Audio in YouTube
ദേവാസുരാ സമ്യത്താ ആസൻ
തേ ദേവാ അബ്രുവൻ
യോ നോ വീര്യാവത്തം അസ്തം
അനു
സമാരഭാമഹാ ഇതി ത ഇന്ദ്രം അബ്രുവൻ
ത്വം വൈ നോ
വീര്യാവത്തമോ അസി ത്വാം അനു
സമാരഭാമഹാ ഇതി സോ അബ്രവീത്
തിസ്രോ മ ഇമ
തനുവോ വീര്യാവതീ താ
പ്രീനീതാ അധ അസുരാൻ അഭി ഭവിഷ്യത ഇതി
താ വൈ ഭ്രൂഹി
ഇതി അബ്രുവൻ ഇയം
അംഹോമുക് ഇയം
വിമൃതാ ഇയം ഇന്ദ്രിയാവതീ ഇതി അബ്രവീത്
ത ഇന്ദ്രായ അംഹോമുച്ചേ
പുരോഡാശം ഏകാദശ കപാലം നിരവപൻ
ഇന്ദ്രായ
വൈമൃദ്ധയാ ഇന്ദ്രായ ഇന്ദ്രിയാവതെ യത് ഇന്ദ്രായ അംഹോമുച്ഏ
നിരവപൻ അംഹസ ഏവ
തേന അമുച്യന്ത
യത് ഇന്ദ്രായ വൈമൃദ്ധായ മൃദ
ഏവ തേന അപാഗ്നത
യത് ഇന്ദ്രായ ഇന്ദ്രിയാവത ഇന്ദ്രിയമേവ തേന
ആത്മൻ അതദധ
ത്രയ ത്രിംശത് കപാലം
പുരോഡാശം നിരവപൻ
ത്രയ ത്രിംശത് വൈ
ദേവത
താ ഇന്ദ്ര ആത്മൻ
അനു സമാരംഭയത ഭൂത്യൈ
താം വാവ
ദേവാ വിജിതിം ഉത്തമാം അസുരൈർ
വ്യാജയന്ത
2
യോ ഭ്രാതിർവ്യാൻ സ്യാദ്
സ സ്പർദ്ധമാന ഏതയെ
ഇഷ്ട്യാ യജേത
ഇന്ദ്രായ അംഹോമുച്ചേ പുരോഡാശം ഏകാദശ കപാലം നിർവപേത്
ഇന്ദ്രായ വൈമൃധായ , ഇന്ദ്രായ ഇന്ദ്രിയാവതെ അംഹസ വാ ഏഷ
ഗൃഹീതോ എസ്മാത് സ്രേയാൻ ഭ്രാതിർവ്യോ യത് ഇന്ദ്രായ അംഹോമുച്ഏ
നിരവപതി അംഹസ ഏവ തേന
മുച്യതേ
മൃധ വാ ഏഷോ
അഭീഷ്ണോ
യസ്മാത് സമാനേഷു അന്യ സ്രേയാൻ ഉത
അഭ്രാത്രിവ്യോ
യത് ഇന്ദ്രായ വൈമൃദ്ധായ മൃദ ഏവ
തേന അപഹതേ
യത് ഇന്ദ്രായ ഇന്ദ്രിയാവത ഇന്ദ്രിയമേവ തേന
ആത്മൻ ദത്തെ
ത്രയ ത്രിംശത് കപാലം
പുരോഡാശം നിർവ്വപതി
ത്രയ ത്രിംശത് വൈ
ദേവത താ ഏവ യജമാന
ആത്മൻ അനു
സമാരംഭയതേ ഭൂത്യൈ
3
സ വാ ഏഷ
വിജിത് നാമ ഇഷ്ടിർ
യ ഏവം വിദ്വാൻ ഏതയാ
ഇഷ്ട്യാ യജത ഉത്തമാം ഏവ
വിജിതിം ഭ്രാതിർ വ്യെണ വി യജതേ -----------------------------------------------------------------------------------------------------------------------------
ദൈവീകമായതും ആസുരികമായതും ആയ ഭാവങ്ങൾ തമ്മിൽ
എപ്പോഴും മത്സരമല്ലോ . ഇന്ദ്രിയങ്ങളെ
പുഷ്ടിപ്പെടുത്തുമ്പോൾ
ദൈവീക ശക്തികൾ വിജയിക്കുന്നു . ഇന്ദിയങ്ങൾക്കു മൂന്നുതരം കഴിവുകൾ ഉണ്ട്.
അവയെ പുഷ്ടിപ്പെടുത്തുക . ആസുരികശക്തികളെ കീഴടക്കുവാൻ
ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തുക .ഇന്ദ്രിയങ്ങൾക്ക് ശക്തി
ലഭിക്കുമ്പോൾ വിഷമങ്ങൾ അകലുന്നു.
ഇന്ദ്രിയശക്തി നേടുവാൻ ദാനം
ചെയ്യുക .ദൈവീക ശക്തികൾ മുപ്പത്തിമൂന്നല്ലോ . അവയെ
പുഷ്ടിപ്പെടുത്തുവാൻ ദാനം
ചെയ്യുക . ദാനം ചെയ്യുന്നതിലൂടെ ഐശ്വര്യം ഭവിക്കുന്നു . വിപരീത
ശക്തികൾ അകലുന്നു .
2
ദുരിതങ്ങൾ വരുമ്പോൾ ഇന്ദ്രിയങ്ങളെ
പുഷ്ടിപ്പെടുത്തുക
. ഇന്ദ്രിയങ്ങൾക്ക് ശക്തി
ലഭിക്കുമ്പോൾ ദുരിതങ്ങൾ അകലുന്നു .
സ്വയം ശക്തി
പ്രാപിക്കുന്നു
. ഇന്ദ്രിയങ്ങൾക്ക് ശക്തി
ലഭിക്കുവാനായി
ദാനം ചെയ്യുക . ദൈവീകമായ ശക്തികളെ ഉള്ളിൽ
ഉണർത്തുവാൻ ദാനം ചെയ്യുക , ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തുക . ഉള്ളിലെ ദൈവീക
ശക്തി ഉണരുമ്പോൾ ഐശ്വര്യം ഭവിക്കുന്നു .
3
ഇന്ദ്രിയങ്ങളെ
പുഷ്ടിപ്പെടുത്തി
, മനസ്സിലെ ദൈവീക
ശക്തികളെ ഉണർത്തുന്നവൻ ദാനം ചെയ്യുന്നതിലൂടെ ജീവിത
വിജയം നേടുന്നു.
No comments:
Post a Comment