Friday, 5 March 2021

Krishna yajur veda Taittariya samhita Kanda 2 Prapataka 5Anuvaka 10

 

ത്രീൻ  തൃചാൻ   അനു  ഭ്രൂയാത്   രാജന്യസ്യ 

ത്രയോ  വാ  അന്യേ   രാജൻയാത്  പുരുഷ 

ബ്രാഹ്മണോ  വൈശ്യ  ശൂദ്ര 

താൻ  ഏവ  അസ്മാ  ആനുകാൻ  കരോതി 

 

പഞ്ചദശാ   അനു  ഭ്രൂയാത്  രാജന്യസ്യ 

പഞ്ചദശോ  വൈ  രാജന്യ 

സ്വ  ഏവൈനം  സ്തോമേ  പ്രതി  ഷ്ടാപയതി 

 

ത്രിഷ്ടുഭാ   പരി  ദദ്യാത്  ഇന്ദ്രിയം  വൈ 

ത്രിഷ്ടുക്  ഇന്ദ്രിയകാമ   ഖലു വൈ  രാജൻയോ   യജതേ 

ത്രിഷ്ടുഭാ   ഏവാസ്മാ   ഇന്ദ്രിയം  പരി  ഘൃണ്ണാതീ  

 

യദി  കാമയേത   ബ്രഹ്മവർച്ചസം   അസ്തു  ഇതി 

ഗായത്ര്യ   പരി  ദദ്യാത് 

  ബ്രഹ്മവർച്ചസം   വൈ  ഗായത്രി 

  ബ്രഹ്മവർച്ചസം  ഏവ   ഭവതി

 

സപ്തദശ   അനു  ഭ്രൂയാത്   വൈശ്യ 

  സപ്തദശോ    വൈ  വൈശ്യ 

സ്വ ഏവൈനം  സ്തോമോ  പ്രതി ഷ്ടാപയതീ 

 

ജഗത്യാ  പരി  ദദ്യാത് 

ജഗതാ  വൈ  പശവഃ 

പശുകാമ  ഖലു വൈ  വൈശ്യോ  യജതേ 

ജഗത്യാ  ഏവ  അസ്മൈ  പശൂൻ  പരി   ഘൃണ്ണാതി 

 

ഏക വിംശതിം   അനു  ഭ്രൂയാത്  പ്രതിഷ്ടാ  കാമസ്യ 

ഏകവിംശ   സ്തോമാനാം  പ്രതിഷ്ടാ   പ്രതിഷ്ടിത്യൈ  

 

 

ചതുർ   വിംശതിം   അനു  ഭ്രൂയാത്  ബ്രഹ്മവർച്ചസ കാമസ്യ 

  ചതുർ   വിംശതി  അക്ഷരാ    ഗായത്രീ 

  ഗായത്രീ    ബ്രഹ്മവർച്ചസം   

  ഗായത്രീയാ   ഏവാസ്മൈ    ബ്രഹ്മവർച്ചസം     അവരുൺദേ 

 

ത്റീം  ശതം     അനു  ഭ്രൂയാത്   അന്ന  കാമസ്യ 

  ത്റീം  ശതമക്ഷരാ  വിരാട് അന്നം 

വിരാട് വിരാജ ഏവാസ്മ   അന്നാദ്യം  അവ രുൺദേ 

 

ധ്വാ   ത്റീം  ശതമനു  ഭ്രൂയാത്   പ്രതിഷ്ടാകാമസ്യ 

  ധ്വാ   ത്റീശതം   അക്ഷര  അനുഷ്ടുക് 

അനുഷ്ടുപ്  ഛന്ദസാ    പ്രതിഷ്ടാ   പ്രതിഷ്ടിത്യൈ  

 

ഷട്  ത്റീം  ശതമനു  ഭ്രൂയാത്  പശുകാമസ്യ

  ഷട്  ത്റീം  ശതക്ഷരാ   ബൃഹതീ   ബാർഹത 

പശവോ   ബൃഹത്യയ്  ഏവാസ്മൈ   പശൂൻ  അവ രുൺദേ 

 

ചതുർ ചത്വാരി   ശതമനു  ഭ്രൂയാത്  ഇന്ദ്രിയ  കാമസ്യ 

  ചതുർ ചത്വാരി   ശതമക്ഷരാ   ത്രിഷ്ടുക് ഇന്ദ്രിയം 

ത്രിഷ്ടുപ് ത്രിഷ്ടുപ്   ഏവാസ്മാ   

ഇന്ദ്രിയം    അവ രുൺദേ

 

അഷ്ടാ  ചത്വാരി   ശതമനു  ഭ്രൂയാത്  പശുകാമസ്യ 

  അഷ്ടാ  ചത്വാരി   ശതമക്ഷരാ   ജഗതീ 

ജാഗതോ   പശവോ   ജഗത്യൈ    ഏവാസ്മയൈ 

പശൂൻ    അവ രുൺദേ

 

സർവാണി   ഛന്ഥാസി  നു  ഭ്രൂയാത്  ബഹുയാജിന 

സർവാണി   വാ ഏതസ്യ ചന്ദംസി  അവര്ദ്ദാനി  യോ ബഹുയാജി 

 

അപരിമിതം  ആണ് ഭ്രൂയാത് 

അപരിമിതസ്യ   അവര്ധ്യയ് 

 

 

ക്ഷത്രിയൻ  തൃചം  ജപിക്കുന്നത് 

മറ്റു  വിഭാഗങ്ങളുടെ രക്ഷക്ക് വേണ്ടിയല്ലോ 

ബ്രാഹ്മണരെയും വൈശ്യരെയും ശൂദ്രരേയും 

ക്ഷത്രിയർ  സംരക്ഷിക്കണം

 

ക്ഷത്രിയർ  പതിനഞ്ചു വിധമല്ലോ 

അവർ  പതിനഞ്ചു തരത്തിൽ  സമീഥേനി  മന്ത്രങ്ങൾ  ഉരുവിടുക 

അവരവരുടെ  വിഭാഗത്തിൽ  ശ്രദ്ധ ചെലുത്തുക 

 

ക്ഷത്രിയർ  ത്രിഷ്ടുഭ  മന്ത്രങ്ങൾ    ഉരുവിടുക 

ക്ഷത്രിയർക്കു  ശക്തി  അനിവാര്യമല്ലോ 

ത്രിഷ്ടുഭ മന്ത്രങ്ങൾ   ശക്തിയേകുന്നു   

 

ഐശര്യം  വേണ്ടവർ  ഗായത്രി ജപിക്കുക 

ഗായത്രിയല്ലോ  ഐശര്യ ദായകം 

ഗായത്രി ജപിക്കുന്നവർക്കു  ഐശര്യം  ഭവിക്കുന്നു 

 

വൈശ്യർ  പതിനേഴ്   വിധമല്ലോ 

അവർക്കായി  പതിനേഴു തരത്തിലുള്ള   മന്ത്രോച്ചാരണങ്ങൾ ഉണ്ടല്ലോ 

അവരവരുടെ  വിഭാഗത്തിനുള്ള  മന്ത്രങ്ങളാൽ ഐശര്യം നേടുക 

 

ജഗതീ  മന്ത്രങ്ങൾ  സമ്പത്തിനു വേണ്ടിയല്ലോ 

ജഗതീ മന്ത്രങ്ങളാൽ   സമ്പത്തു നേടുക 

സമ്പത്തിനായി    വൈശ്യർ  ജഗതീ  മന്ത്രങ്ങൾ  ഉരുവിടുക 

 

മന്ത്രങ്ങൾ  ഇരുപത്തിയൊന്ന് പ്രാവശ്യം ഉരുവിടുന്നത് 

കാര്യസിദ്ധിക്ക്    സഹായകമല്ലോ

 

ഐശര്യം  ഇച്ഛിക്കുന്നവർ  ഗായത്രി ഉരുവിടുക 

ഗായത്രിയിൽ ഇരുപത്തിനാലു  അക്ഷരങ്ങൾ ഉണ്ടല്ലോ 

ഗായത്രി ഐശര്യത്തിനു നിധാനമല്ലോ 

ഗായത്രിയാൽ ഐശര്യം നേടുക 

 

അന്നം ഇച്ഛിക്കുന്നവർ   മുപ്പതുരൂ   മന്ത്രങ്ങൾ ഉരുവിടുക 

വിരാജ് മന്ത്രങ്ങൾക്കു മുപ്പതക്ഷരമല്ലോ 

വിരാജ് എന്നത് അന്നത്തെ സൂചിപ്പിക്കുന്നു 

വിരാജ് മന്ത്രങ്ങളാൽ  അന്നം നേടുക 

 

സമൂഹത്തിന്റെ  സഹായം  വേണ്ടവർ   മുപ്പത്തിരണ്ട് അക്ഷരങ്ങളുള്ള 

അനുഷ്ടുപ് മന്ത്രങ്ങൾ ഉരുവിടുക 

അനുഷ്ടുപ്പിനാൽ  സമൂഹത്തിന്റെ  കൂടെ  കർമം ചെയ്യുക 

 

മുപ്പത്തി ആറല്ലോ   ധനത്തിന്റെ  സംഘ്യ 

ബൃഹത് മന്ത്രങ്ങളിൽ  മുപ്പത്തിയാറ്  അക്ഷരങ്ങളുണ്ടല്ലോ 

ബൃഹത് മന്ത്രങ്ങളാൽ  ധനം നേടുക 

 

ഇന്ദ്രിയങ്ങൾക്ക്  ശക്തി വേണ്ടവർ  നാല്പതിനാല് അക്ഷരങ്ങളുള്ള 

ത്രിഷ്ടുപ് മന്ത്രങ്ങൾ ഉരുവിടുക 

ത്രിഷ്ടുപ് മന്ത്രങ്ങൾ  ഇന്ദ്രിയങ്ങൾക്ക്  ശക്തി പകരുന്നു 

 

നാല്പത്തിയെട്ടു അക്ഷരങ്ങളുള്ള  മന്ത്രങ്ങൾ  ഐശര്യത്തിനു നിധാനമല്ലോ 

ജഗതീ   മന്ത്രങ്ങളിൽ  നാല്പത്തിയെട്ടു അക്ഷരങ്ങളല്ലോ 

ജഗതീ മന്ത്രങ്ങളാൽ  ഐശര്യം നേടുക 

 

 

പല തരം  യജ്ഞങ്ങൾ  നടത്തുന്നവർ 

പല ഛന്ദസുകളുടെ  മന്ത്രങ്ങൾ  ഉരുവിടുക 

 

അനന്തമായി  യജ്ഞങ്ങൾ  ചെയ്യുന്നവർ 

അനന്തമായി  മന്ത്രങ്ങൾ  ഉരുവിടുക 

 

त्रीण  तृचां   अनु  ब्रूयात राजन्यस्य  त्रयो  वा  अन्ये   राजन्यात 

पुरुषा   ब्राह्मणो  वैश्य  शूद्र  तान  एव   अस्मा  अनुकान  करोति 

 

पंचदशा  अनु   ब्रूयात  राजन्यस्य  पंचदशो   वै   राजन्य 

स्व एवैनम  स्तोमे   प्रति  ष्टापयति 

 

त्रिष्टुभा  परि दद्यात  इंद्रियां   वै   त्रिष्टुप  इन्द्रियकाम  खलु वै  राजन्यों  यजते 

त्रिष्टुभा एवास्मा  इंद्रियां  परिघृणाती 

 

यदि  कामयेत   ब्रह्मवर्चसं  अस्तु  इति  गयथ्र्या   परि  दद्यात   ब्रह्मवर्चसं वै  गायत्री 

  ब्रह्मवर्चसमेव    भवति 

 

सप्तदशा  अनु ब्रूयात  वैश्यस्य  सप्तदशो  वै   वैश्य  स्व  एवैनम 

स्तोमो  प्रति  श्टापयति

 

जगत्या   परि   दद्यात  जगता   वै  पशव    पशुकाम  घलु   वै 

वैश्यों  यजते  जगत एव   अस्मै  पशून   परि  घृणाती 

 

एकविंशति  अनु  ब्रूयात  प्रतिष्ठा  कामस्य  एकविंशा  स्तोमानं 

प्रतिष्ठा  प्रतिशित्थै 

 

चतुर्विंशतिम  अनु ब्रूयात  ब्रह्मवर्चस   कामस्य  चतुर्विंशति  अक्क्षरा  गायत्री 

गायत्री  ब्रह्मवर्चसं  गायत्रिया  एवास्मै  ब्रह्मवर्चसं  अवरुणदे 

 

त्रिम शतम  अनु ब्रूयात  अन्नाकामस्य  त्रिंशतः  अक्क्षरा  विराट अन्नम  

विराद   विराज   एवस्मा  अन्नाद्यम  अवा रुंधे 

 

द्वात्रिंशतम  अनु  ब्रूयात   प्रतिष्टकामस्य    द्वात्रिंशतम   अक्षरं   अनुष्टुक 

अनुष्टुप  छन्दसा   प्रतिष्ठा  प्रतिष्ठतयै 

 

शटत्रिंशत   अनु  ब्रूयात  पशुकामस्य  शटत्रिंशतः   अक्षरा  बृहति 

बृहती  बारहता   पशवो  बृहत्या एवास्मै  पशून   अवरून्धे 

 

चतु  चत्वारिंशतम   अनु ब्रूयात इन्द्रियकामस्य 

  चतु  चत्वारिंशतम  अक्षरा त्रिष्टुक  इंद्रियां  

त्रिष्टुप  त्रिस्तुब एवास्मै इंद्रियां  अव  रुंधे 

 

अष्टा   चत्वारिंशतम   अनु ब्रूयात  पशुकामस्य 

  अष्टा   चत्वारिंशत अक्षरा  जगती  जागता 

पशवो  जगत्या  एव अस्मै  पशून अवरून्धे 

 

सर्वाणि  छन्दांसि  अनु ब्रूयात  बहूयाजिन  

सर्वाणि एतस्य  छन्दांसि  अवरूणधनी यो  बहूयाजी 

 

अपरिमिताम   अनु ब्रूयात अपरिमितस्य  अवरुध्याई  

 

 

 

 


1 comment:

  1. Pragmatic Play Launches New Online Slots - KLUB.com
    Pragmatic 당진 출장마사지 Play 상주 출장마사지 has added 계룡 출장샵 another innovative slot game, the newest slot, in its 창원 출장안마 live dealer network, the 강릉 출장샵 new online slots. This time,

    ReplyDelete