Monday, 19 April 2021

Krishna Yajur Veda Taittariya Samhita Kanda 2 Prapataka 6 Anuvaka 1

 

സമിഥോ  യജതി  വസന്തം  ഏവ  ഋതൂനാം  അവ  രുന്ദേ 

തനൂനപാതം  യജതി ഗ്രീഷ്മം ഏവ   അവ  രുന്ദേ 

ഇഡോ   യജതി വർഷം  ഏവ   അവ  രുന്ദേ

ബർഹിർ   യജതി ശരദ്   ഏവ   അവ  രുന്ദേ

സ്വാഹാകാരം   യജതി ഹേമന്തം   ഏവ   അവ  രുന്ദേ

തസ്മാത്  സ്വാഹാകൃതാ   ഹേമന്  പശവോ  അവ സീദന്തി 

 

സമിഥോ യജതി  ഉഷസാ  ഏവ  ദേവതാനാം   അവ  രുന്ദേ

  തനൂനപാതം  യജതി  യജ്ഞം    ഏവ   അവ  രുന്ദേ 

  ഇഡോ   യജതി  പശൂൻ   ഏവ   അവ  രുന്ദേ  

  ബർഹിർ   യജതി  പ്രജാം    ഏവ   അവ  രുന്ദേ  

 

സമാനയത   ഉപബ്രൂത    തേജോ  വാ  ആജ്യം 

പ്രജാ ബർഹി  പ്രജാസു ഏവ  തേജോ   ദതാതി  

 

സ്വാഹാകാരം  യജതി  വാചം  ഏവ  അവ  രുന്ദേ

 

ദശ  സം പദ്യന്തേ  ദശാക്ഷരാ  വിരാട് അന്നം 

വിരാട് വിരാജ ഏവ  അന്നാദ്യം അവ   രുന്ദേ

 

സമിഥോ  യജതി  അസ്മിൻ   ഏവ  ലോകേ  പ്രതി  തിഷ്ട്ടതി 

തനൂനപാദം  യജതി  യജ്ഞ ഏവ  അന്തരീക്ഷേ  പ്രതി  തിഷ്ഠതി 

ഇഡോ    യജതി  പശുഷു  ഏവ    പ്രതി  തിഷ്ഠതി

ബർഹിർ  യജതി ഏവ  ദേവയാന  പന്ധാന  തേഷു ഏവ   പ്രതി  തിഷ്ഠതി

സ്വാഹാകാരം    യജതി  സുവർഗ  ഏവ  ലോകേ   പ്രതി  തിഷ്ഠതി

ഏതാവന്തോ   വൈ  ദേവലോക  തേഷു ഏവ  യഥാ പൂർവം  പ്രതി  തിഷ്ഠതി

  

 

ദേവാസുരാ  ഏഷു  ലോകേഷു  അസ്പർദന്ത  തേ  ദേവാ  പ്രയാജ്യർ 

ഏഭ്യോ  ലോകേഭ്യോ  അസുരാൻ  പ്രാണുദന്ത  തത് പ്രയാജാനാം  പ്രയാജത്വം 

യസ്യ  ഏവം വിദൂഷ  പ്രയാജാ   ഇജ്യന്തേ    പ്ര ഏഭ്യോ  ലോകേഭ്യോ ഭ്രാതൃവ്യൻ  നുദതേ 

 

അഭിക്രാമം   ജുഹോതി  അഭിജിത്യൈ 

 

യോ വൈ  പ്രയാജാനാം  മിഥുനം വേദ പ്ര പ്രജയാ പശുഭിർ  മിഥുനൈർ  ജായതേ 

സമിഥോ ബർഹിർ ഇവ  യജതി  തനൂനപാത്   ഏകമിവ മിഥുനം  തദ്  ഇഡോ   

ബർഹിർ ഇവ  യജതി 

ബർഹിർ ഏകം ഇവ  മിഥുനം  തദ് ഏതദ് വൈ  പ്രയാജാനാം  മിഥുനം 

ഏവം വേദ  പ്ര പ്രജയാം  പശുഭിർ  മിഥുനൈർ  ജായതേ  

 

ദേവാനാം  വാ  അനിഷ്ട്ടാ   ദേവതാ   ആസൻ

അതാ   അസുരാ   യജ്ഞം  അജിഘാംസൻ  

തേ  ദേവാ   ഗായത്രീ  വ്യഔഹൻ 

പഞ്ചാക്ഷരാണി   പ്രാചീനാനി  ത്രീണിം  പ്രതീചീനാനി 

തതോ വർമ്മ യജ്ഞായ  അഭവത്  വർമ്മ യജമാനായ 

യത് പ്രയാജാ  അനൂയാജ   ഇജ്യന്തേ  വർമ്മ ഏവ  തദ് യജ്ഞായ  ക്രിയതേ 

വർമ്മ യജമാനായ   ഭ്രാതൃവ്യ അഭി ഭൂത്യൈ  

തസ്മാത് വരൂതം  പുരസ്താത്  വർഷീയ  പശ്ചാത്  ഘ്രസീയോ  

 

ദേവാ   വൈ  പുരോ രക്ഷോഭ്യ  ഇതി  സ്വാഹാകാരേണ  പ്രയാജേഷു 

യജ്ഞം  സംസ്ഥാപ്യം   അപശ്യൻ  തം  സ്വാഹാകാരേണ  പ്രയജേഷു 

സംസ്ഥാപയൻ  വി വാ  ഏതദ്  യജ്ഞം  ചിന്ദന്തി 

യത്  സ്വാഹാകാരേണ   പ്രയാജേഷു  സംസ്ഥാപയന്തി    

പ്രയാജാൻ  ഇഷ്ട്വ   ഹവിൻഷി  അഭി  ധാരയതി 

യജ്ഞസ്യ  സന്തത്യ  അതോ ഹവിർ ഏവ  അകർ  അതോ  യഥാപൂർവം  ഉപൈതി   

 

പിതാ  വൈ  പ്രയാജാ   പ്രജാ  അനൂയജ 

യത് പ്രയാജാൻ   ഇഷ്ട്വാ  ഹവിംഷി   അഭിഘാരയതി

പിതൈവ  തത്  പുത്രേണ  സാധാരണം കുരുതേ    

 

തസ്മാത്  ആഹുർ    ഏവം വേദ 

  കഥാ പുത്രസ്യ  കേവലം കഥാ സാധാരണം പിതുർ  ഇതി 

 

അസ്കന്നമേവ  തത്  യത് പ്രയാജേഷു   ഇഷ്ടേഷു സ്കന്ദതി 

 

ഗായത്രി   ഏവ  തേന ഗർഭം  ദത്തെ 

സാ   പ്രജാം പശൂൻ  യജമാനായ  പ്ര ജനയതി 

 

 

 

----------------------------------------------------------------------------------------------------

 

വസന്തകാലത്തിൽ  ഐശ്വര്യത്തിനായി  കർമങ്ങൾ ചെയ്യുക 

ഗ്രീഷ്മത്തിൽ  ഐശ്വര്യത്തിനായി  കർമങ്ങൾ ചെയ്യുക 

വർഷകാലത്തിൽ   ഐശ്വര്യത്തിനായി  കർമങ്ങൾ ചെയ്യുക

ശരത്  കാലത്തിൽ  ഐശ്വര്യത്തിനായി  കർമങ്ങൾ ചെയ്യുക

ഹേമന്ത കാലത്തിൽ  ഐശ്വര്യത്തിനായി  കർമങ്ങൾ ചെയ്യുക

എല്ലാ ജീവജാലങ്ങളുടെയും  ഐശ്വര്യത്തിനായി  കർമങ്ങൾ ചെയ്യുക

 

ഉഷസ്സാകുമ്പോൾ തന്നെ കര്മനിരതനാകുമ്പോൾ വിജയിക്കുന്നു 

യജ്ഞങ്ങൾ തുടരുമ്പോൾ  വിജയിക്കുന്നു 

ജീവിതവിജയത്തിനായി  കർമങ്ങൾ ചെയ്യുക 

സന്തതികളുടെ  ഐശര്യത്തിനായി കര്മനിരതനാകുക 

 

കർമങ്ങൾ ചെയ്യുമ്പോൾ കഴിവുകൾ  വർധിക്കുന്നു 

പിൻഗാമികൾക്കു    കഴിവുകൾ നൽകുന്നു 

 

സ്വാഹാ മന്ത്രങ്ങളാൽ മന്ത്ര യജ്ഞങ്ങൾ ചെയ്യുമ്പോൾ 

വാക് ബലം  വർധിക്കുന്നു 

 

വിരാജ് മന്ത്രങ്ങൾ   അന്നം നേടിത്തരുന്നു 

വിരാട് എന്നാൽ അന്നം അല്ലോ 

 

കർമങ്ങൾ ചെയ്യുമ്പോൾ  ലോകം മുഴുവൻ  കൂടെ വരുന്നു 

സ്വന്തം പരിശ്രമത്തിൽ കർമം ചെയ്യുമ്പോൾ എല്ലാവരും കൂടെ വരുന്നു 

ഇഡ  എന്ന  ജീവിതത്തിൽ കർമത്താൽ   വിജയിക്കുക 

കർമങ്ങൾ ചെയ്യുമ്പോൾ ദൈവീകമായ  കഴിവുകൾ ലഭിക്കുന്നു 

സ്വാഹാ മന്ത്രങ്ങളാൽ കര്മമങ്ങൾ ചെയ്യുമ്പോൾ  വിജയിക്കുന്നു 

കര്മനിരതനാകുമ്പോൾ എല്ലാ ദൈവീക കഴിവുകളും ലഭിക്കുന്നു 

 

ദൈവീകതയും ആസുരികതയും  തമ്മിലുള്ള  മൽത്സരത്തിൽ 

ആസുരീകതയെ തോൽപ്പിക്കുവാൻ  കര്മനിരതനാകുക 

 

ജീവിതവിജയത്തിന്  ദാനങ്ങൾ ചെയ്യുക 

 

മന്ത്ര കർമങ്ങൾ ഈരണ്ട് എന്ന രീതിയിൽ ചെയ്യുമ്പോൾ 

പിൻഗാമികളും ഐശ്വര്യവും ലഭിക്കുന്നു 

പിൻഗാമികൾക്കും   ഐശ്വര്യം ലഭിക്കുന്നു 

മന്ത്രകർമങ്ങൾ  എപ്പോഷും ഈരെണ്ടായി  ചെയ്യുക 

 

കർമങ്ങൾ ചെയ്യുമ്പോൾ ചെറിയ കാര്യങ്ങളിലും  ശ്രദ്ധിക്കുക 

ആസുരിക ചിന്തകൾ അലട്ടുമ്പോൾ 

ഗായത്രീ മന്ത്രം ഉരുവിടുക 

ഗായത്രീ മന്ത്രത്താൽ രക്ഷ നേടുക 

 

വൈദീക കർമങ്ങൾ അനുഷ്ഠിക്കുമ്പോൾ 

സ്വാഹാ മന്ത്രത്തോടെ  ഓരോ മന്ത്രം ചൊല്ലി  അവസാനിപ്പിക്കുക 

ആസുരിക ചിന്തകൾ അലോസരപ്പെടുത്താതിരിക്കുവാൻ സ്വാഹാ മന്ത്രങ്ങൾ ചൊല്ലുക 

ജീവിതത്തിലെ കർമങ്ങൾ സമർപ്പണത്തോടെ ചെയ്യുക 

 

പിതാവ് തുടങ്ങി വയ്ക്കുന്ന കർമങ്ങൾ 

പുത്രൻ സഫലീകരിക്കുന്നു 

പിതാവും പുത്രനും ഒരു പോലെ ചിന്തിക്കുന്നു 

 

പിതാവ് ആർജിക്കുന്ന  ജ്ഞാനം 

പുത്രരിലേക്കും  പകരുന്നു 

പുത്രൻ കൂടുതൽ ജ്ഞാനം നേടുന്നു 

 

ജീവിതത്തിൽ  എല്ലാ കർമങ്ങളും   ഫലപ്രദമാകുന്നില്ല  

 

ഗായത്രി ഉപാസനയാൽ പിൻഗാമികൾക്കു  ഐശ്വര്യം ലഭിക്കുന്നു 

समिधो   यजति  वसन्तं एव  ऋतूनाम  अव  रुंधे 

तनूनपातं   यजति  ग्रीष्मं  एव अव  रुँध

ईडो यजति  वर्षा   एव अव   रुंधे 

बर्हिर  यजति  शरद     एव अव   रुंधे 

स्वाहाकारम    यजति  हेमन्तम   एव अव   रुंधे 

तस्मात  स्वाहाकृता  हेमन  पशवो  अवा  सीदंति 

 

समिधो   यजति  उषसा   एव    

देवतानां   अव   रुंधे 

तनूनपातं  यजति  यज्नमेव   अव   रुंधे 

ईडो यजति  पशून एव  अव   रुंधे 

बर्हिर  यजति  प्रजां  एव   अव   रुंधे 

 

समानयत  उपब्रूत  तेजो  वा  आज्यं 

प्रजा बर्हि  प्रजासु  एव  तेजो  दताति 

 

स्वाहाकारं   यजति  वाचम्   एव   अव   रुंधे 

 

दश  संपध्यन्ते  दशाक्षरा  विराट अन्नं 

विराट विरा   एव अन्नाद्यम     अव   रुंधे 

 

समिद्धो यजति अस्मिन  एव  लोके  प्रति तिष्ठति 

तानूनपातं  यजति यज्न  एव  अन्तरिक्षे   प्रति तिष्ठति

ईडो यजति  पशुषु   एव  प्रति तिष्ठति

बर्हिर यजति    एव  देवयाना  पंधाना तेषु  एव   प्रति तिष्ठति

स्वाहाकारम  यजति  सुवर्गः एव  लोके   प्रति तिष्ठति

एतावन्तो   वै  देवलोक  तेषु एव  यधापूर्वं    प्रति तिष्ठति

 

देवासुरा   एषु  लोकेषु  अस्पर्धन्त  ते  देवा  प्रयायैर  

एभ्यो  लोकेभ्यो  असुरान प्राणुदंत  तत  प्रयाजानाम   प्रयाजत्वं 

यास्य  एवं  विदुष प्रयाजा  इज्यंते प्र एभ्यो  लोकेभ्यो   ब्रातृव्यान  नुदते 

 

अभिक्रामं  जुहोति  अभिजित्यै 

 

यो वै   प्रयाजानां  मिधुनं  वेद प्र प्रजयां   पशुभिर मिधुनैर जायते 

समिधो बह्वीर इव  यजति तानूनपातं एकं इव  मिधुनं तद ईडो बह्वी इव  यजति  

बर्हिर एकम इव  मिधुनं तद एतद वै  प्रयाजानां  मिधुनं   एवं वेद 

प्र प्रजयां   पशुभिर मिधुनैर जायते 

 

देवानां   वा  अनिष्टा   देवता  आसन्न 

अथा   असुरा  यजनं    जि घामसन  

ते देवा  गायत्रीं  व्यौहन  पञ्चाक्षरानि  

प्रचीनानी  त्रीणिं प्रतिचीनानि   ततो वर्म  यज्नाय   अभवत

वर्म  यजमानाय  यत  प्रयाज  अनुयाज इज्यंते

वरमैव   तत  यज्नाय   क्रियते वर्म  यजमानाय ब्रतृव्य अभिभूत्यै 

तस्मात वरूथं पुरस्तात  वर्षीय पश्चात घ्रसीयो 

 

देवा  वै  पूरा  रक्षोभ्य  इति  स्वाहाकारेण  प्रयाजेषु 

यज्न्म  संस्थाप्य अपस्यन्न  तं  स्वाहाकारेण  प्रयाजेषु समस्थापयान 

वि वा एतद यज्न्म  छिन्दन्ति यत  स्वाहाकारेण   प्रयाजेषु समस्थापयन्ति  

प्रयाजान  इष्टावा हवींषि  अभि धारयति 

यजनस्य     सांतत्य अथो  हविर  एव  अकर  अथो  यतापूर्वं उपैती 

 

पिता वै  प्रयाज प्रजा अनू याज  यत प्रयाजान  इष्टवा हवींषि  अभिधारयति 

पित  एव  तत  पुत्रेण  साधारणं   कुरुते 

 

तस्मात्  अहुर   एवं वेद यः   कथा पुत्रस्य  केवलं कथा  साधारणं  पितृर  इति 

 

असकन्नम एव  तद यत प्रयाजेषु  इष्टेषु स्कन्दति 

 

गायत्रि  एव  तेन  गर्भं  दत्ते  सा प्रजां  पशून यजमानाय प्र  जनयति       

 

 


No comments:

Post a Comment