക്കുന്നവൻ
അപകടത്തിൽ പെടുന്നു
ചിട്ടയോടെ സത്കര്മങ്ങളിൽ
ഈടുപെടുന്നവൻ
സ്വർഗീയ അനുഭൂതി നേടുന്നു
കർമം ചെയ്യുമ്പോൾ അതിനായി സരൂപിച്ച എല്ലാം
സമർപ്പിക്കുക
ദൈവീക കർമങ്ങൾ ചെയ്യുമ്പോൾ
അത് ഭൂമിയുടെ രക്ഷയാണെന്നു അറിഞ്ഞു
ധൃഢമായി
ചെയ്യുക
അഗ്നിയുടെ ജ്വാല കെടാതെ സൂക്ഷിക്കുക
ജീവിതത്തിൽ അന്തരാഗ്നി പ്രധാനമല്ലോ
ब्रह्मवादिनो वदंति अद्भिर हवींषि प्रौक्षी
केन
आप इति
ब्रह्मण इति ब्रूयात अद्भिर हि एव हवींषि प्रोक्षती ब्रह्मण
आप
इध्मा बर्हि प्रोक्षती मेध्यं एवैनत करोति
वेदीं प्रोक्षति रक्षा वा एष अलोमका अमेध्या
यत
वेदिर मेध्यं एवैनम करोति
दिवे त्वा अंतरिक्षया त्वा पृदिव्यै त्व इति बर्हिर असाध्य
प्रोक्षति
एभ्य
एवैनत
लोकेभ्य प्रोक्षति
क्रूरं इव वा एतत करोति यत खनति अपो
नि नयति शान्त्यै
पुरस्तात प्रस्तरम
घ्नाती
मुह्यं एवैनम करोति
इज्यनतं
घ्रुणाती प्रजापतिना यज्ञमुघेन सम्मितं
बर्हि स्तृणाती
प्रजा
वै बर्हि पृध्वी वेदि
प्रजा एव पृधिव्याम प्रतिष्ठापयति
अनातिर्ध्रिष्णाम
स्तृणाती प्रजया एवैनम पशुभिर
अनतिदृश्यनं करोति
उत्तरं बर्हिष प्रस्ताराम सादयति प्रजा वै
बर्हि यजमान प्रस्तरों यजमानं एव ायजमानत उत्तरो
अंतरधातादि
व्यावृत्या
अनक्ति हविष्कृतं एवैनम सुवर्गं लोकं गमयति
त्रेता अंकति त्रये इमे लोका एभ्य एवैनम लोकेभ्यो अनक्ति
न प्रति श्रुणति यत प्रतिसरणीयात अनुर्ध्वम भावुकम
यजमानस्य स्याद उपरीव प्रति हरति उपरीव हि सुवर्गो लोको
नि यच्छति वृष्टिं एवास्मै नि यच्छति
न अत्यग्रं
प्र
हरेत यद् अत्यग्रं प्रहरेत अठ्यासारिणी
अध्वर्योर नाशुक्रा स्यात
न पुरस्तात प्रत्यासेत सुवारघात लोकात यजमानं प्रति नुदेत
प्रांचं
प्र
हरेति यजमानं एव सुवार्घं लोकं गमयति
न विश्वांचं
वि
युयात यत विश्वांचं वि
युयात
स्त्रि अस्य जयेता
ऊर्ध्वं उद्युति ऊर्ध्वं इव हि पुंसा पुमान एवास्य जायते
यत सफ्येन वा उपवेषण वा योयुपयेता
स्त्रीर एवास्य सा हस्तेन योयुपयेते यजमानस्य गोपीधाया
ब्रह्मवादिनो वदंती किं यज्ञस्य यजमान इति प्रस्तर इति
तस्य क्व सुवर्गो लोका इति आहवनीय इति ब्रूयात
यत प्रस्तारं
आहवनीये प्रहरति यजमानं एव
सुवर्गं लोकं गमयति
वि वा एतत यजमानो लियते यत
प्रस्तरम योयुप्यन्ते
बर्हिर अनुप्रहरति
शान्त्या
अनारंभन इव वा एतत अध्वर्यु स ईश्वरो वेपणो भवितोर
ध्रुवा असि इति
इमाम
अभि मृशति इयं वै ध्रुवा
अस्याम एव प्रति तिष्ठति न वेपनो भवति
अगान अग्नि इत्याह यत ब्रूयात अगान अग्निर इति
अग्निर अग्नम गमायेत निर यजमानं सुवर्गात लोकात भजेत
अगान इति ब्रूयात यजमानं एव सुवर्गं लोकं गमयति
No comments:
Post a Comment