Monday, 12 October 2020

Krishna Yajur Veda Taittariya Samhita Kanda 2 Prapataka 4 Anuvaka 12


 

ത്വഷ്ടം  ഹത  പുത്രോ വിന്ദ്രം സോമം ആഹരത് 

തസ്മിം  ഇന്ദ്ര  ഉപഹവം  അയ്ച്ചത  തം    ഉപാഹ്വയത  

പുത്രം  മേ  അവധീര  ഇതി  യജ്ഞാ വേഷഅവർദ്ധത 

ഇമാൻ  ലോകാൻ സം  കൃത്വ 

പ്രാസഹ സോമം അപിബത 

തസ്യ  യത  അതി അശീശയത  തത  ത്വഷ്ടാ  ആവഹനീയം 

ഉപ  പ്രാവർത്തയതാ  സ്വാഹാ  ഇന്ദ്രശത്രൂർ  വർദ്ധസവ  ഇതി 

  യാവത  ഊർധ്വാ  പരവിദ്ധ്യസി  താവതി  സ്വയമേവ  വി  അരമതാ 

യദി വാ താവത്  പ്രവണം  ആസീത് 

യദി വാ  താവത്  അധി  അഗ്രെർ  ആസീത് 

സംഭവൻ  അഗ്നീഷോമോ  അഭി  സംഭവതഃ 

  ഇഷുമാതരം  ഇഷുമാത്രം  വിശ്വാങ്ക അവർദ്ധത ഇമാൻ ലോകാൻ വൃണോത  യത  തത്  വൃത്തസ്യ വൃത്തത്വം 

തസ്മാത്  ഇന്ദ്രോ  അഭിഭേത  അപി  ത്വഷ്ടാ  വജ്രം  അസിഞ്ചത് 

തപോ വൈ  വജ്രം  ആസീത് 

തം  ഉദ്യുതും    അശക്നോത  അധ  വൈ തർഹി വിഷ്ണുർ 

അന്യാ  ദേവതാ  ആസീത് 

സോ  അബ്രവീത് വിഷ്ണോ ഇഹി  ഇദം   ഹരിഷ്യാവോ 

യേന അയം ഇദം ഇതി 

വിഷ്ണു ത്രേതാ ആത്മാനം  വി നി അധത്താ 

പൃഥിവ്യാം  തൃതീയാം  അന്തരീക്ഷേ 

തൃതീയം  ദിവി തൃതീയം അഭി പര്യാവർത്തത  ഹി അഭിഭേത

യത  പൃഥിവ്യാം  തൃതീയാം  ആസീത് തേന ഇന്ദ്രോ  വജ്രം 

അജായത  വിഷ്ണു  അനുഷ്ഠിത 

സോ  അബ്രവീത്  മാ  മേ  പ്ര ഹി  അസ്തി വാ ഇദം  മയി 

വീര്യം  തത തേ പ്ര ദാസ്യാമി ഇതി 

തദ അസ്മൈ  പ്രയച്ഛത തത പ്രത്യാഗൃഹ്ണാത അധ  മാ  ഇതി 

തദ്‌  വിഷ്ണവേ  അധി 

പ്രയച്ഛത  തത് വിഷ്ണു   പ്രത്യാഗൃഹ്ണാത  അധ  മാ  ഇതി 

  തദ്‌  വിഷ്ണവേ  അധി  

  പ്രയച്ഛത  തത് വിഷ്ണു   പ്രത്യാഗൃഹ്ണാത അസ്മാസു  

ഇന്ദ്രാ  ഇന്ദ്രിയം ധതാതു   ഇതി 

യത് അന്തരീക്ഷേ തൃതീയം ആസീത് 

തേന ഇന്ദ്രോ വജ്രം ഉദ്യച്ചത വിഷ്ണു  അനുസ്ഥിത 

സോ  അബ്രവീത് മേ പ്ര ഹാ  അസ്തി  വാ ഇദം  മയി 

വീര്യം  തത  തേ  പ്ര ദാസ്യാമി ഇതി 

തദ  അസ്മൈ   പ്രയച്ചത തദ്‌  വിഷ്ണു  പ്രത്യാഗൃഹ്ണാത 

അസ്മാസു  ഇന്ദ്രം  ഇന്ദ്രിയം  ദതാതി  ഇതി 

യദ്  ദിവി  തൃതീയം ആസീത് തേന ഇന്ദ്രോ വജ്രം ഉദ്യച്ചത 

വിഷ്ണു അനുഷ്ഠിത സൊ അബ്രവീത് 

മേ  പ്ര യേന അഹം ഇദം അസ്മി  തദ തേ പ്ര ദാസ്യാമി 

ഇതി ത്വി ഇതി അബ്രവീത് 

സംധാം   തു സം  ധതാവഹൈ  ത്വാം  ഏവ   പ്രവിശാനി  ഇതി 

യൻ  മാം പ്ര വിശേ കിം മാ  ഭുജ്യാ  ഇതി അബ്രവീത് 

ത്വാം  ഏവ  ഇദീയ  തവ ഭോഗായ ത്വാം പ്ര  വിശേയം ഇതി അബ്രവീത് 

തം വൃത്ര പ്രവിശത  ഉദരം വായി വൃത്ര ക്ഷുത്  ഖലു  വൈ 

മനുഷ്യസ്യ  ഭ്രതൃവ്യോ  ഏവ വേദ ഹന്തി ക്ഷുതം ഭ്രാതൃവ്യം 

തത  തസ്മൈ  പ്രയച്ഛത തത്  പ്രത്യാഗൃഹ്ണാത ത്രി മാധാ 

അധ  ഇതി തത്  വിഷ്ണവേ  അധി  പ്രയച്ഛത 

തത്  വിഷ്ണു  പ്രത്യാഗൃഹ്ണാത അസ്മാസു  ഇന്ദ്ര 

ഇന്ദ്രിയം  ദതാതു  ഇതി 

യത് ത്രി പ്രയച്ഛത ത്രി  പ്രത്യാഗൃഹ്ണാത 

തത്ര  ത്രിധാതോ  ത്രിധാതുത്വം 

യത് വിഷ്ണു  അനു  അധിഷ്ഠത വിഷ്ണവേ  അതീ  പ്രയച്ഛത 

തസ്മാത്  ഐന്ദ്ര വൈഷ്ണവം  ഹവിർ ഭവതി 

യത് വാ ഇദം  കിം തദ് അസ്മൈ  തത്  പ്രയച്ഛത

ര്ച്ച  സാമാനി  യജൂമ്ഷി 

സഹസ്രം വാ  അസ്മൈ  തത്  പ്രയച്ഛത

തസ്മാത്  സഹസ്ര  ദക്ഷിണം 

 

ഇന്ദ്രിയങ്ങൾക്ക്  അടിമപ്പെട്ടു ജീവിക്കുന്നവർക്ക് 

സോമമെന്ന  ആനന്ദം  നഷ്ടപ്പെടുന്നു. സോമമെന്ന  ആനന്ദം ലഭിക്കുവാനായി 

ദൈവീകമായ  അനുഗ്രഹം  ആവശ്യമാണ് .

അത്  ബലമായി നേടുവാൻ സാധ്യമല്ല. ജീവിതമെന്ന  യജ്ഞത്തിൽ  സ്വയാർജിത ദ്രവ്യം  ഹോമിക്കുമ്പോൾ  സോമമെന്ന ആനന്ദം ലഭിക്കുന്നു. അന്തരാഗ്നിയുടെയുടെയും  സോമമെന്ന  ആനന്ദത്തിന്റെയും 

കൂടെ  വിശപ്പ്  ജഠരാഗ്നിയായ്  ഭവിക്കുന്നു.

വിശപ്പ്  മറ്റെല്ലാ    കഴിവുകളെയും   മറികടക്കുന്നു. വിഷ്ണുവെന്ന  പരമായ  ഊർജം  ഭൂമിയിലും  ആകാശത്തിലും ശൂന്യാകാശത്തിലും  നിറഞ്ഞിരിക്കുന്നു-

ഋക്കും ,സാമവും  യജുരും പോലെ 

ഭൂമിയിലെ ഭാഗമായ വിഷ്ണുവിന്റെ ഊർജം 

മനുഷ്യരെ  കർമങ്ങൾ ചെയ്യുവാൻ  പ്രേരിപ്പിക്കുന്നു.

ആകാശത്തിലും  അതിനുമപ്പുറം ഉള്ള

ഊർജം തേടുക

സോമമെന്ന  ആനന്ദത്തിനുള്ള  പ്രധാന  തടസ്സം  വിശപ്പല്ലോ.

വിശപ്പിനെ  നിയന്ത്രിക്കുവാൻ  ശ്രമിക്കുക.

വിഷ്ണുവെന്ന അനന്തമായ ഊർജത്തോടെ  ഇന്ദ്രിയങ്ങൾ നിയന്ത്രിച്ചു  ആയിരത്തോളം  കഴിവുകൾ നേടുക 

 

थ्वषटॉम   हत  पुत्रो  विन्द्रम  सोमम  आहरत 

तस्मिं इन्द्र  उपहवं अईछत  तं      उपाह्वयतः 

पुत्रं में अवधीर इति    यज्ना वेशसं   कृत्वा 

प्रासहा  सोमं  अपिबत 

तस्य यत अति  आशीषयत तत  त्वष्टा  आवहवनीयं 

उप   प्रावर्तायत स्वाहा  इन्द्रशत्रूर  वर्धस्व  इति 

  यावत   ऊर्ध्वा पराविध्यति  तावति   स्वयमेव  वि अरमता 

यदि वा   तावत प्रवणं आसीत यदि वा   तावत अधि  अग्नेर आसीत् 

  संभवन  अग्नीषोमौ अभि  संभवत 

   इषुमातरं      इषुमात्रम  विश्वांग  अवर्धत  इमान  लोकन 

अवृणोत   यत तत   वृत्रस्य   वृतत्वं 

तस्मात्  इन्द्रो अबिभेत अपि त्वष्टा  तस्मै त्वष्टा वज्रम  असिंचत 

तपो वै     वज्रं असीत 

तं   उद्यंतुं  अशक्नोत  अधा  वै  तर्हि  विष्णुर  अन्या देवता  आसीत 

सो अब्रवीत विष्णो  इहि  इदं   हरिश्यावो येन  अयं  इदं इति 

  विष्णु  त्रेधा आत्मानं वि नि  अधत्ता प्रिदिव्यां  तृतीयां  अन्तरिक्षे 

तृतीयं  दिवि तृतीयं अभिपर्यावरतात हि  अभिभेत 

यत  पृधिव्याम  तृतीयं असीत  तेन इन्द्रो  वज्रं ुत अयाचतः विष्णु अनुष्ठित 

सो अब्रवीत  मा मे  प्र अस्थि वा  इदं मयि  वीर्यं  तत  ते प्र  दास्यामि इति 

तद  अस्मै प्रायच्चात तत प्रत्याग्रहणात  अध  मा इति तद  विष्णवे अधि 

प्रयच्छत  तत  विष्णु प्रत्याग्रहणात अस्मासु इंद्रा इंद्रियां धातातु इति 

यत  अन्तःरीक्षे  तृतीयं  असीत तेन  इन्द्रो  वज्रं उदयछत  विष्णु अनुस्थितः 

सो अब्रवीत मा  मे  प्र हा अस्ति वा  इदं  मयि वीर्यं  तत  ते प्र दास्यामि इति 

तद  अस्मै   प्रयच्छात तद  विष्णु प्रत्याग्रहणात अस्मासु इन्द्रं इंद्रियां दताति  इति 

यद् दिवि तृतीयं असीत  तेन इन्द्रो वज्रं  उदयचत विष्णु अनुष्ठिता सो अब्रवीत 

मा  मे  प्र  येन अहं इदं अस्मि तत  ते  प्र  दास्यामि इति त्वि इति अब्रवीत 

संधां  तु  सं धधावहै त्वां  एव प्र विशानि इति यन  मां प्र  विशे  किं मां  भुज्या  इति  अब्रवीत 

त्वां  एव  इधीय  तव भोगाय त्वां  प्र विशेयं   इति  अब्रवीत 

तं  वृत्र प्रविशत  उदरं वाई वृत्र क्षुत  खलु वै  मनुष्यस्य  ब्रतृव्यों   एव    वेद  हन्ति  क्षुतं  ब्रातृव्यं 

तत  अस्मै  प्रायछत तत  प्रत्याग्रहणात त्रि माधा  अधा इति  तत  विष्णवे अति प्रयच्छत 

तत  विष्णु प्रत्याग्रहणथ अस्मासु  इन्द्र इंद्रियां दतातु  इति 

यत  त्रि  प्रयच्छात त्रि प्रत्यग्रहणथ ततः त्रिधातो त्रिधातुत्वं 

यत  विष्णु अनु अथिष्ठत विष्णवे अति प्प्रायच्छत  तस्मात्  ऐन्द्र वैष्णवम  हवीर भवति 

यत  वा  इदं  किं  तद  अस्मै तत प्प्रायच्छत ऋचा  सामानि  यजूँषि 

सहस्रं  वा  अस्मै तत  प्प्रायच्छत  तस्मात्  सहस्र दक्षिणं 

 

No comments:

Post a Comment