ത്വഷ്ട്ടാം ഹതപുത്രോ
വീന്ദ്രം സോമമാഹാരത്
തസ്മിൻ ഇന്ദ്രം
ഉപഹവം
അയ്ച്ചത തം ന ഉപാഹ്വയത പുത്രം
മേ അവധീർ ഇതി സ യജ്ഞവേശസം കൃത്വ
പ്രാസഹാ സോമം അപിബത്
തസ്യ യത് അത്യതിശയതാ തത് ത്വഷ്ട്ടാ
ആഹവനീയം ഉപ പ്രാവർത്തയത് സ്വാഹാ
ഇന്ദ്രാശത്രൂർ
വർധസ്വ ഇതി യദ് അവർത്തയത് തത് വൃത്രസ്യ വൃത്രത്വം
യദ്
അബ്രവീത് സ്വാഹാ
ഇന്ദ്രാശത്രൂർ
വർധസ്വ ഇതി തസ്മാത് അസ്യ ഇന്ദ്ര ശത്രുർ അഭവത് സ സംഭവൻ
അഗ്നീഷോമാൻ
അപി
സമഭവത് സ ഇഷുമാത്രം
ഇഷുമാത്രം
വിഷ്വങ് അവർദ്ധത സ ഇമാം ലോകാൻ അവൃണോത്
യദ് ഇമാം ലോകാൻ അവൃണോത് തത് വൃത്രസ്യ വൃത്രത്വം
തസ്മാത് ഇന്ദ്രോ
അഭിപെത്
സ പ്രജാപതിം ഉപാദാവത് ശത്രൂർ മേ അജാനി ഇതി
തസ്മൈ വജ്രം സിക്ത്വാ പ്രായച്ചത് ഏതേന ജഹി ഇതി
തേന അഭ്യായത
തൗ അഭ്രൂതാം അഗ്നീഷോമൗ
മാ
പ്ര
ഹാ ആവാം അന്ത
സ്വ ഇതി മമ വൈ യുവം സ്ഥ ഇതി അബ്രവീത് മാം അഭ്യേതം ഇതി
തൗ ഭാഗധേയം ഐഛേതാം താഭ്യാം ഏതം അഗ്നീഷോമീയം
ഏകാദശ കപാലം പൂർണമാസേ
പ്രായച്ചത്
താവ് അബ്രുതാം അഭി സന്തഷ്ടൗ വൈ സ്വോ ന ശക്നുവ ഏതും ഇതി
സ ഇന്ദ്ര ആത്മനാ ശീതരൂനൗ അജനയത് തത് ശീതരൂപയോർ
ജന്മ
സ ഏവം ശീതരൂപയോർ ജന്മ വേദ നൈനം ശീതരൂരൗ ഹത
താഭ്യാം ഏനം അഭ്യനയത്
തസ്മാത് ജാഞഭ്യമാനാത് അഗ്നീഷോമൗ നിരക്രാമതാം
പ്രാണാപാനൗ
വാ
ഏനം തദ് അജഹിതാം
പ്രാണോ
വൈ ദക്ഷോ അപാന ക്രതു
തസ്മാത് ജാൻജഭ്യമാനോ ഭ്രൂയാത്
മയി
ദക്ഷക്രതൂ
ഇതി
പ്രാണാപാനൗ
ഏവ
ആത്മൻ ധത്തെ സർവം ആയുർ ഏതി
സ ദേവതാ വൃത്രാൻ നിർഹൂര്യ
വാർതഗ്നം ഹവി പൂർണമാസേ
നിരവപൻ ഘ്നന്തി വാ ഏനം പൂർണമാസാ
അമാവാസ്യായാം പിയായയന്തി
തസ്മാത് വർതഗ്നി പൂർണമാസേ
അനുച്യേതേ വൃധൻവസീ അമാവാസ്യായാം
തത് സംസ്ഥാപ്യ
വാത്രഘനം ഹവിർ വജ്രം ആദായ പുനർ അഭ്യായതാ തേ
അബ്റൂതാം ദ്യാവാപൃഥ്വി
മാ
പ്ര ഹാ ആവയോർ വൈ ശ്രിത ഇതി തേ
അബ്റൂതാം വരം വൃണാവഹൈ നക്ഷത്ര വിഹിതാ
അഹം
ആസാനി ഇതി
അസൗ അബ്രവീത് ചിത്രവിഹിതാ
അഹം
ഇതി ഇയം തസ്മാത് നക്ഷത്ര വിഹിതാ
അസൗ
ചിത്രവിഹിതാ ഇയം യ ഏവം ദ്യവാപൃഥിവ്യോ വരം വേദ ആ ഏനം വരോ ഗച്ഛതി
സ ആഭ്യാം ഏവ പ്രസൂത ഇന്ദ്രോ വൃത്രം അഹൻ .
തേ ദേവാ വൃത്രം ഹത്വ അഗ്നീഷോമൗ അബ്രുവൻ
ഹവ്യം നോ വഹതം ഇതി തൗ അബ്റൂതാം
അപ തേജ സൗ
വൈ
ത്യയൗ വൃത്രെ വൈ ത്യയോ തേജ
ഇതി തേ അബ്രുവൻ
ക ഇദം അചൈദ ഏദി ഇതി ഗൗർ ഇതി അബ്രുവൻ
ഗൗർ വാവ സർവസ്യ മിത്രം ഇതി സാ അബ്രവീത് വരം വൃനൈ
മയി ഏവ സതാ ഉപയേണ ഭുഞ്ജാതാ ഇതി തദ് ഗൗരാ ആഹരത്
തസ്മാത് ഗവി സതാ ഉഭയേന ഭുഞ്ജത ഏതദ്വാ അഗ്നേ തേജോ
യത് ഘൃതം ഏതത് സോമസ്യ യത് പയോ യ ഏവം
അഗ്നീഷോമയോ
തേജോ വേദ തേജസ്വി ഏവ ഭവതി
ബ്രഹ്മവാദിനോ വദന്തി കിം ദൈവത്യം പൗർണമാസാം ഇതി
പ്രാജാപത്യം ഇതി ഭ്രൂയാത് തേന ഇന്ദ്രം ജ്യേഷ്ഠം
പുത്രം
നിരവാസയതി ഇതി
തസ്മാം ജ്യേഷ്ഠം
പുത്രം
ധനേന
നിരവാസയന്തി
---------------------------------------------------------------------------------------------------------------------
ത്വഷ്ട്ടാവിന്റെ
പുത്രനായ മനുഷ്യ നന്മക്കായി സോമമെന്ന ആനന്ദം നൽകപ്പെട്ടു
ഇന്ദ്രിയങ്ങൾ സോമമെന്ന ആനന്ദം ബലമായി നേടിയെടുക്കുവാൻ
ശ്രമിച്ചു
വൃത്രനെന്ന വിപരീത സ്വഭാവങ്ങൾ ഇന്ദ്രിയങ്ങളുടെ
ശതൃവല്ലോ
അന്തരാഗ്നിയുടെയും
സോമമെന്ന ആനന്ദത്തിന്റെയും കൂടെ
വൃത്രനെന്ന വിപരീത ഭാവങ്ങളും എങ്ങും നിറഞ്ഞിരിക്കുന്നു
പ്രജാപതിയോട് ഇന്ദ്രിയങ്ങൾ
അപേക്ഷിച്ചപ്പോൾ
വജ്രതുല്യമായ നിശ്ചയ ധാർഷ്ട്യം കൈവന്നു
അന്തരാഗ്നി ജ്വലിക്കുവാനും
സോമമെന്ന ആനന്ദം ലഭിക്കുവാനുമായി
പൗർണമി നാളുകളിൽ ദാനം ചെയ്യുക
അന്തരാഗ്നിയും
സോമമെന്ന ആനന്ദവും
കുറയുമ്പോൾ ഇന്ദ്രിയങ്ങൾ അവ തിരിച്ചറിയുന്നു
ദേഹത്തിൽ അസ്വാസ്ഥ്യംമ്
ഉളവാകുമ്പോൾ
പനിയും ജലദോഷവും ഉണ്ടാകുന്നു
ഇതറിഞ്ഞു
സ്വസ്ഥനായിരിക്കുബോൾ
പനിയും ജലദോഷവും അകലുന്നു.
പ്രാണനും അപാനനും എന്ന് പറയുന്നത്
കഴിവിനെയും മനസാൻനിധ്യ്തയേം
അല്ലോ
അവ നഴ്പ്പെടാതിരിക്കുവാൻ
പ്രയത്നിക്കുക
അമാവാസിയിലും പൗർണമിയിലും
ചന്ദ്രന്റെപോലെ അസുഖങ്ങൾ കൂടുകയും
കുറയുകയും ചെയ്യുന്നു.അതിനാൽ അമാവാസിയിലും പൗര്ണമിയിലും
ദൈവീക ശക്തികളെ ശക്തി പെടുത്തുക അതിനായി വേദ മന്ത്രങ്ങൾ ഉരുവിടുക
ഇന്ദ്രിയങ്ങളെ
വജ്ര തുല്യമായ ശക്തിയോടു കൂടി
നിയന്ത്രിക്കുബോൾ
ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ തിളക്കവും
ഭൂമിയിലെ വ്യസ്തമായ ജീവജാലങ്ങളെപോലെ
കഴിവുകളും നേടുന്നു.
അന്തരാഗ്നി ജ്വലിക്കുവാനും
ബുദ്ധിശക്തിക്കും
പശുവിൻ നെയ്യ് സേവിക്കുക
വിപരീതമായ സ്വഭാവങ്ങളെ അകറ്റി
അന്തരാഗ്നി ജ്വലിപ്പിച്ചു
സോമമെന്ന ആനന്ദം നേടുക.
പൗർണമാസിയിൽ
ആകാശത്തിൽ ചന്ദ്രൻ വിളങ്ങുമ്പോൾ
ഇന്ദ്രിയങ്ങൾ ദൈവീക സൃഷ്ടിയാണെന്നറിയുക
ഇന്ദ്രിയങ്ങളുടെ
സംയമനത്താൽ
ദൈവീകമായ കഴിവുകളെ ഉണർത്തുക .