Monday, 26 October 2020


 

ത്വഷ്ട്ടാം  ഹതപുത്രോ   വീന്ദ്രം  സോമമാഹാരത് 

തസ്മിൻ   ഇന്ദ്രം   ഉപഹവം  അയ്ച്ചത  തം    ഉപാഹ്വയത  പുത്രം 

മേ  അവധീർ  ഇതി   യജ്ഞവേശസം കൃത്വ  പ്രാസഹാ  സോമം  അപിബത് 

തസ്യ  യത്  അത്യതിശയതാ  തത്   ത്വഷ്ട്ടാ   ആഹവനീയം  ഉപ  പ്രാവർത്തയത്  സ്വാഹാ 

ഇന്ദ്രാശത്രൂർ  വർധസ്വ   ഇതി  യദ്  അവർത്തയത്  തത്   വൃത്രസ്യ  വൃത്രത്വം   യദ്   അബ്രവീത്  സ്വാഹാ 

  ഇന്ദ്രാശത്രൂർ  വർധസ്വ   ഇതി  തസ്മാത്  അസ്യ   ഇന്ദ്ര  ശത്രുർ  അഭവത്    സംഭവൻ   

അഗ്നീഷോമാൻ   അപി  സമഭവത്     ഇഷുമാത്രം   ഇഷുമാത്രം  

വിഷ്വങ്  അവർദ്ധത    ഇമാം  ലോകാൻ അവൃണോത് 

യദ്     ഇമാം  ലോകാൻ അവൃണോത്   തത്    വൃത്രസ്യ  വൃത്രത്വം 

തസ്മാത്  ഇന്ദ്രോ   അഭിപെത് 

 

പ്രജാപതിം  ഉപാദാവത്  ശത്രൂർ  മേ   അജാനി  ഇതി 

തസ്മൈ  വജ്രം  സിക്ത്വാ   പ്രായച്ചത്  ഏതേന  ജഹി  ഇതി 

തേന  അഭ്യായത  

 

തൗ   അഭ്രൂതാം  അഗ്നീഷോമൗ   മാ   പ്ര  ഹാ  ആവാം  അന്ത  

സ്വ  ഇതി  മമ  വൈ  യുവം  സ്ഥ  ഇതി  അബ്രവീത്  മാം  അഭ്യേതം  ഇതി  

തൗ   ഭാഗധേയം  ഐഛേതാം   താഭ്യാം  ഏതം അഗ്നീഷോമീയം 

ഏകാദശ  കപാലം   പൂർണമാസേ   പ്രായച്ചത്  

 

താവ്  അബ്രുതാം  അഭി  സന്തഷ്ടൗ   വൈ  സ്വോ    ശക്നുവ  ഏതും  ഇതി  

  ഇന്ദ്ര   ആത്മനാ  ശീതരൂനൗ  അജനയത്  തത്   ശീതരൂപയോർ   ജന്മ 

ഏവം  ശീതരൂപയോർ   ജന്മ  വേദ  നൈനം  ശീതരൂരൗ  ഹത  

താഭ്യാം  ഏനം  അഭ്യനയത്   തസ്മാത്  ജാഞഭ്യമാനാത്     അഗ്നീഷോമൗ   നിരക്രാമതാം 

 

പ്രാണാപാനൗ   വാ  ഏനം  തദ്‌  അജഹിതാം   പ്രാണോ  വൈ  ദക്ഷോ  അപാന  ക്രതു 

തസ്മാത്  ജാൻജഭ്യമാനോ  ഭ്രൂയാത്   മയി  ദക്ഷക്രതൂ   ഇതി  പ്രാണാപാനൗ   ഏവ 

ആത്മൻ  ധത്തെ  സർവം  ആയുർ ഏതി  

 

  ദേവതാ   വൃത്രാൻ  നിർഹൂര്യ   വാർതഗ്നം  ഹവി   പൂർണമാസേ 

നിരവപൻ   ഘ്നന്തി  വാ  ഏനം  പൂർണമാസാ   അമാവാസ്യായാം  പിയായയന്തി 

തസ്മാത്  വർതഗ്നി  പൂർണമാസേ   അനുച്യേതേ  വൃധൻവസീ    അമാവാസ്യായാം

 

തത്   സംസ്ഥാപ്യ   വാത്രഘനം   ഹവിർ   വജ്രം  ആദായ  പുനർ  അഭ്യായതാ  തേ 

അബ്റൂതാം   ദ്യാവാപൃഥ്വി   മാ  പ്ര  ഹാ  ആവയോർ   വൈ  ശ്രിത  ഇതി തേ 

അബ്റൂതാം   വരം  വൃണാവഹൈ   നക്ഷത്ര വിഹിതാ   അഹം  ആസാനി  ഇതി  

അസൗ  അബ്രവീത്  ചിത്രവിഹിതാ   അഹം ഇതി ഇയം  തസ്മാത്  നക്ഷത്ര വിഹിതാ   അസൗ 

ചിത്രവിഹിതാ  ഇയം    ഏവം  ദ്യവാപൃഥിവ്യോ   വരം   വേദ    ഏനം   വരോ  ഗച്ഛതി 

  ആഭ്യാം   ഏവ  പ്രസൂത  ഇന്ദ്രോ  വൃത്രം  അഹൻ .

 

തേ   ദേവാ വൃത്രം  ഹത്വ   അഗ്നീഷോമൗ   അബ്രുവൻ  

ഹവ്യം   നോ  വഹതം ഇതി  തൗ  അബ്റൂതാം അപ തേജ സൗ   വൈ 

ത്യയൗ  വൃത്രെ വൈ  ത്യയോ തേജ  ഇതി തേ   അബ്രുവൻ  

ഇദം   അചൈദ   ഏദി  ഇതി   ഗൗർ  ഇതി  അബ്രുവൻ  

ഗൗർ വാവ  സർവസ്യ  മിത്രം  ഇതി  സാ   അബ്രവീത്  വരം  വൃനൈ    

മയി  ഏവ  സതാ   ഉപയേണ  ഭുഞ്ജാതാ ഇതി  തദ്‌  ഗൗരാ  ആഹരത് 

തസ്മാത്  ഗവി  സതാ   ഉഭയേന    ഭുഞ്ജത  ഏതദ്വാ   അഗ്നേ   തേജോ  

യത്  ഘൃതം  ഏതത്   സോമസ്യ   യത്  പയോ ഏവം  അഗ്നീഷോമയോ   

തേജോ  വേദ  തേജസ്വി  ഏവ   ഭവതി 

 

ബ്രഹ്മവാദിനോ  വദന്തി  കിം ദൈവത്യം    പൗർണമാസാം  ഇതി  

പ്രാജാപത്യം  ഇതി  ഭ്രൂയാത്  തേന  ഇന്ദ്രം  ജ്യേഷ്ഠം   പുത്രം  നിരവാസയതി  ഇതി  

തസ്മാം  ജ്യേഷ്ഠം   പുത്രം   ധനേന  നിരവാസയന്തി    

 

 

---------------------------------------------------------------------------------------------------------------------

 

ത്വഷ്ട്ടാവിന്റെ  പുത്രനായ  മനുഷ്യ നന്മക്കായി  സോമമെന്ന  ആനന്ദം  നൽകപ്പെട്ടു 

ഇന്ദ്രിയങ്ങൾ  സോമമെന്ന ആനന്ദം  ബലമായി  നേടിയെടുക്കുവാൻ ശ്രമിച്ചു 

വൃത്രനെന്ന  വിപരീത  സ്വഭാവങ്ങൾ  ഇന്ദ്രിയങ്ങളുടെ  ശതൃവല്ലോ 

അന്തരാഗ്നിയുടെയും   സോമമെന്ന  ആനന്ദത്തിന്റെയും  കൂടെ 

വൃത്രനെന്ന  വിപരീത  ഭാവങ്ങളും  എങ്ങും  നിറഞ്ഞിരിക്കുന്നു 

 

പ്രജാപതിയോട്  ഇന്ദ്രിയങ്ങൾ   അപേക്ഷിച്ചപ്പോൾ 

വജ്രതുല്യമായ  നിശ്ചയ ധാർഷ്ട്യം  കൈവന്നു 

 

അന്തരാഗ്നി  ജ്വലിക്കുവാനും    സോമമെന്ന  ആനന്ദം  ലഭിക്കുവാനുമായി 

പൗർണമി  നാളുകളിൽ  ദാനം  ചെയ്യുക 

  

അന്തരാഗ്നിയും  സോമമെന്ന  ആനന്ദവും 

കുറയുമ്പോൾ ഇന്ദ്രിയങ്ങൾ  അവ  തിരിച്ചറിയുന്നു 

ദേഹത്തിൽ  അസ്വാസ്ഥ്യംമ് ഉളവാകുമ്പോൾ 

പനിയും   ജലദോഷവും  ഉണ്ടാകുന്നു 

ഇതറിഞ്ഞു   സ്വസ്ഥനായിരിക്കുബോൾ 

പനിയും ജലദോഷവും  അകലുന്നു.

 

 

പ്രാണനും അപാനനും  എന്ന് പറയുന്നത് 

കഴിവിനെയും  മനസാൻനിധ്യ്തയേം  അല്ലോ 

അവ  നഴ്പ്പെടാതിരിക്കുവാൻ  പ്രയത്നിക്കുക 

 

അമാവാസിയിലും  പൗർണമിയിലും   ചന്ദ്രന്റെപോലെ  അസുഖങ്ങൾ  കൂടുകയും 

കുറയുകയും  ചെയ്യുന്നു.അതിനാൽ  അമാവാസിയിലും  പൗര്ണമിയിലും 

ദൈവീക ശക്തികളെ  ശക്തി പെടുത്തുക അതിനായി  വേദ മന്ത്രങ്ങൾ  ഉരുവിടുക 

 

ഇന്ദ്രിയങ്ങളെ  വജ്ര തുല്യമായ  ശക്തിയോടു കൂടി  നിയന്ത്രിക്കുബോൾ 

ആകാശത്തിലെ  നക്ഷത്രങ്ങളെ പോലെ  തിളക്കവും 

ഭൂമിയിലെ  വ്യസ്തമായ  ജീവജാലങ്ങളെപോലെ  കഴിവുകളും  നേടുന്നു.

 

അന്തരാഗ്നി  ജ്വലിക്കുവാനും  ബുദ്ധിശക്തിക്കും 

പശുവിൻ നെയ്യ് സേവിക്കുക 

വിപരീതമായ  സ്വഭാവങ്ങളെ അകറ്റി 

അന്തരാഗ്നി ജ്വലിപ്പിച്ചു സോമമെന്ന  ആനന്ദം  നേടുക.

 

പൗർണമാസിയിൽ   ആകാശത്തിൽ  ചന്ദ്രൻ  വിളങ്ങുമ്പോൾ 

ഇന്ദ്രിയങ്ങൾ  ദൈവീക  സൃഷ്ടിയാണെന്നറിയുക 

ഇന്ദ്രിയങ്ങളുടെ സംയമനത്താൽ   ദൈവീകമായ  കഴിവുകളെ ഉണർത്തുക .

No comments:

Post a Comment