ഇന്ദ്രം
വൃത്രം
ജഗ്നിവാംശം മൃഥോ അപി പ്രാവേപന്ത
സ ഏതം വൈമൃധം പൂർണമാസേ അനു നിർവാപ്യം അപശ്യത്
തം നിരവപത് തേന വൈ സ
മൃധോ അപാഹത .
യദ് വൈമൃദ പൂർണമാസേ അനു നിർവ്യാപ്യോ ഭവതി
മൃധ ഏവ തേന യജമാനോ അപഹത
ഇന്ദ്രോ വൃത്രം ഹത്വാ ദേവതാഭി ച ഇന്ദ്രിയേണ ച വ്യാർദ്ധയത
സ ഏതം ആഗ്നേയം അഷ്ട്ടാകപാലം അമാവാസ്യാം അപശ്യത്
ഐന്ദ്രം ധതി തം നിരവപത് തേന വൈ സ ദേവതാ ച
ഇന്ദ്രിയം
ച
അവരുണ്ധ .
യദ് ആഗ്നേയോ അഷ്ടാകപാലോ അമാവാസ്യായാം ഭവതി
ഇന്ദ്രം
ധതി
ദേവതാ ച ഏവ തേന ഇന്ദ്രിയം ച യജമാനോ അവരുൺദേ
ഇന്ദ്രസ്യ
വൃത്രം
ജഗ്നുഷാ ഇന്ദ്രിയം വീര്യം പൃഥ്വീം അനു
വ്യാർച്ചത്
തത്
ഓഷധയോ
വീരുദോ അഭവൻ സ പ്രജാപതിം ഉപാധാവത്
വൃത്രം മേ ജഗ്നുഷാ ഇന്ദ്രിയം വീര്യം
പൃഥ്വീം അനു വ്യാരച്ചത്
തത് ഓഷധയോ വീരുധം അഭവൻ ഇതി സ പ്രജാപതി പശൂൻ അബ്രവീത്
ഏതത് അസ്മൈ സം നയത ഇതി പശവ ഒഷധീഭ്യോ
യതി ആത്മൻ സമനയൻ
തത് സാംനായസ്യ
സാംനായത്വം യത് പ്രത്യാധുഹൻ തത് പ്രതിദുഷ പ്രതിദ്ക്ത്വം .
സമനൈഷു പ്രതി അധുക്ഷൻ ന തു മയും ശ്രയത ഇതി അബ്രവീത് ഏതത് അസ്മൈ
ശ്രുതം കുരുത ഇതി അബ്രവീത് തത് അസ്മൈ ശ്രുതം അകുർവൻ
ഇന്ദ്രിയം വാവ അസ്മിൻ വീര്യം തത് അശ്രയന് തത് ശ്രുതസ്യ ശ്രുതത്വം
സമനൈഷു പ്രത്യത്ഉക്ഷൻ
ശ്രുതം
അക്രൻ ന തു മാ ഥിനോതി ഇതി അബ്രവീത്
ഏതത് അസ്മൈ ധതി കുരുത ഇതി അബ്രവീത് തദ് അസ്മൈ ധതി അകുർവൻ
തദ് ഏനം അഥുനോത് തദ് ധതിനോ ധതിത്വം
ബ്രഹ്മവാദിനോ വദന്തി ദദ്നഃ പൂർവസ്യ അവധേയം
ധതി ഹി പൂർവം ക്രിയത ഇതി
അനാദൃത്യ
തത്
ശ്രുതസ്യ ഏവ പൂർവസ്യാ അവധ്യേത്
ഇന്ദ്രിയം ഏവ അസ്മിൻ വീര്യം ശ്രിത്വാ ദധ്നാ ഉപരിഷത് ധിനോതി
യഥാപൂർവം ഉപൈതി
യത് പൂതീകൈർ
വാ
പർണവൽക്കൈ
വാ
ആതാഞ്ചയാത്
സൗമ്യം തത് യത് കലൈ രാക്ഷസം തത് യത്
തണ്ടുലൈർ
വൈശ്വദേവം തത് യത് ആതഞ്ചനേന മാനുഷം
തത് യത് ധദ്നാ തത് സ ഇന്ദ്രം
ദദ്നാ
ആ തനക്തി സാ ഇന്ദ്രത്വായ
അഗ്നിഹോത്രാ
ഉഛേഷണം
അഭ്യാതനക്തി യജ്ഞസ്യ സംതത്യ
ഇന്ദ്രോ വൃത്രം ഹത്വാ പരാം പരാവതം അഗച്ഛത്
അപാരാധം
ഇതി
മന്യമാന
തം
ദേവതാ പ്രൈഷം ഐച്ചൻ
സൊ അബ്രവീത് പ്രജാപതി യ പ്രഥമോ അനുവിന്ദതി തസ്യ
പ്രഥമം ഭാഗധേയം ഇതി തം പിതരോ അന്വവിന്ദൻ
തസ്മാത് പിത്രുഭ്യ പൂര്വേധ്യു
ക്രിയതേ
സോ അമാവാസ്യാം
പ്രതി
അഗച്ഛത്
തം
ദേവാ അഭി സമഗച്ഛന്ദ
അമാ വൈ നോ അദ്യ വസു വസതി ഇന്ദ്രോ ഹി ദേവാനാം വസു
തദ് അമാവാസ്യാ അമാവാസ്യത്വം
ബ്രഹ്മവാദിനോ വദന്തി കിം ദേവത്യം
സാംനായം ഇതി വൈശ്വദേവം ഇതി ഭ്രൂയാത്
വിസ്വേ ഹി
തത് ദേവാ ഭാഗധേയം അപി സമഗച്ഛന്ദ
ഇതി
അഥോ ഖലു
ഐന്ദ്രം ഇതി ഏവ ഭ്രൂയാത്
ഇന്ദ്രം വാവ തേ
തത് ഭിഷജ്യന്തോ അപി സമഗച്ഛന്ദ ഇതി
--------------------------------------------------------------------------------------------
ഇന്ദ്രിയങ്ങൾ വൃത്രനെന്ന വിപരീത ശക്തികളെ ഹനിക്കുമ്പോൾ
മറ്റു പുതിയ വിപരീത ശക്തികൾ ഉടലെടുക്കുന്നു അവയെ
അകറ്റുവാൻ
പൗർണമി നാളിൽ പ്രാർഥിക്കുക
പൗർണമി നാളിലെ പ്രാർഥനയാൽ എല്ലാ വിപരീത ശക്തികളും അകലുന്നു
വിപരീത ശക്തികളെ അകറ്റുന്ന ശ്രമത്തിൽ ഉള്ളിലെ ദൈവീക ശക്തികൾ കുറയുന്നു
ദൈവീക ശക്തികൾ വീണ്ടെടുക്കുവാൻ എട്ടുപേർക്ക് ദാനം ചെയ്യുക
പാലിൽ നിന്നും തൈര് എന്ന പോലെ ഇന്ദ്രിയങ്ങളെ സ്ഫുടം ചെയ്യുക
അമാവാസി നാളിൽ പ്രാർഥിക്കുമ്പോൾ
ഉള്ളിലെ ദൈവീക ശക്തികൾ ഉണരുന്നു
പാലിൽ നിന്നും തൈര് എന്ന പോലെ ഇന്ദ്രിയങ്ങളെ സ്ഫുടം ചെയ്യുക
വൃത്രൻ എന്ന വിപരീത ശക്തികളെ അകറ്റുമ്പോൾ
ഭൂമിയിൽ കൃഷി ചെയ്യുവാനുള്ള
ശക്തിയും ഊർജവും ഉണ്ടാകുന്നു
ഭൂമിയിൽ നിന്നും ഫലവൃക്ഷങ്ങളും
സസ്യ ജാലങ്ങളും ഉണ്ടാകുമ്പോൾ
മനുഷ്യന് ഭക്ഷിക്കുവാനുള്ളത്
ലഭിക്കുന്നു
മനുഷ്യന് വേണ്ട ശക്തിയും ഊർജവും
മണ്ണിൽ നിന്ന് തന്നെ
ലഭിക്കുന്നു.
ചുറ്റും നിന്നും ലഭിക്കുന്ന അറിവ് സ്ഫുടം ചെയ്യുക
അങ്ങിനെ പാലിൽ നിന്നും തൈര്
എന്ന പോലെ ജ്ഞാനം നേടുക
മറ്റുള്ളവർക്ക്
ജ്ഞാനം പകർന്നു നൽകുക
ജ്ഞാനം തേടുന്നവർക്ക്
ആദ്യം പാല് പോലത്തെ അറിവ് നൽകുക
അതിനുശേഷം കടഞ്ഞെടുത്ത തൈരുപോലെയുള്ള
ജ്ഞാനം നൽകുക
പുതീകമെന്ന സസ്യം തൈരിൽ ഇട്ടത്
സോമമെന്ന ആനന്ദം ലഭിക്കുവാൻ സഹായകമല്ലോ
പലാശം എന്ന കൂവളം
രാക്ഷസർക്കുള്ളതല്ലോ
അരിയും തൈരും ദൈവീക കഴിവുകൾക്കുള്ളതല്ലോ
പാല് ഉറയൊഴിച്ചതു മനുഷ്യർക്കുള്ളതല്ലോ
ഇന്ദ്രിയ സംയമനത്തിനു തൈര് സഹായകമല്ലോ.
തൈര് ഉറയൊഴിച്ചുള്ള
തൈര് ഇന്ദ്രിയങ്ങൾക്ക്
നല്ലതല്ലോ
അഗ്നിഹോത്രമായ
ജീവിതത്തിൽ തൈര് സഹായകമല്ലോ.
ഇന്ദ്രിയങ്ങൾ വിപരീത ശക്തികളായ വൃത്രനെ ഹനിക്കുമ്പോൾ
വിപരീത ശക്തികളോട് വീണ്ടും അടുക്കാതിരിക്കുക
അതിനായി അമാവാസി നാളുകളിൽ പിതൃക്കളെ പ്രീതിപ്പെടുത്തുക.
ദൈവീക കഴിവുകളുടെ ഇരിപ്പിടം ഇന്ദ്രിയങ്ങളല്ലോ
ഇന്ദ്രിയങ്ങളുടെ
സഹായത്താൽ
ജീവിതത്തിൽ ഐശര്യം നേടുക
ഐശ്വര്യം ലഭിക്കുവാനായി
ഇന്ദ്രിയങ്ങളെ
സംയമനപ്പെടുത്തുക
അമാവാസ്യക്കു ആ പേര് ലഭിക്കുവാനുള്ള കാരണം
ഐശര്യം നിറഞ്ഞതുകൊണ്ടാണല്ലോ.
സസ്യജാലങ്ങളിൽ
നിന്നും ലഭിക്കുന്ന പദാർത്ഥങ്ങളെ സാംനായ എന്ന് വിളിക്കുന്നു
അവയല്ലോ ഹോമകർമങ്ങൾക്കു
ഉപയോഗം
ഈ പദാർത്ഥങ്ങൾ ദൈവീക കഴിവുകൾ ഉള്ളതല്ലോ
ഇന്ദ്രിയങ്ങളുടെ
അഭിവൃദ്ധിക്കായി
സസ്യജാലങ്ങളെ
ഉപയോഗിക്കുക
इन्द्रम वृत्रं जगनिवांशं मृधो अपि प्रावेपंत
स एतँ वेमृधम पूर्णमासे
अनु
निर्वाप्यं अपश्यत
तँ निरावपत
तेन
वै मृधो अपाहत
यद् वैमृत पूर्णमासे
अनु
निर्वाप्यौ भवति
मृध एव तेन यजमानो अपहत
इन्द्रो वृत्रं हत्वा देवताभी च इन्द्रियेन च व्यारद्धयात
स एतं आग्नेयम
अष्टाकपालम अमावास्याम अपस्यॉत
ऐन्द्रं
धति
तँ
निरावपत तेन वै स देवता च
इंद्रियां च अवरुन्धा
यद् आग्नेयो
अष्टाकपालो अमावास्याम भवति
इन्द्रम धति देवता
च एव तेन इंद्रियां च
यजमानो अवरून्धे
इन्द्रस्य वृत्रं जग्नूशा इंद्रियां वीर्यं पृध्वीम अनु
व्यर्चत तात ओषधयो विरुधो अभवन
स प्रजापतिम उपाधावत
वृत्रं में जग्नूशा इंद्रियां वीर्यं पृध्वीम अनु व्यरचयत
तत ओषधयो विरुतं अभवन इति सा प्रजापति पशून अभावत
एतत अस्मै सं नयत इति पाशवा ओषधीबो यति
आत्मन समानायन
तत समनयस्य सम्नयत्वें
यत
प्रत्याधुहन तत प्रतिदुष
प्रथितदां
सामनेषु
प्रत्यात उक्थं श्रुतं अक्रन न तू मा
धुनोति इति अब्रवीत
एतत अस्मै धति कुरत इति अब्रवीत तत
अस्मै धति अकुर्वान
तत एनम अधुनोथ तत धातिनो धातित्वं
ब्रह्मवादिनो वदंति धध्न पूर्वस्य अवधेयम
धति हि पूर्वं कृयत इति
अनादृथ्य तत श्रुतस्य एव पूर्वस्य अवद्येत
इन्द्रिय एव अस्मिन वीर्यं स्त्रीत्व दधना उपरिषत धिनोति
यदा पूर्वं उपैती
यत पूतिकेर वा पर्णवालक्कै वा आतांजायात
सौम्यं तत यत कलै राक्षसं तत यत
तंदुलैर वैश्वदेवं तत यत आतन्जानेना मानुषं
तत यत दध्ना
तत स इन्द्रम धधना आ तनकती सा
इन्द्रत्वाय
अग्निहोत्रा उचेषणाम अभ्यातनकती यजनस्य संताथ्य
इन्द्रो वृत्रं हत्वा पराम परावतं
अगचत
अपराधम इति मन्यमाना तं देवता प्रैशं आईछन
सो अब्रवीत प्रजापति य प्रधमो अनुविंदति तस्य
प्रधमं भागधेयम इति तँ पितरो अन्वविंदन
तस्मात् पितृभ्या पुरेद्यु क्रियते
सो अमवस्याम प्रति अगछत तँ देवा अभि समागचंदा
अमा वै नो आद्या वसु वसति इन्द्रो हि देवानां
वसु
तत अमावास्या अमावस्यत्वाम
ब्रह्मवादिनो वदंति किं देवत्यां साम्नायाम इति वैश्यदेवं
इति
ब्रूयात
विस्वे हि तत देवा भागधेयम अपि समागचंता इति अधो घलु
ऐन्द्रं इति एव ब्रूयात इन्द्रम वावते
तत भीशतयांतो अपि सम गचन्ता इति
No comments:
Post a Comment