നിവിതം മനുഷ്യാണാം
പ്രാചീനാവീതം പീത്രൂണാം
ഉപവീതം ദേവാനാം
ഉപ വ്യയതെ ദേവലക്ഷ്മം
ഏവ തത് കുരുതെ
തിഷ്ട്ടൻ അൻവാഹ തിഷ്ട്ടൻ
ഹി
ആശ്രുതതരം വദതി
തിഷ്ട്ടൻ അൻവാഹ സുവർഗസ്യ ലോകസ്യ അഭിജിത്യ
ആസീനോ യജതി അസ്മിൻ ഏവ ലോകേ പ്രതി തിഷ്ഠതി
യത് ക്രൗഞ്ചം അൻവാഹ ആസുരം തദ്
യദ് മന്ത്രം മാനുഷം തദ്
യദ് അന്തരാ തദ് സദേവം അന്തരാ അനൂച്യം സദേവത്വായ
വിധ്വാൻസോ വൈ പുരാ ഹോതാരോ അഭൂവൻ
തസ്മാത് വിധൃതാ അധ്വാനോ അഭൂവൻ
ന പന്ധാന സം അരൂക്ഷൻ അന്തർവേദി അന്യപാദോ ഭവതി
ബഹിർ വേദി അന്യോ
അധാ അൻവാഹ അധ്വനാ വിധൃത്യൈ
പധാം അസംരോഹായ
അധോ ഭൂതം ച ഏവ ഭവിഷ്യവത് ച അവ രുൺദേ
അധോ പരിമിതം ച ഏവ അപരിമിതം
ച അവ രുൺദേ
അധോ ഗ്രാമ്യാൻ ച ഏവ പശൂൻ ആരണ്യൻ ച അവ രുൺദേ
അധോ ദേവലോകം ച ഏവ മനുഷ്യലോകം ച അഭി ജയതി
ദേവാ വൈ സാമിഥേനീർ അനൂച്യ യജ്ഞം ന അനു
അപശ്യൻ സ
പ്രജാപതി തൂഷ്ണീം അഘാരം ച അഘാരയത്
തതോ വൈ ദേവാ
യജ്ഞം ആ അനു അപശ്യൻ
യത് തൂഷ്ണീം അഘാരം ച അഘാരയതി യജ്ഞസ്യ അനൂഖ്യത്യ
അയോ സാമിഥേനീർ ഏവ അഭി അനക്തി
ആലുക്ഷോ ഭവതി യ ഏവം വേദ
അധോ തർപ്പയതി ഏവ ഏന
തൃപ്യതി പ്രജയാ പശുഭിർ യ ഏവം വേദ
യദ് ഏകയാ അഘാരയേത്
ഏകം പ്രീണീയാത്
യത് ദ്വാഭ്യാം ദ്വേ പ്രീണീയാത്
യത് ത്രിസ്റിബിർ
അതി
തത് രേചയേത്
മനസാ ആ ഘാരയേതി
മനസാ ഹി അനാപ്തം ആപ്യതേ
തിര്യച്ചം ആ ഘാരയതി അച്ചമ്പത്കാരം
വാക് ച മനഃ ച ആർത്തീയേതാം
അഹം
ദേവേഭ്യോ വഹാമി ഇതി വാക് അബ്രവീത്
അഹം ദേവേഭ്യ ഇതി
മനഃ തൗ പ്രജാപതിം പ്രശ്നം ഐതം സൊ അബ്രവീത്
പ്രജാപതിർ ദൂതിർ ഏവ ത്വം മനസോ അസി
യത് ഹി മനസാ ധ്യായതി തത്
വാചാ
വദതി ഇതി
തത് ഖലു തുഭ്യം ന വാചാ ജുഹവന്ന്
നിത്യബ്രവീത്
തസ്മാത് മനസാ പ്രജാപതയെ
ജഹ്വതി മന ഇവ
ഹി
പ്രജാപതി പ്രജാപതിർ
ആപ്ത്യയ്
പരിധീൻ സം മാര്ഷ്ടി പുനാതി ഏവ ഏനാൻ
ത്രിർ മധ്യമം ത്രയോ വൈ പ്രാണ
പ്രാണാൻ
ഏവ
അഭി
ജയതി
ത്രിർ ദക്ഷി ണാധ്യം ത്രയ ഇമേ ലോകാ
ഇമാൻ ഏവ ലോകാൻ അഭി ജയതി
ത്രിർ ഉത്തരാർഥ്യം ത്രയോ വൈ ദേവയാന പന്ഥാന
താൻ ഏവ അഭി ജയതി
ത്രിർ ഉപ വാജയതി ത്രയോ വൈ ദേവലോക
ദേവലോകാനേവ
അഭി
ജയതി
ദ്വാദശ സംപദ്യന്തേ
ദ്വാദശ
മാസാ
സംവത്സര
സംവത്സരമേവ പ്രീണാതി
അധോ സംവത്സരമേവ അസ്മാ ഉപ ദതാതി
സുവർഗസ്യ
ലോകസ്യ
സമഷ്ട്യാ
ആഘാരം ആഘാരയതി തിര ഇവ വൈ സുവർഘോ ലോക
സുവർഗം ഏവാസ്മൈ ലോകം പ്ര രോചയതി
ർജ്ഉം ആ ഘാരയതി റജൂർ ഇവ ഹി പ്രാണ സന്തതം
അഘാരയതി
പ്രാണാനാം അന്നാദ്യസ്യ സന്തത്യ
അതോ രക്ഷസാം
അപഹത്യയ്
യം കാമയേത പ്രമായുക സ്യാദ് ഇതി ജിഹ്മ്മം തസ്യ അഘാരയത്
പ്രാണം ഏവ അസ്മിൻ ജിഹ്വം നയതി
താജക് പ്ര മീയതേ
ശിരോ വാ ഏതത് യജ്ഞസ്യ യത് അഖാര
ആത്മാ ധ്രുവാ അഘാരം
അഘാര്യ ധ്രുവം സമാനക്തി ആത്മൻ ഏവ യജ്ഞസ്യ
ശിരഃ പ്രതി ദതാതി
അഗ്നിർ ദേവാനാം ദൂത ആസീത് ദൈവ്യോ അസുരാണാം
തൗ പ്രജാപതിം
പ്രശ്നമേതാം സ പ്രജാപതി ബ്രാഹ്മണം അബ്രവീത്
ഏതത് ഹി ഭ്രൂഹി ഇതി ആ ശ്രാവയ ഇതി ഇദം
ദേവാ ശൃണുത
ഇതി വാവ തത് അബ്രവീത് അഗ്നിർ ദേവോ
ഹോത ഇതി
യ ഏവ ദേവാനാം തം അവൃണീത തതോ ദേവാ അഭവൻ
പരാ അസുരാ യസ്യ ഏവം വിധുഷം പ്രവരം പ്രവൃണതേ ഭവതി ആത്മനാ
പരാ അസ്യ ഭ്രാതൃവ്യോ
ഭവതി
യദ് ബ്രാഹ്മണാ ച അബ്രാഹ്മണാ ച പ്രശ്നം എയതാം
ബ്രാഹ്മണായ
അധി
ഭ്രൂയാത്
യദ് ബ്രാഹ്മണായ
അധ്യാഹ
ആത്മനെ അദ്ധ്യാഹ
യദ് ബ്രാഹ്മണം പരാഹ ആത്മാനം പരാഹ
തസ്മാത് ബ്രാഹ്മണോ ന പരോച്യ
----------------------------------------------------------------------------------------------------
നിവിതം എന്ന പൂണൂൽ മനുഷ്യർ ധരിക്കുന്നു
പിതൃകർമങ്ങൾ ചെയ്യുമ്പോൾ വലത്തേ തോളിലും
ദൈവീക കർമങ്ങൾക്കു ഇടത്തെ
തോളിലും
ഇടത്തെ തോളിൽ ധരിക്കുമ്പോൾ അത്
ദൈവീക കര്മങ്ങള്ക്കായല്ലോ
മന്ത്രങ്ങൾ നിവർന്നു നിന്ന് ഉച്ചരിക്കുമ്പോൾ വ്യക്തത ഏറുന്നു
ദൈവീകത ലഭിക്കുവാൻ നിവർന്നു നിന്ന് മന്ത്രങ്ങൾ ഉരുവിടുക
ഹോമ കർമങ്ങൾ ചെയ്യുമ്പോൾ ഇരുന്നു ചെയ്യുക
ക്രൗഞ്ച പക്ഷികളുടെ പോലെ ഉച്ചത്തിൽ മന്ത്രങ്ങൾ ചൊല്ലുന്നത് ആസുരീകമല്ലോ
താഷ്ന്ന സ്വരത്തിൽ ചൊല്ലുന്നത് മനുഷ്യരല്ലോ
രണ്ടിനും ഇടയിൽ ഉള്ളത് ദൈവീകമല്ലോ
ദൈവീകമായ യജ്ഞങ്ങൾക്കു അനുയോജ്യമായ സ്വരത്തിൽ
മന്ത്രങ്ങൾ ചൊല്ലുക
പല പല കാര്യങ്ങൾക്കായുള്ള യജ്ഞങ്ങൾ ചെയ്യുമ്പോൾ
തമ്മിൽ തമ്മിൽ അസ്വാരസ്യം ഉളവാകാതെ ചെയ്യുക
മന്ത്രങ്ങൾ യഥാ വിധി ചൊല്ലുമ്പോൾ
ഭൂതവും ഭാവിയും അധീനതയിലാകുന്നു
നിര്ണ്ണയിക്കപ്പെട്ടതും
അല്ലാത്തതും അധീനതയിലാകുന്നു
ഗ്രാമ്യവും അല്ലാത്തതുമായ
ഐശര്യങ്ങൾ നേടുന്നു
മനുഷ്യരുടെയും
അതിനപ്പുറത്തെയുമായ
കാര്യങ്ങൾ നേടുന്നു
ദൈവീക കാര്യങ്ങൾക്കായി സമീഥേണീ മന്ത്രങ്ങൾ
യാന്ത്രികമായി
ഉരുവിട്ടാൽ മാത്രം മതിയാകില്ല
പ്രജാപതിയുടെ അനുഗ്രഹത്തിലല്ലോ
യജ്ഞങ്ങൾ സഫലമാകുന്നു
പ്രജാപതിയുടെ അനുഗ്രഹത്താൽ യജ്ഞങ്ങൾ നടക്കുന്നു
ഇതറിയുന്നവർ ശാന്തരാകുന്നു
ദൈവീക ഭാവത്തിൽ ആകുന്നു
ഇതറിയുന്നവർക്ക് ഐശര്യവും നല്ല പിൻഗാമികളും ലഭിക്കുന്നു
ഓരോ പ്രാവശ്യം മന്ത്രങ്ങളാൽ കർമം ചെയ്യുമ്പോൾ
ഫലം ഏറുന്നു
മനസ്സിൽ മന്ത്രങ്ങൾ വീണ്ടും വീണ്ടും ചൊല്ലുമ്പോൾ
മന്ത്രങ്ങളുടെ
ഫലം ഏറുന്നു
മന്ത്രകർമങ്ങൾ കൂടുതൽ ചെയ്യുമ്പോൾ തെറ്റുകൾ
കുറയുന്നു.
പ്രാർഥനക്ക് മനസ്സാണോ വാക്കാണോ
പ്രധാനം
മനസ്സിൽ തോന്നിയാൽ
മാത്രമേ വാക്കിൽ പ്രതിഫലിക്കുകയുള്ളൂ
പ്രജാപതി മനസ്സിൽ കുടി കൊള്ളുന്നു
മന്ത്രങ്ങളാൽ കർമങ്ങൾ ശുദ്ധമാകുന്നു
മന്ത്രങ്ങൾ മൂന്ന് പ്രാവശ്യം വീതം
ഉരുവിടുമ്പോൾ
മൂന്ന് പ്രാണനെയും ശക്തിപ്പെടുത്തുന്നു
മൂന്ന് ലോകങ്ങളും അറിയുന്നു
ദൈവീകതയിലേക്കുള്ള
മൂന്ന് വഴികളും അറിയുന്നു
മൂന്ന് പ്രാവശ്യം അഗ്നിയെ ഉത്തേജിപ്പിക്കുമ്പോൾ
മൂന്നു രീതിയിൽ ദൈവീകതയെ അറിയുന്നു
വർഷത്തിലെ പന്ത്രണ്ടു മാസവും
മന്ത്രകർമങ്ങൾ
ചെയ്യുമ്പോൾ
വര്ഷം മുഴുവനും ഫലം ലഭിക്കുന്നു
മന്ത്രകർമങ്ങളാൽ
നിഗൂഢമായ അറിവുകൾ നേടുന്നു
ദൈവീകത അനുഭവിക്കുന്നു
മന്ത്രകർമങ്ങൾ
നേരായി
ചെയ്യുമ്പോൾ
നേരായ മാർഗത്തിൽ പ്രവർത്തിക്കുന്നു
എപ്പോഴും
മന്ത്രകർമങ്ങൾ ചെയ്യുമ്പോൾ
പ്രാണനും അന്നവും തടസ്സമില്ലാതെ
തുടരുന്നു
വിപരീതങ്ങൾ
അകലുന്നു
മറ്റുള്ളവർക്ക്
ഹാനികരമായി ക്ഷുദ്ര കർമങ്ങൾ ചെയ്യുമ്പോൾ
അവരെ വിപരീത ശക്തികൾ ബാധിക്കുന്നു
മന്ത്രകര്മങ്ങള്ക്കു
ആധാരം മന്ത്രങ്ങളുടെ
ഉച്ചാരണമല്ലോ
അവ നന്നായി ചെയ്യുമ്പോൾ കർമങ്ങൾ സഫലമാകുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ
ദൈവീകത ഉണരുന്നു
ഇതറിഞ്ഞു പ്രവർത്തിക്കുമ്പോൾ
ജീവിതവിജയം നേടുന്നു
വിപരീത ഭാവങ്ങൾ അകലുന്നു
ജ്ഞാനിക്കും അജ്ഞാനിക്കും ഇടയിൽ തർക്കമുണ്ടായാൽ
ജ്ഞാനിയെ തുണക്കുക
ജ്ഞാനിയെ തുണക്കുമ്പോൾ അവനവനെ തന്നെ തുണക്കുന്നു
അജ്ഞാനിയെ തുണക്കുമ്പോൾ
അവനവനെ തന്നെ എതിർക്കുന്നു
निवितं मनुष्याणं प्रचीनावीतं
पितृणाम उपवीतं देवानां
उप व्यायते देवलक्ष्मं एव तत कुरुते
तिष्ठन अन्वाह तिष्ठन हि अश्रुततरम वदति
तिष्ठन अन्वाह सुवरघस्य लोकस्य अभिजित्या
आसीनो यजति अस्मिन एव लोके प्रति तिष्ठति
यत क्रौञ्चम
अन्वाह आसुरम तत यत
मंत्रम मानुषं तत
यत अंतरा तत सदैवं
अंतरा अनुच्यम
सदेवत्वया
विद्वांसो वै पूरा होतारो अभूवन तस्मात् विधृता
अध्वानो अभूवन
न पंधाना सम
अरुकशन्न अंतर्वेदी अन्य पादो भवति
बहिर वेदी अन्य धा
अन्वाह
अध्वनाम विधृत्यै पधाम असाम्रोहया
अथो भूत च एव
भविष्यात च अव रुंधे
अथो परिमितं च
एव अपरिमितं च अव
रुंधे
अथो ग्राम्यान च
एव पशून अरण्यान च अव
रुंधे
अधो देवलोकम च
एव मनुष्यलोकं च
अभि जयति
देवा वै सामिधेनीर अनूच्य य ज्नम
च अनु अपश्यन
स प्रजापति तूष्णीम अघारन आ अघारायत
ततो वै देवा यजनं आ अनु अपश्यन
यत तूष्णीम आघाराम अघारायती यजनस्य अनुखतास्या
अधो समीदेनीर एव अभि अनक्ति
आलुक्षो
भवति
य एवं वेद
अतो तर्पयति एव एना
तृप्यति
प्रजया
पशुबीर
य एवँ वेद
यत एकया आघरयेत एकं प्रीनीयात
यत द्वाभ्यां द्वे प्रीणीयात यत तिसुरभिर अति तत
रेचयेत मानसा धारयति मनसा
अनाप्तन म आपतये
तिर्यन्चम आ घारयति अछमबतकारं
वाक् च मना
च आर्तियेतां अहं देवेभ्यो वहामि
इति वाक् अब्रवीत अहं
देवेभ्य इति मन तौ
प्रजापति दुतीर एव त्वं मनसो असि
यत हि मनसा ध्यायति तद
वाचा वदति इति
तत घलु तुभ्यं न वाचा जुहवंन इति अब्रवीत
तस्मात् मनसा प्रजापतये जुह्वति मना इव हि
प्रजापति प्रजापतेर अप्त्यै
परिधीन सँ मार्ष्टि पुनती एव एनान
त्रिर मध्यमं त्रयो वै प्राणा प्रानान एव अभि जयति
त्रिर दक्षिणाध्याम त्रयं इमे लोका इमान
एव लोकान अभि जयति
त्रिर उताराध्यम त्रयो वै देवयान पंधाना
तान एव अभि जयति
त्रिर उप वाजयति त्रयो वै देवलोका देवलोकानेवा
अभि
जयति
द्वादश सं पद्यन्ते द्वादश मासा संवत्सर संवत्सरमेव प्रीणाति
अतो संवत्सरं एवस्मा उप ददाति सुवरघस्य लोकस्य
समष्ट्या
आघारम आघारायति तिर इव वै सुवर्गो सुवार्घं एवास्मै लोकं प्र रोचयति
रजुम आ खारयति रजुर
व हि प्राणा सन्ततं
आ घारयति
प्राणानां अन्नाद्यस्य सांतत्य अथो राक्षसां अप हत्यै
यं कमायेत प्रमायुका स्यात इति जिह्मं
तस्य धरायेत
प्राणाम एव अस्मात जिह्मं नयति
ताजक प्र मीयते
शिरो वा एतत
यज्नस्य यत
अघार आत्मा
ध्रुवा अघारम अघार्य ध्रुवां
समानक्ति
आत्मन एव यजनस्य शिर प्रति धथाति
अग्निर देवानाम धूत असीत दैव्यो असुराणां तौ
प्रजापतिम प्रश्नं ऐतं स प्रजापति ब्राह्मणं
अब्रवीत
एतत वि ब्रूहि इति आ
श्रावय इति इदं देवा शृणुता
इति
वाव तत अब्रवीत अग्निर देवो होता इति
य एव देवानाम तम अवृणीत ततो देवा अभवन
परा असुरा यस्य एवं विधुष प्रवरं प्रव्रनाथे भवति
आत्मना परा अस्य ब्राथ्रवयो भवति
यत ब्राह्मणा च अब्राह्मणा च प्रश्नम ऐ यातं
ब्राह्मणाय अधि ब्रूयात यत ब्राह्मणाय अध्याह आत्मने
अध्याह यत ब्राह्मणं
पराह
आत्मानं परा आह
तस्मात् ब्राह्मणो न परच्या
No comments:
Post a Comment