പ്രജാപതിർ  ദേവേഭ്യോ  യജ്ഞാൻ   വ്യാദിശത്  
സ  ആത്മൻ  ആജ്യം  അഥത്ത 
തം   ദേവാ   അബ്രുവൻ  ഏഷ   വാവ  യജ്‌നോ  
യത്  ആജ്യം  അപി  ഏവ  നോ അത്ര അസ്തു 
ഇതി  സൊ അബ്രവീത്  
യജാൻ   വാ  ആജ്യഭാഗ  ഉപസ്തൃണാൻ  അഭിഘാരയാൻ 
 ഇതി 
തസ്മാത് യജന്തി   ആജ്യഭാഗൗ  
ഉപസ്തൃണന്തി 
 അഭിഘാരയന്തി 
ബ്രഹ്മവാദിനോ  വദന്തി  കസ്മാത്  സത്യാത്  യാതയമാനി 
 
അന്യാനി  ഹവീംഷി  അയാതയാമം  ആജ്യം  ഇതി  
പ്രാജാപത്യം  ഇതി  ഭ്രൂയാത്  അയാതയാമ  ഹി  ദേവാനാം  പ്രജാപതിം  ഇതി 
 
ച്ഛ്ന്ഥാമ്‌സി   ദേവേഭ്യോ  അപാക്രാമൻ 
 ന 
വോ  അഭിഘാനി 
ഹവ്യം  വക്ഷ്യാമ 
 ഇതി
തേഭ്യ  ഏതത്   ചതുർവക്തം  അധാരയൻ 
പുരോനുവാക്യായൈ 
യാജ്യായൈ  ദേവതായൈ 
 വഷട്കാരായ 
യത്  ചതുർവ്വത്തം 
 ജുഹോതി  
ച്ഛ്ന്ഥാമ്‌സി  ഏവ   തത് പ്രീണാതി 
താനി അസ്യ  പ്രീതാനി    ദേവേഭ്യോ   ഹവ്യം  വഹന്തി 
അംഗിരസോ 
 വാ 
ഇത   ഉത്തമ  സുവർഗം  ലോകം  ആയൻ 
തദ്  ഋഷയോ  യജ്ഞവാസ്തു  അഭ്യവായൻ 
 തേ 
 അപശ്യൻ 
പുരോഡാഷം  കൂർമ്മം ഭൂതം  സർപ്പന്തം  തം  അബ്രുവൻ 
 ഇന്ദ്രായ 
ധ്രിയസ്യ  ബ്രിഹസ്പതയെ  
ധ്രിയസ്യ  വിശ്വവേഭ്യോ  ദേവേഭ്യോ 
  ധ്രിയസ്യ 
 ഇതി 
സ നാ   അധ്രിയത  തം അബ്രുവൻ  അഗ്നയെ  
   ധ്രിയസ്യ 
 ഇതി 
സൊ അഗ്നിയെ  അധ്രിയത 
യത്  അഗ്നയെ  അഷ്ടകപലോ 
അമാവാസ്യ ച   പൊര്ണമാസ്യം 
 ച 
അച്യുതോ 
 ഭവതി 
സുവർഗസ്യ ലോകസ്യ  അഭിജിത്യൈ 
തം  അബ്രുവൻ  കഥാ  അഹസ്ഥ ഇതി  അനുപാക്തോ 
അഭുവം ഇതി  അബ്രവീത് 
യഥാ  അക്ഷോ   അനുപാക്ത്തോ  അവ  റൂച്ചതി 
 ഏവം  
അവ  ആരം   ഇതി  ഉപരിഷ്ഠാത് 
അഭി ആജ്യ   അഥസ്ഥാത്   ഉപാനക്തി 
സുവർഗസ്യ  ലോകസ്യ  സമഷ്ട്ടയയി 
സർവാണി   കപാലാനി  അഭി  പ്രതയതി 
താവത   പുരോഡാശാൻ 
അമുഷ്മിൻ 
 ലോകേ 
അഭി ജയതി 
യോ  വിദഗ്ദ  സ  നിരൃതോ 
യോ  അശ്രുത  സ  രൗദ്രോ 
യ  ശുദ  സ സദേവതാ 
തസ്മാത്  അവിദത  ശ്രുതം കൃത്വ 
സദേവത്വായ 
ഭസ്‌മാനാ  അഭി  വാസയതി  തസ്മാത് 
മാംസേന  അസ്തി ച്ഛന്നം  വേദേന   അഭി  വാസയതി 
തസ്മാത്  കേശായി  ശിരഃ   ച്ഛന്നം 
പ്രച്യുതം  വാ എതത്   അസ്മാത്  ലോകാത്  അഗതം 
ദേവലോകം  യത്  ശ്രുതം  ഹവിർ  അനഭിഗരതം 
അഭികാര്യ ഉദ്‌വസായതി  ദേവത്ര  ഏവൈനത്  ഗമയതി 
യദി  ഏക  കപാലം  നസ്യേത്  ഏകോ മാസ  
സംവത്സരസ്യ  അനവേത  സ്യാത് 
അതാ  യജമാന  പ്ര  മീയേത യദ്  ദ്വെ  നസ്യേതാം 
ദൗ  മാസൗ   സംവത്സരസ്യ 
 അനവേതൗ 
സ്യാതം 
അധഃ   യജമാന  പ്രമീയേതാ  സാംഖ്യ  ഉദ്‌വസായതി 
യജമാനസ്യ  ഗോപിതായ 
 യദി  നശ്യേത്   ആശ്വിനം  ദ്വികപാലം   നിർവപേത് 
ദ്വ്യവ്യ പൃഥിവ്യാം 
 ഏകകപാലം  അശ്വിനൗ  വൈ ദേവാനാം  ഭിഷജൗ 
താഭ്യാം  ഏവാസ്മൈ 
 ഭേഷജം 
കരോതി   ദ്വ്യവ്യ പൃഥിവ്യാം  ഏകകപാലോ 
 ഭവതി 
അനയോർ   വാ  ഏതത്    നശ്യതി 
യത് നശ്യതി   അനയോർ  ഏവൈനത്  വിന്ദതി  പ്രതിഷ്ടിത്യൈ   
 
--------------------------------------------------------------------------------------------------------
ജീവിത യജ്ഞത്തിലെ  കർമങ്ങൾ  ദൈവീക ഭാവങ്ങൾ നേടുവാനല്ലോ 
കർമങ്ങൾ ചെയ്യുന്നതിന്
മുൻപും അതിനു ശേഷവും 
മറ്റുള്ളവർക്ക്
ഗുണകരമായി  പ്രവർത്തിക്കുക 
ദൈവീകമായ  ഭാവത്തോടെ കർമങ്ങൾ ചെയ്യുമ്പോൾ 
അവ  നശിക്കാതിരിക്കുന്നു 
ദൈവീക  കർമങ്ങൾ 
 നാല്
ഭാഗമായി 
പുരോനുവാക്യം ,യാജ്യം ,ദേവത ,വശട് 
എന്നിവ പോലെ 
നാല്  പേർക്കെങ്കിലും 
സഹായകമായി 
 ചെയ്യുക 
ദൈവീക കർമങ്ങൾ  ആമയുടെ  വേഗത്തിൽ ചെയ്യാതിരിക്കുക 
അന്തരാഗ്നിയുടെ 
ഊർജത്താൽ  കർമങ്ങൾ  നന്നായി ചെയ്യുക 
അമാവാസിയിലും  പൗർണമാസിയിലും 
ഊർജ്വസ്വലനായി 
അഗ്നിയെ ജ്വലിപ്പിച്ചു 
കര്മനിരതനാകുക 
ദൈവീക  കർമങ്ങൾ  ചെയ്യുവാനായി 
സ്വയം  എണ്ണയിട്ട  അച്ചുതണ്ടുപോലെ 
പ്രവർത്തിക്കുക 
ലൗകീക  കര്മങ്ങളാൽ  കൂടുതൽ പേർക്ക് 
സഹായം ചെയ്യുന്നത്  വഴി  ദൈവീകത  നേടുക 
ദൈവീക കർമങ്ങളിൽ  ഹവിസ്സു പാചകം
ചെയ്യുമ്പോൾ 
കരിയാതെ  നന്നായി  ചെയ്യുക 
കർമങ്ങൾ  ശ്രദ്ധയോടെ  ചെയ്യുക 
എല്ലുകൾ  മാംസത്താൽ  മൂടപ്പെടുന്നു
,ഹോമശേഷം  ചാമ്പൽ പോലെ 
തലയിൽ  പുല്ലുപോലെ  മുടി വളരുന്നു 
മറ്റുള്ളവരെ  സഹായിക്കാതെ  ചെയ്യുന്ന കർമങ്ങൾ 
ദൈവീകം  ആകുന്നില്ല 
കർമങ്ങൾ ചെയ്യാതിരിക്കുന്ന 
 മാസങ്ങൾ 
എന്നെന്നേക്കുമായി 
നഷ്ടപ്പെടുന്നു 
എന്നും  കര്മനിരതനാകുക 
കർമങ്ങൾ  ചെയ്യാതിരിക്കുമ്പോൾ 
ജീവിതം നഷ്ടമാകുന്നു 
കർമങ്ങൾ ചെയ്യാതെ  കാലം നഷ്ടപ്പെടുമ്പോൾ 
അശ്വിനീ  ദേവതകളെ ആരാധിച്ചു  വീണ്ടും കര്മനിരതനാകുക 
ഒരാൾക്കെങ്കിലും 
അന്നദാനം ചെയ്യുക 
ദൈവീക പ്രീതിക്കായി   ദാനം ചെയ്യുക
प्रजापतिर  देवेभ्यो  यज्नान  वादीशस्त  स  आत्मन  आज्यम  अदत्त   तं   देवा  अब्रुवन 
एष  वाव  यजनो   यदा  आज्यम  अपि   एव   नो  अत्र  अस्तु  इति  सो अब्रवीन    यजान  व  आज्यभागौ  उपस्थ्रुनम  अभिघारायान   इति  
तस्मात  यजन्ति   आज्यभागौ 
 उपस्थ्रुनन्ति  अभि  घारायन्ति 
 
ब्रह्मवादिनो  वदन्ति कस्मात    सत्यात   यातया मानि 
 हवींशि 
 अयातयामां   आज्यं  इति 
प्रजापत्यम 
 इति 
ब्रूयात अयतयामा  हि   देवानां 
 प्रजापतिर  इति   
छन्दांसि  देवेभ्यो  अपाक्रामण 
 न 
वो  अभोघानी  हव्यं  वक्ष्याम  इति 
तेभ्य  एतत  चतुर वक्त्रं  अधारायण   पुरोनुवाक्यायै   याज्यायै  देवतायै 
वषट्काराय  यत  चतुरवतम  जुहोति  चन्दंसि 
 एव 
तत प्रीणाति 
तानि   अस्य  प्रीतानी  देवेभ्यो  हव्यं   वहन्ति 
अंगिरसो  वा   इत  उततमा  सुवार्घं  लोकं   आयन तद  ऋषयो 
यज्नावास्तु 
 अभ्यावायन  ते  अपश्यन   पुरोडाशम   कूर्मं 
भूतं   सरपंतं   तं   अब्रुवन्न  इन्द्राय  ध्रियस्य 
 बृहस्पतये 
घ्रियस्य 
 विश्वेभ्यो  देवेभ्यो  घ्रियस्व  इति  स  न  अध्रियात 
तं   अब्रुवन्न  अग्नये  घ्रियास्य 
 इति
सो  अग्नये  अध्रियता 
यत   अग्नये  अष्टाकपालो अमवस्याम च पौर्णमास्यां  च 
अच्युतो  भवति  सुवरघस्य  लोकस्य   अभिजय्त्यै 
तम   अब्रुवन  कथा अहस्ता इति 
अनुवाक्तों 
 अभूवन 
इति   अब्रवीत 
यथा अक्षो अनुवाक्तों   अव  रिचती एवं 
एव  आरम   इति उपरिषत  अपि 
आज्य  अधस्तात  उपानक्ति 
 सुवरघस्य  लोकस्य  समष्ट्यै 
सर्वाणि  कपालानी  अभी  प्रतयाती  तावत   पुरोडाशम 
आमुष्मिन  लोके  अभि  जयति 
यो विदग्धा  स   नैरृतो  यो  अश्रुत स 
 रौद्रो 
य   श्रुत
स   सदेव   तस्मात्  माम्सेना 
 अस्ति 
 छन्नम 
वेदन   अभि   वासयति 
तस्मात्  केसै   शिर   छन्नम 
प्राचुत्ताम  वा एतत  अस्मात  लोकात  आगतं   देवलोकं 
यत   श्रुतं   हविर   अनाघबिरातम  अभिघार्य  उद्वासयति 
देवत्रा 
 ऐवैनतत 
 गामायती 
यदि  एकं   कपालम  नास्येत  एको   मास   संवत्सरस्य 
अन्वेता  स्यात अतः  यजमान  प्रमीयते 
यत   द्वे  नस्येताम धौ   मास   संवत्सरस्य  अनवेतौ   स्यातां 
अत  यजमान  प्रमीयता 
 संघ्याया  उद्वासयति 
यजमानस्य  गोपीधाया 
यदि  नस्येत   आश्विनम  द्विकपालम 
 निरवपेत  ध्याव्यापृधिव्याम  
एककपलम अश्विनौ  वै देवानां   भिषजौ ताभ्यां  एवास्मै  भेषजं  करोति 
द्व्यावा पृधिव्या एककपालो 
 भवति 
अनयोर   वा  एतत   नश्यति 
यत   नस्यति    अनयोर   एवैनत विन्दति  प्रतिष्ठितयै 
 
No comments:
Post a Comment