Thursday, 18 March 2021

Krishna Yajur Veda Taittariya samhita Kanda 2 Prapataka 5 Anuvaka 11


 

നിവിതം  മനുഷ്യാണാം   പ്രാചീനാവീതം  പീത്രൂണാം 

ഉപവീതം  ദേവാനാം 

 

ഉപ വ്യയതെ  ദേവലക്ഷ്മം  ഏവ  തത്   കുരുതെ 

 

തിഷ്ട്ടൻ  അൻവാഹ   തിഷ്ട്ടൻ   ഹി  

ആശ്രുതതരം  വദതി 

 

തിഷ്ട്ടൻ  അൻവാഹ   സുവർഗസ്യ ലോകസ്യ  അഭിജിത്യ   

 

ആസീനോ   യജതി  അസ്മിൻ  ഏവ  ലോകേ  പ്രതി തിഷ്ഠതി 

 

യത്  ക്രൗഞ്ചം അൻവാഹ  ആസുരം തദ് 

യദ്   മന്ത്രം  മാനുഷം  തദ് 

യദ്   അന്തരാ   തദ്   സദേവം   അന്തരാ  അനൂച്യം സദേവത്വായ   

 

വിധ്വാൻസോ  വൈ പുരാ  ഹോതാരോ    അഭൂവൻ 

തസ്മാത്  വിധൃതാ   അധ്വാനോ  അഭൂവൻ 

  പന്ധാന  സം   അരൂക്ഷൻ  അന്തർവേദി  അന്യപാദോ  ഭവതി 

ബഹിർ വേദി അന്യോ  അധാ  അൻവാഹ  അധ്വനാ  വിധൃത്യൈ  

പധാം  അസംരോഹായ  

 

അധോ  ഭൂതം     ഏവ  ഭവിഷ്യവത്     അവ   രുൺദേ 

അധോ  പരിമിതം    ഏവ  അപരിമിതം      അവ   രുൺദേ

അധോ ഗ്രാമ്യാൻ      ഏവ  പശൂൻ  ആരണ്യൻ      അവ   രുൺദേ

അധോ  ദേവലോകം      ഏവ   മനുഷ്യലോകം     അഭി ജയതി 

 

ദേവാ   വൈ  സാമിഥേനീർ  അനൂച്യ  യജ്ഞം അനു  അപശ്യൻ   

പ്രജാപതി  തൂഷ്ണീം  അഘാരം     അഘാരയത്  

തതോ വൈ ദേവാ  യജ്ഞം    അനു   അപശ്യൻ 

യത്   തൂഷ്ണീം  അഘാരം     അഘാരയതി  യജ്ഞസ്യ  അനൂഖ്യത്യ 

 

അയോ   സാമിഥേനീർ  ഏവ   അഭി അനക്തി 

 

ആലുക്ഷോ  ഭവതി  ഏവം വേദ  

 

അധോ  തർപ്പയതി  ഏവ  ഏന 

 

തൃപ്യതി   പ്രജയാ   പശുഭിർ  ഏവം വേദ 

 

യദ്  ഏകയാ  അഘാരയേത്  

ഏകം  പ്രീണീയാത് 

യത്  ദ്വാഭ്യാം  ദ്വേ  പ്രീണീയാത് 

യത്  ത്രിസ്റിബിർ   അതി തത്  രേചയേത്   

മനസാ     ഘാരയേതി   

മനസാ  ഹി അനാപ്തം  ആപ്യതേ 

 

തിര്യച്ചം     ഘാരയതി  അച്ചമ്പത്കാരം  

 

വാക്      മനഃ    ആർത്തീയേതാം   അഹം ദേവേഭ്യോ  വഹാമി  ഇതി വാക് അബ്രവീത് 

അഹം ദേവേഭ്യ ഇതി  മനഃ  തൗ  പ്രജാപതിം  പ്രശ്നം  ഐതം  സൊ അബ്രവീത് 

പ്രജാപതിർ  ദൂതിർ ഏവ   ത്വം  മനസോ അസി 

യത്  ഹി മനസാ  ധ്യായതി തത്   വാചാ  വദതി  ഇതി 

തത്   ഖലു  തുഭ്യം    വാചാ   ജുഹവന്ന്    നിത്യബ്രവീത് 

തസ്മാത്  മനസാ  പ്രജാപതയെ   ജഹ്വതി മന ഇവ ഹി 

പ്രജാപതി  പ്രജാപതിർ   ആപ്ത്യയ്

 

പരിധീൻ  സം   മാര്ഷ്ടി  പുനാതി  ഏവ   ഏനാൻ 

 

ത്രിർ   മധ്യമം   ത്രയോ  വൈ  പ്രാണ 

പ്രാണാൻ   ഏവ   അഭി ജയതി 

ത്രിർ   ദക്ഷി ണാധ്യം   ത്രയ   ഇമേ   ലോകാ 

ഇമാൻ   ഏവ  ലോകാൻ   അഭി   ജയതി 

ത്രിർ   ഉത്തരാർഥ്യം  ത്രയോ  വൈ  ദേവയാന   പന്ഥാന 

താൻ  ഏവ   അഭി ജയതി 

 

ത്രിർ   ഉപ  വാജയതി  ത്രയോ  വൈ ദേവലോക 

ദേവലോകാനേവ   അഭി ജയതി

 

ദ്വാദശ   സംപദ്യന്തേ    ദ്വാദശ   മാസാ 

സംവത്സര    സംവത്സരമേവ   പ്രീണാതി

അധോ സംവത്സരമേവ   അസ്മാ  ഉപ ദതാതി 

സുവർഗസ്യ   ലോകസ്യ   സമഷ്ട്യാ 

 

ആഘാരം    ആഘാരയതി  തിര   ഇവ  വൈ  സുവർഘോ  ലോക 

സുവർഗം ഏവാസ്മൈ   ലോകം  പ്ര രോചയതി 

 

ർജ്ഉം    ഘാരയതി  റജൂർ   ഇവ  ഹി  പ്രാണ സന്തതം 

അഘാരയതി      പ്രാണാനാം   അന്നാദ്യസ്യ   സന്തത്യ 

അതോ  രക്ഷസാം   അപഹത്യയ് 

 

യം   കാമയേത   പ്രമായുക സ്യാദ്   ഇതി  ജിഹ്മ്മം തസ്യ   അഘാരയത് 

പ്രാണം  ഏവ   അസ്മിൻ   ജിഹ്വം  നയതി 

താജക്  പ്ര  മീയതേ 

 

ശിരോ  വാ  ഏതത്  യജ്ഞസ്യ  യത് അഖാര 

ആത്മാ   ധ്രുവാ   അഘാരം 

അഘാര്യ  ധ്രുവം  സമാനക്തി  ആത്മൻ ഏവ   യജ്ഞസ്യ 

ശിരഃ  പ്രതി  ദതാതി  

 

അഗ്നിർ  ദേവാനാം  ദൂത  ആസീത്  ദൈവ്യോ  അസുരാണാം 

തൗ   പ്രജാപതിം    പ്രശ്നമേതാം    പ്രജാപതി  ബ്രാഹ്മണം  അബ്രവീത് 

ഏതത്  ഹി  ഭ്രൂഹി  ഇതി    ശ്രാവയ ഇതി ഇദം  ദേവാ ശൃണുത 

ഇതി  വാവ തത്   അബ്രവീത്  അഗ്നിർ ദേവോ  ഹോത  ഇതി 

  ഏവ  ദേവാനാം തം  അവൃണീത തതോ  ദേവാ  അഭവൻ 

പരാ   അസുരാ  യസ്യ  ഏവം വിധുഷം   പ്രവരം  പ്രവൃണതേ    ഭവതി  ആത്മനാ 

പരാ  അസ്യ  ഭ്രാതൃവ്യോ   ഭവതി  

 

യദ്   ബ്രാഹ്മണാ    അബ്രാഹ്മണാ    പ്രശ്നം  എയതാം 

ബ്രാഹ്മണായ   അധി   ഭ്രൂയാത് 

യദ്   ബ്രാഹ്മണായ   അധ്യാഹ  ആത്മനെ അദ്ധ്യാഹ 

യദ്   ബ്രാഹ്മണം  പരാഹ  ആത്മാനം  പരാഹ 

തസ്മാത്  ബ്രാഹ്മണോ    പരോച്യ 

 

 

----------------------------------------------------------------------------------------------------

നിവിതം  എന്ന  പൂണൂൽ മനുഷ്യർ ധരിക്കുന്നു 

പിതൃകർമങ്ങൾ  ചെയ്യുമ്പോൾ വലത്തേ തോളിലും 

ദൈവീക കർമങ്ങൾക്കു ഇടത്തെ തോളിലും 

 

ഇടത്തെ തോളിൽ ധരിക്കുമ്പോൾ അത് ദൈവീക കര്മങ്ങള്ക്കായല്ലോ 


മന്ത്രങ്ങൾ  നിവർന്നു നിന്ന് ഉച്ചരിക്കുമ്പോൾ  വ്യക്തത  ഏറുന്നു 

 

ദൈവീകത  ലഭിക്കുവാൻ  നിവർന്നു നിന്ന് മന്ത്രങ്ങൾ ഉരുവിടുക 

 

ഹോമ കർമങ്ങൾ ചെയ്യുമ്പോൾ ഇരുന്നു ചെയ്യുക 

 

ക്രൗഞ്ച പക്ഷികളുടെ പോലെ ഉച്ചത്തിൽ മന്ത്രങ്ങൾ ചൊല്ലുന്നത് ആസുരീകമല്ലോ 

താഷ്ന്ന  സ്വരത്തിൽ ചൊല്ലുന്നത്  മനുഷ്യരല്ലോ 

രണ്ടിനും ഇടയിൽ ഉള്ളത് ദൈവീകമല്ലോ 

 

ദൈവീകമായ  യജ്ഞങ്ങൾക്കു  അനുയോജ്യമായ  സ്വരത്തിൽ

 മന്ത്രങ്ങൾ ചൊല്ലുക 

പല പല  കാര്യങ്ങൾക്കായുള്ള  യജ്ഞങ്ങൾ  ചെയ്യുമ്പോൾ 

തമ്മിൽ തമ്മിൽ  അസ്വാരസ്യം  ഉളവാകാതെ  ചെയ്യുക 

 

മന്ത്രങ്ങൾ  യഥാ വിധി ചൊല്ലുമ്പോൾ 

ഭൂതവും ഭാവിയും  അധീനതയിലാകുന്നു 

നിര്ണ്ണയിക്കപ്പെട്ടതും അല്ലാത്തതും അധീനതയിലാകുന്നു 

ഗ്രാമ്യവും അല്ലാത്തതുമായ  ഐശര്യങ്ങൾ  നേടുന്നു 

മനുഷ്യരുടെയും അതിനപ്പുറത്തെയുമായ  കാര്യങ്ങൾ നേടുന്നു 

 

ദൈവീക കാര്യങ്ങൾക്കായി  സമീഥേണീ മന്ത്രങ്ങൾ 

യാന്ത്രികമായി  ഉരുവിട്ടാൽ മാത്രം മതിയാകില്ല 

പ്രജാപതിയുടെ  അനുഗ്രഹത്തിലല്ലോ  യജ്ഞങ്ങൾ സഫലമാകുന്നു 

 

പ്രജാപതിയുടെ  അനുഗ്രഹത്താൽ  യജ്ഞങ്ങൾ നടക്കുന്നു 

ഇതറിയുന്നവർ  ശാന്തരാകുന്നു 

 

ദൈവീക ഭാവത്തിൽ ആകുന്നു 

ഇതറിയുന്നവർക്ക്   ഐശര്യവും  നല്ല  പിൻഗാമികളും  ലഭിക്കുന്നു 

ഓരോ പ്രാവശ്യം  മന്ത്രങ്ങളാൽ  കർമം ചെയ്യുമ്പോൾ 

ഫലം ഏറുന്നു 

മനസ്സിൽ മന്ത്രങ്ങൾ വീണ്ടും വീണ്ടും ചൊല്ലുമ്പോൾ 

മന്ത്രങ്ങളുടെ  ഫലം ഏറുന്നു 

 

മന്ത്രകർമങ്ങൾ  കൂടുതൽ ചെയ്യുമ്പോൾ തെറ്റുകൾ കുറയുന്നു.

 

പ്രാർഥനക്ക്  മനസ്സാണോ  വാക്കാണോ   പ്രധാനം 

മനസ്സിൽ  തോന്നിയാൽ   മാത്രമേ  വാക്കിൽ  പ്രതിഫലിക്കുകയുള്ളൂ 

പ്രജാപതി  മനസ്സിൽ  കുടി കൊള്ളുന്നു 

 

മന്ത്രങ്ങളാൽ  കർമങ്ങൾ  ശുദ്ധമാകുന്നു 

 

മന്ത്രങ്ങൾ  മൂന്ന് പ്രാവശ്യം വീതം  ഉരുവിടുമ്പോൾ 

മൂന്ന് പ്രാണനെയും  ശക്തിപ്പെടുത്തുന്നു 

മൂന്ന് ലോകങ്ങളും  അറിയുന്നു 

ദൈവീകതയിലേക്കുള്ള  മൂന്ന് വഴികളും  അറിയുന്നു 

 

മൂന്ന് പ്രാവശ്യം  അഗ്നിയെ ഉത്തേജിപ്പിക്കുമ്പോൾ 

മൂന്നു  രീതിയിൽ  ദൈവീകതയെ  അറിയുന്നു 

 

വർഷത്തിലെ  പന്ത്രണ്ടു മാസവും 

മന്ത്രകർമങ്ങൾ  ചെയ്യുമ്പോൾ 

വര്ഷം മുഴുവനും  ഫലം ലഭിക്കുന്നു 

 

മന്ത്രകർമങ്ങളാൽ   നിഗൂഢമായ  അറിവുകൾ  നേടുന്നു 

ദൈവീകത  അനുഭവിക്കുന്നു

 

മന്ത്രകർമങ്ങൾ    നേരായി  ചെയ്യുമ്പോൾ 

നേരായ  മാർഗത്തിൽ  പ്രവർത്തിക്കുന്നു 

എപ്പോഴും   മന്ത്രകർമങ്ങൾ   ചെയ്യുമ്പോൾ 

പ്രാണനും  അന്നവും  തടസ്സമില്ലാതെ  തുടരുന്നു 

വിപരീതങ്ങൾ   അകലുന്നു 

 

മറ്റുള്ളവർക്ക്  ഹാനികരമായി  ക്ഷുദ്ര  കർമങ്ങൾ  ചെയ്യുമ്പോൾ 

അവരെ  വിപരീത  ശക്തികൾ  ബാധിക്കുന്നു 

 

മന്ത്രകര്മങ്ങള്ക്കു ആധാരം  മന്ത്രങ്ങളുടെ ഉച്ചാരണമല്ലോ 

അവ  നന്നായി  ചെയ്യുമ്പോൾ കർമങ്ങൾ സഫലമാകുന്നു 

 

അന്തരാഗ്നി  ജ്വലിക്കുമ്പോൾ  ദൈവീകത ഉണരുന്നു 

ഇതറിഞ്ഞു  പ്രവർത്തിക്കുമ്പോൾ  ജീവിതവിജയം  നേടുന്നു 

വിപരീത ഭാവങ്ങൾ  അകലുന്നു

 

ജ്ഞാനിക്കും  അജ്ഞാനിക്കും  ഇടയിൽ തർക്കമുണ്ടായാൽ 

ജ്ഞാനിയെ  തുണക്കുക 

ജ്ഞാനിയെ  തുണക്കുമ്പോൾ അവനവനെ തന്നെ  തുണക്കുന്നു 

അജ്ഞാനിയെ തുണക്കുമ്പോൾ 

അവനവനെ തന്നെ  എതിർക്കുന്നു 

 

निवितं  मनुष्याणं प्रचीनावीतं  

पितृणाम  उपवीतं  देवानां 

उप  व्यायते देवलक्ष्मं  एव तत  कुरुते 

तिष्ठन   अन्वाह  तिष्ठन  हि  अश्रुततरम  वदति 

तिष्ठन   अन्वाह सुवरघस्य  लोकस्य अभिजित्या 

आसीनो   यजति  अस्मिन एव  लोके  प्रति तिष्ठति 

यत   क्रौञ्चम   अन्वाह आसुरम  तत यत  मंत्रम  मानुषं तत 

यत  अंतरा तत सदैवं अंतरा  अनुच्यम   सदेवत्वया 

विद्वांसो वै  पूरा होतारो  अभूवन तस्मात् विधृता अध्वानो  अभूवन 

पंधाना सम  अरुकशन्न  अंतर्वेदी अन्य पादो  भवति 

बहिर  वेदी अन्य धा     अन्वाह  अध्वनाम  विधृत्यै पधाम  असाम्रोहया 

अथो  भूत एव  भविष्यात  अव रुंधे 

अथो परिमितं एव अपरिमितं  अव रुंधे 

अथो ग्राम्यान एव पशून अरण्यान  अव रुंधे 

अधो देवलोकम एव मनुष्यलोकं अभि जयति 

देवा वै सामिधेनीर  अनूच्य    ज्नम अनु  अपश्यन 

   प्रजापति तूष्णीम  अघारन   अघारायत 

ततो वै  देवा  यजनं    अनु अपश्यन 

यत  तूष्णीम  आघाराम अघारायती  यजनस्य  अनुखतास्या 

अधो  समीदेनीर  एव  अभि  अनक्ति 

आलुक्षो   भवति    एवं वेद 

अतो  तर्पयति  एव  एना 

तृप्यति   प्रजया   पशुबीर    एवँ  वेद 

यत   एकया  आघरयेत   एकं   प्रीनीयात

यत   द्वाभ्यां  द्वे  प्रीणीयात यत  तिसुरभिर  अति तत 

रेचयेत  मानसा धारयति मनसा  अनाप्तन     आपतये 

तिर्यन्चम    घारयति  अछमबतकारं  

वाक् मना  आर्तियेतां  अहं  देवेभ्यो  वहामि

इति  वाक् अब्रवीत अहं  देवेभ्य  इति मन तौ 

प्रजापति  दुतीर  एव  त्वं   मनसो असि 

यत  हि  मनसा ध्यायति तद  वाचा  वदति इति 

तत  घलु  तुभ्यं  वाचा  जुहवंन  इति  अब्रवीत 

तस्मात्  मनसा  प्रजापतये  जुह्वति मना इव हि 

प्रजापति प्रजापतेर  अप्त्यै 

परिधीन  सँ मार्ष्टि  पुनती  एव एनान  

त्रिर  मध्यमं  त्रयो वै  प्राणा प्रानान  एव  अभि  जयति 

त्रिर  दक्षिणाध्याम  त्रयं इमे  लोका इमान  एव लोकान  अभि  जयति 

त्रिर  उताराध्यम  त्रयो वै  देवयान पंधाना  तान  एव  अभि   जयति 

त्रिर  उप  वाजयति  त्रयो  वै  देवलोका  देवलोकानेवा   अभि   जयति 

द्वादश  सं   पद्यन्ते द्वादश   मासा  संवत्सर  संवत्सरमेव  प्रीणाति  

अतो  संवत्सरं  एवस्मा उप  ददाति  सुवरघस्य लोकस्य  समष्ट्या 

आघारम   आघारायति तिर   इव  वै  सुवर्गो  सुवार्घं  एवास्मै  लोकं   प्र रोचयति 

रजुम  खारयति रजुर हि   प्राणा सन्ततं घारयति 

प्राणानां  अन्नाद्यस्य सांतत्य अथो राक्षसां  अप हत्यै 

यं   कमायेत  प्रमायुका  स्यात इति जिह्मं  तस्य धरायेत 

प्राणाम  एव अस्मात  जिह्मं  नयति 

ताजक  प्र  मीयते  

शिरो वा एतत   यज्नस्य यत  अघार  आत्मा 

ध्रुवा   अघारम  अघार्य  ध्रुवां   समानक्ति 

आत्मन एव   यजनस्य  शिर   प्रति  धथाति 

अग्निर देवानाम  धूत  असीत  दैव्यो   असुराणां  तौ 

प्रजापतिम प्रश्नं  ऐतं      प्रजापति  ब्राह्मणं   अब्रवीत 

एतत  वि ब्रूहि  इति श्रावय  इति  इदं देवा शृणुता  इति 

वाव  तत  अब्रवीत  अग्निर देवो  होता  इति 

   एव  देवानाम  तम  अवृणीत  ततो  देवा अभवन 

परा  असुरा   यस्य एवं  विधुष  प्रवरं  प्रव्रनाथे भवति 

आत्मना   परा   अस्य   ब्राथ्रवयो  भवति 

यत   ब्राह्मणा    अब्राह्मणा  प्रश्नम  यातं 

ब्राह्मणाय  अधि  ब्रूयात यत   ब्राह्मणाय  अध्याह  आत्मने 

अध्याह    यत  ब्राह्मणं   पराह    आत्मानं  परा  आह

तस्मात्  ब्राह्मणो    परच्या